<<= Back Next =>>
You Are On Multi Choice Question Bank SET 2351

117551. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം? [Sthreekaleyum munimaareyum prathinidheekarikkunna kathakaliyile vesham?]





117552. UN സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്? [Un sarvvakalaashaala sthithi cheyyunnath?]





117553. മുംബൈ ഡക്ക് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം? [Mumby dakku ennu vilikkappedunna inthyan krikkattu thaaram?]





117554. അത്ഭുത ലോഹം? [Athbhutha loham?]





117555. പ്രോട്ടീനിന്‍റെ [ മാംസ്യത്തിന്‍റെ ] അടിസ്ഥാനം? [Protteenin‍re [ maamsyatthin‍re ] adisthaanam?]





117556. കേരളത്തിലെ ആദ്യ സെന്‍സസ് നടന്നത്? [Keralatthile aadya sen‍sasu nadannath?]





117557. ഏറ്റവും ചെറിയ പൂവുള്ള സസ്യം? [Ettavum cheriya poovulla sasyam?]





117558. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം? [Plaasi yuddham nadanna var‍sham?]





117559. ദക്ഷിണഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? [Dakshinabhojan ennariyappetta thiruvithaamkoor raajaav?]





117560. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം? [Thekke amerikkayile ettavum valiya thadaakam?]





117561. സലാം ബോംബെ; നെയിം സേക്ക്; മൺസൂൺ വെഡ്ഡിഗ് എന്നി സിനിമകളുടെ സംവിധായക ? [Salaam bombe; neyim sekku; mansoon veddigu enni sinimakalude samvidhaayaka ?]





117562. ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം? [Bosttan dee paartti nadanna varsham?]





117563. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്? [Britteeshbharanakaalatthu ethu niyamam prakaaramaanu kalkkattayil supreem kodathi sthaapithamaayath?]





117564. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം? [Onnaam paanippatthu yuddham nadanna var‍sham?]





117565. പർവ്വതം സംബന്ധിച്ച ശാസ്ത്രിയ പഠനം? [Parvvatham sambandhiccha shaasthriya padtanam?]





117566. -----------Salutation is used before the name of Governor





117567. കേരളാ സംഗീത നാടക അക്കാഡമിയുടെ ആസ്ഥാനം? [Keralaa samgeetha naadaka akkaadamiyude aasthaanam?]





117568. കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്? [Kendra dhanakaarya kammeeshane niyamikkunnath?]





117569. പ്രഗതി മൈതാനം സ്ഥിതി ചെയ്യുന്നത്? [Pragathi mythaanam sthithi cheyyunnath?]





117570. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ജന്മദിനുള്ള മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി? [Gaandhijiyude janmadinamaaya okdobar 2 nu janmadinulla mattoru svaathanthrya samara senaani?]





117571. ഫിറോസാബാദ് പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി? [Phirosaabaadu pattanam pani kazhippiccha bharanaadhikaari?]





117572. ചൈനീസ് അംബാസിഡറായ ആദ്യ വനിത? [Chyneesu ambaasidaraaya aadya vanitha?]





117573. 2014 യൂത്ത് ഒളിമ്പിക്സിന്‍റെ ബ്രാൻഡ് അംബാസിഡർ? [2014 yootthu olimpiksin‍re braandu ambaasidar?]





117574. Example of Character Key is





117575. സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം? [Soviyattu yooniyan (ussr) roopeekruthamaaya varsham?]





117576. ലെസോത്തോയുടെ തലസ്ഥാനം? [Lesotthoyude thalasthaanam?]





117577. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നേടിയവർ? [Saampatthika shaasthra nobal prysu aadyam nediyavar?]





117578. ലോകസഭ നിലവിൽ വന്നത് ? [Lokasabha nilavil vannathu ?]





117579. അയബർ പണികഴിപ്പിച്ച തലസ്ഥാനം? [Ayabar panikazhippiccha thalasthaanam?]





117580. രസതന്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍ ? [Rasathanthratthinu nobel‍ sammaanam labhiccha aadya inthyan‍ vamshajan‍ ?]





117581. വർണ്ണാന്ധത (Colour Blindness ) കണ്ടു പിടിച്ചത്? [Varnnaandhatha (colour blindness ) kandu pidicchath?]





117582. ഈഴവ സമുദായത്തിന്‍റെ അവകാശങ്ങൾ നേടിയെടുക്കാൻ ഡോ.പൽപ്പുവിന്‍റെ നേതൃത്വത്തിൽ 13176 പേർ ഒപ്പിട്ട് ഈഴവ മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം? [Eezhava samudaayatthin‍re avakaashangal nediyedukkaan do. Palppuvin‍re nethruthvatthil 13176 per oppittu eezhava memmoriyal shreemoolam thirunaalinu samarppiccha divasam?]





117583. പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല? [Prathisheersha varumaanam kuranja jilla?]





117584. ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശനം നടന്നത്? [Inthyayil aadyamaayi sinima pradarshanam nadannath?]





117585. സൈലന്‍റ് വാലിയിലെ സംരക്ഷിത മൃഗം? [Sylan‍ru vaaliyile samrakshitha mrugam?]





117586. ഹോഴ്സ് ഷൂ ഫാൾസ്; അമേരിക്ക ഫാൾസ് എന്നിവ ഏത് വെള്ളച്ചാട്ടത്തിന്‍റെ ഭാഗങ്ങളാണ്? [Hozhsu shoo phaalsu; amerikka phaalsu enniva ethu vellacchaattatthin‍re bhaagangalaan?]





117587. മൈക്കൽ ആഞ്ചലോയുടെ പ്രശസ്തമായ ശില്പങ്ങൾ? [Mykkal aanchaloyude prashasthamaaya shilpangal?]





117588. മാനസികാരോഗ്യ പഠനം? [Maanasikaarogya padtanam?]





117589. മഹർ പ്രസ്ഥാനം - സ്ഥാപകന്‍? [Mahar prasthaanam - sthaapakan‍?]





117590. ആഗ്നേയം’ എന്ന കൃതിയുടെ രചയിതാവ്? [Aagneyam’ enna kruthiyude rachayithaav?]





117591. ലോകബാങ്കിൽ നിന്നും വായ്പ എടുത്ത ആദ്യ രാജ്യം? [Lokabaankil ninnum vaaypa eduttha aadya raajyam?]





117592. ‘നളിനി’ എന്ന കൃതി രചിച്ചത്? [‘nalini’ enna kruthi rachicchath?]





117593. സൗജന്യ ഉച്ച ഭക്ഷണ പദ്ധതി ഒടപ്പിലാക്കിയ തിരുവിതാംകൂറിലെ ഭരണാധികാരി? [Saujanya uccha bhakshana paddhathi odappilaakkiya thiruvithaamkoorile bharanaadhikaari?]





117594. ഇന്ത്യയിലാദ്യമായി DPEP പദ്ധതി ആരംഭിച്ച സംസ്ഥാനം? [Inthyayilaadyamaayi dpep paddhathi aarambhiccha samsthaanam?]





117595. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍? [Nyoodronukalude ennam thulyamaayi varunna aattangal‍?]





117596. കേരളത്തിൽ നിന്നും പാർലമെന്റ് അംഗമായ ആദ്യ വനിത? [Keralatthil ninnum paarlamentu amgamaaya aadya vanitha?]





117597. ഭാരതപ്പുഴ കടലിനോട് ചേരുന്ന ഭാഗം? [Bhaarathappuzha kadalinodu cherunna bhaagam?]





117598. ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി? [Chirakukal neenthaan upayogikkunna pakshi?]





117599. ഇന്ത്യയിലെ ഏക അംഗീ ക്രുത ദേശീയപതാക നിർമ്മാണശാല? [Inthyayile eka amgee krutha desheeyapathaaka nirmmaanashaala?]





117600. പർവതങ്ങളെക്കുറിച്ചുള്ള പഠനം? [Parvathangalekkuricchulla padtanam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution