<<= Back Next =>>
You Are On Multi Choice Question Bank SET 2345

117251. ബോട്സ്വാനയുടെ നാണയം? [Bodsvaanayude naanayam?]





117252. കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടല്തീരങ്ങൾ? [Keralatthil chaakaraykku prasiddhamaaya kadaltheerangal?]





117253. പാദങ്ങളുടെ മുകളിൽ മുട്ടകൾ സൂക്ഷിക്കുന്ന പക്ഷി? [Paadangalude mukalil muttakal sookshikkunna pakshi?]





117254. ഇന്ത്യയിലെ ഏക ഒഴുകുന്ന ദേശീയ ഉദ്യാനമായ കീ ബുൾലംജാവോ സ്ഥിതി ചെയ്യുന്നത്? [Inthyayile eka ozhukunna desheeya udyaanamaaya kee bullamjaavo sthithi cheyyunnath?]





117255. മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Mannu krushi reethikal ennivayekkuricchulla shaasthreeya padtanam?]





117256. സ്ത്രീരോഗങ്ങളെക്കുറിച്ചുള്ള പഠനം? [Sthreerogangalekkuricchulla padtanam?]





117257. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് ? [Hykkodathi jadjiye niyamikkunnathu ?]





117258. പർവ്വതങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Parvvathangale kuricchulla shaasthreeya padtanam?]





117259. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് ? [Guruvaayoor sathyaagraha kammittiyude adhyakshanaayirunnathu ?]





117260. അഡോൾഫ് ഹിറ്റ്ലർ ജനിച്ച രാജ്യം? [Adolphu hittlar janiccha raajyam?]





117261. ‘ശക്തൻ തമ്പുരാൻ’ എന്ന ജീവചരിത്രം എഴുതിയത്? [‘shakthan thampuraan’ enna jeevacharithram ezhuthiyath?]





117262. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ? [Ettavum kooduthal guruthvaakarshana balam anubhavappedunna graham ?]





117263. കക്രപ്പാറ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Kakrappaara jalavydyutha paddhathi sthithi cheyyunnath?]





117264. ലോകാത്ഭുതങ്ങളിലൊന്നായ ചിച്ചെൻ ഇറ്റ്സെ പിരമിഡ് സ്ഥിതി ചെയ്യുന്നത്? [Lokaathbhuthangalilonnaaya chicchen ittse piramidu sthithi cheyyunnath?]





117265. ഡൽഹിഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്? [Dalhiethu nadeetheeratthaanu sthithicheyyunnath?]





117266. കേരളത്തെക്കുറിച്ച് മനോഹര വിവരണമുള്ള കാളിദാസ കൃതി? [Keralatthekkuricchu manohara vivaranamulla kaalidaasa kruthi?]





117267. മികച്ച നടിക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? [Mikaccha nadikkulla prathama samsthaana chalacchithra avaardu nediyath?]





117268. എറിത്രിയയുടെ തലസ്ഥാനം? [Erithriyayude thalasthaanam?]





117269. ഇന്ത്യയിലെ ആദ്യത്തെ ഹൈ- ടെക്ക് നിയമസഭ (ഇ- വിധാൻ)നിലവിൽ വന്ന സംസ്ഥാനം? [Inthyayile aadyatthe hy- dekku niyamasabha (i- vidhaan)nilavil vanna samsthaanam?]





117270. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി? [Keralatthile aadya dhanakaarya manthri?]





117271. സ്പീക്കർ സ്ഥാനം വഹിച്ചശേഷം രാഷട്രപതിയായത്? [Speekkar sthaanam vahicchashesham raashadrapathiyaayath?]





117272. കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല? [Kudumbashree paddhathi aadyamaayi nadappilaakkiya jilla?]





117273. ഷാജഹാനെ ഔറംഗസീബ് തടവിലാക്കിയ വർഷം? [Shaajahaane auramgaseebu thadavilaakkiya varsham?]





117274. ചൈനീസ് അംബാസഡറായ ആദ്യ ഇന്ത്യൻ വനിത? [Chyneesu ambaasadaraaya aadya inthyan vanitha?]





117275. ശബ്ദമിശ്രണത്തിനു ഓസ്ക്കാര്‍ അവാര്‍ഡ്‌ നേടിയ മലയാളി? [Shabdamishranatthinu oskkaar‍ avaar‍du nediya malayaali?]





117276. ആൺ കടുവയും പെൺസിംഹവും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്? [Aan kaduvayum pensimhavum inachernnu undaakunna kunju?]





117277. ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയുടെ കർത്താവ്? [Lyttu ophu eshya enna kruthiyude kartthaav?]





117278. പപ്പായയുടെ ജന്മദേശം? [Pappaayayude janmadesham?]





117279. മേഘങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന അന്തരീക്ഷ പാളി? [Meghangal ettavum kooduthal kaanunna anthareeksha paali?]





117280. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ "ഒളിമ്പസ് മോൺസ്” (25 കി.മീ ഉയരം ) സ്ഥിതി ചെയ്യുന്നത് ? [Saurayoothatthile ettavum valiya agniparvvathamaaya "olimpasu mons” (25 ki. Mee uyaram ) sthithi cheyyunnathu ?]





117281. സ്പേസ് ഷട്ടിൽ വിക്ഷേപിച്ച ആദ്യ രാജ്യം? [Spesu shattil vikshepiccha aadya raajyam?]





117282. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ്ബ് കലക്ടർ? [Pazhashi kalaapam adicchamartthiya britteeshu sabbu kalakdar?]





117283. ഒരു പൂവിലെ പുരുഷ ലൈംഗിക അവയവം? [Oru poovile purusha lymgika avayavam?]





117284. ബംഗാൾ വിഭജിച്ചതെന്ന്? [Bamgaal vibhajicchathennu?]





117285. നളന്ദ സർവ്വകലാശാലയെ പുനരുജ്ജി വിപ്പിച്ച പല വംശരാജാവ്? [Nalanda sarvvakalaashaalaye punarujji vippiccha pala vamsharaajaav?]





117286. അര്‍പിത സിംഗ് ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ar‍pitha simgu ethu kalayumaayi bandhappettirikkunnu?]





117287. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം? [Sooryaprakaashatthile aldraavayalattu rashmikalude sahaayatthode thvakkil nirmmikkappedunna jeevakam?]





117288. കേരളത്തിലെ വികസനബ്ലോക്കുകൾ? [Keralatthile vikasanablokkukal?]





117289. The highest award given to Malayalam poetry:





117290. തിരുവനന്തപുരം മൃഗശാല പണികഴിപ്പിച്ച ഭരണാധികാരി? [Thiruvananthapuram mrugashaala panikazhippiccha bharanaadhikaari?]





117291. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം? [Bhoomiyal‍ jeevanu adisthaanamaaya mulakam?]





117292. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍? [Keralatthile ettavum valiya reyil‍ve stteshan‍?]





117293. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്ലാൻ ആരംഭിച്ചത്? [Sttudansu poleesu kedattu plaan aarambhicchath?]





117294. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത? [Imgleeshu chaanal neenthikkadanna aadya vanitha?]





117295. ജർമ്മൻ ഭരണാധികാരികൾക്കെതിരെ "മാജി മാജി" ലഹളനടന്ന രാജ്യം? [Jarmman bharanaadhikaarikalkkethire "maaji maaji" lahalanadanna raajyam?]





117296. കേൾക്കുന്ന ശബ്ദം ചെവിയിൽ തങ്ങി നിൽക്കുന്ന പ്രതിഭാസം? [Kelkkunna shabdam cheviyil thangi nilkkunna prathibhaasam?]





117297. വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്? [Vistheernnam ettavum koodiya thaalookku?]





117298. ഏറ്റവും വലിയ സംസ്ഥാന പാത? [Ettavum valiya samsthaana paatha?]





117299. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി? [Aadhunika kocchi thuramukhatthin‍re shil‍ppi?]





117300. Name the former Chief Minister of Kerala who later became the Governor of Punjab:





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution