<<= Back Next =>>
You Are On Multi Choice Question Bank SET 2367

118351. 1975 ലെ അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തനായ കമ്മീഷൻ? [1975 le adiyanthiraavasthayile athikramangalekkuricchu anveshikkaan niyukthanaaya kammeeshan?]





118352. കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി? [Kocchi raajavamshatthile eka vanithaa bharanaadhikaari?]





118353. യുനസ്ക്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ? [Yunaskkoyude loka pythruka pattikayil idam nediya inthyan reyilve stteshan?]





118354. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി? [1935 le gavanmentu ophu inthyaa aakdu paasaakkiya vysroyi?]





118355. റാണി ലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ഏത് വർഷത്തിൽ? [Raani lakshmibhaayi thiruvithaamkooril adimakkacchavadam nirtthalaakkiyathu ethu varshatthil?]





118356. പമ്പയുടെ ദാനം; കേരളത്തിന്‍റെ നെല്ലറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം? [Pampayude daanam; keralatthin‍re nellara ennee perukalil‍ ariyappedunna sthalam?]





118357. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവായി പൊതുവെ കണക്കാക്കപ്പെടുന്ന ശാസ്ത്രകാരനാണ് ? [Aarttiphishyal intalijansin‍re pithaavaayi pothuve kanakkaakkappedunna shaasthrakaaranaanu ?]





118358. കേരളത്തിലെ ആനപരിശീലനകേന്ദ്രം? [Keralatthile aanaparisheelanakendram?]





118359. ‘പിംഗള’ എന്ന കൃതിയുടെ രചയിതാവ്? [‘pimgala’ enna kruthiyude rachayithaav?]





118360. മാഗ്നാകാർട്ട ഒപ്പുവയ്ക്കുമ്പോൾ പോപ്പ് ആരായിരുന്നു? [Maagnaakaartta oppuvaykkumpol poppu aaraayirunnu?]





118361. പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Paarththasaarathi kshethram sthithi cheyyunnath?]





118362. നാസി പാർട്ടിയുടെ പ്രധാന നേതാവ്? [Naasi paarttiyude pradhaana nethaav?]





118363. കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധികൾ അറിയപ്പെടുന്നത്? [Komanveltthu raajyangalude prathinidhikal ariyappedunnath?]





118364. മൊസൈക്ക് രോഗം ബാധിക്കുന്ന വിളകൾ? [Mosykku rogam baadhikkunna vilakal?]





118365. യേശുക്രിസ്തുവിനെ കുരിശിലേറ്റിയ സമയത്തെ ചക്രവർത്തി? [Yeshukristhuvine kurishilettiya samayatthe chakravartthi?]





118366. ചിലന്തികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Chilanthikale kkuricchulla shaasthreeya padtanam?]





118367. Which the following is a Guide key of an English Typewriter?





118368. അശ്വതി ഞാറ്റുവേല ആരംഭിക്കുന്നത്? [Ashvathi njaattuvela aarambhikkunnath?]





118369. അത്തി - ശാസത്രിയ നാമം? [Atthi - shaasathriya naamam?]





118370. അപ്പൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Appan thampuraan smaarakam sthithi cheyyunnath?]





118371. പ്രസിഡന്റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ സംവിധാനം ചെയ്തത്? [Prasidantin‍re svarnna medal nediya aadya malayaala chithramaaya chemmeen samvidhaanam cheythath?]





118372. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം? [Kendra sugandhavila gaveshanakendram?]





118373. നന്ദവംശത്തിന്‍റെ ഭരണം അവസാനിപ്പിച്ച രാജാവ്? [Nandavamshatthin‍re bharanam avasaanippiccha raajaav?]





118374. ഇന്ത്യ നിർമ്മിക്കാൻ പോകുന്ന സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി ? [Inthya nirmmikkaan pokunna sooryanekkuricchu padtikkaanulla lokatthile ettavum valiya dooradarshini ?]





118375. പീച്ചി; വാഴാനി അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്ന നദി? [Peecchi; vaazhaani anakkettukal sthithi cheyyunna nadi?]





118376. ട്രാവന്‍കൂര്‍ സിമന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്? [Draavan‍koor‍ siman‍ru phaakdari sthithi cheyyunnath?]





118377. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം? [Lokatthile ettavum cheriya raajyam?]





118378. വിഷാദത്തിന്‍റെ കഥാകാരി എന്നറിയപ്പെടുന്നത് ആരെ? [Vishaadatthin‍re kathaakaari ennariyappedunnathu aare?]





118379. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്? [Pen‍sil‍ nir‍mmaanatthinu upayeaagikkunnath?]





118380. ഋഗ്വേദത്തിലെ ദേവ മണ്ഡലങ്ങളുടെ എണ്ണം? [Rugvedatthile deva mandalangalude ennam?]





118381. അയ്യപ്പ പ്പ ണിക്കരുടെ കൃതികള് - രചിച്ചത്? [Ayyappa ppa nikkarude kruthikalu - rachicchath?]





118382. ദൂരദര്‍ശന്‍ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Dooradar‍shan‍ kendram sthithi cheyyunnath?]





118383. മദ്രാസ് പട്ടണത്തത്തിന്‍റെ സ്ഥാപകൻ? [Madraasu pattanatthatthin‍re sthaapakan?]





118384. ദ്രാവിഡ ദേവനായ മുരുകന്‍റെ ഇഷ്ട പുഷ്പം? [Draavida devanaaya murukan‍re ishda pushpam?]





118385. ഇന്ത്യാ - പാക് അതിർത്തി നിർണ്ണയത്തിനായി റാഡ് ക്ലിഫിന്റെ നേതൃത്വത്തിൽ കമ്മീഷനെ നിയമിച്ച വൈസ്രോയി? [Inthyaa - paaku athirtthi nirnnayatthinaayi raadu kliphinte nethruthvatthil kammeeshane niyamiccha vysroyi?]





118386. ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം? [Ethansum spaarttayum thammil nadanna yuddham?]





118387. പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി? [Panchaayattheeraaju niyamam paasaakkiya pradhaanamanthri?]





118388. കേരളത്തിലെ ആദ്യത്തെ വന്യജിവി സങ്കേതം? [Keralatthile aadyatthe vanyajivi sanketham?]





118389. ‘റിക്സ്ഡാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘riksdaag‘ ethu raajyatthe paar‍lamen‍ru aan?]





118390. Which prevents injury to the type bars?





118391. ഹോൺ ബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്? [Hon bil phesttival ethu samsthaanatthe pradhaana aaghoshamaan?]





118392. Sluggish Movement is caused in Typewriter by:







118393. അമേരിക്കയുടെ ദേശീയ വൃക്ഷം? [Amerikkayude desheeya vruksham?]





118394. സിംഗപ്പൂറിന്‍റെ തലസ്ഥാനം? [Simgappoorin‍re thalasthaanam?]





118395. ചോള സാമ്രാജ്യ സ്ഥാപകന്‍? [Chola saamraajya sthaapakan‍?]





118396. Cylinder Ratchet wheel is situated in Typewriter on the :





118397. ജലഘടികാരം ആദ്യമായി നിർമ്മിച്ച സംസ്ക്കാരം? [Jalaghadikaaram aadyamaayi nirmmiccha samskkaaram?]





118398. മണിനാദം എന്ന കവിതയുടെ രജയിതാവ്? [Maninaadam enna kavithayude rajayithaav?]





118399. ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ? [Jynamatha granthangal rachikkappetta bhaasha?]





118400. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മത്സ്യം? [Jeevikkunna phosil ennariyappedunna mathsyam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution