<<= Back Next =>>
You Are On Multi Choice Question Bank SET 2341

117051. ക്ഷയരോഗം തടയുന്നതിന് നൽകുന്ന വാക്സിൻ? [Kshayarogam thadayunnathinu nalkunna vaaksin?]





117052. ഏറ്റവും ദൈർ ഘൃമേറിയ നിയമസഭ? [Ettavum dyr ghrumeriya niyamasabha?]





117053. ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്? [Ethu dveepilekku aanu nepoliyane naadkadatthiyath?]





117054. 1911 ൽ പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ? [1911 l prasiddhamaaya kaayal sammelanam samghadippiccha navoththaana naayakan?]





117055. ആദ്യ വനിതാ ചീഫ് എഞ്ചിനീയർ? [Aadya vanithaa cheephu enchineeyar?]





117056. സംഗീതത്തില് എത്ര ശ്രുതികളുണ്ട്? [Samgeethatthilu ethra shruthikalundu?]





117057. പാഴ്സികളുടെ ആരാധനാലയം? [Paazhsikalude aaraadhanaalayam?]





117058. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ് സ്ഥിതി ചെയ്യുന്നത്? [Naashanal insttittyoottu ophu kammyoonikkabil diseesu sthithi cheyyunnath?]





117059. SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം? [Saarc sammelanatthinu vediyaaya aadya inthyan nagaram?]





117060. രാമചരിതമാനസത്തിന്‍റെ കര്‍ത്താവാര്? [Raamacharithamaanasatthin‍re kar‍tthaavaar?]





117061. ലില്ലിപ്പൂക്കളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Lillippookkalude naadu ennu visheshippikkappedunna sthalam?]





117062. കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം (1936) സ്ഥാപിച്ചത്? [Kaaladiyil‍ shreeraamakrushna advythaashramam (1936) sthaapicchath?]





117063. തക്കാളിയിൽ കാണുന്ന വർണ്ണകണം? [Thakkaaliyil kaanunna varnnakanam?]





117064. മമ്മൂട്ടിയുടെ യഥാർത്ഥ നാമം? [Mammoottiyude yathaarththa naamam?]





117065. ഉറുമ്പിലെ ക്രോമസോം സംഖ്യ? [Urumpile kromasom samkhya?]





117066. ലോകത്തിലെ ഏറ്റവും വലിയഉൾക്കടൽ? [Lokatthile ettavum valiyaulkkadal?]





117067. ആന്മോപദേശ ശതകം രചിക്കപ്പെട്ടവർഷം? [Aanmopadesha shathakam rachikkappettavarsham?]





117068. അന്ത്യഘട്ടമെത്തിയ നക്ഷത്രങ്ങൾ കൂടുതലും കാണപ്പെടുന്നത്? [Anthyaghattametthiya nakshathrangal kooduthalum kaanappedunnath?]





117069. ഇലംകല്ലൂർ സ്വരൂപം? [Ilamkalloor svaroopam?]





117070. പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം? [Panchimabamgaalil sthithi cheyyunna mun phranchu adheena pradesham?]





117071. The movement started in 1942 in connection with the freedom movement in India:





117072. കബനി നദി പതിക്കന്നത്? [Kabani nadi pathikkannath?]





117073. ഏറ്റവും ചെറിയ ഹാരപ്പൻ നഗരം? [Ettavum cheriya haarappan nagaram?]





117074. ‘സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു’ എന്ന കൃതി രചിച്ചത്? [‘sathyamennathu ivide manushyanaakunnu’ enna kruthi rachicchath?]





117075. The Chairman of Indian Planning Commission:





117076. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്‍റെ എഡിറ്റർ ആയ വർഷം? [Raamakrushnapilla svadeshaabhimaani pathratthin‍re edittar aaya varsham?]





117077. ഉറി പവർ പ്രോജക്ട് (ഝലം) സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Uri pavar projakdu (jhalam) sthithi cheyyunna samsthaanam?]





117078. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ? [Mer‍kkuri vishabaadha mulamundaakunna rogam ?]





117079. രാജ്യ സഭയുടെ അദ്ധ്യക്ഷൻ ആര്? [Raajya sabhayude addhyakshan aar?]





117080. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം? [Naashanal kaunsil phor deecchar ejyukkeshan‍re aasthaanam?]





117081. ഇന്ത്യയിൽ ആദ്യത്തെ സംസ്ഥാനതല മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ സംസ്ഥാനം? [Inthyayil aadyatthe samsthaanathala malineekarana niyanthrana bordu sthaapithamaaya samsthaanam?]





117082. IInd ഡ്യൂക്ക് എന്നറിയപ്പെടുന്നത്? [Iind dyookku ennariyappedunnath?]





117083. കേരളത്തിൽ കാസ്റ്റിങ്ങ് വോട്ട് പ്രയോഗിച്ച ആദ്യ സ്പീക്കർ? [Keralatthil kaasttingu vottu prayogiccha aadya speekkar?]





117084. ഷേർഷയ്ക്ക് ഷേർഖാൻ എന്ന സ്ഥാനപ്പര് നൽകിയത്? [Shershaykku sherkhaan enna sthaanapparu nalkiyath?]





117085. പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ്? [Pazhashiye sahaayiccha kurichyar nethaavu aaraan?]





117086. ഡിസ്കവറി ഓഫ് ഇന്ത്യ രചിച്ചതാര്? [Diskavari ophu inthya rachicchathaar?]





117087. ശ്രീനാരായണ ഗുരു സമാധിയായത്? [Shreenaaraayana guru samaadhiyaayath?]





117088. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസറ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാൻ അനുമതി ലഭിച്ചത്? [Ethu mugal chakravartthiyude kaalatthaanu imgleeshu eesattu inthyaa kampanikku inthyayil phaakdari sthaapikkaan anumathi labhicchath?]





117089. പഷ്തൂണുകൾ എനജര വിഭാഗം കാണപ്പെടുന്ന രാജ്യം? [Pashthoonukal enajara vibhaagam kaanappedunna raajyam?]





117090. ലോകസിനിമയുടെ തലസ്ഥാനം? [Lokasinimayude thalasthaanam?]





117091. പദാർഥങ്ങളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന യൂണിറ്റ്? [Padaarthangalude kaadtinyam alakkaanupayogikkunna yoonittu?]





117092. ആദ്യ വനിതാ ഡി.ജി.പി? [Aadya vanithaa di. Ji. Pi?]





117093. റൊമാനിയ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Romaaniya ethu raajyatthe vimaana sarvveesaan?]





117094. ‘സിംഹ ഹൃദയൻ’ എന്നറിയപ്പെട്ട ബ്രിട്ടീഷ് രാജാവ്? [‘simha hrudayan’ ennariyappetta britteeshu raajaav?]





117095. പണ്ഡിറ്റ് കറുപ്പന്‍റെ ഗൃഹത്തിന്‍റെ പേര്? [Pandittu karuppan‍re gruhatthin‍re per?]





117096. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Baabarinte shavakudeeram sthithi cheyyunnath?]





117097. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോട നുബന്ധിച്ച് മലബാറിൽ ഉണ്ടായ പ്രക്ഷോഭം ഏതാണ് ? [1942-l kvittu inthyaa samaratthoda nubandhicchu malabaaril undaaya prakshobham ethaanu ?]





117098. ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്? [Chathushdi kalaavallabhan ennariyappetta venaadu raajaav?]





117099. വില്ലൻ ചുമ (ബാക്ടീരിയ)? [Villan chuma (baakdeeriya)?]





117100. ആരിൽ നിന്നാണ് ചട്ടമ്പിസ്വാമികൾ ഹഠയോഗം സ്വായത്തമാക്കിയത്? [Aaril ninnaanu chattampisvaamikal hadtayogam svaayatthamaakkiyath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution