<<= Back Next =>>
You Are On Multi Choice Question Bank SET 2365

118251. വക്കം അബ്ദുൾ ഖാദർ മൗലവി ജനിച്ചത്? [Vakkam abdul khaadar maulavi janicchath?]





118252. ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം? [Shreenaaraayana guru sarvvamatha sammelanam nadatthiya varsham?]





118253. ഇറാഖിന്‍റെ തലസ്ഥാനം? [Iraakhin‍re thalasthaanam?]





118254. മലാവിയുടെ നാണയം? [Malaaviyude naanayam?]





118255. ജയിംസ് ഓട്ടിസ് ലേലം ചെയ്ത ഗാന്ജിയുടെ കണ്ണs ചെരുപ്പ് വാച്ച് തുടങ്ങിയ സ്വകാര്യവസ്തുക്കൾ ലേലം പിടിച്ച ഇന്ത്യൻ വ്യവസായി? [Jayimsu ottisu lelam cheytha gaanjiyude kannas cheruppu vaacchu thudangiya svakaaryavasthukkal lelam pidiccha inthyan vyavasaayi?]





118256. ടിപ്പു സുൽത്താൻ വധിക്കപ്പെട്ട വർഷം ? [Dippu sultthaan vadhikkappetta varsham ?]





118257. അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിനുള്ള പ്രധാന കാരണം എന്തായിരുന്നു? [Amerikkayile aabhyantharayuddhatthinulla pradhaana kaaranam enthaayirunnu?]





118258. മൗര്യവംശത്തിലെ അവസാനത്തെ രാജാവ്? [Mauryavamshatthile avasaanatthe raajaav?]





118259. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി? [Dahanarasatthil‍ raasaagnikalonnumillaattha dahanagranthi?]





118260. പാക്കിസ്ഥാൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Paakkisthaan prasidan‍rn‍re audyogika vasathi?]





118261. നോർത്ത്- സൗത്ത് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? [Nortthu- sautthu idanaazhi bandhippikkunna sthalangal?]





118262. അബ്ദുൾ കലാം ആസാദ് എഴുതിയിരുന്ന തൂലികാനാമം? [Abdul kalaam aasaadu ezhuthiyirunna thoolikaanaamam?]





118263. ശുദ്ധ രക്തം വഹിക്കുന്ന കുഴലുകൾ? [Shuddha raktham vahikkunna kuzhalukal?]





118264. കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം? [Kerala lalitha kalaa akkaadamiyude aasthaanam?]





118265. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Dhanakaarya kammeeshane kuricchu prathipaadikkunna bharanaghadanaa vakuppu?]





118266. ദേശീയ വരുമാനം കണക്കാക്കുന്ന ഇന്ത്യയിലെ സ്ഥാപനം ഏത്? [Desheeya varumaanam kanakkaakkunna inthyayile sthaapanam eth?]





118267. ‘ജെലപ്പ്ലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [‘jelapplaachuram’ sthithicheyyunna samsthaanam?]





118268. ബാബറിന്റെ ആത്മകഥ? [Baabarinte aathmakatha?]





118269. ആദ്യ അമേരിക്കൻ പ്രസിഡന്‍റ്? [Aadya amerikkan prasidan‍r?]





118270. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ? [Naashanal insttittyoottu ophu yunaani medisin?]





118271. പൂക്കോട്ടൂർ യുന്ധം എന്നറിയപ്പെടുന്ന കലാപം? [Pookkottoor yundham ennariyappedunna kalaapam?]





118272. താന്തർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? [Thaanthar svaroopam ennariyappettirunnath?]





118273. Type cleaning brush is also known as:





118274. ദേശിയ കൊതുകു ദിനം? [Deshiya kothuku dinam?]





118275. കോസ്റ്റ് ഗാർഡിന്‍റെ ആപ്തവാക്യം? [Kosttu gaardin‍re aapthavaakyam?]





118276. നാഡികളെ ശാന്തമാക്കുന്ന ഔഷധങ്ങൾ? [Naadikale shaanthamaakkunna aushadhangal?]





118277. സോഷ്യലിസത്തിന്‍റെ പിതാവ്? [Soshyalisatthin‍re pithaav?]





118278. തഗ്ലുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ? [Thaglukale amarccha cheytha gavarnnar janaral?]





118279. ‘തുഷാരഹാരം’ എന്ന കൃതിയുടെ രചയിതാവ്? [‘thushaarahaaram’ enna kruthiyude rachayithaav?]





118280. പ്രോട്ടീനകളുടെ (മാംസ്യം ) അടിസ്ഥാന നിർമ്മാണ ഘടകം? [Protteenakalude (maamsyam ) adisthaana nirmmaana ghadakam?]





118281. ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണാൻ കാരണം ? [Chandranil aakaasham karuttha niratthil kaanaan kaaranam ?]





118282. ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം? [Shreebuddhanu bodhodayam labhiccha sthalam?]





118283. നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ (1959) യുടെ ആസ്ഥാനം? [Naashanal skkool ophu draama (1959) yude aasthaanam?]





118284. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം? [Shreenaaraayana guru chattampisvaamikale kandumuttiya varsham?]





118285. ദൂരദർശന്‍റെ പുതിയ ടാഗ് ലൈൻ? [Dooradarshan‍re puthiya daagu lyn?]





118286. പെട്രോളിയം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ? [Pedroliyam enna vaakku aadyamaayi upayogicchathu ?]





118287. ഏഷ്യയിലെ രണ്ടാമത്തെ വലിയ എര്‍ത്ത് ഡാം? [Eshyayile randaamatthe valiya er‍tthu daam?]





118288. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) ആരംഭിച്ച വിദ്യാഭ്യാസ ചാനൽ? [Indiraagaandhi naashanal oppan yoonivezhsitti (igno) aarambhiccha vidyaabhyaasa chaanal?]





118289. അനുശീലൻ സമിതി - സ്ഥാപകര്‍? [Anusheelan samithi - sthaapakar‍?]





118290. Which device is used for oiling the interior parts of the Typewriter?





118291. സഹോദരൻ അയ്യപ്പൻ (1889-1968) ജനിച്ചത്? [Sahodaran ayyappan (1889-1968) janicchath?]





118292. ‘കേരളാ സൂർദാസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa soordaas’ enna aparanaamatthil‍ ariyappettirunnath?]





118293. വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാനുപയോഗിക്കുന്ന കിരണങ്ങൾ? [Vyakthamaayi vaayikkaan kazhiyaattha pazhaya rekhakal vaayikkaanupayogikkunna kiranangal?]





118294. കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം? [Kaan chalacchithrothsavam aarambhiccha varsham?]





118295. കേരള ഗവൺമെൻറിന്‍റെ സെക്രട്ടറിയേറ്റ് മന്ദിരത്തിന്‍റെ ശില്പി ? [Kerala gavanmenrin‍re sekrattariyettu mandiratthin‍re shilpi ?]





118296. കൊച്ചിയിലെ ആദ്യ ദിവാൻ? [Kocchiyile aadya divaan?]





118297. ആൽപ്സ് പർവതനിര കാണപ്പെടുന്ന ഭൂഖണ്ഡം? [Aalpsu parvathanira kaanappedunna bhookhandam?]





118298. Typewriter can be taken care of by cleaning:





118299. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം? [In‍sulinil‍ adangiya loham?]





118300. സരിസ്ക്ക കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Sariskka kaduvaa samrakshana kendram sthithicheyyunna samsthaanam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution