Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2356
117801. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത്? [Koyna daam sthithi cheyyunnath?]
(A): അഹമ്മദാബാദ് [Ahammadaabaadu] (B): ഗുജറാത്ത്
[Gujaraatthu
] (C): മധ്യപ്രദേശ്
[Madhyapradeshu
] (D): മഹാരാഷ്ട്ര [Mahaaraashdra]
117802. “വരിക വരിക സഹജരെ സഹന സമര സമയമായി" ആരുടെ വരികൾ? [“varika varika sahajare sahana samara samayamaayi" aarude varikal?]
(A): അംശി നാരായണപിള്ള [Amshi naaraayanapilla] (B): ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar] (C): ഒ.എൻ.വി [O. En. Vi] (D): പന്തളം കേരളവർമ്മ [Panthalam keralavarmma]
117803. മംഗൽപാണ്ഡെയെക്കുറിച്ച് പുറത്തിറങ്ങിയ "മംഗൽപാണ്ഡെ 1857 ദി റൈസിങ് " എന്ന സിനിമയിൽ മംഗൽപാണ്ഡെയായി വേഷമിട്ടത്? [Mamgalpaandeyekkuricchu puratthirangiya "mamgalpaande 1857 di rysingu " enna sinimayil mamgalpaandeyaayi veshamittath?]
(A): അമീർ ഖാൻ [Ameer khaan] (B): രജത് കപൂർ [Rajathu kapoor] (C): റോഷൻ സേത്ത് [Roshan setthu] (D): സയ്യിദ് ജഫ്രി [Sayyidu japhri]
117804. ബാരോ മീറ്ററിലെ പെട്ടന്നുള്ളതാഴ്ച സൂചിപ്പിക്കുന്നത്? [Baaro meettarile pettannullathaazhcha soochippikkunnath?]
(A): കൊടുങ്കാറ്റ് [Kodunkaattu] (B): ഭൂകമ്പം [Bhookampam] (C): വെള്ളപൊക്കം [Vellapokkam] (D): സുനാമി [Sunaami]
117805. എന്ററിക് ഫിവർ എന്നറിയപ്പെടുന്ന രോഗം? [Entariku phivar ennariyappedunna rogam?]
(A): അഡിസൺസ് രോഗം [Adisansu rogam] (B): അൽഷിമേഴ്സ് [Alshimezhsu] (C): ആന്ത്രക്കോസിസ് [Aanthrakkosisu] (D): ടൈഫോയിഡ് [Dyphoyidu]
117806. അക്ബർ സ്ഥാപിച്ച ദിൻ ഇലാഹി മതം സ്വീകരിച്ച ഒരേ ഒരു ഹിന്ദു രാജസഭാംഗം? [Akbar sthaapiccha din ilaahi matham sveekariccha ore oru hindu raajasabhaamgam?]
(A): അശോകൻ [Ashokan] (B): ചാണക്യൻ [Chaanakyan] (C): തെന്നാലി രാമൻ [Thennaali raaman] (D): ബീർബർ [Beerbar]
117807. ഓട്ടോ മൊബൈലുകളുടെ പിതാവ്? [Otto mobylukalude pithaav?]
(A): കാൾ ബെൻസ് [Kaal bensu] (B): ജോർജ്ജ് ബുൾ [Jorjju bul] (C): സിമോർ ക്രേ [Simor kre] (D): ഹെർമൻ ഹോളെറിത്ത് [Herman holeritthu]
117808. ലോകത്തിലെ ആദ്യ ഫീച്ചർ ഫിലിം? [Lokatthile aadya pheecchar philim?]
(A): അബ്ബയ് [Abbayu] (B): ആബേൽ 'സ് ഐലൻഡ് [Aabel 'su ailandu] (C): എ -ജി-മാൻ [E -ji-maan] (D): ദി ഗ്രേറ്റ് ട്രെയിൻ റോബറി [Di grettu dreyin robari]
117809. ടിബറ്റിന്റെ ആത്മീയ നേതാവ്? [Dibattinre aathmeeya nethaav?]
(A): അന്റോണിയോ ഗ്രാംഷി [Antoniyo graamshi ] (B): ആയത്തൊള്ള ഖൊമേനി [Aayattholla khomeni] (C): കരിമാടിക്കുട്ടൻ [Karimaadikkuttan] (D): ദലൈലാമ [Dalylaama]
117810. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ? [Bhaumoparithalatthil ettavum kooduthalulla loham ethu ?]
(A): അലൂമിനിയം [Aloominiyam] (B): ഗാലിയം [Gaaliyam] (C): ചെമ്പ് [Chempu] (D): സിലിക്കണ്‍ [Silikkan]
117811. പ്രാചീന കാലത്ത് ചൂർണ്ണി എന്നറിയപ്പെടുന്ന നദി? [Praacheena kaalatthu choornni ennariyappedunna nadi?]
(A): കബനി നദി [Kabani nadi] (B): കല്ലടയാർ [Kalladayaar] (C): കുറ്റ്യാടിപ്പുഴ [Kuttyaadippuzha] (D): പെരിയാർ [Periyaar]
117812. സോഡാ വെള്ളം കണ്ടുപിടിച്ചത് ? [Sodaa vellam kandupidicchathu ?]
(A): ജോസഫ് പ്രീസ്റ്റ് ലി [Josaphu preesttu li] (B): ജോസഫ് മറേ [Josaphu mare] (C): മാക്മില്ലൻ [Maakmillan] (D): വില്യം ഹാർവേ [Vilyam haarve]
117813. ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു? [Oson paalikku apakadam varutthunna raasavasthu?]
(A): അമോണിയം ഡൈക്രോമേറ്റ് [Amoniyam dykromettu] (B): കാത്സ്യം ഓക്സലേറ്റ് [Kaathsyam oksalettu] (C): കാല്‍സ്യം കാര്‍ബൈഡ് [Kaalsyam kaarbydu] (D): ക്ലോറോ ഫ്ലൂറോ കാർബൺ [Kloro phlooro kaarban]
117814. ഹാരപ്പ കണ്ടെത്തിയത്? [Haarappa kandetthiyath?]
(A): ആർ .ഡി ബാനർജി [Aar . Di baanarji] (B): ആർ.എസ്.ബിഷ്ട്
[Aar. Esu. Bishdu
] (C): എസ്.ആർ.റാവു
[Esu. Aar. Raavu
] (D): ദയാറാം സാഹ്നി [Dayaaraam saahni]
117815. ഗാന്ധിജി അഹമ്മദാബാദിൽ നവജീവൻ ട്രസ്റ്റ് ആരംഭിച്ച വർഷം? [Gaandhiji ahammadaabaadil navajeevan drasttu aarambhiccha varsham?]
(A): 1926 (B): 1927 (C): 1928 (D): 1929
117816. ചെമ്മീന്‍ - രചിച്ചത്? [Chemmeenu - rachicchath?]
(A): ഉറൂബ് പി.സി കുട്ടികൃഷ്ണന് (നോവല്‍ ) [Uroobu pi. Si kuttikrushnanu (novalu )] (B): എം.ടിവാസുദേവന്നായര് (നോവല്‍ ) [Em. Divaasudevannaayaru (novalu )] (C): എം.മുകുന്ദന് (നോവല്‍ ) [Em. Mukundanu (novalu )] (D): തകഴി (നോവല്‍ ) [Thakazhi (novalu )]
117817. നെപ്ട്യൂണിന്റെ ഭ്രമണ കാലം? [Nepdyooninte bhramana kaalam?]
(A): 17 മണിക്കൂർ [ 17 manikkoor] (B): 19 മണിക്കൂർ [ 19 manikkoor] (C): 10 മണിക്കൂർ [10 manikkoor] (D): 16 മണിക്കൂർ [16 manikkoor]
117818. ഹോപ്പ് മാൻ കപ്പ് ഏത് കളിയുമായി ബന്ധപെട്ടിരിക്കുന്നു? [Hoppu maan kappu ethu kaliyumaayi bandhapettirikkunnu?]
(A): ക്രിക്കറ്റ് [Krikkattu] (B): ടെന്നിസ് [Dennisu] (C): ഫുഡ് ബോൾ [Phudu bol] (D): ഹോക്കി [Hokki]
117819. ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ? [Inthyayiletthiya imgleeshu eesttu inthyaa kampaniyude aadya kappal?]
(A): അറോറ [Arora] (B): എച്ച്.എം.എസ്. ബിഗിൾ [Ecchu. Em. Esu. Bigil] (C): എസ്- എസ് ആങ്കൺ [Es- esu aankan] (D): ഹെക്ടർ [Hekdar]
117820. 1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം? [1857le viplavam poornnamaayum adicchamartthiya varsham?]
(A): 1859 (B): 1860 (C): 1861 (D): 1858
117821. കേരളത്തിലെ ആദ്യ ദേശീയോദ്യാനം? [Keralatthile aadya desheeyodyaanam?]
(A): ഇരവിക്കുളം [Iravikkulam] (B): നാഗർഹോൾ ദേശീയോദ്യാനം [Naagarhol desheeyodyaanam] (C): പാമ്പാടും ചോല [Paampaadum chola] (D): ഷെന്തുരുണി
[Shenthuruni
]
117822. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ച ബാങ്ക്? [Inthyayil aadhunika reethiyilulla baankimgu sampradaayatthinu thudakkam kuriccha baanku?]
(A): അലഹബാദ് ബാങ്ക് [Alahabaadu baanku] (B): എച്ച്.എസ്.ബി.സി.
[Ecchu. Esu. Bi. Si.
] (C): ബാങ്ക് ഓഫ് ബറോഡ [Baanku ophu baroda] (D): ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ [Baanku ophu hindusthaan]
117823. AC വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉള്ള ഉപകരണം? [Ac volttatha uyartthaano thaazhtthaano ulla upakaranam?]
(A): - എക്കോ സൗണ്ടർ [- ekko saundar] (B): - യൂഡിയോ മീറ്റർ [- yoodiyo meettar] (C): അക്യൂ മുലേറ്റർ [Akyoo mulettar] (D): ട്രാൻസ്ഫോർമർ [Draansphormar]
117824. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു? [Dhaanyangal kedkoodaathe sookshikkaan upayeaagikkunna raasavasthu?]
(A): അമോണിയം ഡൈക്രോമേറ്റ് [Amoniyam dykromettu] (B): കരൾ [Karal] (C): കാരിയോഫിലിൻ [Kaariyophilin] (D): സോഡിയം സ്ട്രേറ്റ് [Seaadiyam sdrettu]
117825. മിന്നാമിനുങ്ങിന് പ്രകാശം പുറപ്പെടുവിക്കാൻ സഹായിക്കുന്ന രാസവസ്തു? [Minnaaminunginu prakaasham purappeduvikkaan sahaayikkunna raasavasthu?]
(A): അമോണിയം ഡൈക്രോമേറ്റ് [Amoniyam dykromettu] (B): കാല്സ്യ ഓക്സലൈറ്റ് [Kaalsya oksalyttu] (C): കാൽസ്യം കാർബേറ്റ് [Kaalsyam kaarbettu] (D): ലൂസി ഫെറിൻ [Loosi pherin]
117826. പാൽ ഉപയോഗിച്ചുണ്ടാകുന്ന പ്ലാസ്റ്റിക്? [Paal upayogicchundaakunna plaasttik?]
(A): ഗാലലിത് [Gaalalithu] (B): ടെഫ് ലോൺ [Dephu lon] (C): ടെഫ്ലോൺ [Dephlon] (D): ബേക്ക ലൈറ്റ് [Bekka lyttu]
117827. ഗോതമ്പിന്റെ പ്രതി ഹെക്ടര്‍ ഉലാപാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനം? [Gothampinre prathi hekdar ulaapaadanatthil onnaam sthaanatthu nilkkunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അസ്സാം [Asaam] (C): പഞ്ചാബ് [Panchaabu] (D): ഹരിയാന [Hariyaana]
117828. In Computer typing,page number of every sheet should be shown by which of the following option?
(A): Alignment (B): Edit (C): Format (D): Header and Footer
117829. സൗരക്കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിലൊരിക്കലാണ് ? [Saurakkaattukal anubhavappedunnathu ethra varshatthilorikkalaanu ?]
(A): 10 വർഷത്തിലൊരിക്കൽ [10 varshatthilorikkal] (B): 11 വർഷത്തിലൊരിക്കൽ [11 varshatthilorikkal] (C): 12 വർഷത്തിലൊരിക്കൽ [12 varshatthilorikkal] (D): 13 വർഷത്തിലൊരിക്കൽ [13 varshatthilorikkal]
117830. മലയാളത്തിലെ ആദ്യത്തെ 7 0 m m സിനിമ? [Malayaalatthile aadyatthe 7 0 m m sinima?]
(A): ആദിമധ്യാന്തം [Aadimadhyaantham] (B): ആദിശങ്കര [Aadishankara] (C): ഇന്ദ്രസഭ [Indrasabha] (D): പടയോട്ടം [Padayottam]
117831. വിദ്യാര്‍ത്ഥി എന്ന പേരില്‍ ദ്വൈമാസിക ആരംഭിച്ചത്? [Vidyaarththi enna peril dvymaasika aarambhicchath?]
(A): (സി. കൃഷ്ണൻ [(si. Krushnan] (B): . കെ ദമോദരൻ [. Ke damodaran] (C): എം .പി ഭട്ടതിരിപ്പാട് [Em . Pi bhattathirippaadu] (D): വി.ടി ഭട്ടതിരിപ്പാട് [Vi. Di bhattathirippaadu]
117832. When super script typing,short cut is?
(A): Ctrl+A+= (B): Ctrl+D+= (C): Ctrl+F1+= (D): Ctrl+Shift+=
117833. കേരളത്തിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം? [Keralatthile eka pultthyla gaveshana kendram?]
(A): ആനക്കയം, [Aanakkayam,] (B): ഏറനാട് [Eranaadu] (C): ഓച്ചിറ [Occhira] (D): ഓടക്കാലി [Odakkaali]
117834. മലയാളത്തിലെ രണ്ടാമത്തെ സിനിമ? [Malayaalatthile randaamatthe sinima?]
(A): ആദിമധ്യാന്തം [Aadimadhyaantham] (B): ആദിശങ്കര [Aadishankara] (C): ഇന്ദ്രസഭ [Indrasabha] (D): മാർത്താണ്ഡവർമ [Maartthaandavarma]
117835. നിയമലംഘന പ്രസ്ഥാനം നടന്ന വര്‍ഷം? [Niyamalamghana prasthaanam nadanna varsham?]
(A): 1928 (B): 1929 (C): 1931 (D): 1930
117836. അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Ananthapuram kshethram sthithi cheyyunnath?]
(A): ആലപ്പുഴ [Aalappuzha] (B): കാസര്‍ഗോഡ് [Kaasargodu] (C): കോഴിക്കോട് [Kozhikkodu] (D): പത്തനംതിട്ട [Patthanamthitta]
117837. അൽ ബലാഗ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? [Al balaagu enna prasiddheekaranam aarambhicchath?]
(A): ഗമാൽ അബ്ദുൽ നാസർ [ gamaal abdul naasar ] (B): അബ്ദുൽ ഹമീർ ലാഹോരി [Abdul hameer laahori] (C): അബ്ദുൾ കലാം ആസാദ് [Abdul kalaam aasaadu] (D): വക്കം മൗലവി [Vakkam maulavi]
117838. ഇന്ത്യയിലെ ആദ്യ വനിത ലജിസ്ലേറ്റർ? [Inthyayile aadya vanitha lajislettar?]
(A): മീരാബായ് [ meeraabaayu ] (B): അക്കാമ്മ ചെറിയാൻ
[Akkaamma cheriyaan
] (C): മുത്തുലക്ഷ്മി റെഡ്ഡി [Mutthulakshmi reddi] (D): മരിയ ഇസബെൽ പെറോൺ [ mariya isabel peron]
117839. ചെങ്കോട്ട പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി? [Chenkotta pani kazhippiccha mugal chakravartthi?]
(A): ഔറംഗസീബ് [Auramgaseebu] (B): മുഹമ്മദ് ഷാ [Muhammadu shaa] (C): ഷാ ആലം [Shaa aalam] (D): ഷാജഹാൻ [Shaajahaan]
117840. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ശൂദ്രർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ? [Keralatthil madhyakaalaghattatthil shoodrarkku vidhicchirunna sathyapariksha?]
(A): അഗ്നിപരീക്ഷ [Agnipareeksha] (B): ജലപരീക്ഷ [Jalapareeksha] (C): തൂക്കുപരീക്ഷ [Thookkupareeksha] (D): വിഷ പരിക്ഷ [Visha pariksha]
117841. റിലയൻസ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Rilayansu sttediyam sthithi cheyyunnath?]
(A): ആഗ്ര [Aagra] (B): ആങ്ക് ലേശ്വർ [Aanku leshvar] (C): ഗ്വാളിയോർ [Gvaaliyor] (D): ബറോഡ [Baroda]
117842. ചന്ദ്രഗുപ്ത മൗര്യനെ ജൈനമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച വ്യക്തി? [Chandraguptha mauryane jynamatham sveekarikkaan prerippiccha vyakthi?]
(A): അപ്പർ [Appar] (B): ദിഗംബര സന്യാസി
[Digambara sanyaasi
] (C): ഭദ്രബാഹു [Bhadrabaahu] (D): വേതാള ഭട്ടി [Vethaala bhatti]
117843. ഉയർന്ന താപം അളക്കുന്നത്തിനുള്ള ഉപകരണം? [Uyarnna thaapam alakkunnatthinulla upakaranam?]
(A): - സെക്സ്റ്റനന്റ് (Sextant) [- seksttananru (sextant)] (B): ECG (Electro Cardio Graph ) (C): VDR (Voyage Data Recorder ). (D): പൈറോ മീറ്റർ (pyrometer) [Pyro meettar (pyrometer)]
117844. യുണൈറ്റഡ് പ്രോവിൻസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? [Yunyttadu provinsu ennariyappettirunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (C): അസം [Asam] (D): ഉത്തർപ്രദേശ് [Uttharpradeshu]
117845. മലയാള ഗ്രന്ഥസൂചി പ്രസിദ്ധീകരിക്കുന്ന സ്ഥാപനം? [Malayaala granthasoochi prasiddheekarikkunna sthaapanam?]
(A): അഭിനവ കേരളം [Abhinava keralam ] (B): ആനന്ദയോഗശാല. [Aanandayogashaala.] (C): ഇൻഫർമേഷൻ കേരള മിഷൻ [Inpharmeshan kerala mishan] (D): കേരള സാഹിത്യ അക്കാദമി [Kerala saahithya akkaadami]
117846. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്? [Mayoorakshi jalavydyutha paddhathi ethu samsthaanatthaan?]
(A): അരുണാചൽ പ്രദേശ്
[Arunaachal pradeshu
] (B): ഉത്തർപ്രദേശ്
[Uttharpradeshu
] (C): ഒഡിഷ
[Odisha
] (D): പശ്ചിമ ബംഗാൾ [Pashchima bamgaal]
117847. സൗര പഞ്ചാംഗം കണ്ടു പിടിച്ചത്? [Saura panchaamgam kandu pidicchath?]
(A): ഇന്ത്യക്കാർ [Inthyakkaar] (B): ഈജിപ്തുകാർ [Eejipthukaar] (C): ഗ്രീക്കുകാർ [Greekkukaar] (D): ചൈനാക്കാർ [Chynaakkaar]
117848. ദേശീയപതാകയിലെ നിറങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത് ആര് ? [Desheeyapathaakayile nirangal enthine prathinidhaanam cheyyunnu ennu vishadeekaricchathu aaru ?]
(A): ഇ. എം. എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu] (B): ജവർലാൽ നെഹ്റു [Javarlaal nehru] (C): ഡോ. എസ് .രാധാകൃഷ്ണന് [Do. Esu . Raadhaakrushnan] (D): സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
117849. മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Muthumaly desheeyodyaanam sthithi cheyyunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (C): അസം [Asam] (D): തമിഴ്നാട് [Thamizhnaadu]
117850. Who invented by World Wide Web?
(A): Ada King (B): J.S.Kilby (C): Maruan Edward (D): Tim Berners Lee
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution