118151. ‘കയർ’ എന്ന കൃതിയുടെ രചയിതാവ്? [‘kayar’ enna kruthiyude rachayithaav?]
118152. ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ? [Draavida bhaashakalil ettavum pazhakkamulla bhaasha?]
118153. അമേരിക്കൻ പ്രതിരോധ വകുപ്പിന്‍റെ ആസ്ഥാന മന്ദിരം? [Amerikkan prathirodha vakuppinre aasthaana mandiram?]
118154. ബ്രിട്ടീഷ് ഹോണ്ടുറാസ് എന്ന് പഴയപര് ഉള്ള രാജ്യം? [Britteeshu honduraasu ennu pazhayaparu ulla raajyam?]
118155. കേരളത്തിൽ ആദ്യത്തെ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്? [Keralatthil aadyatthe lejisletteevu kaunsil nilavil vannath?]
118156. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഹോണേഴ്സ് യുവർ ട്രസ്റ്റ് "? [Ethu baankinre mudraavaakyamaanu " honezhsu yuvar drasttu "?]
118157. അക്ബർ സ്ഥാപിച്ച ഫത്തേപ്പൂർ സിക്രി പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Akbar sthaapiccha phattheppoor sikri pattanam sthithi cheyyunna samsthaanam?]
118158. ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത്? [Aalatthoor svaamikal ennariyappedunnath?]
118171. The Accounting year of Reserve Bank of India runs from?
118172. ബാംഗ്ലൂരിലും കൊൽക്കത്തയിലും പഠനം നടത്താൻ കുമാരനാശാന സാമ്പത്തിക സഹായം നൽകിയത് ? [Baamgloorilum kolkkatthayilum padtanam nadatthaan kumaaranaashaana saampatthika sahaayam nalkiyathu ?]
118173. ലോക ക്ഷയരോഗ ദിനം? [Loka kshayaroga dinam?]
118174. Alien is a synonym of
118175. Eulogistic is the antonym of
118176. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ കന്‍റോണ്‍മെന്‍റ്? [Inthyaykku puratthulla inthyayude aadyatthe kanronmenr?]
118177. Don't be late for the class,.........
Add proper question tag :
118178. Abaker's dozen means:
118179. The economic depression dealt the...to his business,
118180. Kerala is blessed with.....vegetation.
118181. If you had given the money, I………. a car.
118182. The Word ‘platonic’ means.
118183. പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്ന് (Electromagnetic waves) തെളിയിച്ച ശാസ്ത്രജ്ഞൻ? [Prakaasham vydyuthakaanthika tharamgangalaanennu (electromagnetic waves) theliyiccha shaasthrajnjan?]
118184. "കാറ്റേ വാ; കടലേ വാ" എന്ന കുട്ടികളുടെ കവിത രചിച്ചത് ആര് ? ["kaatte vaa; kadale vaa" enna kuttikalude kavitha rachicchathu aaru ?]
118185. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം? [Brahmaananda shivayogi sthaapiccha prasthaanam?]
118186. വിവിധ്ഭാരതി ആരംഭിച്ച വര്‍ഷം? [Vividhbhaarathi aarambhiccha varsham?]
118193. ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ സിനിമ? [Aadyatthe poornna dijittal sinima?]
118194. They are organizing an excursion .An excursion……..Select the passive form.
118195. പൂച്ച - ശാസത്രിയ നാമം? [Pooccha - shaasathriya naamam?]
118196. Choose the correctly spelt word
118197. വാസോപ്രസിൻ കുറയുമ്പോൾ ഉണ്ടാകുന്ന രോഗം? [Vaasoprasin kurayumpol undaakunna rogam?]
118198. The court punished the traitor . Select the feminine gender of the word underlined.
118199. കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്? [Kozhikkodu thalikshethratthil nadannirunna saamoothirimaarude panditha sadas?]