<<= Back Next =>>
You Are On Multi Choice Question Bank SET 2353

117651. ഹൃദയവാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്? [Hrudayavaalvu nirmmikkaan upayogikkunna plaasttik?]





117652. ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ്? [Hipnottisatthinu upayogikkunna aasid?]





117653. റഷ്യയുടെ ഇപ്പോഴത്തെ തലസ്ഥാനം? [Rashyayude ippozhatthe thalasthaanam?]





117654. ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തെ പ്രദക്ഷിണം ചെയ്ത ആദ്യ പേടകം ? [Bhoomiyallaathe mattoru grahatthe pradakshinam cheytha aadya pedakam ?]





117655. ‘കരുണ’ എന്ന കൃതിയുടെ രചയിതാവ്? [‘karuna’ enna kruthiyude rachayithaav?]





117656. സരിസ്കാ ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Sariskaa dygar riservvu sthithi cheyyunna samsthaanam?]





117657. അസമിലെ സിൽച്ചാറിനേയും ഗുജറാത്തിലെ പോർബന്തറിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി? [Asamile silcchaarineyum gujaraatthile porbantharineyum bandhippikkunna idanaazhi?]





117658. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്‍റെ വിരമിക്കല്‍ പ്രായം? [Supreem kodathi cheephu jasttisin‍re viramikkal‍ praayam?]





117659. പാലിയന്റോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Paaliyantolaji enthumaayi bandhappettirikkunnu?]





117660. ലോകത്തിൽ ഏറ്റവും കൂടുതൽ പാമോയിൽ ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthil ettavum kooduthal paamoyil uthpaadippikkunna raajyam?]





117661. മലേറിയ ബാധിക്കുന്ന അവയവങ്ങൾ? [Maleriya baadhikkunna avayavangal?]





117662. ലബനന്‍റെ തലസ്ഥാനം? [Labanan‍re thalasthaanam?]





117663. ‘സഞ്ജയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘sanjjayan’ enna thoolikaanaamatthil‍ ariyappedunnath?]





117664. വള്ളത്തോള്‍ മ്യൂസിയം? [Vallatthol‍ myoosiyam?]





117665. തിരുവിതാംകൂറിലെ ആദ്യ ബസ് സർവ്വീസ് ആരംഭിച്ചത്? [Thiruvithaamkoorile aadya basu sarvveesu aarambhicchath?]





117666. ഏറ്റവും വലിയ ഗ്രന്ഥി? [Ettavum valiya granthi?]





117667. ഏറ്റവും കൂടുതൽ എള്ള് ഉത്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal ellu uthpaadippikkunna jilla?]





117668. 1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ്? [1904 il‍ ayyankaali adhasthitha vibhaagakkaar‍kku vendi skool‍ aarambhicchathu evideyaan?]





117669. ചെങ്കിസ്ഖാന്‍റെ പിതാവ്? [Chenkiskhaan‍re pithaav?]





117670. ഇന്ത്യയിൽ ഏറ്റവും വലിയ കോട്ട? [Inthyayil ettavum valiya kotta?]





117671. രാജ്യസഭാംഗമാകാനുള്ള പ്രായപരിധിയെത്ര? [Raajyasabhaamgamaakaanulla praayaparidhiyethra?]





117672. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു? [Shreenaaraayana guruvum daagorum thammilulla sambhaashanatthil dvibhaashi aaraayirunnu?]





117673. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യ ചരിത്ര രേഖ? [Keralatthil ninnum kandetthiya aadya charithra rekha?]





117674. എസ്.കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി? [Esu. Ke pottakkaadine jnjaanapeedtatthinu arhanaakkiya kruthi?]





117675. തേങ്ങയിലെ ആസിഡ്? [Thengayile aasid?]





117676. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം? [Aaphrikkayile ettavum cheriya raajyam?]





117677. തുറന്ന വാതിൽ നയം (Open door policy ) യുമായി വന്ന രാജ്യം? [Thuranna vaathil nayam (open door policy ) yumaayi vanna raajyam?]





117678. കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ സർവ്വീസ്? [Keralatthil‍ ninnum aarambhikkunna ettavum dyrghyamulla dreyin sarvvees?]





117679. പ്രിയങ്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Priyanka ethu vilayude athyuthpaadana sheshiyulla vitthaan?]





117680. പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം? [Panchaabile karshakar britteeshu bharanatthinum bhooprabhukkanmaarkkumethire nadatthiya kalaapam?]





117681. ആദ്യ ശബ്ദ കാർട്ടൺ ചിത്രം? [Aadya shabda kaarttan chithram?]





117682. നിറങ്ങൾ തിരിച്ചറിയാനും തീവ്ര പ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ? [Nirangal thiricchariyaanum theevra prakaashatthil vasthukkale kaanaanum sahaayikkunna kannile koshangal?]





117683. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം? [Prakaashasamshleshana samayatthu oson puratthu vidunna sasyam?]





117684. പത്മപ്രഭാഗൗഡരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം? [Pathmaprabhaagaudarude smaranaar‍ththam er‍ppedutthiya puraskaaram?]





117685. സ്നെല്ലൻസ് ചാർട്ട് എന്തു പരിശോധനയിൽ ഉയോഗിക്കുന്നു? [Snellansu chaarttu enthu parishodhanayil uyogikkunnu?]





117686. -------------Line spacing is used for typing Legal documents.





117687. മെസഞ്ചർ എന്ന പേടകം ബുധന്റെ ഉപരിതലത്തിലിടിച്ച് തകർന്നത്? [Mesanchar enna pedakam budhante uparithalatthilidicchu thakarnnath?]





117688. സിന്ധു നദിക്ക് എത്ര പോഷക നദികളുണ്ട്? [Sindhu nadikku ethra poshaka nadikalundu?]





117689. കൊയ്ന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Koyna jalavydyutha paddhathi sthithi cheyyunna samsthaanam?]





117690. 1883 ലെ ഇൽബർട്ട് ബിൽ വിവാദത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി? [1883 le ilbarttu bil vivaadatthetthudarnnu raajivaccha vysroyi?]





117691. കുത്തബ്ദ്ദീൻ ഐബക്കിന്റെ തലസ്ഥാനം? [Kutthabddheen aibakkinte thalasthaanam?]





117692. ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദേശീയ പതാകയുള്ള രാജ്യം? [Lokatthil ettavum pazhakkamulla desheeya pathaakayulla raajyam?]





117693. "ടൂർ എലോൺ ടൂർ ടൂഗദർ" ആരുടെ പുസ്തകം? ["door elon door doogadar" aarude pusthakam?]





117694. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം? [Thvakkinum romatthinum mruduthvam nalkunna draavakam?]





117695. ദേവദാസി സമ്പ്രദായത്തെ പ്രതിപാദിക്കുന്ന ചോക്കൂർ ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്? [Devadaasi sampradaayatthe prathipaadikkunna chokkoor shaasanam purappeduviccha kulashekhara raajaav?]





117696. ഐക്യരാഷ്ട്രസഭയുടെ സമാധാനസർവ്വകലാശാല സ്ഥിതി ചെയ്യുന്നത്? [Aikyaraashdrasabhayude samaadhaanasarvvakalaashaala sthithi cheyyunnath?]





117697. യൂണിയൻ ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം? [Yooniyan listtilulla vishayangalude ennam?]





117698. രാജവാഴ്ച അവസാനിപ്പിച്ച് റിപ്പബ്ലിക് ഭരണത്തിന് വേണ്ടി നിലകൊണ്ട പ്രസ്ഥാനം? [Raajavaazhcha avasaanippicchu rippabliku bharanatthinu vendi nilakonda prasthaanam?]





117699. കേരളത്തിൽ രാജ്യസഭാ സീറ്റുകൾ? [Keralatthil raajyasabhaa seettukal?]





117700. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത് ? [Mannatthu pathmanaabhan‍ thiruvithaamkoor‍ niyamasabhayil‍ amgamaayathu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution