<<= Back Next =>>
You Are On Multi Choice Question Bank SET 2344

117201. രാജ്യസ്നേഹികളിലെ രാജകുമാരൻ എന്ന് അറിയപ്പെട്ടത് ആരാണ്? [Raajyasnehikalile raajakumaaran ennu ariyappettathu aaraan?]

117202. പാഴ്സസിമതം അഥവാ സൊരാസ്ട്രിയൻമതം ഉടലെടുത്തത് ഏതു രാജ്യത്താണ്? [Paazhsasimatham athavaa soraasdriyanmatham udaledutthathu ethu raajyatthaan?]

117203. കേൾക്കുന്ന ശബ്ദം എത്ര സമയമാണ് ചെവിയിൽ തങ്ങിനിൽക്കുക? [Kelkkunna shabdam ethra samayamaanu cheviyil thanginilkkuka?]

117204. Gandhiji visited Kerala in 1925 in connection with:

117205. സിഖുമത സ്ഥാപകൻ? [Sikhumatha sthaapakan?]

117206. യജമാനൻ എന്ന കൃതി രചിച്ചത്? [Yajamaanan enna kruthi rachicchath?]

117207. ടാഗോറിന്‍റെ കേരളാ സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൽ രചിച്ച ദിവ്യ കോകിലം ആലപിച്ചതാര്? [Daagorin‍re keralaa sandarshanavelayil addhehatthe prakeertthicchu kumaaranaashaal rachiccha divya kokilam aalapicchathaar?]

117208. കേരളത്തിലെ വലിയ അണക്കെട്ട്? [Keralatthile valiya anakkettu?]

117209. ‘കരുണ’ എന്ന കൃതി രചിച്ചത്? [‘karuna’ enna kruthi rachicchath?]

117210. കൃത്രിമനാരുകൾ; പ്‌ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം? [Kruthrimanaarukal; plaasttiku ennivayekkuricchulla padtanam?]

117211. സമുദ്ര നിരപ്പിനു താഴെ കൃഷി ചെയുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം? [Samudra nirappinu thaazhe krushi cheyunna lokatthile ore oru sthalam?]

117212. 1914 ൽ സേവാ സമിതി എന്ന സംഘടന സ്ഥാപിച്ചത്? [1914 l sevaa samithi enna samghadana sthaapicchath?]

117213. കുദ്രെ മുഖ് ഇരുമ്പുരുക്ക് ശല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kudre mukhu irumpurukku shala sthithi cheyyunna samsthaanam?]

117214. മാലിയുടെ തലസ്ഥാനം? [Maaliyude thalasthaanam?]

117215. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന പക്ഷി? [Ettavum vegatthil sancharikkunna pakshi?]

117216. സംഗീതജ്ഞരിലെ രാജാവ് - രാജാക്കൻമാരിലെ സംഗീതജ്ഞൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? [Samgeethajnjarile raajaavu - raajaakkanmaarile samgeethajnjan ennariyappetta thiruvithaamkoor raajaav?]

117217. ഭൂമിയുടെ ജലവും കരയും ? [Bhoomiyude jalavum karayum ?]

117218. അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെയുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Anyaayamaaya arasttinum thadankalinumethireyulla avakaashatthe kuricchu prathipaadikkunna bharanaghadanaa vakuppu?]

117219. അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി? [Aphgaan prashnatthil saalisbari prabhuvinte nadapadikalil prathishedhicchu raajivaccha vysroyi?]

117220. നീതി ചങ്ങല ഏർപ്പെടുത്തിയത്? [Neethi changala erppedutthiyath?]

117221. ആദ്യമായി ഓസ്കാർ നേടിയ മലയാളി? [Aadyamaayi oskaar nediya malayaali?]

117222. രക്തത്തിന് ചുവപ്പ് നിറം നല്കുന്ന വർണ്ണകം? [Rakthatthinu chuvappu niram nalkunna varnnakam?]

117223. സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം? [Syman kammeeshanile amgangalude ennam?]

117224. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ? [Desheeya manushyaavakaasha kammishan‍re aadya cheyarmaan?]

117225. വാഗ്ഭടാനന്ദൻ അന്തരിച്ചത്? [Vaagbhadaanandan antharicchath?]

117226. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (Central Plantation crops Research Institute) സ്ഥിതി ചെയ്യുന്നത്? [Kendra thottavila gaveshana kendram (central plantation crops research institute) sthithi cheyyunnath?]

117227. രബീന്ദ്രനാഥ ടാഗോറിന്‍റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്? [Rabeendranaatha daagorin‍re 150 mathu janmavaarshikatthil inthyan reyilve aarambhiccha dreyin sarvees?]

117228. അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്? [Ayyankaaliyude prathima thiruvananthapuratthu anaachhaadanam cheythath?]

117229. കേരളത്തിലെ ഏക കന്യാവനം? [Keralatthile eka kanyaavanam?]

117230. ഇറോം ഷർമ്മിള നിരാഹാരമനുഷ്ഠിച്ചത് ഏത് നിയമം പിൻവലിക്കാനാണ്? [Irom sharmmila niraahaaramanushdticchathu ethu niyamam pinvalikkaanaan?]

117231. മദർ തെരേസയുടെ യഥാർത്ഥനാമം? [Madar theresayude yathaarththanaamam?]

117232. സൗരകളങ്കങ്ങളെ ടെലസ് കോപ്പിലൂടെ ആദ്യം നിരീക്ഷിച്ചത്? [Saurakalankangale delasu koppiloode aadyam nireekshicchath?]

117233. ഏറ്റവുമധികം ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം? [Ettavumadhikam desheeya paathakal kadannu pokunna samsthaanam?]

117234. തുണിത്തരങ്ങൾക്ക് ചായം കൊടുക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത്? [Thunittharangalkku chaayam kodukkaan upayogikkunna padaarththangal ariyappedunnath?]

117235. 393 BC യിൽ ഒളിമ്പിക്സ് നിരോധിച്ച ചക്രവർത്തി? [393 bc yil olimpiksu nirodhiccha chakravartthi?]

117236. ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങിനിൽക്കുന്ന പ്രതിഭാസം? [Oru vasthuvinte drushyaanubhavam kannil thanginilkkunna prathibhaasam?]

117237. കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത്? [Keralatthil kristhumatham pracharippicchath?]

117238. ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം? [Jappaanile rediyeshan baadhicchavarude samooham?]

117239. ബ്രഹ്മാനന്ദശിവയോഗി രചിച്ച കൃതി? [Brahmaanandashivayogi rachiccha kruthi?]

117240. "കറുത്തചന്ദ്രൻ "" എന്നറിയപ്പെടുന്നത്? ["karutthachandran "" ennariyappedunnath?]

117241. സാഡിൽ കൊടുമുടി സ്ഥിതി ചെയ്യുന്ന സ്ഥലം? [Saadil kodumudi sthithi cheyyunna sthalam?]

117242. മൊസാംബിക്കിന്‍റെ തലസ്ഥാനം? [Mosaambikkin‍re thalasthaanam?]

117243. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം എന്നറിയപ്പെടുന്നത്? [Bhoomiyile ettavum pazhakkam chenna rogam ennariyappedunnath?]

117244. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കാവ്യം? [Malayaalatthile aadya sthreepaksha kaavyam?]

117245. The holy book of the Jews:

117246. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?? [Inthyayile randaamatthe medro reyilve nilavil vannath??]

117247. ഗീതാരഹസ്യം എന്ന കൃതിയുടെ കർത്താവ്? [Geethaarahasyam enna kruthiyude kartthaav?]

117248. വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന്‍റെ ന്യൂനത? [Vidoora vasthukkale vyakthamaayi kaanaan saadhikkukayum sameepa vasthukkale kaanaan saadhikkaathe irikkunnathumaaya kannin‍re nyoonatha?]

117249. മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ്? [Malabaar mekhalayil britteeshukaar nadappilaakkiya nikuthi parishkaarangalum chooshanatthinumethire kottayam keralavarmma pazhashiraajayude nethruthvatthil nadanna poraattamaan?]

117250. ഇന്ത്യൻ പാർലമെന്റ് കെട്ടിടം ഉൽഘാടനം ചെയ്തത് ആര്? [Inthyan paarlamentu kettidam ulghaadanam cheythathu aar?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution