<<= Back Next =>>
You Are On Multi Choice Question Bank SET 2340

117001. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം? [Pothu svakaarya pankaalitthatthode nirmmiccha inthyayile aadyatthe anthaaraashdra vimaanatthaavalam?]





117002. ഇന്ത്യയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം? [Inthyayil raashdrapathi bharanam nilavil vanna aadya samsthaanam?]





117003. സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയിട്ടുള്ളത്? [Stteel‍ enna loha sankaratthil‍ adangiyittullath?]





117004. ബ്രിട്ടീഷ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി? [Britteeshu sttaampil prathyakshappetta aadya videshi?]





117005. മുംബൈയുടെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത്? [Mumbyyude siraakendram ennariyappedunnath?]





117006. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത് ? [Thrithala panchaayattheeraaju sampradaayatthil ettavum thaazheyulla thalam ethu ?]





117007. ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന? [Shreenaaraayana guruvin‍re anuyaayikal shreelankayil sthaapiccha samghadana?]





117008. വിദ്യാധിരാജ പരമഭട്ടാരകന്‍ എന്ന് അറിയപ്പെടുന്നത്? [Vidyaadhiraaja paramabhattaarakan‍ ennu ariyappedunnath?]





117009. The ship connected with the terrorist activities in India:





117010. ‘ദി മിത്ത് ഓഫ് ഫ്രീ ട്രേഡ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘di mitthu ophu phree dred’ enna saampatthika shaasathra grantham rachicchath?]





117011. ‘തൂലിക പടവാളാക്കിയ കവി’ എന്നറിയപ്പെടുന്നത്? [‘thoolika padavaalaakkiya kavi’ ennariyappedunnath?]





117012. സി.ആർ.പി.എഫ് ന്‍റെ ആസ്ഥാനം? [Si. Aar. Pi. Ephu n‍re aasthaanam?]





117013. നിക്കോളസ് ll നെ അധികാരത്തിൽ നിന്നും പുറത്താക്കിയ വിപ്ലവം? [Nikkolasu ll ne adhikaaratthil ninnum puratthaakkiya viplavam?]





117014. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം? [Inthyayude vyaavasaayika thalasthaanam?]





117015. ശ്രാദ്ധം എന്ന സിനിമയുടെ സംവിധായകന്‍? [Shraaddham enna sinimayude samvidhaayakan‍?]





117016. “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ” ആരുടെ വരികൾ? [“bhogangalellaam kshanaprabhaa chanchalam vegena nashdamaamaayusu morkka nee” aarude varikal?]




117017. പച്ച സ്വർണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Paccha svarnnam ennu visheshippikkappedunnath?]





117018. ബുദ്ധന് വേണു വനം ദാനമായി നല്കിയ രാജാവ്? [Buddhanu venu vanam daanamaayi nalkiya raajaav?]





117019. മൗറീഷ്യസിന്‍റെ ദേശീയപക്ഷി? [Maureeshyasin‍re desheeyapakshi?]





117020. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം ( Perihelion)? [Sooryanum bhoomiyum thammil akalam ettavum kuranja divasam ( perihelion)?]





117021. കാൻസറിന് കാരണമായ ജീനുകൾ? [Kaansarinu kaaranamaaya jeenukal?]





117022. പർപ്പിൾ വിപ്ലവം അരങ്ങേറിയ രാജ്യം? [Parppil viplavam arangeriya raajyam?]





117023. ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം? [Ettavum thaazhnna dravanaankamulla moolakam?]





117024. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം? [Kendra malineekarana niyanthrana bordinre ripporttinre adisthaanatthil inthyayile ettavum malinamaaya nagaram?]





117025. മൈക്കോപ്ലാസ്മ മൂലം ഉണ്ടാകുന്ന രോഗം? [Mykkoplaasma moolam undaakunna rogam?]





117026. കുത്തബ്ദ്ദീൻ ഐബക്കിന്റെ സദസ്സിലെ പ്രസിഡനായ ചരിത്രകാരൻ? [Kutthabddheen aibakkinte sadasile prasidanaaya charithrakaaran?]





117027. കേരളത്തിൽ ഒദ്യോഗിക വൃക്ഷം? [Keralatthil odyogika vruksham?]





117028. ടൈറ്റാനിയത്തിന്‍റെ അറ്റോമിക് നമ്പർ? [Dyttaaniyatthin‍re attomiku nampar?]





117029. അഭിനവ ഗാന്ധി എന്നറിയപ്പെടുന്നത്? [Abhinava gaandhi ennariyappedunnath?]





117030. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ? [Keralatthile graama panchaayatthukal?]





117031. ലിസാൻ സിദ്ദിഖ് എന്ന ഉറുദു വാരിക ആരംഭിച്ചത്? [Lisaan siddhikhu enna urudu vaarika aarambhicchath?]





117032. ഗാന്ധിജിയുടെ ജീവചരിത്രം "മോഹൻ ദാസ് ഗാന്ധി" ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്? [Gaandhijiyude jeevacharithram "mohan daasu gaandhi" aadyamaayi malayaalatthil prasiddheekaricchath?]





117033. വീണയുടേയും കപ്പലിന്റെയും ചിത്രങ്ങൾ കൊത്തിയ സ്വർണ്ണ നാണയങ്ങൾ പുറത്തിറക്കിയത്? [Veenayudeyum kappalinteyum chithrangal kotthiya svarnna naanayangal puratthirakkiyath?]





117034. പളനി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Palani desheeyodyaanam sthithi cheyyunna samsthaanam?]





117035. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം? [Keralatthile aadyatthe pakshi samrakshana kendram?]





117036. റിനാൾട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Rinaalttu kaar‍ nirmmaanakampani ethu raajyattheyaan?]





117037. കാറ്റു വഴിയുള്ള പരാഗണം? [Kaattu vazhiyulla paraaganam?]





117038. ഫിയറ്റ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Phiyattu kaar‍ nirmmaanakampani ethu raajyattheyaan?]





117039. 1924ൽ ശ്രീമൂലം തിരുനാൾ അന്തരിച്ച പ്പോൾ റീജന്റായി അധികാരത്തിൽ വ ന്നത്? [1924l shreemoolam thirunaal anthariccha ppol reejantaayi adhikaaratthil va nnath?]





117040. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെട്ട പ്രഥമ രാഷ്ട്രത്തലവൻ? [Anthaaraashdra kriminal kodathiyil vichaarana cheyyappetta prathama raashdratthalavan?]





117041. റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി? [Roman saamraajyavumaayulla inthyayude bandhatthekkuricchu vivarikkunna samghakaala kruthi?]





117042. ഭക്ഷ്യ ദിനം? [Bhakshya dinam?]





117043. 1984 ലെ ഭോപ്പാൽ ദുരന്തത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനം? [1984 le bhoppaal duranthatthe thudarnnu nadatthiya rakshaapravartthanam?]





117044. മലേറിയ പരത്തുന്ന രോഗാണു പ്ലാസ്മോഡിയ ത്തിന്‍റെ ജീവിതചക്രം കണ്ടെത്തിയത്? [Maleriya paratthunna rogaanu plaasmodiya tthin‍re jeevithachakram kandetthiyath?]





117045. വിമാനത്തിലെ ബ്ലാക്ക് ബോക്സിന് സമാനമായ കപ്പലിലെ ഉപകരണം? [Vimaanatthile blaakku boksinu samaanamaaya kappalile upakaranam?]





117046. ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ലിസ്റ്റ് ചെയ്തിട്ടുള ഓഹരി വിപണി? [Ettavum kooduthal sthaapanangal listtu cheythittula ohari vipani?]





117047. പോർച്ചുഗീസ് സംസാരഭാഷയായ ഏഷ്യയിലെ ഏക രാജ്യം? [Porcchugeesu samsaarabhaashayaaya eshyayile eka raajyam?]





117048. ഗേറ്റ് വേ ഒഫ് ഇന്ത്യയുടെ ശില്‍പി? [Gettu ve ophu inthyayude shil‍pi?]





117049. പാണ്ഡ്യരാജ വംശത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിദേശ സഞ്ചാരി? [Paandyaraaja vamshatthekkuricchu paraamarshiccha aadya videsha sanchaari?]





117050. ഇന്ത്യക്കാരനായ ഒരേയൊരു ഗവർണ്ണർ ജനറൽ? [Inthyakkaaranaaya oreyoru gavarnnar janaral?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution