<<= Back Next =>>
You Are On Multi Choice Question Bank SET 2359

117951. മലയാളത്തിന്‍റെ വാനമ്പാടി എന്നറിയപ്പെടുന്നത്? [Malayaalatthin‍re vaanampaadi ennariyappedunnath?]

117952. -------option is used previously saved document with a new name.

117953. ജ്ഞാനപീഠം അവാർഡ് സ്ഥാപിച്ചത്? [Jnjaanapeedtam avaardu sthaapicchath?]

117954. തിരുവിതാംകൂറിലെ ആദ്യ റസിഡന്‍റ് ദിവാൻ? [Thiruvithaamkoorile aadya rasidan‍ru divaan?]

117955. ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചത് ഏതു വര്ഷം ? [Inthyakku svaathanthram labhicchathu ethu varsham ?]

117956. ലോകത്തിലെ ഏറ്റവും വലിയ രാജ്യം ? [Lokatthile ettavum valiya raajyam ?]

117957. കരിവള്ളൂർ കർഷകസമരം നടന്ന വർഷം? [Karivalloor karshakasamaram nadanna varsham?]

117958. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം ? [Phottograaphiyil‍ upayogikkunna lavanam ?]

117959. പാക്കുയി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Paakkuyi kaduvaa samrakshana kendram sthithicheyyunna samsthaanam?]

117960. ആദ്യകാലത്ത് ക്രിസ്തുമത വിശ്വാസികളെ പീഡിപ്പിക്കുകയും പിന്നിട് ക്രിസ്തുമത സുവിശേഷകനായി മാറുകയും ചെയ്ത വ്യക്തി? [Aadyakaalatthu kristhumatha vishvaasikale peedippikkukayum pinnidu kristhumatha suvisheshakanaayi maarukayum cheytha vyakthi?]

117961. ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല? [Ettavum pazhakkamulla enna shuddheekarana shaala?]

117962. കേരള കാളിദാസൻ എന്നറിയപ്പെടുന്നത്? [Kerala kaalidaasan ennariyappedunnath?]

117963. മനുഷ്യ ശരീരത്തിലെ രക്തത്തിന്‍റെ അളവ്? [Manushya shareeratthile rakthatthin‍re alav?]

117964. ഇന്ത്യയിലെ ഏത് സായുധ സേനാ വിഭാഗത്തിന്റ്റെ പൊതുപരിപാടികളാണ് " ഭാരത് മാതാ കീ ജയ്" മുദ്രാവാക്യത്തോടെ അവസാനിക്കുന്നത്? [Inthyayile ethu saayudha senaa vibhaagatthintte pothuparipaadikalaanu " bhaarathu maathaa kee jayu" mudraavaakyatthode avasaanikkunnath?]

117965. "പച്ച ഗ്രഹം’ എന്നറിയപ്പെടുന്നത്? ["paccha graham’ ennariyappedunnath?]

117966. AD 45ൽ കൊടുങ്ങല്ലൂരിൽ എത്തിയതായി കരുതുന്ന ഗ്രീക്ക് സഞ്ചാരി? [Ad 45l kodungallooril etthiyathaayi karuthunna greekku sanchaari?]

117967. പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ? [Padaviyilirikke anthariccha aaryakeralaa gavarnnar?]

117968. ത്രിഫല എന്നറിയപ്പെടുന്നത്? [Thriphala ennariyappedunnath?]

117969. ഒറ്റ നടൻമാത്രം അഭിനയിച്ച ആദ്യ സിനിമ? [Otta nadanmaathram abhinayiccha aadya sinima?]

117970. സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ചന്ദ്രയാന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകുന്നത് ? [Sooryaprakaashatthinte abhaavatthil chandrayaante pravartthanangalkkaavashyamaaya oorjjam nalkunnathu ?]

117971. ഇംഗ്ലിഷ് പാർലമെന്‍റ് അവകാശ നിയമം പാസാക്കിയ വർഷം? [Imglishu paarlamen‍ru avakaasha niyamam paasaakkiya varsham?]

117972. മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം? [Mahaabalipuram sthithi cheyyunna nadeetheeram?]

117973. "വാസ്തുഹാര" എന്ന സിനിമയുടെ കഥ ആരുടെതാണ്? ["vaasthuhaara" enna sinimayude katha aarudethaan?]

117974. കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരായിരുന്ന രാജവംശം? [Kohinoor rathnatthinte yathaarththa udamastharaayirunna raajavamsham?]

117975. കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമയുടെ ഉയരം? [Kanyaakumaariyile thiruvalluvar prathimayude uyaram?]

117976. മെർക്കുറി ചേർന്ന ലോഹസങ്കരണൾ അറിയപ്പെടുന്നത്? [Merkkuri chernna lohasankaranal ariyappedunnath?]

117977. ദേശിയ വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി? [Deshiya vanithaa kammishanile amgangalude kaalaavadhi?]

117978. ചെഗുവേരയുംടെ യാർത്ഥ പേര്? [Cheguverayumde yaarththa per?]

117979. ഹെര്‍ണിയ (Hernia) എന്താണ്? [Her‍niya (hernia) enthaan?]

117980. അമോണിയ വാതകത്തിന്‍റെ സാന്നിധ്യമറിയാൻ ഉപയോഗിക്കുന്ന ആസിഡ്? [Amoniya vaathakatthin‍re saannidhyamariyaan upayogikkunna aasid?]

117981. കണ്ണശൻമാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം? [Kannashanmaar jeevicchirunna keralatthile graamam?]

117982. ‘പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘povartti aan‍ru an britteeshu rool in inthya’ enna saampatthika shaasathra grantham rachicchath?]

117983. അംഗം രാജവംശത്തിന്‍റെ തലസ്ഥാനം? [Amgam raajavamshatthin‍re thalasthaanam?]

117984. കേരളത്തിലേയ്ക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം? [Keralatthileykku aadya vimaana sarvveesu nadatthiya varsham?]

117985. മഹാരാഷ്ട്രയിൽ ഗണേശോത്സവം ആരംഭിച്ചത്? [Mahaaraashdrayil ganeshothsavam aarambhicchath?]

117986. കേട്ട ഗാനം മധുരം കേൾക്കാത്ത ഗാനം മധുരതരം ഇതിന്‍റെ രചയിതാവാര്? [Ketta gaanam madhuram kelkkaattha gaanam madhuratharam ithin‍re rachayithaavaar?]

117987. അമരാവതി;നാഗാർജ്ജുന കോണ്ട; ഗോളി എന്നീ സ്ഥലങ്ങളിൽ ബുദ്ധമത സ്തുഭങ്ങൾ സ്ഥാപിച്ച രാജവംശം? [Amaraavathi;naagaarjjuna konda; goli ennee sthalangalil buddhamatha sthubhangal sthaapiccha raajavamsham?]

117988. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി മൈക്കൽ ഓ ഡയറിനെ വധിച്ചതാര്? [Jaaliyan vaalaabaagu koottakkolaykku prathikaaramaayi mykkal o dayarine vadhicchathaar?]

117989. ജീവകം എ ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം" [Jeevakam e ettavum kooduthal sambharikkappettirikkunna avayavam"]

117990. ഇന്ത്യൻ എയർലൈൻസിന്‍റെ അനുബന്ധ സ്ഥാപനം? [Inthyan eyarlynsin‍re anubandha sthaapanam?]

117991. ഇന് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് വലത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്? [Inu vendrikkilil ninnaarambhicchu valathu orikkilil avasaanikkunna raktha paryayanam ariyappedunnath?]

117992. ഇന്ത്യയുടെ തേയില തോട്ടം? [Inthyayude theyila thottam?]

117993. ചന്ദ്രനിലോട്ട് ആദ്യമായി ഒരു പേടകം വിക്ഷേപിക്കുന്ന രാജ്യം? [Chandranilottu aadyamaayi oru pedakam vikshepikkunna raajyam?]

117994. സർ സി.പി.യുടെ ഭരണത്തിനെതിരെ മന്ത്രിക്കെട്ട് എന്ന കഥ എഴുതിയ എഴുത്തുകാരൻ ? [Sar si. Pi. Yude bharanatthinethire manthrikkettu enna katha ezhuthiya ezhutthukaaran ?]

117995. കേരളത്തിൽ റിസർവ്വ് വനം കൂടുതലുള്ള ജില്ല? [Keralatthil risarvvu vanam kooduthalulla jilla?]

117996. ദക്ഷിണ കൊറിയയുടെ ദേശീയ മൃഗം? [Dakshina koriyayude desheeya mrugam?]

117997. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്? [Kocchiyude shvaasakosham ennariyappedunnath?]

117998. ഇന്ത്യയിലെ ആദ്യ സാമ്രാജ്യമായ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്? [Inthyayile aadya saamraajyamaaya maurya saamraajyam sthaapicchath?]

117999. Short cuts of Paste is:

118000. പറങ്ങോടീപരിണയം എഴുതിയത്? [Parangodeeparinayam ezhuthiyath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions