<<= Back Next =>>
You Are On Multi Choice Question Bank SET 2348

117401. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം? [Inthyayile ettavum uyaram koodiya vellacchaattam?]





117402. മികച്ച ക്ഷീരകർഷകന് നല്കുന്ന ബഹുമതി? [Mikaccha ksheerakarshakanu nalkunna bahumathi?]





117403. മനുഷ്യശരീരത്തില് എത്ര മൂലകങ്ങളുണ്ട്? [Manushyashareeratthilu ethra moolakangalundu?]





117404. കേരളത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടൽ‌? [Keralatthin‍re padinjaarubhaagatthu sthithicheyyunna kadal?]





117405. ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം? [Uyarnna ilakdron aphinitti pradarshippikkunna moolakam?]





117406. ആട്ടോ കാസ്റ്റ് ലിമിറ്റെഡ് ആസ്ഥാനം? [Aatto kaasttu limittedu aasthaanam?]





117407. അന്താരാഷ്ട്ര ശിശുവര്‍ഷമായി 1975 നെ UNO പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം? [Anthaaraashdra shishuvar‍shamaayi 1975 ne uno prakhyaapicchappol‍ kuttikal‍kku vendi malayaalatthil‍ nir‍mmikkappetta chithram?]





117408. അരിമ്പാറയ്ക്കയ്ക്ക് കാരണം? [Arimpaaraykkaykku kaaranam?]





117409. ഗുജറാത്തിലെ കാംബെ ഉൾകടൽ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നാഗരിക തുറമുഖം? [Gujaraatthile kaambe ulkadal theeratthu sthithi cheyyunna sindhu naagarika thuramukham?]





117410. കേരളത്തിന്‍റെ തീരദേശ ദൈര്‍ഖ്യം എത്ര കിലോമീറ്ററാണ്? [Keralatthin‍re theeradesha dyr‍khyam ethra kileaameettaraan?]





117411. മഴവിൽ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Mazhavil viplavam enthumaayi bandhappettirikkunnu?]





117412. ലാവോസിന്‍റെ നാണയം? [Laavosin‍re naanayam?]





117413. ഇന്ത്യയിൽ ഏറ്റവും വലിയ മൃഗശാല? [Inthyayil ettavum valiya mrugashaala?]




117414. മലബാർ ലഹള നടന്ന വര്‍ഷം? [Malabaar lahala nadanna var‍sham?]





117415. ഗാന്ധിജിയുടെ നാലാം കേരളം സന്ദർശനം? [Gaandhijiyude naalaam keralam sandarshanam?]





117416. ഷെർ മണ്ഡൽ എന്ന ലൈബ്രറി നിർമ്മിച്ച ഭരണാധികാരി? [Sher mandal enna lybrari nirmmiccha bharanaadhikaari?]





117417. പാണ്ഡ്യൻമാരുടെ തലസ്ഥാനം? [Paandyanmaarude thalasthaanam?]





117418. ജവഹർലാൽ നെഹൃ വിന്റെ സമാധി സ്ഥലം? [Javaharlaal nehru vinte samaadhi sthalam?]





117419. ബാംഗ്ലൂർ മെട്രോ അറിയപ്പെടുന്നത്? [Baamgloor medro ariyappedunnath?]





117420. മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടക വർണ്ണം? [Mazhavillil ettavum mukalilaayi kaanappedunna ghadaka varnnam?]





117421. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച ആദ്യ ഇന്ത്യക്കാരൻ? [Yu. En sekrattari janaral sthaanattheykku mathsariccha aadya inthyakkaaran?]





117422. ബ്രാഹ്മണ സമുദായത്തിന്‍റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്? [Braahmana samudaayatthin‍re aadyamishravivaahatthinu nethruthvam nalkiyath?]





117423. ‘ദൈവത്തിന്‍റെ കണ്ണ്’ എന്ന കൃതിയുടെ രചയിതാവ്? [‘dyvatthin‍re kannu’ enna kruthiyude rachayithaav?]





117424. ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി? [Inthyayile ettavum pazhaya yooropyan nirmmithi?]





117425. ബ്ലൂമൗണ്ട്ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Bloomaunddesheeyodyaanam sthithicheyyunna samsthaanam?]





117426. ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിച്ചത്? [Hindusthaan shippiyaardu sthaapicchath?]





117427. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത പദ്ധതി? [Keralatthile ettavum valiya bhoogar‍bha jalavydyutha paddhathi?]





117428. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന്റ് ഹിയറിംഗിന്‍റെ ആസ്ഥാനം? [Aal inthyaa insttittyoottu ophu spicchu aantu hiyarimgin‍re aasthaanam?]





117429. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യനിർമ്മിത കനാൽ? [Lokatthile ettavum pazhakkamulla manushyanirmmitha kanaal?]





117430. സയ്യിദ് വംശം സ്ഥാപിച്ചത് ആര്? [Sayyidu vamsham sthaapicchathu aar?]





117431. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്? [Madar theresaye vishuddhayaayi prakhyaapicchath?]





117432. ‘കൂപ്പുകൈ’ എന്ന കൃതിയുടെ രചയിതാവ്? [‘kooppuky’ enna kruthiyude rachayithaav?]





117433. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ് എവിടെ സ്ഥിതി ചെയ്യുന്നു? [Sendral insttittyoottu ophu buddhisttu sttadeesu evide sthithi cheyyunnu?]





117434. അറ്റ് ദ ഫീറ്റ് ഓഫ് ഗാന്ധി എന്ന കൃതി രചിച്ചത്? [Attu da pheettu ophu gaandhi enna kruthi rachicchath?]





117435. കാർഗിൽ യുദ്ധം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Kaargil yuddham sambandhiccha enveshana kammeeshan‍?]





117436. ഓസോൺ കണ്ടു പിടിച്ചത്? [Oson kandu pidicchath?]





117437. ഇന്ത്യയുടെ സുഗന്ധദ്ര്യവ്യത്തോട്ടം? [Inthyayude sugandhadryavyatthottam?]





117438. സൗരയൂഥത്തില ഏറ്റവും വലിയ ഉപഗ്രഹം ? [Saurayoothatthila ettavum valiya upagraham ?]





117439. "സീഡ് എന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് കേരളത്തിലെ സ്ക്ളുക ളിൽ തുടക്കം കുറിച്ച മലയാള ദിനപത്രം ? ["seedu enna paristhithi samrakshana paddhathikku keralatthile skluka lil thudakkam kuriccha malayaala dinapathram ?]





117440. Who constructed the Agra Fort?





117441. ദേശിയ വനിതാ കമ്മിഷനിലെ ആദ്യ പുരുഷ അംഗം? [Deshiya vanithaa kammishanile aadya purusha amgam?]





117442. പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങർ? [Poykayil yohannaan shreemoolam prajaasabhayileykku thiranjedukkappetta varshangar?]





117443. അന്തരീക്ഷ വായുവിലെ ഘടകങ്ങൾ വേർതിരിക്കാന് പ്രയോഗിക്കുന്ന മാർഗം? [Anthareeksha vaayuvile ghadakangal verthirikkaanu prayogikkunna maargam?]





117444. പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം? [Pattikavarggakkaar kooduthalulla samsthaanam?]





117445. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം? [Loka janasamkhyayil inthyayude sthaanam?]





117446. സർഫ്യൂരിക് ആസിഡിന്‍റെ മേഘപടലങ്ങളുള്ള ഗ്രഹം? [Sarphyooriku aasidin‍re meghapadalangalulla graham?]





117447. കേരള സുഭാഷ്‌ ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്? [Kerala subhaashu chandra bosu ennariyappedunnath?]





117448. ജെ.എ പാട്ടീൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Je. E paatteel kammeeshan enthumaayi bandhappettirikkunnu?]





117449. മുഹമ്മദ് ബിൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം? [Muhammadu bin thuglaku pani kazhippiccha nagaram?]





117450. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്? [Inthyayile ettavum pazhakkamulla thaddhesheeyamaaya aadya baanku?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution