Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2361
118051. വള്ളത്തോള്‍ രചിച്ച മഹാകാവ്യം? [Vallatthol rachiccha mahaakaavyam?]
(A): ഉമാകേരളം [Umaakeralam] (B): കൃഷ്ണഗാഥ [Krushnagaatha] (C): കേശവീയം [Keshaveeyam] (D): ചിത്രയോഗം [Chithrayogam]
118052. ‘കുറ്റിപ്പുഴ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘kuttippuzha’ enna thoolikaanaamatthil ariyappedunnath?]
(A): അയ്യപ്പൻ പിള്ള [Ayyappan pilla] (B): ഇ.ജെ ഫിലിപ്പ് [I. Je philippu] (C): എ. പരമേശ്വരപ്പണിക്കർ [E. Parameshvarappanikkar] (D): കൃഷ്ണപിള്ള [Krushnapilla]
118053. മാർത്താണ്ഡവർമ്മയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പ്രമുഖ കവികൾ? [Maartthaandavarmmayude sadasine alankaricchirunna pramukha kavikal?]
(A): അബുൾ ഫസൽ & അബുൾ ഫെയ്സി [Abul phasal & abul pheysi] (B): കുഞ്ചൻ നമ്പ്യാർ; ഉണ്ണായി വാര്യർ [Kunchan nampyaar; unnaayi vaaryar] (C): രാമപുരത്ത് വാര്യർ; കുഞ്ചൻ നമ്പ്യാർ [Raamapuratthu vaaryar; kunchan nampyaar] (D): സൂർദാസ് & തുളസീദാസ് [Soordaasu & thulaseedaasu]
118054. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്? [Aasoothrana kammishan nilavil vannath?]
(A): 1952 മാർച്ച് 16 [ 1952 maarcchu 16] (B): 1955 മാർച്ച് 19 [ 1955 maarcchu 19] (C): 1958 മാർച്ച് 18 [ 1958 maarcchu 18] (D): 1950 മാർച്ച് 15 [1950 maarcchu 15]
118055. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള കൃതി? [Ettavum kooduthal avaardukal nediya malayaala kruthi?]
(A): അക്ഷരം [Aksharam] (B): അഗ്നിസാക്ഷി [Agnisaakshi] (C): അടയാളങ്ങൾ [Adayaalangal] (D): അമ്പലമണി [Ampalamani]
118056. സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം? [Sikhukaarude avasaana guruvaaya guru gobindu singu janiccha sthalam?]
(A): അഭയ് ഘട്ട് [Abhayu ghattu] (B): അമൃത്സർ [Amruthsar] (C): അമർകോട്ട് [Amarkottu] (D): പാറ്റ്ന [Paattna]
118057. ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ? [Inthyayile aadya vanithaa loksabhaa speekkar?]
(A): എ. നഫീസത്ത്ബീവി [E. Napheesatthbeevi] (B): നാൻസി പെലോസി [Naansi pelosi] (C): മീരാ കുമാർ [Meeraa kumaar] (D): റോസമ്മാ പുന്നൂസ് [Reaasammaa punnoosu]
118058. ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യമായി വ്യാപാര കേന്ദ്രം ആരംഭിച്ചത്? [Phranchukaar inthyayil aadyamaayi vyaapaara kendram aarambhicchath?]
(A): മസൂലി പട്ടണം [Masooli pattanam] (B): മാഹി [Maahi] (C): യാനം [Yaanam] (D): സൂററ്റ് (1668) [Soorattu (1668)]
118059. വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം? [Vayanaadine kannoorumaayi bandhippikkunna churam?]
(A): ആര്യങ്കാവ് ചുരം [Aaryankaavu churam] (B): താമരശ്ശേരി ചുരം [Thaamarasheri churam] (C): പാലക്കാട് ചുരം. [Paalakkaadu churam.] (D): പാൽച്ചുരം [Paalcchuram]
118060. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തത്? [Inthyan roopayude puthiya chihnam roopakalpana cheythath?]
(A): കെ.എസ്.മാധവന് [ ke. Esu. Maadhavan] (B): മണിമുത്തു [ manimutthu] (C): മാധവ് കുമാര്‍ [ maadhavu kumaar] (D): ഡി.ഉദയകുമാർ [Di. Udayakumaar]
118061. ഇന്ത്യയിലെ ആദ്യത്തെ ATM 1987 ൽ മുംബൈയിൽ തുറന്നത്? [Inthyayile aadyatthe atm 1987 l mumbyyil thurannath?]
(A): HSBC (B): കാനറാ ബാങ്ക് [Kaanaraa baanku] (C): ഫെഡറൽ ബാങ്ക് [Phedaral baanku] (D): സൗത്ത് ഇന്ത്യൻ ബാങ്ക് [Sautthu inthyan baanku]
118062. ഐ ലോഷൻ ആയി ഉപയോഗിക്കുന്ന ബോറോൺ സംയുക്തം? [Ai loshan aayi upayogikkunna boron samyuktham?]
(A): അബ്സിസിക് ആസിഡ് [Absisiku aasidu] (B): അൺ ഹൈഡ്രഡ് കാത്സ്യം ക്ലോറൈഡ് [An hydradu kaathsyam klorydu] (C): കാർബോണിക് ആസിഡ് [Kaarboniku aasidu] (D): ബോറിക് ആസിഡ് [Boriku aasidu]
118063. ഭൂമി അതിന്റെ സ്വന്തം അച്ചുതണ്ടിൽ തിരിക്കുന്ന ചലനം ? [Bhoomi athinte svantham acchuthandil thirikkunna chalanam ?]
(A): Due to rotation of the earth (B): Rotation of Earth (C): പരിക്രമണം (Revolution) [Parikramanam (revolution)] (D): ഭ്രമണം (Rotation) [Bhramanam (rotation)]
118064. കേരളത്തിലെ ഏക തടാകക്ഷേത്രം? [Keralatthile eka thadaakakshethram?]
(A): അമ്പലപ്പുഴ ക്ഷേത്രം [ ampalappuzha kshethram] (B): കാടാമ്പുഴ ഭഗവതിക്ഷേത്രം [ kaadaampuzha bhagavathikshethram] (C): അനന്തപുരം (കാസര്‍ഗോഡ്) [Ananthapuram (kaasargodu)] (D): വടക്കുംനാഥ ക്ഷേത്രം [Vadakkumnaatha kshethram]
118065. കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Kendra thottavila gaveshana insttittyoottu sthithi cheyyunnath?]
(A): ആലപ്പുഴ [Aalappuzha] (B): കാസർഗോഡ് [Kaasargodu] (C): കോട്ടയം [Kottayam] (D): കോഴിക്കോട്
[Kozhikkodu
]
118066. ദേവീ ചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്? [Devee chandra guptha enna granthatthinre kartthaav?]
(A): അരുന്ധതി റോയ് [Arundhathi royu] (B): അശോക് മേത്ത [Ashoku mettha] (C): ആര്യഭടൻ [Aaryabhadan] (D): വിശാഖദത്തൻ [Vishaakhadatthan]
118067. ജ്വാലാമുഖി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Jvaalaamukhi ethu vilayude athyuthpaadana sheshiyulla vitthaan?]
(A): എള്ള് [Ellu] (B): ഏലം [Elam] (C): കരിമ്പ് [Karimpu] (D): മുളക് [Mulaku]
118068. ഒട്ടകം; ഒട്ടകപക്ഷി എന്നിവയുടെ കാല് വിരലുകള്‍? [Ottakam; ottakapakshi ennivayude kaal viralukal?]
(A): 2 (B): 3 (C): 4 (D): 5
118069. ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്? [Udayaa sttudiyo sthithi cheyyunnath?]
(A): ആലപ്പുഴ ജില്ല [Aalappuzha jilla] (B): എറണാകു ളം [Eranaaku lam] (C): കൊല്ലം [Kollam] (D): തിരുവനന്തപുരം [Thiruvananthapuram]
118070. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Kilippaattu prasthaanatthinre upajnjaathaav?]
(A): എഴുത്തച്ഛൻ [Ezhutthachchhan] (B): കുഞ്ചൻ നമ്പ്യാർ [Kunchan nampyaar] (C): കേരള വര്‍മ്മ വലിയകോയിത്തമ്പുരാന് [Kerala varmma valiyakoyitthampuraan] (D): ചെറുശ്ശേരി [Cherusheri]
118071. സോവിയറ്റ് യൂണിയൻ (USSR) പിരിച്ച് വിട്ട വർഷം? [Soviyattu yooniyan (ussr) piricchu vitta varsham?]
(A): 1990 (B): 1991 (C): 1992 (D): 1993
118072. The physical equipments and components which one can see,touch and feel in a computer system are called:
(A): Central Processing Unit (B): Control Unit (C): Hardware (D): Software
118073. In a paragraph begin with a Large initial Capital Letter is used----------Option.
(A): Drop Cap (B): Shift Key (C): Shift Lock Key (D): Word Art
118074. ചീട്ടു കളിക്കാൻ ഉപയോഗിക്കുന്ന കാർഡുകൾ കറൻസിനോട്ടായി ഉപയോഗിച്ചിരുന്നത് എവിടെയാണ്? [Cheettu kalikkaan upayogikkunna kaardukal karansinottaayi upayogicchirunnathu evideyaan?]
(A): ആസ്ട്രേലിയ [Aasdreliya] (B): ഇറ്റലി [Ittali] (C): കാനഡ [Kaanada] (D): ഫ്രാൻസ് [Phraansu]
118075. ഫിലിപ്പൈൻസിന്റെ ദേശീയപക്ഷി? [Philippynsinre desheeyapakshi?]
(A): അരയന്നം [Arayannam] (B): എമു [Emu] (C): കഴുകൻ [Kazhukan] (D): പരുന്ത് [Parunthu]
118076. സാധാരണ ഉഷ്മാവില് ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം? [Saadhaarana ushmaavil draavakaavasthayil undaakunna leaaham?]
(A): ടംഗ്സ്റ്റൺ ; സിങ്ക് ; മെർക്കുറി ; മെഗ്നീഷ്യം [Damgsttan ; sinku ; merkkuri ; megneeshyam] (B): പ്ലാറ്റിനം ; ടൈറ്റനിയം ; ടങ്ങ്സ്റ്റണ് [Plaattinam ; dyttaniyam ; dangsttan] (C): മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം [Merkkuri; phraanshyam;siseeyam;gaaleeyam] (D): സിങ്ക് ; മെർക്കുറി ; മെഗ്നീഷ്യം ; ബ്രോമിൻ [Sinku ; merkkuri ; megneeshyam ; breaamin]
118077. ചട്ടമ്പിസ്വാമികള്‍ക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം? [Chattampisvaamikalkku jnjaanodayam labhiccha sthalam?]
(A): ബോധ്ഗയ
[Bodhgaya
] (B): മരുത്വാമല [Maruthvaamala] (C): വടിവീശ്വരം. [Vadiveeshvaram.] (D): സിവാലിക് മലനിരകൾ [Sivaaliku malanirakal]
118078. മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം വനിത? [Mukhyamanthriyaaya aadya muslim vanitha?]
(A): അനൗഷേ അൻസാരി [ anaushe ansaari] (B): ബേനസീർ ഭൂട്ടോ [Benaseer bhootto] (C): സെയ്ദ അൻവർ തൈമൂർ (ആസാം ) [Seyda anvar thymoor (aasaam )] (D): സർബാനന്ദ സൊനോവാൾ
[Sarbaananda sonovaal
]
118079. അർമേനിയയുടെ തലസ്ഥാനം? [Armeniyayude thalasthaanam?]
(A): : വാതാപി [: vaathaapi] (B): അക്ര [Akra] (C): ഉറൈയൂർ" [Uryyoor"] (D): യെരേവൻ [Yerevan]
118080. കൂടല്‍മാണിക്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല? [Koodalmaanikya kshethram sthithi cheyyunna jilla?]
(A): എറണാകുളം [ eranaakulam ] (B): ആലപ്പുഴ
[Aalappuzha
] (C): ഇടുക്കി
[Idukki
] (D): തൃശ്ശൂര്‍ [Thrushoor]
118081. ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം? [Lokatthile ettavum valiya bhookhandam?]
(A): അന്റാർട്ടിക്ക [Antaarttikka] (B): ആഫ്രിക്ക [Aaphrikka] (C): ഏഷ്യ [Eshya] (D): ഓസ്ടേലിയ [Osdeliya]
118082. ദ ബുദ്ധ ആന്റ് ദ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്? [Da buddha aantu da kaal maaksu enna kruthiyude kartthaav?]
(A): അരുന്ധതി റോയ് [Arundhathi royu] (B): അശോക് മേത്ത [Ashoku mettha] (C): ആർ.പി. ദത്ത് [Aar. Pi. Datthu ] (D): ഡോ.ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]
118083. ഏറ്റവും ചെറിയ ശ്വേത രക്താണു? [Ettavum cheriya shvetha rakthaanu?]
(A): ബേസോഫിൽ [Besophil] (B): മോണോ സൈറ്റ് [Mono syttu] (C): ലിംഫോ സൈറ്റ് [Limpho syttu] (D): വെളുത്ത രക്താണു [Veluttha rakthaanu]
118084. The person who look after repairs and maintenance of computer parts is called:
(A): Computer Operator (B): Data Entry Operator (C): Hardware Engineer (D): Software Engineer
118085. പാർത്ഥിയൻമാരുടെ ആസ്ഥാനം? [Paarththiyanmaarude aasthaanam?]
(A): അങ്കമാലി [Ankamaali] (B): ഉജ്ജയിനി [Ujjayini] (C): തക്ഷശില [Thakshashila] (D): തൃക്കണാമതിലകം
[Thrukkanaamathilakam
]
118086. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Kerala phorasttu risarcchu insttittyoottu sthithi cheyyunnath?]
(A): അമ്പലവയൽ [Ampalavayal] (B): ആദിത്യപുരം [Aadithyapuram] (C): ആനക്കയം [Aanakkayam] (D): പീച്ചി [Peecchi]
118087. ആപേക്ഷികസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? [Aapekshikasiddhaanthatthinre upajnjaathaav?]
(A): ആഡം സ്മിത്ത് [Aadam smitthu] (B): ആൽഫ്രെഡ് വേഗ്നർ [Aalphredu vegnar] (C): ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen] (D): ഐസക് പിറ്റ്മാൻ [Aisaku pittmaan]
118088. പെൻഡുലം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം? [Pendulam nirmmaanatthilupayogikkunna lohasankaram?]
(A): അലുമിനിയം ബ്രോൺസ് [Aluminiyam bronsu] (B): അൽനിക്കോ [Alnikko] (C): ഇൻവാർ [Invaar] (D): മാംഗനീസ് സ്റ്റീൽ [Maamganeesu stteel]
118089. അന്താരാഷ്ട്ര നാണയനിധി - IMF- International Monetary Fund - നിലവിൽ വന്ന വർഷം? [Anthaaraashdra naanayanidhi - imf- international monetary fund - nilavil vanna varsham?]
(A): 1942 ഡിസംബർ 27 [ 1942 disambar 27] (B): 1947 ഡിസംബർ 27 [ 1947 disambar 27] (C): 1948 ഡിസംബർ 27 [ 1948 disambar 27] (D): 1945 ഡിസംബർ 27 ( പ്രവർത്തനാരംഭം : 1947 മാർച്ച് 1; ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 ) [1945 disambar 27 ( pravartthanaarambham : 1947 maarcchu 1; aasthaanam: vaashimgdan; amgasamkhya : 189 )]
118090. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം? [Inthyayil ettavum kooduthal janasaandrathayulla kendrabharana pradesham?]
(A): കൊൽക്കത്ത [Kolkkattha] (B): ന്യൂഡൽഹി (11320/ ച. കി.മീ ) [Nyoodalhi (11320/ cha. Ki. Mee )] (C): പട്ന [Padna] (D): ബോംബെ [Bombe]
118091. സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Svarnnatthinreyum vajratthinreyum naadu ennu visheshippikkappedunna sthalam?]
(A): അന്റാർട്ടിക്ക [Antaarttikka] (B): ഈജിപ്ത് [Eejipthu] (C): ഉക്രൈൻ [Ukryn] (D): ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
118092. Arithmetic and Logic Unit and control Unit jointly are known as:
(A): CPU (B): HDD (C): RAM (D): ROM
118093. കേരള സർവ്വകലാശാലയുടെ ആസ്ഥാനം? [Kerala sarvvakalaashaalayude aasthaanam?]
(A): കണ്ണൂർ [Kannoor] (B): കളമശ്ശേരി [Kalamasheri] (C): കാലടി [Kaaladi] (D): തിരുവനന്തപുരം [Thiruvananthapuram]
118094. ജീവിക്കുന്ന ഫോസിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവി? [Jeevikkunna phosil ennu visheshippikkappedunna jeevi?]
(A): ഈൽ [Eel] (B): ഉടുമ്പ് [Udumpu] (C): എലി [Eli] (D): പാണ്ട [Paanda]
118095. സി.ഐ.എസ്.എഫ് രൂപികൃതമായ വർഷം? [Si. Ai. Esu. Ephu roopikruthamaaya varsham?]
(A): 1966 മാർച്ച് 11 [ 1966 maarcchu 11] (B): 1967 മാർച്ച് 10 [ 1967 maarcchu 10] (C): 1968 മാർച്ച് 11 [ 1968 maarcchu 11] (D): 1969 മാർച്ച് 10 [1969 maarcchu 10]
118096. ഇതുവരെയായി എത്രതവണ പാർലമെൻറിൽ സംയുക്ത സമ്മേളനങ്ങൾ വിളിച്ചുചേർ ത്തിട്ടുണ്ട്? [Ithuvareyaayi ethrathavana paarlamenril samyuktha sammelanangal vilicchucher tthittundu?]
(A): 3 തവണ (1961; 1978;2002) [3 thavana (1961; 1978;2002)] (B): 4 തവണ [4 thavana] (C): 5 തവണ [5 thavana] (D): 6 തവണ [6 thavana]
118097. പന്നിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Pannippani aadyamaayi ripporttu cheythath?]
(A): കുവൈറ്റ് [ kuvyttu ] (B): ടാൻസാനിയ [Daansaaniya] (C): മെക്സിക്കോ [Meksikko] (D): ഹോങ് കോങ്ങ് [Hongu kongu]
118098. വസൂരി ഭൂമുഖത്തു നിന്നും തുടച്ച് നീക്കപ്പെട്ടതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച വർഷം? [Vasoori bhoomukhatthu ninnum thudacchu neekkappettathaayi lokaarogya samghadana prakhyaapiccha varsham?]
(A): 1980 (B): 1981 (C): 1983 (D): 1984
118099. 1024 byte is:
(A): 1 Giga Byte (B): 1 Kilo Byte (C): 10 Kilo Byte (D): 100 Kilo Byte
118100. ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത്? [Ignyttadu myndsu rachicchath?]
(A): അബ്ദുൽ ഹമീർ ലാഹോരി [Abdul hameer laahori] (B): അബ്ദുൾ കലാം ആസാദ് [Abdul kalaam aasaadu] (C): അമോഘ വർഷൻ [Amogha varshan] (D): എ. പി.ജെ.അബ്ദുൾ കലാം [E. Pi. Je. Abdul kalaam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution