<<= Back Next =>>
You Are On Multi Choice Question Bank SET 2352

117601. സിന്ധു നദീതട കേന്ദ്രമായ ‘ഹാരപ്പ’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘haarappa’ kandetthiyath?]





117602. ബ്രിട്ടീഷ് നിയമ നിർമ്മാണ സഭയിലേയ്ക്ക് 1929 ൽ ബോംബെറിഞ്ഞ സ്വാതന്ത്ര്യ സമര പോരാളികൾ? [Britteeshu niyama nirmmaana sabhayileykku 1929 l bomberinja svaathanthrya samara poraalikal?]





117603. പാക്കിസ്ഥാൻ (കറാച്ചി ) സിനിമാലോകം? [Paakkisthaan (karaacchi ) sinimaalokam?]





117604. പിരാനാ മത്സ്യങ്ങൾ കാണപ്പെടുന്ന നദി? [Piraanaa mathsyangal kaanappedunna nadi?]





117605. കണ്ടല്‍ക്കാടുകള്‍ കൂടുതല്‍ ഉള്ള കേരളത്തിലെ ജില്ല? [Kandal‍kkaadukal‍ kooduthal‍ ulla keralatthile jilla?]





117606. എന്‍റെ കുതിപ്പും കിതപ്പും ആരുടെ ആത്മകഥയാണ്? [En‍re kuthippum kithappum aarude aathmakathayaan?]





117607. കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്? [Keralatthil aadyamaayi bhinna limgakkaarude udamasthathayil nilavil vanna daaksi sarvvees?]





117608. ‘ഏണിപ്പടികൾ’ എന്ന കൃതിയുടെ രചയിതാവ്? [‘enippadikal’ enna kruthiyude rachayithaav?]





117609. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം? [Inthyayil pattikavarggakkaar kooduthalulla kendrabharanapradesham?]





117610. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി? [Mikaccha nadanulala desheeya avaardu nediya aadya malayaali?]





117611. മുംബൈ തുറമുഖത്തിന്‍റെ തിരക്ക് ഒഴിവാക്കാൻ പണികഴിപ്പിച്ച നവഷേവ തുറമുഖത്തിന്‍റെ ഇപ്പോഴത്തെ പേര്? [Mumby thuramukhatthin‍re thirakku ozhivaakkaan panikazhippiccha navasheva thuramukhatthin‍re ippozhatthe per?]





117612. കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ? [Konkan mekhalayil odunna dooristtu dreyin?]





117613. പ്രദോഷ ഗ്രഹം എന്നറിയപ്പെടുന്നത്? [Pradosha graham ennariyappedunnath?]





117614. അടൂർ ഭാസിയുടെ യഥാർത്ഥ നാമം? [Adoor bhaasiyude yathaarththa naamam?]





117615. റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി? [Raulattu aakdu paasaakkiya vysroyi?]





117616. ‘ഷെർലക് ഹോംസ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘sherlaku homs’ enna kathaapaathratthin‍re srushdaav?]





117617. ഗാന്ധാരം രാജവംശത്തിന്‍റെ തലസ്ഥാനം? [Gaandhaaram raajavamshatthin‍re thalasthaanam?]





117618. കേരളാ സാഹിത്യ അക്കാദമിയുടെ പ്രമേ സെക്രട്ടറി? [Keralaa saahithya akkaadamiyude prame sekrattari?]





117619. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക കാലാവധി? [Amerikkan prasidantin‍re audyogika kaalaavadhi?]





117620. സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ? [Sendral lejisletteevu asambliyude speekkaraayi thiranjedukkappetta aadya inthyakkaaran?]





117621. മുസോളിനി രൂപീകരിച്ച സംഘടന? [Musolini roopeekariccha samghadana?]





117622. പ്രസിദ്ധ ദ്വിഗംബര സന്യാസി? [Prasiddha dvigambara sanyaasi?]





117623. മെഡലിൻ സ്ലെയ്ഡിന് ഗാന്ധിജി നൽകിയ പേര്? [Medalin sleydinu gaandhiji nalkiya per?]





117624. ‘പ്രൈസ് ആന്‍റ് പ്രൊഡക്ഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘prysu aan‍ru prodakshan’ enna saampatthika shaasathra grantham rachicchath?]





117625. ലോകത്തിലാദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയത്? [Lokatthilaadyamaayi thimira shasthrakriya nadatthiyath?]





117626. 2009 ൽ ആരംഭിച്ച നോൺ സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് തീവണ്ടികൾ? [2009 l aarambhiccha non sttoppu soopparphaasttu theevandikal?]





117627. ഏറ്റവും ചെറിയ കോശം? [Ettavum cheriya kosham?]





117628. ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ? [Inthyayile aadya vanithaa gavarnar?]





117629. ഏറ്റവും വലിയ സർപ്പിളാകൃത ഗ്യാലക്സി ? [Ettavum valiya sarppilaakrutha gyaalaksi ?]





117630. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികഭൂവിഭാഗം ഏത്? [Inthyayile ettavum valiya kaarshikabhoovibhaagam eth?]





117631. സത്യജിത്ത് റേ സംവിധാനം ചെയ്ത ആദ്യ ചിത്രം? [Sathyajitthu re samvidhaanam cheytha aadya chithram?]





117632. ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം? [Inthyayile ettavum pazhaya arddhasynika vibhaagam?]





117633. തക്കാളി - ശാസത്രിയ നാമം? [Thakkaali - shaasathriya naamam?]





117634. For taking copies on a duplicator -------paper is used





117635. ഓട്ടോമൻ തുർക്കി സാമ്രാജ്യ സ്ഥാപകൻ? [Ottoman thurkki saamraajya sthaapakan?]





117636. കലേൽക്കർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kalelkkar kammeeshan enthumaayi bandhappettirikkunnu?]





117637. എ.ഡി. 712-ൽ ഇന്ത്യയെ ആക്രമിച്ച അറബ് സൈന്യാധിപനാര്? [E. Di. 712-l inthyaye aakramiccha arabu synyaadhipanaar?]





117638. ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത? [Aasoothrana kammeeshan amgamaaya aadya vanitha?]





117639. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെ താൻ” ആരുടെ വരികൾ? [“maattuvin chattangale svayamallenkil maattumathukali ningale thaan” aarude varikal?]





117640. കൊളംബിയയുടെ നാണയം? [Kolambiyayude naanayam?]





117641. RBl രൂപം കൊണ്ടത് ഏത് കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ്? [Rbl roopam kondathu ethu kammeeshan‍re shupaarsha prakaaramaan?]





117642. ആനന്ദമഠം എഴുതിയത് ആരാണ്? [Aanandamadtam ezhuthiyathu aaraan?]





117643. ‘ചിദംബരസ്മരണ’ ആരുടെ ആത്മകഥയാണ്? [‘chidambarasmarana’ aarude aathmakathayaan?]





117644. സാംബിയയുടെ നാണയം? [Saambiyayude naanayam?]





117645. പ്രോട്ടേം സ്പീക്കർ നിയമിക്കു ന്താര്? [Prottem speekkar niyamikku nthaar?]





117646. കല്ലായി പുഴ; ബേപ്പൂർ പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി? [Kallaayi puzha; beppoor puzha ennee perukalil ariyappedunna nadi?]





117647. 1946 ൽ നാവിക കലാപം നടന്ന സ്ഥലം? [1946 l naavika kalaapam nadanna sthalam?]





117648. പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല? [Pramukha mathsya bandhana kendramaaya neendakara sthithi cheyyunna jilla?]





117649. ലാത്വിയയുടെ തലസ്ഥാനം? [Laathviyayude thalasthaanam?]





117650. ഇന്ത്യൻ ആസൂത്രണത്തിന്‍റെ പിതാവ്? [Inthyan aasoothranatthin‍re pithaav?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution