<<= Back Next =>>
You Are On Multi Choice Question Bank SET 2357

117851. പിടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? [Pidi pakshisanketham sthithi cheyyunnath?]





117852. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങൾ? [Keralatthile lokasabhaa mandalangal?]





117853. കാലിൽ ശ്രവണേന്ദ്രിയം ഉള്ള ഷഡ്പദം? [Kaalil shravanendriyam ulla shadpadam?]





117854. ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം? [Inthyayile phranchu pathanatthinu kaaranamaaya yuddham?]





117855. അരിസ്‌റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം? [Aristtottil sthaapiccha vidyaalayam?]





117856. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്? [Keralatthile ettavum valiya mazhakkaad?]





117857. ‘സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘sttebilitti vitthu grotthu’ enna saampatthika shaasathra grantham rachicchath?]





117858. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത? [Jibraalttar kadalidukku neenthi kadanna aadya vanitha?]





117859. നാലാം മൈസൂർ യുദ്ധം? [Naalaam mysoor yuddham?]





117860. രാമായണം പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്? [Raamaayanam pershyan bhaashayileykku vivartthanam cheythath?]





117861. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം? [Keralatthile ettavum pazhakkamulla pathram?]





117862. ശരീരത്തിൽ രോമാവരണമില്ലാത്ത സസ്തനി? [Shareeratthil reaamaavaranamillaattha sasthani?]





117863. ജഹാംഗീറിന്റെ ആദ്യകാല നാമം? [Jahaamgeerinte aadyakaala naamam?]





117864. Example of Out Put device:





117865. "അമിത്ര ഘാതക " എന്നറിയപ്പെടുന്നത്? ["amithra ghaathaka " ennariyappedunnath?]





117866. 35 mm ഫിലിം കണ്ടു പിടിച്ചത്? [35 mm philim kandu pidicchath?]





117867. ചൗസാ യുദ്ധം നടന്ന വർഷം? [Chausaa yuddham nadanna varsham?]





117868. 1825 ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത്? [1825 l kolkkatthayil vedaantha koleju sthaapicchath?]





117869. ലോധി വംശം സ്ഥാപിച്ചതാര്? [Lodhi vamsham sthaapicchathaar?]





117870. ഗലീലിയൻ ഉപഗ്രഹങ്ങളെ കണ്ടു പിടിച്ചത്? [Galeeliyan upagrahangale kandu pidicchath?]





117871. സ്നേഹ ഗായകൻ എന്നറിയപ്പെടുന്നത്? [Sneha gaayakan ennariyappedunnath?]





117872. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ അതിന്റെ ഗതികോർജ്ജം? [Chalicchukondirikkunna oru vasthuvinte pravegam irattiyaayaal athinte gathikorjjam?]





117873. എന്ററിക് ഫിവറിനെ പ്രതിരോധിക്കുള്ള വാക്സിൻ? [Entariku phivarine prathirodhikkulla vaaksin?]





117874. വിനയപീഠികയുടെ കർത്താവ്? [Vinayapeedtikayude kartthaav?]





117875. രോഗാണുവിമുക്ത ശസ്ത്രക്രീയയുടെ പിതാവ്? [Rogaanuvimuktha shasthrakreeyayude pithaav?]





117876. രാമണ്ണ എന്നറിയപ്പെടുന്നത്? [Raamanna ennariyappedunnath?]





117877. ചിത്രശലഭത്തിലെ ക്രോമസോം സംഖ്യ? [Chithrashalabhatthile kromasom samkhya?]





117878. വിറ്റാമിൻ A യുടെ കുറവ് മൂലം രാത്രി കാഴ്ച കുറയുന്ന അവസ്ഥ? [Vittaamin a yude kuravu moolam raathri kaazhcha kurayunna avastha?]





117879. കുരുമുളകിന് എരിവ് നല്കുന്ന രാസവസ്തു? [Kurumulakinu erivu nalkunna raasavasthu?]





117880. മിലിന്ദ എന്നറിയിപ്പെട്ട ഭരണാധികാരി? [Milinda ennariyippetta bharanaadhikaari?]





117881. നീണ്ടകരയുടെയുടെ പഴയ പേര്? [Neendakarayudeyude pazhaya per?]





117882. കൊങ്കാനം എന്നറിയപ്പെട്ട രാജവംശം? [Konkaanam ennariyappetta raajavamsham?]





117883. നക്ഷത്രങ്ങളിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം? [Nakshathrangaliladangiyirikkunna pradhaana ghadakam?]





117884. ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി? [Loka sundari pattam nediya aadya inthyaakkaari?]





117885. തിരുവനന്തപുരം റേഡിയോ നിലയം ആകാശവാണി എന്ന പേരിലേക്ക് മാറ്റിയത്? [Thiruvananthapuram rediyo nilayam aakaashavaani enna perilekku maattiyath?]





117886. കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർത്ഥം? [Koolingu ejantaayi upayogikkunna padaarththam?]





117887. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വര്ഷം? [Raajyasabhaamgatthin‍re kaalaavadhi ethra varsham?]





117888. കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്? [Keralatthil sthaapithamaaya aadya kolej?]





117889. വാഷിംങ് പൗഡറിന്‍റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബോറോൺ സംയുക്തം? [Vaashimngu paudarin‍re nirmmaanatthinu upayogikkunna boron samyuktham?]





117890. സുഷുമ്ന നാഡീ യുടെ നീളം? [Sushumna naadee yude neelam?]





117891. ഫത്തേപ്പൂർ സിക്രി ആരുടെ സ്മരണയ്ക്കായാണ് അക്ബർ നിർമ്മിച്ചത്? [Phattheppoor sikri aarude smaranaykkaayaanu akbar nirmmicchath?]





117892. ശിവജിയുടെ മാതാവ്? [Shivajiyude maathaav?]





117893. ശുദ്ധജലത്തിലെ ഓക്സിജന്‍റെ അളവ്? [Shuddhajalatthile oksijan‍re alav?]





117894. ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര? [Inthyayile ettavum valiya paravvathanira?]





117895. ബുദ്ധമതത്തിന്റെ സ്വാധീനത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി? [Buddhamathatthinte svaadheenatthekkuricchu paraamarshikkunna samghakaala kruthi?]





117896. ഉദയംപേരൂർ സുന്നഹദോസ് നടന്ന സ്ഥലം? [Udayamperoor sunnahadosu nadanna sthalam?]





117897. കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ? [Keralatthil kizhakkottozhukanna nadikal?]





117898. ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal pattu uthpaadippikkunna samsthaanam?]





117899. എയർ പസഫിക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Eyar pasaphiku ethu raajyatthe vimaana sarvveesaan?]





117900. രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം? [Raajaaraam mohan royu janiccha sthalam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution