Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2358
117901. LCD Stand for:
(A): Latest Crystal Display (B): Liquid Color Display (C): Liquid Crystal Display (D): Long Crystal Display
117902. ഇന്ത്യയിൽ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്? [Inthyayil aadyatthe hrudayamaattivaykkal shasthrakreeya nadatthiyathaar?]
(A): ഫിലിപ്പ് ബ്ലെയ് ബെർഗ് [ philippu bleyu bergu] (B): ഡോ. ക്രിസ്ത്യൻ ബർനാഡ് [Do. Kristhyan barnaadu] (C): ഡോ.ജോസ് ചാക്കോ പെരിയപ്പുറം [Do. Josu chaakko periyappuram] (D): ഡോ.പി.വേണുഗോപാൽ [Do. Pi. Venugopaal]
117903. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ? [Inthyayil nirmmiccha aadya medro dreyin?]
(A): ആസ്ത [Aastha] (B): ഡെക്കാൻ ഒഡീസി [Dekkaan odeesi] (C): പാലസ് ഓൺ വീൽസ് [Paalasu on veelsu] (D): മോവിയ [Moviya]
117904. യു.എൻ പൊതുസഭ (general Assembly) യുടെ ആസ്ഥാനം? [Yu. En pothusabha (general assembly) yude aasthaanam?]
(A): ജനീവ [ janeeva] (B): മെസിക്കോ [ mesikko] (C): ന്യൂയോർക്ക് [Nyooyorkku] (D): ലിയോൺസ് [Liyonsu]
117905. മൂർഖൻ പാമ്പ് - ശാസത്രിയ നാമം? [Moorkhan paampu - shaasathriya naamam?]
(A): എട്രോ പ്ലസ് സുരാറ്റൻസിസ് [Edro plasu suraattansisu] (B): എപ്പിസ് ഇൻഡിക്ക [Eppisu indikka] (C): കൊളക്കേഷ്യ എസ് ക്കുലെന്റ [Kolakkeshya esu kkulenta] (D): നാജ നാജ [Naaja naaja]
117906. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍? [Koshangale aadyamaayi kandupidiccha shaasthanjjan?]
(A): അലൻ ഷൂഗാർട്ട് [Alan shoogaarttu] (B): ആല്‍ബര്‍ട്ട് ഹെന്‍ട്രി [Aalbarttu hendri] (C): ആൽബെർട്ട് കനാൽ [Aalberttu kanaal ] (D): റോബര്‍ട്ട് ഹുക്ക് [Robarttu hukku]
117907. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം? [Aadyamaayi chandranil irangiya pedakam?]
(A): അപ്പോളോ - 8 [Appolo - 8] (B): അപ്പോളോ - ll [Appolo - ll] (C): അപ്പോളോ 8 [Appolo 8 ] (D): ലൂണാ II [Loonaa ii]
117908. ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? [Shabarigiri jalavydyutha paddhathi sthithi cheyyunna jilla?]
(A): എറണാകുളം [ eranaakulam ] (B): ആലപ്പുഴ
[Aalappuzha
] (C): ഇടുക്കി
[Idukki
] (D): പത്തനംതിട്ട [Patthanamthitta]
117909. ഏത് കൃതിയിലെ വരികളാണ്”അവനവനാത്മസുഖത്തിനായിരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"? [Ethu kruthiyile varikalaan”avanavanaathmasukhatthinaayirikkunnava yaparanu sukhatthinaayu varenam"?]
(A): ; പത്മനാഭ ശതകം [; pathmanaabha shathakam] (B): ആത്മോപദേശ ശതകം [Aathmopadesha shathakam] (C): ഉത്സവ പ്രബന്ധം [Uthsava prabandham] (D): ശങ്കര ശതകം [Shankara shathakam]
117910. ടോൺസിലൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം? [Donsilyttisu baadhikkunna shareerabhaagam?]
(A): അസ്ഥിമജ്ജയിൽ [Asthimajjayil] (B): കരൾ [Karal] (C): കുടൽ [Kudal] (D): ടോൺസിൽ ഗ്രന്ഥി [Donsil granthi]
117911. മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഗവർണ്ണർ ജനറൽ? [Madraasu prasidansi sthaapikkunnathil mukhyapanku vahiccha gavarnnar janaral?]
(A): എല്ലൻ ബെറോ പ്രഭു [Ellan bero prabhu] (B): ഓക്ലാന്റ് പ്രഭു [Oklaantu prabhu] (C): കാനിംഗ് പ്രഭു [Kaanimgu prabhu] (D): വെല്ലസ്ലി പ്രഭു [Vellasli prabhu]
117912. റൂസ്റ്റോയുടെ പ്രസിദ്ധമായ കൃതി? [Roosttoyude prasiddhamaaya kruthi?]
(A): അൺ ടു ദിസ് ലാസ്റ്റ് [An du disu laasttu] (B): മിറാബിലിയ ഡിസ്ക്രിപ്ഷ്യ [Miraabiliya diskripshya] (C): ലു സിയാർഡ്സ് [Lu siyaardsu] (D): സോഷ്യൽ കോൺട്രാക്റ്റ് [Soshyal kondraakttu]
117913. ഉത്തരാഖണ്ഡിന്റെ തലസ്ഥാനം? [Uttharaakhandinre thalasthaanam?]
(A): അഗർത്തല [Agartthala] (B): ഇറ്റാനഗർ [Ittaanagar] (C): ഡെറാഡൂൺ [Deraadoon] (D): ഷിലോങ്ങ് [Shilongu]
117914. ഒരു പദാര്‍ഥത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ്? [Oru padaarthatthinre ellaa gunangalum adangiya adisthaana yoonittu?]
(A): ആങ്ങ് സ്ട്രം [Aangu sdram] (B): ആമ്പിയർ [Aampiyar] (C): എർഗ് [Ergu] (D): തന്മാത്ര [Thanmaathra]
117915. ബംഗാളിലെയും ബിഹാറിലെയും അഫ്ഗാൻകാരെ ബാബർ തോല്പിച്ചത് ഏതു യുദ്ധത്തിലാണ്? [Bamgaalileyum bihaarileyum aphgaankaare baabar tholpicchathu ethu yuddhatthilaan?]
(A): ഖാന്വ യുദ്ധം [Khaanva yuddham] (B): ഗോഗ്ര യുദ്ധം [Gogra yuddham] (C): ചൗസ യുദ്ധം [Chausa yuddham] (D): ഹാൽഡിഘട്ട് യുദ്ധം [Haaldighattu yuddham]
117916. The device presently used in most departmental stores,for unequally identifying articles:
(A): Bar Code Reader (B): Card Readers (C): Joy Stick (D): Light Pen
117917. ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി? [Inthyayile ettavum valiya idanaazhi?]
(A): ഈസ്റ്റ് - വെസ്റ്റ് ഇടനാഴി [Eesttu - vesttu idanaazhi] (B): ജവഹർ ടണൽ [Javahar danal] (C): ഡങ്കൻ പാസേജ് [Dankan paaseju] (D): രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴി [Raameshvaram kshethratthile idanaazhi]
117918. ഉത്തരധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലും എത്തിയ ആദ്യ വ്യക്തി? [Uttharadhruvatthilum dakshina dhruvatthilum etthiya aadya vyakthi?]
(A): എ.എം. മോണ്ട് കാത്ത് [E. Em. Mondu kaatthu] (B): ജെയിംസ് കാമറൂൺ [Jeyimsu kaamaroon] (C): ഡോ. റാഷ് ബിഹാരി ഘോഷ് [Do. Raashu bihaari ghoshu] (D): റൊണാൾഡ് അമൂൺ സെൻ [Ronaaldu amoon sen]
117919. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ നാണയം? [Demokraattiku rippabliku ophu komgoyude naanayam?]
(A): അഫ്ഗാനി [Aphgaani] (B): ഉഗിയ [Ugiya] (C): കനേഡിയൻ ഡോളർ [Kanediyan dolar] (D): കോംഗോളീസ് & ഫ്രാങ്ക് [Komgoleesu & phraanku]
117920. നീലക്കുറിഞ്ഞികൾ പൂക്കുന്നതെവിടെ? [Neelakkurinjikal pookkunnathevide?]
(A): ഗവിയിൽ [Gaviyil] (B): തേക്കടിയിൽ [Thekkadiyil] (C): മൂന്നാറിൽ [Moonnaaril] (D): സൈലന്റ് വാലിയിൽ [Sylantu vaaliyil]
117921. പഞ്ചമഹൽ പണികഴിപ്പിച്ച മുഗൾ ഭരണാധികാരി? [Panchamahal panikazhippiccha mugal bharanaadhikaari?]
(A): അക്ബർ [Akbar] (B): ഔറംഗസീബ് [Auramgaseebu] (C): ജഹാംഗീർ [Jahaamgeer] (D): ബാബർ [Baabar]
117922. ജിന്ന ഇന്റെർനാഷണൽ എയർപ്പോർട്ട് എവിടെയാണ്? [Jinna inrernaashanal eyarpporttu evideyaan?]
(A): കുവൈറ്റ് [ kuvyttu ] (B): അമൃത്സർ [Amruthsar] (C): അഹമ്മദാബാദ്
[Ahammadaabaadu
] (D): കറാച്ചി [Karaacchi]
117923. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ? [Chenayil choricchilundaakkunna raasavasthu ?]
(A): കാല്‍സ്യം കാര്‍ബൈഡ് [Kaalsyam kaarbydu] (B): കാൽസ്യം ഓക്സലൈറ്റ്. [Kaalsyam oksalyttu.] (C): ഫോള്‍മാള്‍ ഡിഹൈഡ് [Pholmaal dihydu] (D): സോഡിയം സ്ട്രേറ്റ് [Sodiyam sdrettu]
117924. രക്തം കട്ടപിടിക്കാൻ ആവശ്യമായ ധാതു (mineral)? [Raktham kattapidikkaan aavashyamaaya dhaathu (mineral)?]
(A): അസറ്റോൺ [Asatton] (B): കാത്സ്യം [Kaathsyam] (C): ഫോസ്ഫേറ്റ് [Phosphettu] (D): മീഥേയ്ൻ [Meetheyn]
117925. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി? [Vivaraavakaasha niyamaprakaaram labhiccha marupadi thrupthikaramallenkil appeel samarppikkunnathinulla samayaparidhi?]
(A): 15 ദിവസത്തുള്ളിൽ [15 divasatthullil] (B): 30 ദിവസത്തുള്ളിൽ [30 divasatthullil] (C): 45 ദിവസത്തുള്ളിൽ [45 divasatthullil] (D): 90 ദിവസത്തുള്ളിൽ [90 divasatthullil]
117926. കല്ലടത്തരം അഷ്ടമുടി കായലും ചേരുന്നിടത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ്? [Kalladattharam ashdamudi kaayalum cherunnidatthu sthithi cheyyunna dveep?]
(A): ജയ്നോദ്വീപ് [Jaynodveepu] (B): ധർമടം ദ്വീപ്
[Dharmadam dveepu
] (C): പാതിരാമണല്‍ [Paathiraamanal] (D): മൺറോ തുരുത്ത് [Manro thurutthu]
117927. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ്? [Ibanubatthoottha ethu raajyatthuninnulla sanchaariyaan?]
(A): പേർഷ്യൻ [ pershyan ] (B): ഗുജറാത്ത്
[Gujaraatthu
] (C): ഗ്രീസ് [Greesu] (D): മൊറോക്കോ [Morokko]
117928. "സൂപ്പർ വിൻഡ്"" എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ? ["sooppar vindu"" enna kodunkaattu veeshunna graham ?]
(A): ചൊവ്വ [Chovva] (B): ബുധൻ [Budhan] (C): ഭൂമി [Bhoomi] (D): ശനി [Shani]
117929. മാതൃ ദേവതയായി കണക്കാക്കിയിക്കുന്നത്? [Maathru devathayaayi kanakkaakkiyikkunnath?]
(A): അഥിതി [Athithi] (B): കാളി [Kaali] (C): പൃഥി [Pruthi] (D): ലക്ഷ്മി [Lakshmi]
117930. ‘ദാഹിക്കുന്ന ഭൂമി’ എന്ന കൃതിയുടെ രചയിതാവ്? [‘daahikkunna bhoomi’ enna kruthiyude rachayithaav?]
(A): അക്കിത്തം അച്ചുതൻ നമ്പൂതിരി [Akkittham acchuthan nampoothiri] (B): അതുലൻ [Athulan] (C): അപ്പൻ തമ്പുരാൻ [Appan thampuraan] (D): സേതു [Sethu]
117931. മെഡിറ്ററേനിയന്റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Medittareniyanre mutthu ennu visheshippikkappedunna sthalam?]
(A): ജറുസലേം [ jarusalem ] (B): അഗുമ്പെ . [Agumpe .] (C): ഈജിപ്ത് [Eejipthu] (D): ലെബനോൻ [Lebanon]
117932. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം? [Inthyayil shathamaanaadisthaanatthil pattikavarggakkaar kooduthalulla samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (C): അസം [Asam] (D): മിസോറാം [Misoraam]
117933. മണലാരണ്യങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്? [Manalaaranyangalil valarunna sasyangalkku parayunnaper?]
(A): മീസോഫൈറ്റുകൾ [Meesophyttukal] (B): യൂകാരിയോട്ട് [Yookaariyottu] (C): സീറോഫൈറ്റുകൾ [Seerophyttukal] (D): ഹൈഡ്രോപോണിക്സ് [Hydroponiksu]
117934. കേരളത്തിൽ ആമ പ്രജനനത്തിന് പേരുകേട്ട കടപ്പുറം? [Keralatthil aama prajananatthinu peruketta kadappuram?]
(A): കൊളാവി കടപ്പുറം [Kolaavi kadappuram] (B): പുറക്കാട് [Purakkaadu] (C): വേദാരണ്യം [Vedaaranyam] (D): വർക്കല കടപ്പുറം [Varkkala kadappuram]
117935. വൃക്കയിലെ കല്ല് രാസപരമായി അറിയപ്പെടുന്നത്? [Vrukkayile kallu raasaparamaayi ariyappedunnath?]
(A): കാത്സ്യം ഓക്സലേറ്റ് [Kaathsyam oksalettu] (B): കാത്സ്യം കാർബണേറ്റ് [Kaathsyam kaarbanettu] (C): കാത്സ്യം ഫോസ് ഫേറ്റ് [Kaathsyam phosu phettu] (D): കാത്സ്യം ഫ്ളൂറൈഡ് [Kaathsyam phloorydu]
117936. മഹാക്ഷത്രപൻ എന്ന ഖ്യാതി നേടിയ ഭരണാധികാരി? [Mahaakshathrapan enna khyaathi nediya bharanaadhikaari?]
(A): ഡുംഗി [ dumgi ] (B): അംബി [Ambi] (C): അജാതശത്രു [Ajaathashathru ] (D): രുദധാമൻ [Rudadhaaman]
117937. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍? [Rakthatthile panchasaarayude alavine koottunna phormon?]
(A): അഡ്രിനാലിന്‍ [Adrinaalin] (B): ആന്റിജന്‍ ഡി [Aantijan di] (C): ഇന്‍സുലിന്‍ [Insulin] (D): ഗ്ലൂക്കഗോണ്‍ [Glookkagon]
117938. ഫലങ്ങളെകുറിച്ചുള്ള പഠനം? [Phalangalekuricchulla padtanam?]
(A): അഗ്രസ്റ്റോളജി [Agrasttolaji] (B): അഗ്രോണമി [Agronami] (C): അഗ്രോളജി [Agrolaji] (D): പോമോളജി [Pomolaji]
117939. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി? [Inthyayil vacchu kollappetta eka vysroyi?]
(A): ആൽബുക്കർക്ക്. [Aalbukkarkku.] (B): ഇസിൻ പ്രഭു [Isin prabhu] (C): ഇർവിൻ
[Irvin
] (D): മേയോ പ്രഭു [Meyo prabhu]
117940. ‘ശിവാനന്ദലഹരി’ എന്ന കൃതി രചിച്ചത്? [‘shivaanandalahari’ enna kruthi rachicchath?]
(A): ആര്യഭടൻ [Aaryabhadan] (B): ഇളങ്കോവടികൾ [Ilankovadikal] (C): ശങ്കരാചാര്യർ [Shankaraachaaryar] (D): സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]
117941. മെനിൻജൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം? [Meninjyttisu baadhikkunna shareerabhaagam?]
(A): തലച്ചോറ് oR നാഢി വ്യവസ്ഥ [Thalacchoru or naaddi vyavastha] (B): തൊലി [Tholi] (C): പരോട്ടിഡ് ഗ്രസ്ഥി oR ഉമിനീർ ഗ്രന്ധി [Parottidu grasthi or umineer grandhi] (D): പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland) [Prosttettu granthi (prostate gland)]
117942. ഇരുമ്പിന്റെ അറ്റോമിക് നമ്പർ? [Irumpinte attomiku nampar?]
(A): 12 (B): 13 (C): 15 (D): 26
117943. ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aaphrikkayude nilaccha hrudayam ennu visheshippikkappedunna sthalam?]
(A): അൽബേനിയ [Albeniya] (B): ഈജിപ്ത് [Eejipthu] (C): ചാഡ് [Chaadu] (D): ബുറുണ്ടി [Burundi]
117944. സസ്യങ്ങൾക്ക് വികാരമുണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ ? [Sasyangalkku vikaaramundennu theliyiccha shaasthrajnjan ?]
(A): അനിത ബോസ് [Anitha bosu] (B): ഉർബയിൻ ലെ വെരിയർ [Urbayin le veriyar] (C): കോപ്പർ നിക്കസ് [Koppar nikkasu] (D): ജെ സി ബോസ് [Je si bosu]
117945. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം? [Naadya shaasthratthile shlokangalude ennam?]
(A): 10
(B): 1000 (C): 108 (D): 1209
117946. ആൻ ഫ്രാങ്ക് തന്റെ ഡയറിക്ക് നല്‍കിയിരുന്ന പേര്? [Aan phraanku thanre dayarikku nalkiyirunna per?]
(A): കിറ്റി [Kitti] (B): പ്രിസണ്‍ ഡയറി [Prisan dayari] (C): ബോൾട്ടിക് ഡയറി [Bolttiku dayari] (D): സ്കൂൾ ഡയറി [Skool dayari]
117947. കേരളത്തിലെ ആദ്യത്തെ ഉപതിരഞെടുപ്പ് എന്നായിരുന്നു ? [Keralatthile aadyatthe upathiranjeduppu ennaayirunnu ?]
(A): 1956 (B): 1958 (C): 1962 (D): 1916
117948. നാനാക് മഠം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Naanaaku madtam sthithi cheyyunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (C): ഉത്തരാഖണ്ഡ് [Uttharaakhandu] (D): ഒഡീഷ [Odeesha]
117949. മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗം? [Mahaaraashdrayude samsthaana mrugam?]
(A): ആട് [Aadu] (B): ആന
[Aana
] (C): എരുമ [Eruma] (D): മലയണ്ണാൻ [Malayannaan]
117950. ഗോതമ്പ് - ശാസത്രിയ നാമം? [Gothampu - shaasathriya naamam?]
(A): അഡാത്തോഡ വസിക്കനീസ് [Adaatthoda vasikkaneesu] (B): അരെക്ക കറ്റെച്ചു [Arekka kattecchu] (C): അല്ലിയം സെപ [Alliyam sepa] (D): ട്രൈറ്റിക്കം ഏ സൈറ്റവം [Dryttikkam e syttavam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution