<<= Back Next =>>
You Are On Multi Choice Question Bank SET 2349

117451. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കാലഘട്ടം? [Randaam lokamahaayuddhatthin‍re kaalaghattam?]





117452. കെപ്ലർ പ്രദാനം ചെയ്ത നിയമങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു? [Keplar pradaanam cheytha niyamangal ethu peril ariyappedunnu?]





117453. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം? [Inthyayude kizhakku padinjaaru dooram?]





117454. ഫാറ്റ് ടാക്സ് (FAT Tax) ഏർപ്പെടുത്തിയ ആ രാജ്യം? [Phaattu daaksu (fat tax) erppedutthiya aa raajyam?]





117455. ടാറ്റാ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Daattaa kaar‍ nirmmaanakampani ethu raajyattheyaan?]





117456. അമ്മ അറിയാൻ; വിദ്യാർത്ഥികളേ ഇതിലെ എന്നി സിനിമകളുടെ സംവിധായകൻ? [Amma ariyaan; vidyaarththikale ithile enni sinimakalude samvidhaayakan?]





117457. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി (മസിൽ )? [Manushya shareeratthile ettavum valiya peshi (masil )?]





117458. ദേശിയാടിസ്ഥാനത്തിൽ സർവ്വീസ് നടത്തിയ ആദ്യ സ്വകാര്യ വിമാന കമ്പനി? [Deshiyaadisthaanatthil sarvveesu nadatthiya aadya svakaarya vimaana kampani?]





117459. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവി? [Karayil jeevikkunna ettavum valiya jeevi?]





117460. തപാൽ സ്റ്റാമ്പിലൂടെ അദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി? [Thapaal sttaampiloode adarikkappetta aadya inthyan chakravartthi?]





117461. The temple with the shape of a lotus:





117462. ഇന്ത്യയുടെ പൂന്തോട്ടം? [Inthyayude poonthottam?]





117463. ആദ്യമായി ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയനായ വ്യക്തി? [Aadyamaayi hrudayamaattivaykkal shasthrakreeyaykku vidheyanaaya vyakthi?]





117464. ഇന്ത്യൻ വിവരസാങ്കേതിക മേഖലയു ടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? [Inthyan vivarasaankethika mekhalayu de pithaavu ennariyappedunnathu aaru ?]





117465. വോൾഗാ ഏത് കടലിൽ പതിക്കുന്നു? [Volgaa ethu kadalil pathikkunnu?]





117466. അന്തർദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്? [Anthardesheeya manushyaavakaasha dinamaayi aacharikkunnath?]





117467. മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം? [Manushyanu ettavum haanikaramaaya loham?]





117468. താവോയിസം എന്ന മതത്തിന്‍റെ സ്ഥാപകന്‍? [Thaavoyisam enna mathatthin‍re sthaapakan‍?]





117469. ദേവതകളുടെ വൃക്ഷം എന്നറിയപ്പെടുന്നത്? [Devathakalude vruksham ennariyappedunnath?]





117470. സ്വാമി വിവേകാനന്ദന്‍റെ 150 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്? [Svaami vivekaanandan‍re 150 - janmavaarshikatthil aarambhiccha dreyin sarvees?]





117471. സ്റ്റുപിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി? [Sttupidu berdu ennariyappedunna pakshi?]





117472. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചതാർക്ക്? [Randaam eezhava memmoriyal samarppicchathaarkku?]





117473. കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്? [Keralatthile ettavum valiya nadee dveep?]





117474. കേരള നവോത്ഥാനത്തിന്‍റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്? [Kerala navoththaanatthin‍re pithaavu ennu visheshippikkappettath?]





117475. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ? [Bukkar sammaanam nediya aadya inthyan vamshajan?]





117476. ഗൗളി ഗാത്രം ഏത് കാർഷിക വിളയുടെ ഇനമാണ്? [Gauli gaathram ethu kaarshika vilayude inamaan?]





117477. സ്വാസിലാന്‍റ്ന്റിന്‍റെ നാണയം? [Svaasilaan‍rntin‍re naanayam?]





117478. ആസാമിന്‍റെ സംസ്ഥാന മൃഗം? [Aasaamin‍re samsthaana mrugam?]





117479. സീറ്റോ ( SEATO -South East Asian Treaty Organisation) നിലവിൽ വന്നത്? [Seetto ( seato -south east asian treaty organisation) nilavil vannath?]





117480. കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്? [Kruthrima hrudayavaalvu nirmmikkaanupayogikkunna plaasttik?]





117481. വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ്സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചത്? [Varalcchayekkuricchu padtikkuvaan ricchaardsdraacchiyude nethruthvatthil kshaama kammeeshane niyamicchath?]





117482. സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ച വർഷം? [Sivil niyamalamghana prasthaanam audyogikamaayi pinvaliccha varsham?]





117483. യേശുദാസിനെ ആദ്യമായി ഗാനഗന്ധർവൻ എന്ന് വിശേഷിപ്പിച്ചത് ആര്? [Yeshudaasine aadyamaayi gaanagandharvan ennu visheshippicchathu aar?]





117484. -----Cylinders are generally used in Typewriter.






117485. കേരളത്തിൽ അപൂർവ്വയിനം കടവാവലുകൾ കണ്ടു വരുന്ന പക്ഷിസങ്കേതം? [Keralatthil apoorvvayinam kadavaavalukal kandu varunna pakshisanketham?]





117486. ഗുപ്ത കാലഘട്ടത്തിലെ പ്രധാന വരുമാനം? [Guptha kaalaghattatthile pradhaana varumaanam?]





117487. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ പീഠഭൂമി? [Inthyayile ettavum visthruthamaaya peedtabhoomi?]





117488. ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ? [Aadya vanithaa ai. Pi. Esu opheesar?]





117489. കോശശ്വസനത്തിലൂടെ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ATP തൻമാത്രകളുടെ എണ്ണം? [Koshashvasanatthiloode oru glookkosu thanmaathrayil ninnum uthpaadippikkunna atp thanmaathrakalude ennam?]





117490. വിധവാ പുനർ വിവാഹ നിയമം പാസാക്കിയ ഗവർണ്ണർ ജനറൽ? [Vidhavaa punar vivaaha niyamam paasaakkiya gavarnnar janaral?]





117491. ലോകത്തിന്‍റെ മേൽക്കൂര എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Lokatthin‍re melkkoora ennu visheshippikkappedunna sthalam?]





117492. കേരളാ ഫോക്-ലോര്‍ അക്കാഡമിയുടെ മുഖപത്രം? [Keralaa phok-lor‍ akkaadamiyude mukhapathram?]





117493. വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി? [Vyavasaayika paddhathi ennariyappedunna panchavathsara paddhathi?]





117494. അസ്ഥിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Asthiye kuricchulla shaasthriya padtanam?]





117495. പ്രസാര്‍ഭാരതിയുടെ ആദ്യ ചെയര്‍മാന്‍? [Prasaar‍bhaarathiyude aadya cheyar‍maan‍?]





117496. ഏറ്റവും നല്ല വൈദ്യുത ചാലകവും താപചാലകവുമായ ലോഹം? [Ettavum nalla vydyutha chaalakavum thaapachaalakavumaaya loham?]





117497. കേരളത്തിന്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ ഉള്ള ജില്ല? [Keralatthin‍ ettavum kooduthal‍ kandal‍kkaadukal‍ ulla jilla?]





117498. അയൺ + കാർബൺ =? [Ayan + kaarban =?]





117499. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ? [Padmashree labhiccha aadya malayaala nadan?]





117500. പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ? [Pathinaalaam dhanakaarya kammeeshan cheyarmaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution