117504. ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രജോവ്? [Shankaraachaaryarude shivaanandalahariyilum maadhavaachaaryarude shankaravijayatthilum paraamarshikkunna kulashekhara rajov?]
117508. വൈറ്റമിൻ B9 ൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Vyttamin b9 l adangiyirikkunna aasid?]
117509. ചന്ദ്രയാനിലുണ്ടായിരുന്ന ഇന്ത്യൻ പേ ലോഡുകളുടെ എണ്ണം ? [Chandrayaanilundaayirunna inthyan pe lodukalude ennam ?]
117510. ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം? [Lokatthil vanavisthruthiyil inthyayude sthaanam?]
117511. ദേവികുളത്ത് ഉത്ഭവിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് ഒഴുകുന്ന നദി? [Devikulatthu uthbhavicchu keralatthiloode thamizhu naattileykku ozhukunna nadi?]
117512. പ്രാചീന കാലത്ത് ബാക്ട്രിയ; ആര്യാന എന്നിങ്ങനെ അറിയട്ടിരുന്ന രാജ്യം? [Praacheena kaalatthu baakdriya; aaryaana enningane ariyattirunna raajyam?]
117513. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്? [Manushya shareeratthinre saadhaarana ooshmaavu ethra phaaran heettaan?]
117514. Feed Rollers are made up of:
117515. സംസ്ഥാനത്തെ കലാലയങ്ങൾ ഹരിതാഭമാക്കാനുള്ള വനം - വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പരിപാടി? [Samsthaanatthe kalaalayangal harithaabhamaakkaanulla vanam - vidyaabhyaasa vakuppukalude samyuktha paripaadi?]
117516. ‘ഡ്രാക്കുള’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘draakkula’ enna kathaapaathratthinre srushdaav?]
117517. ഇന്ത്യയുടെ ദേശീയ ഗീതം? [Inthyayude desheeya geetham?]
117518. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ്? [Inthya vikshepiccha aadyatthe rokkattu?]
117519. കുടുംബാസൂത്രണത്തിന് പ്രാധാന്യം നല്കിയ പഞ്ചവത്സര പദ്ധതി? [Kudumbaasoothranatthinu praadhaanyam nalkiya panchavathsara paddhathi?]
117520. ടിപ്പു സുൽത്താൻ അടുത്ത ബന്ധം പുലർത്തിയിരുന്ന ഫ്രഞ്ച് ഭരണാധികാരി? [Dippu sultthaan aduttha bandham pulartthiyirunna phranchu bharanaadhikaari?]
117522. ജപ്പാൻജ്വരത്തിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വാക്സിൻ? [Jappaanjvaratthinethire inthya thaddhesheeyamaayi vikasippiccheduttha aadya vaaksin?]
117523. കേരളത്തിന്‍റെ കാശ്മീർ എന്നറിയപ്പെടുന്നത്? [Keralatthinre kaashmeer ennariyappedunnath?]
117524. തായ് ലാന്‍ഡിന്‍റെ ദേശീയ മൃഗം? [Thaayu laandinre desheeya mrugam?]
117525. ചെറുകിട വ്യവസായങ്ങളുടെ നാട്? [Cherukida vyavasaayangalude naad?]
117537. ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി? [Chattampisvaamikalude verpaadumaayi bandhappettu pandittu karuppan rachiccha kruthi?]
117538. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്? [Vayalaar sttaalin ennariyappedunnath?]
117539. രണ്ടാം അലക്സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി? [Randaam alaksaandar ennu svayam visheshippiccha bharanaadhikaari?]
117540. UN സെക്രട്ടറി ജനറലിന്‍റെ ഔദ്യോഗിക വസതി? [Un sekrattari janaralinre audyogika vasathi?]
117541. ഇന്ത്യയിൽ റയിൽപ്പാതയില്ലാത്ത എക സംസ്ഥാനം? [Inthyayil rayilppaathayillaattha eka samsthaanam?]
117542. നാറ്റോയുടെ ആദ്യ സെക്രട്ടറി ജനറൽ? [Naattoyude aadya sekrattari janaral?]
117543. കേരളത്തിലെ ഒന്നാം നിയമസഭയിലേക്കു ള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ടു നേടിയ പാർട്ടി? [Keralatthile onnaam niyamasabhayilekku lla thiranjeduppil ettavum kooduthal shathamaanam vottu nediya paartti?]
117544. ചോളന്മാരുടെ രാജകീയ മുദ്ര? [Cholanmaarude raajakeeya mudra?]