<<= Back Next =>>
You Are On Multi Choice Question Bank SET 2362

118101. ചൊവ്വയുടെ ഭ്രമണ കാലം? [Chovvayude bhramana kaalam?]





118102. UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത? [Un janaral asambliyil malayaalatthil prasamgiccha aadya vanitha?]





118103. ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ശ്രീരാമന്റെ ലങ്കയിലേയ്ക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത്? [Gaandhijiyude dandi yaathraye shreeraamante lankayileykkulla yaathra ennu visheshippicchath?]





118104. ബ്രഹ്മർഷിദേശത്തിന്‍റെ പുതിയപേര്? [Brahmarshideshatthin‍re puthiyaper?]





118105. നവസാരം - രാസനാമം? [Navasaaram - raasanaamam?]





118106. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്? [Inthyan‍ bhaashakalile ettavum valiya noval‍ eth?]





118107. ലോകത്തിലാദ്യമായി ഉപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം? [Lokatthilaadyamaayi uppu nikuthi erppedutthiya raajyam?]





118108. ഐ.സി ചിപ്പുകളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന മൂലകം? [Ai. Si chippukalude nirmmaanatthil vyaapakamaayi upayogikkunna moolakam?]





118109. തിരുവനന്തപുരം ശ്രീഭത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വഹണ സമിതി അറിയപ്പെട്ടിരുന്നത്? [Thiruvananthapuram shreebhathmanaabha svaami kshethratthile bharananirvvahana samithi ariyappettirunnath?]





118110. DOS Stands for:





118111. സൗരയൂഥത്തിലെ അഷ്ട ഗ്രഹങ്ങൾ? [Saurayoothatthile ashda grahangal?]





118112. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി? [Inthyayil karuthal thadankal niyamaprakaaram arasttilaaya aadya vyakthi?]





118113. കാടിന്‍റെ സംഗീതം ആരുടെ കൃതിയാണ്? [Kaadin‍re samgeetham aarude kruthiyaan?]





118114. രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം? [Raktham katta pidikkunnathinu sahaayikkunna loham?]





118115. Which of the following is not of the merge process?





118116. സോഡാ ആഷ് - രാസനാമം? [Sodaa aashu - raasanaamam?]





118117. ലോകത്തെ ഏറ്റവും വില കുറഞ്ഞ ടാബ്ളറ്റ് കമ്പ്യൂട്ടർ? [Lokatthe ettavum vila kuranja daablattu kampyoottar?]





118118. "ജീവിതവും ഞാനം"- ആരുടെ ആത്മകഥയാണ് ? ["jeevithavum njaanam"- aarude aathmakathayaanu ?]





118119. In MS Word you can insert hyperlink by pressing:





118120. മഗധയുടെ പുതിയപേര്? [Magadhayude puthiyaper?]





118121. സൂര്യഗ്രഹണം ഏതൊക്കെ വിധത്തിൽ ഭൂമിയിൽ പ്രകടമാകുന്നു ? [Sooryagrahanam ethokke vidhatthil bhoomiyil prakadamaakunnu ?]






118122. പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ? [Paramaanu siddhaantham avatharippiccha aadya bhaaratheeya rushivaryan?]





118123. ഭാരത് നിര്‍മ്മാണ്‍ പദ്ധതി തുടങ്ങിയത്? [Bhaarathu nir‍mmaan‍ paddhathi thudangiyath?]





118124. രമണന് - രചിച്ചത്? [Ramananu - rachicchath?]





118125. ഫ്ളഷ് ടാങ്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം? [Phlashu daankin‍re pravartthanatthile adisthaana niyamam?]





118126. ‘നാഷണൽ പേപ്പർ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘naashanal peppar’ pathratthin‍re sthaapakan‍?]





118127. ഒന്നാം കറുപ്പ് യുദ്ധ (1856- 60 ) ത്തിന് കാരണം? [Onnaam karuppu yuddha (1856- 60 ) tthinu kaaranam?]





118128. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) യൂണിറ്റ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ? [In‍do dibattan‍ bor‍dar‍ poleesu (itbp) yoonittu keralatthil‍ pravar‍tthanam aarambhicchathu evide?]





118129. ആൾക്കൂടത്തിന്‍റെ നേതാവ് എന്നറിയപ്പെടുന്നത്? [Aalkkoodatthin‍re nethaavu ennariyappedunnath?]





118130. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്നു വിളിച്ചത്? [Gaandhijiye aadyamaayi raashdrapithaavu ennu vilicchath?]





118131. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Sodaa vylalatthil‍ adangiyirikkunna aasid?]





118132. അമേരിക്കയിലെ ഏറ്റവും ചെറിയ സ്റ്റേറ്റേത്? [Amerikkayile ettavum cheriya sttetteth?]





118133. കേരളത്തിന്‍റെ വൃന്ദാവനം എന്നറിയപ്പെടുന്നത്? [Keralatthin‍re vrundaavanam ennariyappedunnath?]





118134. കുട്ടനാടിന്‍റെ കഥാകാരന്‍? [Kuttanaadin‍re kathaakaaran‍?]





118135. നാഗാലാന്റിലെ ഔദ്യോഗിക ഭാഷ ഏതാണ്? [Naagaalaantile audyogika bhaasha ethaan?]





118136. ഏറ്റവും വില കൂടിയ സുഗന്ധവ്യഞ്ജനം? [Ettavum vila koodiya sugandhavyanjjanam?]





118137. In MS Word show’s red underline for showing:





118138. ഇറാന്‍റെ ദേശീയപക്ഷി? [Iraan‍re desheeyapakshi?]





118139. തിരുവിതാകൂറിലെ രാജഭരണത്തെ വിമര്‍ശിച്ചതിന് നിരോധിക്കപ്പെട്ട പത്രം? [Thiruvithaakoorile raajabharanatthe vimar‍shicchathinu nirodhikkappetta pathram?]





118140. പെൻസിലിൻ കണ്ടെത്തിയത്? [Pensilin kandetthiyath?]





118141. ഐവറി കോസറ്റിന്‍റെ തലസ്ഥാനം? [Aivari kosattin‍re thalasthaanam?]





118142. ലോകത്തിൽ ആദ്യമായി പത്രം പ്രസി ദ്ധീകരിച്ച രാജ്യം? [Lokatthil aadyamaayi pathram prasi ddheekariccha raajyam?]





118143. വിജ്ഞാനത്തിന്‍റെ പുരോഗതി എന്ന ഗ്രന്ഥം രചിച്ചത്? [Vijnjaanatthin‍re purogathi enna grantham rachicchath?]





118144. സാമ വേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്? [Saama vedatthinte upa vedamaayi ariyappedunnath?]





118145. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം? [Inthyan naashanal kongrasin‍re aadya sammelanatthinu vediyaaya nagaram?]





118146. ആദ്യത്തെ ആന്റിസെപ്റ്റിക്? [Aadyatthe aantisepttik?]





118147. ‘ഋതുമതി’ എന്ന നാടകം രചിച്ചത്? [‘ruthumathi’ enna naadakam rachicchath?]





118148. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആകുന്നതിനുള്ള യോഗ്യത? [Desheeya manushyaavakaasha kammishan cheyarmaan aakunnathinulla yogyatha?]





118149. സിസ്റ്റർ മേരി ബെഹിജ്ഞ എന്ന മേരിജോൺ തോട്ടത്തിന്‍റെ കവിതകളെ എന്ത് പേരിലാണ് വിശേഷിപ്പിക്കുന്നത്? [Sisttar meri behijnja enna merijon thottatthin‍re kavithakale enthu perilaanu visheshippikkunnath?]





118150. ഫോർമോസയുടെ പുതിയപേര്? [Phormosayude puthiyaper?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution