<<= Back Next =>>
You Are On Multi Choice Question Bank SET 2355

117751. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal vydyuthi uthpaadippikkunna samsthaanam?]

117752. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ (National Commission for Backward Classes) രൂപീകൃതമായത്? [Desheeya pinnokka vibhaaga kammeeshan (national commission for backward classes) roopeekruthamaayath?]

117753. ഇന്ത്യൻ കവികളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന കവി? [Inthyan kavikalude raajakumaaran ennariyappedunna kavi?]

117754. ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ച ബാങ്ക്? [Inthyayil aadyamaayi atm sthaapiccha baanku?]

117755. ജ്വാലാ സഖി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Jvaalaa sakhi ethu vilayude athyuthpaadana sheshiyulla vitthaan?]

117756. ഇന്ത്യയിൽ ആദ്യമായി സ്ഥിര സൈന്യത്തെ രൂപീകരിച്ച ഭരണാധികാരി? [Inthyayil aadyamaayi sthira synyatthe roopeekariccha bharanaadhikaari?]

117757. ബ്ലാക്ക് ജോണ്ടിസ് എന്നറിയപ്പെടുന്ന രോഗം? [Blaakku jondisu ennariyappedunna rogam?]

117758. അംബേദ്കറുടെ രാഷ്ട്രീയ ഗുരു? [Ambedkarude raashdreeya guru?]

117759. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി? [Inthyayil ettavum vegatthil ozhukunna nadi?]

117760. മെലനോവ ബാധിക്കുന്ന ശരീരഭാഗം? [Melanova baadhikkunna shareerabhaagam?]

117761. ബഹിരാകാശ നഗരം എന്നറിയപ്പെടുന്നത്? [Bahiraakaasha nagaram ennariyappedunnath?]

117762. ആകാശഗംഗ (ക്ഷീരപഥം) ഏതുതരം ഗ്യാലക്സിക്ക് ഉ ദാഹരണമാണ് ? [Aakaashagamga (ksheerapatham) ethutharam gyaalaksikku u daaharanamaanu ?]

117763. ദര്‍ശനമാല ആരുടെ കൃതിയാണ്? [Dar‍shanamaala aarude kruthiyaan?]

117764. ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal kaappi uthpaadippikkunna samsthaanam?]

117765. രണ്ടാം ലോകയുദ്ധത്തിന്‍റെ ഭാഗമായി കോഹിമയുദ്ധം നടന്ന വർഷം? [Randaam lokayuddhatthin‍re bhaagamaayi kohimayuddham nadanna varsham?]

117766. ‘കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റാ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘kamyoonisttu maaniphesttaa’ enna saampatthika shaasathra grantham rachicchath?]

117767. മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം? [Mahaabhaarathatthile shlokangalude ennam?]

117768. പട്ടി - ശാസത്രിയ നാമം? [Patti - shaasathriya naamam?]

117769. ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത്? [Inthyayil kaanunna pakshikalil ettavum valuth?]

117770. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സർവീസ്? [Dakshinenthyayile aadyatthe aadambara dreyin sarvees?]

117771. ഉദയസൂര്യന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Udayasooryan‍re naadu ennariyappedunna raajyam?]

117772. ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകൻ? [Draavida munnetta kazhakam sthaapakan?]

117773. ട്യൂബ് ലൈറ്റിന്‍റെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്? [Dyoobu lyttin‍re philamentu nirmmikkaan upayogikkunnath?]

117774. സ്വർണ്ണ നാണയങ്ങൾക്ക് പകരം ചെമ്പ് നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി? [Svarnna naanayangalkku pakaram chempu naanayangal pracharippiccha bharanaadhikaari?]

117775. അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം? [Akbar‍ vikasippiccha synika sampradaayam?]

117776. ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം? [Inthyayil aadyatthe kristhyan palli sthaapikkappetta sthalam?]

117777. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി? [Inthyayile aadyatthe porcchugeesu vysroyi?]

117778. Every data and instruction that enters or leaves the computer passes through the:

117779. ‘ആനന്ദഗണം’ എന്ന കൃതി രചിച്ചത്? [‘aanandaganam’ enna kruthi rachicchath?]

117780. നാഥുറാം വിനായക് ഗോഡ്സെയെ തൂക്കിലേറ്റിയ ജയിൽ? [Naathuraam vinaayaku godseye thookkilettiya jayil?]

117781. SPCA യുടെ പൂർണ്ണരൂപം? [Spca yude poornnaroopam?]

117782. മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന? [Malayaali sabha; keraleeya naayar samghadana enningane ariyappedunna samghadana?]

117783. ചൈനയിലെ വൻമതിൽ പണികഴിപ്പിച്ച ഭരണാധികാരി? [Chynayile vanmathil panikazhippiccha bharanaadhikaari?]

117784. ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി? [Inthyaakkaarkku prathyeka sivil sarveesu pareeksha aarambhiccha vysroyi?]

117785. ഹൈദരാലിയുടേയും പടയോട്ട കാലത്ത് തിരുവിതാംകൂറിലെ രാജാവ് ? [Hydaraaliyudeyum padayotta kaalatthu thiruvithaamkoorile raajaavu ?]

117786. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല? [Keralatthil ettavum kooduthal girivarggakkaarulla jilla?]

117787. ഇൽമനൈറ്റ് എന്തിന്‍റെ ആയിരാണ്? [Ilmanyttu enthin‍re aayiraan?]

117788. യോഗക്ഷേമസഭ സ്ഥാപിച്ചത്? [Yogakshemasabha sthaapicchath?]

117789. മദർ തെരേസ കൽക്കട്ടയിൽ മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ച വർഷം? [Madar theresa kalkkattayil mishanareesu ophu chaaritti sthaapiccha varsham?]

117790. കൊൽക്കത്ത തുറമുഖം സ്ഥിതി ചെയ്യുന്ന നദി? [Kolkkattha thuramukham sthithi cheyyunna nadi?]

117791. ലോക സുന്ദരി മത്സരത്തിന് വേദിയായ ഇന്ത്യൻ നഗരം? [Loka sundari mathsaratthinu vediyaaya inthyan nagaram?]

117792. കേരള ടാഗോർ? [Kerala daagor?]

117793. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ആദ്യ വേദീ? [Anthaaraashdra chalacchithrothsavatthin‍re aadya vedee?]

117794. അകനാനൂറ് എന്ന കൃതി സമാഹരിച്ചത്? [Akanaanooru enna kruthi samaaharicchath?]

117795. ഇന്ത്യയുടെ ദേശീയ പക്ഷി? [Inthyayude desheeya pakshi?]

117796. എം കെ മേനോന്റെ തൂലികാനാമം? [Em ke menonte thoolikaanaamam?]

117797. മോണാലിസയുടെ ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം? [Monaalisayude chithram sookshicchirikkunna myoosiyam?]

117798. In M.S.Office,Top of the Window contains a coloured bar is called:

117799. 1939 ൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റായത്? [1939 l subhaashu chandrabosu raajivacchathine thudarnnu kongrasu prasidantaayath?]

117800. വക്കം മൗലവിയുടെ പ്രധാന കൃതി? [Vakkam maulaviyude pradhaana kruthi?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions