<<= Back Next =>>
You Are On Multi Choice Question Bank SET 2366

118301. ജപ്പാനിലെ ആയോധന കലകൾ അറിയപ്പടുന്നത്? [Jappaanile aayodhana kalakal ariyappadunnath?]

118302. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Aappilil‍ adangiyirikkunna aasid?]

118303. ഏറ്റവുമധികം ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavumadhikam aappil uthpaadippikkunna samsthaanam?]

118304. എന്‍.എസ്സ്.എസ്സിന്‍റെ ആദ്യ സെക്രട്ടറി? [En‍. Esu. Esin‍re aadya sekrattari?]

118305. "പോസ്റ്റ്‌ ഓഫീസ് " എന്ന കൃതിയുടെ കർത്താവ് ആരാണ്? ["posttu opheesu " enna kruthiyude kartthaavu aaraan?]

118306. അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം? [Amerikkayile ettavum valiya samsthaanam?]

118307. വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vishveshvarayya irumpurukku shala sthithi cheyyunna samsthaanam?]

118308. ശതാബ്ദി എക്സ്പ്രസിന്‍റെ നിറം? [Shathaabdi eksprasin‍re niram?]

118309. ചൈനയിലെ അശോകൻ എന്നറിയപ്പെടുന്നത്? [Chynayile ashokan ennariyappedunnath?]

118310. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം? [Thalikkotta yuddham nadanna var‍sham?]

118311. ഇന്ത്യാ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ളീം ഐക്യത്തിന്‍റെ മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്? [Inthyaa vibhajanatthe inthyayile hindu-musleem aikyatthin‍re mel veena bombu ennu visheshippicchathaar?]

118312. ബ്രിട്ടൺ 1997ൽ ചൈനയ്ക്ക് കൈമാറിയ പ്രദേശം? [Brittan 1997l chynaykku kymaariya pradesham?]

118313. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? [Dakshinenthyayile maanchasttar enna aparanaamatthil ariyappedunna thamizhu naattile sthalam?]

118314. വിശാഖപട്ടണം തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Vishaakhapattanam thuramukham sthithicheyyunna samsthaanam?]

118315. ISL ചെയർപേഴ്സൺ ആരാണ്? [Isl cheyarpezhsan aaraan?]

118316. Which of the following is not seen in Rocker Mechanism?

118317. ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി? [Inthyayil nooru shathamaanam praathamika vidyaabhyaasam nediya aadya munsippaalitti?]

118318. ഇന്ത്യയുടെ ഡോൾഫിൻമാൻ? [Inthyayude dolphinmaan?]

118319. മണലിപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്? [Manalippuzha daam sthithi cheyyunnath?]

118320. Third Commonwealth youth G?

118321. Type guide is fixed at the ----------of the segment.

118322. റോഹിയ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Rohiya naashanal paarkku sthithi cheyyunna samsthaanam?]

118323. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഏർപ്പെട്ടിരിക്കുന്ന ഹോബി? [Lokatthile ettavum kooduthal aalukal erppettirikkunna hobi?]

118324. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്? [Lakshadveepu ethu hykkodathiyude adhikaara paridhiyilaan?]

118325. പശുവിന്‍റെ ശാസ്ത്രീയ നാമം? [Pashuvin‍re shaasthreeya naamam?]

118326. കാറ്റാടി യന്ത്രങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kaattaadi yanthrangalude naadu ennu visheshippikkappedunna sthalam?]

118327. നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം? [Nizhalukal kramarahithamaayi kaanappedunna prathibhaasam?]

118328. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികൾ എഴുതിയ വിദേശ സഞ്ചാരികൾ? [Samghakaalatthekkuricchu prathipaadikkunna kruthikal ezhuthiya videsha sanchaarikal?]

118329. കൊച്ചി രാജാക്കൻമാരുടെ പ്രധാനമന്ത്രിമാർ? [Kocchi raajaakkanmaarude pradhaanamanthrimaar?]

118330. ഓയിൽ ഓഫ് വിൻറർഗ്രീൻ എന്നറിയപ്പെടുന്നത്? [Oyil ophu vinrargreen ennariyappedunnath?]

118331. കരിങ്കടലിനേയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്? [Karinkadalineyum medittareniyan kadalineyum bandhippikkunna kadalidukku?]

118332. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ? [Ore maasu namparum vyathyastha attomika namparumulla moolakangalaanu ?]

118333. The bell rings in Typewriter:

118334. സുപ്രീം കോടതി നിലവിൽ വന്നത്? [Supreem kodathi nilavil vannath?]

118335. മതിലുകൾ എന്ന നോവൽ രചിച്ചത്? [Mathilukal enna noval rachicchath?]

118336. പൂനാ സർവ്വജനിക് സഭ (1870) - സ്ഥാപകന്‍? [Poonaa sarvvajaniku sabha (1870) - sthaapakan‍?]

118337. മണ്ട് ല പ്ലാന്റ് ഫോസ്റ്റിൽ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Mandu la plaantu phosttil naashanal paarkku sthithi cheyyunna samsthaanam?]

118338. കേരള ദിനേശ് ബീഡിയുടെ ആസ്ഥാനം? [Kerala dineshu beediyude aasthaanam?]

118339. ചിക്കൻ ഗുനിയ (വൈറസ്)? [Chikkan guniya (vyrasu)?]

118340. സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയിട്ടുള്ളത്? [Saurayoothatthile ettavum thaazhnna ooshmaavu rekhappedutthiyittullath?]

118341. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി? [Bukkar sammaanam nediya aadya inthyakkaari?]

118342. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പടുന്നത്? [Aaphrikkayude kompu ennariyappadunnath?]

118343. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏത്? [Inthyayile aadyatthe baanku eth?]

118344. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ നാണയം? [Svittsarlaan‍rntin‍re naanayam?]

118345. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര്? [Rajaputhra shilaadithyan‍ ennariyappedunnathu aar?]

118346. ജഹാംഗീറിൽ നിന്നും വ്യാപാര അനുമതി നേടിയ ബ്രിട്ടീഷുകാരൻ? [Jahaamgeeril ninnum vyaapaara anumathi nediya britteeshukaaran?]

118347. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം? [Keralatthilulla pondiccheriyude bhaagam?]

118348. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി? [Imgleeshu chaanal neenthi kadanna aadya inthyaakkaari?]

118349. ഉയർന്ന പടിയിലുള്ള ജന്തുക്കളുടെ ശ്വസനാവയവം? [Uyarnna padiyilulla janthukkalude shvasanaavayavam?]

118350. രണ്ടാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം? [Randaam mysoor yuddhatthinulla pradhaana kaaranam?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions