<<= Back Next =>>
You Are On Multi Choice Question Bank SET 2346

117301. ചന്ദന നഗരം എന്നറിയപ്പെടുന്നത്? [Chandana nagaram ennariyappedunnath?]

117302. കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം? [Kaayamkulam thaapanilayatthil upayogikkunna indhanam?]

117303. കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡ്? [Kerala kayarthozhilaali kshemanidhi bord?]

117304. സംബസി നദി കണ്ടെത്തിയത്? [Sambasi nadi kandetthiyath?]

117305. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? [Keralatthile aadyatthe koleju sthaapikkappetta jilla?]

117306. Savarna Jatha was a highlight of:

117307. ഏതു സൗര പാളിയാണ് പൂർണ്ണ സൂര്യ ഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത്? [Ethu saura paaliyaanu poornna soorya grahana samayatthu bhoomiyil ninnum drushyamaakunnath?]

117308. ‘ഓടയിൽ നിന്ന്’ എന്ന കൃതിയുടെ രചയിതാവ്? [‘odayil ninnu’ enna kruthiyude rachayithaav?]

117309. The First War of Indian Independence took place in:

117310. പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത്? [Paaraphin oyil ennariyappedunnath?]

117311. ഒരു സ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി? [Oru sthaanatthu ettavum kooduthal kaalam bharanam nadatthiya mukhyamanthri?]

117312. ‘മയൂര സന്ദേശത്തിന്‍റെ നാട് " എന്നറിയപ്പെടുന്നത്? [‘mayoora sandeshatthin‍re naadu " ennariyappedunnath?]

117313. I too had a dream ആരുടെ കൃതിയാണ്? [I too had a dream aarude kruthiyaan?]

117314. ധവളവിപ്ലവത്തിന് നൽകിയിരുന്ന കോഡ്? [Dhavalaviplavatthinu nalkiyirunna kod?]

117315. ഇറ്റാലിയൻ ദേശീയതയുടെ പിതാവ് / പ്രവാചകൻ എന്നറിയപ്പെടുന്നത്? [Ittaaliyan desheeyathayude pithaavu / pravaachakan ennariyappedunnath?]

117316. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്? [Inthyayile ettavum valiya graameen baanku?]

117317. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്? [Thiruvalluvar prathima sthithi cheyyunnath?]

117318. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ജർമ്മൻ ചക്രവർത്തി? [Onnaam lokamahaayuddha kaalaghattatthile jarmman chakravartthi?]

117319. ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu chandrashekharamenon kammeeshan enthumaayi bandhappettirikkunnu?]

117320. കൊൽക്കത്തയിൽ ഹൂഗ്ലി ഡോക്ക് സ്ഥാപിതമായ വർഷം? [Kolkkatthayil hoogli dokku sthaapithamaaya varsham?]

117321. നാഗാലാന്റ്ന്‍റെ സംസ്ഥാന മൃഗം? [Naagaalaantn‍re samsthaana mrugam?]

117322. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്? [Thiruvananthapuram kaalaavasthaa nireekshana kendram sthaapicchath?]

117323. പെട്രോളിയത്തിന്‍റെ വാതക രൂപം? [Pedroliyatthin‍re vaathaka roopam?]

117324. ഒരു സ്ഥാനാർത്ഥിക്ക് ഇലക്ഷനിൽ പരമാവധി മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം? [Oru sthaanaarththikku ilakshanil paramaavadhi mathsarikkaavunna mandalangalude ennam?]

117325. ‘അഭയദേവ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘abhayadev’ enna thoolikaanaamatthil‍ ariyappedunnath?]

117326. പാറ്റയുടെ ശ്വസനാവയവം? [Paattayude shvasanaavayavam?]

117327. ഒറീസയുടെ സംസ്ക്കാരിക തലസ്ഥാനം? [Oreesayude samskkaarika thalasthaanam?]

117328. കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ്? [Keralatthile aadhunika chithrakalayude pithaav?]

117329. Pond Silk എന്നറിയപ്പെടുന്നത്? [Pond silk ennariyappedunnath?]

117330. ‘മലബാറി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘malabaari’ enna thoolikaanaamatthil‍ ariyappedunnath?]

117331. ജനിതക എഞ്ചിനീയറിംഗിന്‍റെ പിതാവ്? [Janithaka enchineeyarimgin‍re pithaav?]

117332. ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക്? [Inthyayile purusha saaksharathaa nirakku?]

117333. അമേരിക്കൻ വിപ്ലവത്തിലെ പ്രസിദ്ധമായ മുദ്രാവാക്യം? [Amerikkan viplavatthile prasiddhamaaya mudraavaakyam?]

117334. ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം? [Inthyayil bhaashaa adisthaanatthil roopeekruthamaaya aadya samsthaanam?]

117335. ബാബ്റി മസ്ജിദ് നിർമ്മിച്ച മുഗൾ ചക്രവർത്തി? [Baabri masjidu nirmmiccha mugal chakravartthi?]

117336. മലമ്പുഴയിലെ യക്ഷി ശില്‍പ്പം നിര്‍മ്മിച്ചത്? [Malampuzhayile yakshi shil‍ppam nir‍mmicchath?]

117337. കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ? [Keralatthil kadalttheeramillaattha eka korppareshan?]

117338. ഗ്രീക്ക് നാവികൻ പിപ്പാലസ് കേരളം സന്ദർശിച്ച വർഷം? [Greekku naavikan pippaalasu keralam sandarshiccha varsham?]

117339. രാസലീല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? [Raasaleela ethu samsthaanatthe pradhaana nruttharoopamaan?]

117340. കുമ്മായത്തിന്‍റെ രാസനാമം? [Kummaayatthin‍re raasanaamam?]

117341. പ്രപഞ്ചത്തിന്‍റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ? [Prapanchatthin‍re ishdikakal‍ ennariyappedunnathu ?]

117342. മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത? [Mikaccha samvidhaanatthinulla desheeya avaardu nediya aadya inthyan vanitha?]

117343. ചിത്രകലയുടെ പിതാവ്? [Chithrakalayude pithaav?]

117344. ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Inthyan reyilve myoosiyam sthithi cheyyunnath?]

117345. സിന്ധൂനദിതട നിവാസികൾ അളവുതൂക്കങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ? [Sindhoonadithada nivaasikal alavuthookkangalkku vendi upayogicchirunna adisthaana samkhya?]

117346. മിതമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്? [Mithamaayi jalam labhikkunna sthalangalil valarunna sasyangalkku parayunnaper?]

117347. The social reformer of Kerala who attained Samadhi at Panamana:

117348. രജനീകാന്തിന്‍റെ യഥാർത്ഥ നാമം? [Rajaneekaanthin‍re yathaarththa naamam?]

117349. പരന്തരൻ (കോട്ടകൾ തകർക്കുന്നവൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം? [Parantharan (kottakal thakarkkunnavan) enna peril ariyappettirunna dyvam?]

117350. ബീറ്ററൂട്ടിന്ചുവപ്പു നിറം നൽകുന്നത്? [Beettaroottinchuvappu niram nalkunnath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions