<<= Back Next =>>
You Are On Multi Choice Question Bank SET 2364

118201. ഏഷ്യയിലെ ഏറ്റവും വലിയ പഴസംസ്കരണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Eshyayile ettavum valiya pazhasamskarana kendram sthithi cheyyunna samsthaanam?]





118202. He speaks. English language fluently





118203. ശ്രീലങ്കയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം? [Shreelankayil thazhacchu valarnna buddhamatha vibhaagam?]





118204. one of the district players...... selected to the State team.





118205. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്? [Aadhunika saampatthika shaasthratthin‍re pithaav?]





118206. ‘വിണ്ടലം’ ഏതു സന്ധിക്കു ഉദാഹരണമാണ് ? [‘vindalam’ ethu sandhikku udaaharanamaanu ? ]





118207. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം? [Thonnooraamaandu samaram nadanna varsham?]





118208. ശുക്രനെ നിരീക്ഷിക്കാനായി അയയ്ക്കപ്പെട്ട വെനീറ ശ്രേണിയിൽപ്പെട്ട പേടകങ്ങൾ ഏതു രാജ്യത്തിന്റേതാണ് ? [Shukrane nireekshikkaanaayi ayaykkappetta veneera shreniyilppetta pedakangal ethu raajyatthintethaanu ?]





118209. ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [Inthyayil daaridryarekhaykku thaazheyulla janangal ettavum kooduthalulla samsthaanam?]





118210. ലാമികകൾ (capillaries ) കണ്ടെത്തിയ ശസ്ത്രജ്ഞൻ? [Laamikakal (capillaries ) kandetthiya shasthrajnjan?]





118211. "ബാലന് വിഭക്തി ഏത്? ["baalanu vibhakthi eth? ]





118212. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്ക് ഏത് ? [Thaazhe kodutthirikkunnavayil shariyaaya vaakku ethu ? ]





118213. 'കുന്ദൻ ഏതു നോവലിലെ കഥാപാത്രമാണ്? ['kundan ethu novalile kathaapaathramaan? ]





118214. കലിംഗപുരസ്കാരം ആദ്യം നേടിയത്? [Kalimgapuraskaaram aadyam nediyath?]





118215. താഴെ കൊടുത്തിരിക്കുന്നവരിൽ 'കേരളപാണിനി' എന്ന അപരനാമത്തിലറിയപ്പെടുന്നതാര്? [Thaazhe kodutthirikkunnavaril 'keralapaanini' enna aparanaamatthilariyappedunnathaar? ]





118216. 2010-ലെ എഴുത്തച്ഛൻപുരസ്കാരം ആർക്കാണ് ലഭിച്ചത്? [2010-le ezhutthachchhanpuraskaaram aarkkaanu labhicchath? ]





118217. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം? [Keralatthil saaksharathayil munnil nilkkunna graamam?]





118218. The revolt of 1857 was a milestone in the struggle for Indian Independence.ശരിയായ തർജമ ഏത് [The revolt of 1857 was a milestone in the struggle for indian independence. Shariyaaya tharjama ethu ]





118219. "മെഡിസിൻ ലൈൻ’ എന്ന അപരനാമമുള്ള അതിർത്തിരേഖ ഏതാണ്? ["medisin lyn’ enna aparanaamamulla athirtthirekha ethaan?]





118220. ‘Make hay while the sun shines' പ്രയോഗത്തിന്റെ അർത്ഥമെന്ത് ? [‘make hay while the sun shines' prayogatthinte arththamenthu ? ]





118221. 'ധൃതി' എന്ന വാക്കിന്റെ അർഥം. ['dhruthi' enna vaakkinte artham. ]





118222. "പഴശ്ശിരാജ"യില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്? ["pazhashiraaja"yil‍ edacchena kunkan‍ enna kathaapaathratthe avatharippicchath?]





118223. വൈദ്യുതവിശ്ലേഷണം കണ്ടുപിടിച്ചത്? [Vydyuthavishleshanam kandupidicchath?]





118224. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിൽ ഒരിക്കൽ നടത്തിയിരുന്ന മുറജപം ആരംഭിച്ച വർഷം? [Shreepathmanaabhasvaami kshethratthil aaru varshatthil orikkal nadatthiyirunna murajapam aarambhiccha varsham?]





118225. ശരിയായ വാക്യം ഏത് ? [Shariyaaya vaakyam ethu ? ]





118226. തൂത്തുക്കുടി തുറമുഖത്തിന്‍റെ പുതിയ പേര്? [Thootthukkudi thuramukhatthin‍re puthiya per?]





118227. ഉരുളക്കിഴങ്ങിന്‍റെ ജന്മദേശം? [Urulakkizhangin‍re janmadesham?]





118228. പുസ്തക വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Pusthaka varshamaayi aikyaraashdrasabha aacharicchath?]





118229. പെട്രോ ഗ്രാഡ്; ലെനിൻ ഗ്രാഡ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നഗരം? [Pedro graadu; lenin graadu ennee perukalil ariyappettirunna nagaram?]





118230. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ? [Mruthashareerangal‍ kedu koodaathe sookshikkuvaan‍ upayogikkunna raasavasthu ?]





118231. 12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം? [12mw solaar pavar projakdu nilavil vanna keralatthile vimaanatthaavalam?]





118232. നാവിക പരിശീലന കേന്ദ്രം ആരംഭിച്ച പോർച്ചുഗീസ് രാജാവ്? [Naavika parisheelana kendram aarambhiccha porcchugeesu raajaav?]





118233. ഏറ്റവും സാന്ദ്രത കൂടിയ അലോഹം? [Ettavum saandratha koodiya aloham?]





118234. മലയാളത്തിലെ ആദ്യ വിദ്യാഭ്യാസ മാസിക? [Malayaalatthile aadya vidyaabhyaasa maasika?]





118235. സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം? [Sivil sarvvisu udyogastharude parisheelana kendramaaya laal bahadoor shaasthri akkaadami ophu adminisdreshan‍re aasthaanam?]





118236. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത്? [Kaashmeerile shaalimaar‍ poonthottam aarude kaalatthaanu nir‍mmicchath?]





118237. ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകം? [Lokatthil ettavum adhikam vittazhikkappetta pusthakam?]





118238. റോയൽ ഓറിയന്‍റ് ട്രെയിൻ ഏതെല്ലാം സംസ്ഥാനങ്ങളി ലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സർവ്വീസ് നടത്തുന്നത്? [Royal oriyan‍ru dreyin ethellaam samsthaanangali le vinodasanchaara kendrangaliloodeyaanu sarvveesu nadatthunnath?]





118239. അബിസീനിയയുടെ പുതിയപേര്? [Abiseeniyayude puthiyaper?]





118240. കാലി ബംഗൻ ഏത് നദിയുടെ തീരത്താണ്? [Kaali bamgan ethu nadiyude theeratthaan?]





118241. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Almaatti daam sthithi cheyyunna samsthaanam?]





118242. The number of bits of a Computer word depends on the --------design.





118243. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം? [Inthyayile ettavum valiya prakruthidattha thuramukham?]





118244. "ഇന്ത്യ ഡിവൈഡഡ് " ആരുടെ ക്രൂതിയാണ്? ["inthya divydadu " aarude kroothiyaan?]





118245. എം.സി റോഡിന്‍റെ പണി പൂർത്തിയായത് ആരുടെ ഭരണകാലത്താണ്? [Em. Si rodin‍re pani poortthiyaayathu aarude bharanakaalatthaan?]





118246. "അത് എന്റെ അമ്മയാണ് " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? ["athu ente ammayaanu " ennu gaandhiji visheshippicchath?]





118247. ഹൃദയത്തിന്‍റെ ആവരണമാണ്? [Hrudayatthin‍re aavaranamaan?]





118248. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല? [Inthyayile ettavum valiya jilla?]





118249. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് നേതൃത്വം നൽകിയ സൈനിക കമാൻഡർ? [Oppareshan bloosttaarinu nethruthvam nalkiya synika kamaandar?]





118250. സെൻട്രൽ പ്രോവിൻസിന്‍റെ പുതിയപേര്? [Sendral provinsin‍re puthiyaper?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution