<<= Back Next =>>
You Are On Multi Choice Question Bank SET 2354

117701. ഇന്റർപോളിന്‍റെ ആസ്ഥാനം? [Intarpolin‍re aasthaanam?]

117702. "ഓർമയുടെ തീരങ്ങളിൽ" ആരുടെ ആത്മകഥയാണ്? ["ormayude theerangalil" aarude aathmakathayaan?]

117703. കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kuttaalam vellacchaattam sthithi cheyyunna samsthaanam?]

117704. ജ്യോതിശാസ്ത്ര നിരീക്ഷണത്തിനായി ദൂരദർശിനി ആദ്യമായി ഉപയോഗിച്ചത്? [Jyothishaasthra nireekshanatthinaayi dooradarshini aadyamaayi upayogicchath?]

117705. ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ ആരംഭിച്ച വർഷം? [Jooliyasu seesar jooliyan kalandar aarambhiccha varsham?]

117706. ‘ബാലിദ്വീപ്’ എന്ന യാത്രാവിവരണം എഴുതിയത്? [‘baalidveep’ enna yaathraavivaranam ezhuthiyath?]

117707. കൃഷി ഓഫീസർക്ക് നല്കുന്ന ബഹുമതി? [Krushi opheesarkku nalkunna bahumathi?]

117708. ‘ബ്രഹ്മോത്തരകാണ്ഡം’ എന്ന കൃതി രചിച്ചത്? [‘brahmottharakaandam’ enna kruthi rachicchath?]

117709. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം? [Lokatthu ettavum kooduthal aalukal upayogikkunna opparettimgu sisttam?]

117710. “രാഷ്ട്രം അത് ഞാനാണ്” എന്നു പറഞ്ഞത്? [“raashdram athu njaanaan” ennu paranjath?]

117711. സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം? [Svadeshaabhimaani pathram thiruvithaamkoor sarkkaar nirodhiccha varsham?]

117712. കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം? [Kaduvaykku mumpu inthyayude desheeya mrugam?]

117713. ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം ? [Ettavum cheriya kullan graham ?]

117714. തൃശൂർ പട്ടണം സ്ഥാപിച്ച ഭരണാധികാരി? [Thrushoor pattanam sthaapiccha bharanaadhikaari?]

117715. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം? [Thapaal samvidhaanam nilavil vanna aadya raajyam?]

117716. ഇന്ത്യയിലെ കേന്ദ്രബാങ്ക് ഏത്? [Inthyayile kendrabaanku eth?]

117717. ചന്ദ്രോപരി തലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ - 1 ൽ നാസഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം? [Chandropari thalatthil jalaamshatthekkuricchulla vivarangal nalkiya chandrayaan - 1 l naasaghadippicchirunna pareekshana upakaranam?]

117718. നീല നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം? [Neela nagaram ennariyappedunna raajasthaanile pradesham?]

117719. ബുദ്ധചരിതം ആട്ടക്കഥ രചിച്ചത്? [Buddhacharitham aattakkatha rachicchath?]

117720. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്? [Kerala sahodara samgham (1917) sthaapicchathaar?]

117721. ‘രഘു’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘raghu’ ethu kruthiyile kathaapaathramaan?]

117722. "യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്റെ മനസിലാണ്" എന്ന് പറയുന്ന വേദം? ["yuddham aarambhikkunnathu manushyante manasilaanu" ennu parayunna vedam?]

117723. നാളികേരം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം? [Naalikeram ettavum kooduthal uthpaadippikkunna raajyam?]

117724. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം? [Lokatthile ettavum valiya janaadhipathya raajyam?]

117725. മൗര്യ കാലഘട്ടത്തിലെ ചാരസംഘടനകൾ? [Maurya kaalaghattatthile chaarasamghadanakal?]

117726. Looking at the keys,while typing is called:

117727. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്? [Denmaarkku eesttu inthyaa kampani sthaapithamaayath?]

117728. ഏറ്റവും കാഠിന്യം കൂടിയ ലോഹം? [Ettavum kaadtinyam koodiya loham?]

117729. ‘പ്രേംജി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘premji’ enna thoolikaanaamatthil‍ ariyappedunnath?]

117730. ഒച്ചിന് എത്ര കാലുണ്ട്? [Occhinu ethra kaalundu?]

117731. ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം? [Ottanthullalile pradhaana vruttham?]

117732. കാബേജ് - ശാസത്രിയ നാമം? [Kaabeju - shaasathriya naamam?]

117733. Which part is used for moving Typewriter carriage to right side?

117734. ഫിലിപ്പൈൻസിന്‍റെ നാണയം? [Philippynsin‍re naanayam?]

117735. ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രി? [Uttharpradeshile aadya mukhyamanthri?]

117736. "ഇന്ത്യയുടെ തേയിലസംസ്ഥാനം" എന്നറിയപ്പെ ടുന്നത് ഏതാണ്? ["inthyayude theyilasamsthaanam" ennariyappe dunnathu ethaan?]

117737. NREGP നിയമം നിലവില്‍ വന്നത്? [Nregp niyamam nilavil‍ vannath?]

117738. നൈട്രോ ഗ്ലിസറിൻ കണ്ടു പിടിച്ചത്? [Nydro glisarin kandu pidicchath?]

117739. ട്രെയിൻ യാത്രക്കാർക്ക്‌ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ്‌ സംവിധാനം ഏത്‌? [Dreyin yaathrakkaarkku ishdabhakshanam ordar cheyyaan saukaryamorukkunna aiaarsidisiyude onlyn kaattaringu samvidhaanam eth?]

117740. പട്ടിയുടെ തലച്ചോറിന്‍റെ ഭാരം? [Pattiyude thalacchorin‍re bhaaram?]

117741. ‘കേരളാ വ്യാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa vyaasan’ enna aparanaamatthil‍ ariyappettirunnath?]

117742. ഇന്തോനോര്‍വീജിയന്‍ ഫിഷറീസ് പ്രൊജക്ട് സ്ഥിതി ചെയ്യുന്നത്? [Inthonor‍veejiyan‍ phishareesu projakdu sthithi cheyyunnath?]

117743. ഏറ്റവും വീര്യം കൂടിയ ആസിഡ്? [Ettavum veeryam koodiya aasid?]

117744. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്? [Vejittabil goldu ennariyappedunnath?]

117745. എത്ര രൂപായുടെ നോട്ടിലായിരുന്നു ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പുരോഗതി ചിത്രീകരിച്ചിട്ടുള്ളത്? [Ethra roopaayude nottilaayirunnu inthyayude shaasthra saankethika purogathi chithreekaricchittullath?]

117746. എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് മഹാലാനോബിസ് മോഡൽ എന്ന് അറിയപ്പെട്ടത്? [Ethraamatthe panchavathsara paddhathiyaanu mahaalaanobisu modal ennu ariyappettath?]

117747. ചിറ്റോർഗഡ് പണികഴിപ്പിച്ചത്? [Chittorgadu panikazhippicchath?]

117748. ആധുനിക നിക്കോബാറിന്‍റെ പിതാവ്? [Aadhunika nikkobaarin‍re pithaav?]

117749. റഷ്യയിലെ ഏറ്റവും നീളം കൂടിയ നദി? [Rashyayile ettavum neelam koodiya nadi?]

117750. ഗിനിയയുടെ തലസ്ഥാനം? [Giniyayude thalasthaanam?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions