<<= Back Next =>>
You Are On Multi Choice Question Bank SET 2342

117101. ഏറ്റവും കൂടുതല്‍ പരുത്തിഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ parutthiulppaadippikkunna raajyam?]





117102. നാകം; മരതകം ഇവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Naakam; marathakam iva ettavum kooduthal uthpaadippikkunna samsthaanam?]





117103. ഹോഴ്സ് ലാറ്റിറ്റ്യൂഡ് എന്ന് വിളിക്കുന്ന മർദ്ദമേഖല? [Hozhsu laattittyoodu ennu vilikkunna marddhamekhala?]





117104. ഗാന്ധിജിയെ സ്വാധീനിച്ച അൺ ടു ദി ലാസ്റ്റ് എന്ന ക്രുതിയുടെ രചയിതാവ്? [Gaandhijiye svaadheeniccha an du di laasttu enna kruthiyude rachayithaav?]





117105. ‘അനുഭവങ്ങൾ അഭിമതങ്ങൾ’ ആരുടെ ആത്മകഥയാണ്? [‘anubhavangal abhimathangal’ aarude aathmakathayaan?]





117106. ഫിൻലാന്‍റ്ന്റിന്‍റെ തലസ്ഥാനം? [Phinlaan‍rntin‍re thalasthaanam?]





117107. ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന നാടകം രചിച്ചത്? [‘puthiya aakaasham puthiya bhoomi’ enna naadakam rachicchath?]





117108. ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Bamglaadeshinaal chuttappettu kidakkunna inthyan samsthaanam?]





117109. കോൺഗ്രസ് "സ്വരാജ്" പ്രമേയം പാസാക്കിയ സമ്മേളനം? [Kongrasu "svaraaju" prameyam paasaakkiya sammelanam?]





117110. ത്രിപുര സുന്ദരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Thripura sundari kshethram sthithi cheyyunnath?]





117111. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി? [Ettavum kooduthal aayusulla pakshi?]





117112. ഇന്ത്യയിലെ ആദ്യത്തേ ജലവൈദ്യുത പദ്ധതി? [Inthyayile aadyatthe jalavydyutha paddhathi?]





117113. Which country is called as The Land of Thousand Lakes?





117114. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌? [Inthyan mahaasamudratthile ettavum valiya dveep?]





117115. പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Pultthyla gaveshana kendram sthithi cheyyunnath?]





117116. മലയാളത്തിലെ ആദ്യ നടി? [Malayaalatthile aadya nadi?]





117117. ഖരമാലിന്യ സംസ്കരണത്തിനും നിർമാർജനത്തിനുമുള്ള കേരളസർക്കാറിൻറ് പദ്ധതി? [Kharamaalinya samskaranatthinum nirmaarjanatthinumulla keralasarkkaarinru paddhathi?]





117118. പട്ടികവര്‍ഗ്ഗക്കാര്‍ കുറവുള്ള ജില്ല? [Pattikavar‍ggakkaar‍ kuravulla jilla?]





117119. ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം? [Inthyayude ettavum kizhakkulla samsthaanam?]





117120. മുല്ലപ്പെരിയാറിനെപ്പറ്റി പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്‍? [Mullapperiyaarineppatti padtikkaan‍ supreemkodathi niyogiccha kammeeshan‍?]





117121. ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള വിദേശ രാജ്യം? [Ettavum kooduthal sikhu mathavishvaasikalulla videsha raajyam?]





117122. കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി? [Keralam sandarshiccha aadya rashyan sanchaari?]





117123. Telegraph came to an end in India on:





117124. സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നതായി അനുഭവപ്പെടുന്ന ഗ്രഹം? [Sooryan padinjaarudicchu kizhakku asthamikkunnathaayi anubhavappedunna graham?]





117125. അന്താരാഷ്ടശിശുക്ഷേമസമിതിയുടെ (UNICEF) ആസ്ഥാനം? [Anthaaraashdashishukshemasamithiyude (unicef) aasthaanam?]





117126. കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ ജില്ല? [Kudumbashree paddhathikku thudakkam kuriccha aadya jilla?]





117127. ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം? [Bhoomiyude ettavum adutthu sthithi cheyyunna graham?]





117128. ഏറ്റവും അധികം റീജിയണൽ ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം? [Ettavum adhikam reejiyanal graameen baankukal ulla samsthaanam?]





117129. പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനം? [Pakarcchavyaadhikalekkuricchulla padtanam?]





117130. മഴവില്ലിൽ ചുമപ്പ് നിറം കാണപ്പെടുന്ന കോണളവ്? [Mazhavillil chumappu niram kaanappedunna konalav?]





117131. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം? [Kvittu inthyaa prakshobham aarambhiccha divasam?]





117132. കാറ്റിന്‍റെ സഹായത്തോടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി? [Kaattin‍re sahaayatthode mishrithangale verthirikkunna reethi?]





117133. എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്? [Ellil‍ adangiyirikkunna pradhaana raasavasthu eth?]





117134. റോമിന് തീവച്ച റോമാ ചക്രവർത്തി? [Rominu theevaccha romaa chakravartthi?]





117135. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ? [Inthyayile ettavum vegathayeriya dreyin?]





117136. കിയോലാഡിയോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kiyolaadiyo desheeyodyaanam sthithi cheyyunna samsthaanam?]





117137. എന്താണ് അണുസംയോജനം (Nuclear fusion)? [Enthaanu anusamyojanam (nuclear fusion)?]





117138. ‘ഐ.എസ്.ഐ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘ai. Esu. Ai’ ethu rahasyaanveshana ejansiyaan?]





117139. ബൾഗേറിയയുടെ നാണയം? [Balgeriyayude naanayam?]





117140. ഗ്രഹണം എങ്ങനെയാണ് സംഭവിക്കുന്നത്? [Grahanam enganeyaanu sambhavikkunnath?]





117141. ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു? [Chovvayile chuvappu niratthinu kaaranamaaya vasthu?]





117142. ഹാല്‍ഡിയ തുറമുഖം സ്ഥിതി ചെയ്യുന്നത്? [Haal‍diya thuramukham sthithi cheyyunnath?]





117143. മഹാത്മാഗാന്ധി ജനിച്ചത്? [Mahaathmaagaandhi janicchath?]





117144. കേരളത്തിന്‍റെ നൈൽ എന്നറിയപ്പെടുന്ന നദി? [Keralatthin‍re nyl ennariyappedunna nadi?]





117145. ഡ്രെയിൻ തിയറി (Drain Theory ) മുമായി ബന്ധപ്പെട്ട് ദാദാഭായി നവറോജി എഴുതിയ ഗ്രന്ഥം? [Dreyin thiyari (drain theory ) mumaayi bandhappettu daadaabhaayi navaroji ezhuthiya grantham?]





117146. പൊതിയിൽ മലയുടെ അധികാരി എന്ന് പുറനാനൂറിൽ പരാമർശിക്കുന്ന ആയ് രാജാവ്? [Pothiyil malayude adhikaari ennu puranaanooril paraamarshikkunna aayu raajaav?]





117147. എലൈസാ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Elysaa desttethu rogavumaayi bandhappettirikkunnu?]





117148. വിനാഗിരിയിൽ ലയിക്കുന്ന രത്നം? [Vinaagiriyil layikkunna rathnam?]





117149. വാഗ്ഭടാനന്ദൻ അന്തരിച്ചത് ? [Vaagbhadaanandan antharicchathu ?]





117150. വന്നു കണ്ടു കീഴടക്കി (I came; I saw; I conquered ) എന്ന് പറഞ്ഞത്? [Vannu kandu keezhadakki (i came; i saw; i conquered ) ennu paranjath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution