<<= Back Next =>>
You Are On Multi Choice Question Bank SET 2343

117151. The owner of the newspaper Swadeshabhimani:





117152. നാളെയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Naaleyude naadu ennu visheshippikkappedunna sthalam?]





117153. The political party formed by Actor Chiranjeevi:





117154. തിലതാര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Thilathaara ethu vilayude athyuthpaadana sheshiyulla vitthaan?]





117155. മുന്ദേശ്വരി ഹൈന്ദവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Mundeshvari hyndava kshethram sthithi cheyyunnath?]





117156. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത്? [Jahaamgeer‍ ethu sikku guruvineyaanu vadhicchath?]





117157. പെൻഡുലത്തിന്‍റെ തത്വം കണ്ടത്തിയ ശാസ്ത്രജ്ഞൻ? [Pendulatthin‍re thathvam kandatthiya shaasthrajnjan?]





117158. ദ്രാവകാവസ്ഥയിലുള്ള അലോഹം? [Draavakaavasthayilulla aloham?]





117159. ശ്രിനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതി യുടെ ഉപജ്ഞാതാവ്? [Shrinikethan enna graameena punaruddhaarana paddhathi yude upajnjaathaav?]





117160. ഏതു ശതകത്തിലാണ് ക്രിസ്ത്യൻ മിഷനറിമാർ ഇന്ത്യയിലെത്തിയത്? [Ethu shathakatthilaanu kristhyan mishanarimaar inthyayiletthiyath?]





117161. ഇന്ത്യൻ റെയിൽവേയുടെ പിതാവ്? [Inthyan reyilveyude pithaav?]





117162. ഇന്ത്യയിലെ ആദ്യത്തെ പുക രഹിത ഗ്രാമം? [Inthyayile aadyatthe puka rahitha graamam?]





117163. മാനാഞ്ചിറ മൈതാനം സ്ഥിതി ചെയ്യുന്ന ജില്ല? [Maanaanchira mythaanam sthithi cheyyunna jilla?]





117164. ഒരു പാർസെക് എന്നാൽ എത്രയാണ്? [Oru paarseku ennaal ethrayaan?]





117165. കൊച്ചി രാജവംശത്തിന്‍റെ ആദ്യ തലസ്ഥാനം? [Kocchi raajavamshatthin‍re aadya thalasthaanam?]





117166. The caste organization founded on the pattern of Servants of India Society:





117167. ഏറ്റവും കൂടുതൽ ദ്വീപുകളുള്ള സമുദ്രം? [Ettavum kooduthal dveepukalulla samudram?]





117168. ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [Buddhamathakkaar ettavum kooduthalulla samsthaanam?]





117169. FAO - Food and Agriculture Organisation സ്ഥാപിതമായത്? [Fao - food and agriculture organisation sthaapithamaayath?]





117170. ആദി വേദം എന്നറിയപ്പെടുന്നത്? [Aadi vedam ennariyappedunnath?]





117171. തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പറക്കാൻ കഴിവുള്ള വസ്തുക്കളെപ്പറ്റിയുള്ള പഠനം ? [Thiricchariyappettittillaattha parakkaan kazhivulla vasthukkaleppattiyulla padtanam ?]





117172. ചന്ദ്രനെക്കുറിച്ച് പഠിക്കാനായി 1961- 1965 കാലയളവിൽ അമേരിക്ക വിക്ഷേപിച്ച വാഹനങ്ങൾ? [Chandranekkuricchu padtikkaanaayi 1961- 1965 kaalayalavil amerikka vikshepiccha vaahanangal?]





117173. മതനവീകരണ പ്രസ്ഥാനത്തിന്‍റെ ആദ്യ രക്തസാക്ഷി? [Mathanaveekarana prasthaanatthin‍re aadya rakthasaakshi?]





117174. ‘ഡോ. വാട്സൺ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘do. Vaadsan’ enna kathaapaathratthin‍re srushdaav?]





117175. ഇന്ത്യയിൽ നാവിക കലാപം നടന്നത് ഏത് വർഷം? [Inthyayil naavika kalaapam nadannathu ethu varsham?]





117176. കോശമർമ്മം (Nucleus) കണ്ടു പിടിച്ചത്? [Koshamarmmam (nucleus) kandu pidicchath?]





117177. ആൾജിബ്രാ (ബീജഗണിതം) യുടെ പിതാവ്? [Aaljibraa (beejaganitham) yude pithaav?]





117178. ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി? [Britteeshu sttaampil idam nediya aadya videshi?]





117179. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ മലയാള ചിത്രം? [Mikaccha chithratthinulla samsthaana avaardu nediya aadya malayaala chithram?]





117180. ഇന്ത്യയിലെ ആദ്യത്തെ DTH സർവ്വീസ് ദാതാക്കൾ? [Inthyayile aadyatthe dth sarvveesu daathaakkal?]





117181. കുറ്റിപ്പുറംപാലം എന്ന കവിതയുടെ കര്‍ത്താവ്? [Kuttippurampaalam enna kavithayude kar‍tthaav?]





117182. ആർക്കിയോളജിയുടെ പിതാവ്? [Aarkkiyolajiyude pithaav?]





117183. വോഡ്കയുടെ ജന്മദേശം? [Vodkayude janmadesham?]





117184. ‘ഘോഷയാത്രയിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്? [‘ghoshayaathrayil thaniye’ enna kruthiyude rachayithaav?]





117185. സസ്യങ്ങളുടെ അടുക്കളഎന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം? [Sasyangalude adukkalaennariyappedunnathu chediyude ethu bhaagam?]





117186. The First Woman President of UN General Assembly





117187. കേരളത്തിലെ ആദ്യത്തെ വനിത് വൈസ് ചാന്‍സലര്‍? [Keralatthile aadyatthe vanithu vysu chaan‍salar‍?]





117188. മഞ്ഞ നദി എന്നറിയപ്പെടുന്ന നദി? [Manja nadi ennariyappedunna nadi?]





117189. മനുഷ്യ ശരീരത്തിൽ കടക്കുന്ന വിഷവസ്തുക്കൾ നശിപ്പിക്കുന്ന അവയവം? [Manushya shareeratthil kadakkunna vishavasthukkal nashippikkunna avayavam?]





117190. ഏറ്റവും കൂടുതൽ കൈവഴികളുള്ള നദി? [Ettavum kooduthal kyvazhikalulla nadi?]





117191. നാഗാനന്ദം രചിച്ചത്? [Naagaanandam rachicchath?]





117192. പാലിനെ തൈരാക്കുന്ന സൂക്ഷ്മജീവി? [Paaline thyraakkunna sookshmajeevi?]





117193. മെസപ്പൊട്ടോമിയക്കാരുടെ എഴുത്തുവിദ്യ അറിയപ്പെടുന്നത്? [Mesappottomiyakkaarude ezhutthuvidya ariyappedunnath?]





117194. പരമവീരചക്രം രൂപകൽപ്പന ചെയ്തതാര്? [Paramaveerachakram roopakalppana cheythathaar?]





117195. അമേരിക്കൻ അടിമത്വത്തെക്കുറിച്ച് പരാമർശിക്കുന്ന ഹാരിയറ്റ ബീച്ചർ സ്റ്റൗവ്വിന്റ നോവൽ? [Amerikkan adimathvatthekkuricchu paraamarshikkunna haariyatta beecchar sttauvvinta noval?]





117196. ‘ആശയഗംഭീരൻ’ എന്നറിയപ്പെടുന്നത്? [‘aashayagambheeran’ ennariyappedunnath?]





117197. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല? [Keralatthil velutthulli ulpaadippi kkunna eka jilla?]





117198. ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി? [Bhakthakavi ennariyappedunna praacheena malayaala kavi?]





117199. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍? [Tharyn‍ yuddhatthil‍ er‍ppetta bharanaadhikaarikal‍?]





117200. ഹുമയൂൺ എത്ര വർഷമാണ് പ്രവാസ ജീവിതം നയിച്ചത്? [Humayoon ethra varshamaanu pravaasa jeevitham nayicchath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution