<<= Back Next =>>
You Are On Multi Choice Question Bank SET 2368

118401. ആദ്യ വനിത മജിസ്ട്രേറ്റ്? [Aadya vanitha majisdrettu?]





118402. എ.കെ.ജി ഭവൻ സ്ഥിതിചെയ്യുന്നത്? [E. Ke. Ji bhavan sthithicheyyunnath?]





118403. ജയിംസ് ഒന്നാമന്റെ അമ്പാസിഡർമാരായി ജഹാംഗീറിന്റെ കൊട്ടാരത്തിലെത്തിയ ഇംഗ്ലീഷുകാർ? [Jayimsu onnaamante ampaasidarmaaraayi jahaamgeerinte kottaaratthiletthiya imgleeshukaar?]





118404. ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം? [Shreenaaraayana guruvine gaandhiji sandarshiccha varsham?]





118405. അന്താരാഷ്ട്ര തപാൽ സംഘടന (UPU ) ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസിയായ വർഷം? [Anthaaraashdra thapaal samghadana (upu ) aikyaraashdra sabhayude prathyeka ejansiyaaya varsham?]





118406. ജലത്തിന്റെ സാന്ദ്രതയെകാളും കുറഞ്ഞ സാന്ദ്രതയുള്ള ഗ്രഹം? [Jalatthinte saandrathayekaalum kuranja saandrathayulla graham?]





118407. ‘ഹിന്ദു പാട്രിയറ്റ്’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘hindu paadriyattu’ pathratthin‍re sthaapakan‍?]





118408. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ്? [Aanava vikiranangale valicchedukkaan‍ kazhivulla sasyangalaan?]





118409. ഐ.ടി.ബി.പി സ്ഥാപിതമായത്? [Ai. Di. Bi. Pi sthaapithamaayath?]





118410. പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത്? [Paandavan paara sthithi cheyyunnath?]





118411. ‘കർണഭൂഷണം’ എന്ന കൃതിയുടെ രചയിതാവ്? [‘karnabhooshanam’ enna kruthiyude rachayithaav?]





118412. കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയത്? [Keralatthil kvittu inthyaa samaratthinu nethruthvam nalkiyath?]





118413. ജപ്പാന്‍റെ നാണയം? [Jappaan‍re naanayam?]





118414. സംസ്ഥാന ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗം? [Samsthaana gavanmentin‍re pradhaana varumaana maarggam?]





118415. കാളപ്പോരിന്‍റെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kaalapporin‍re raani ennu visheshippikkappedunna sthalam?]





118416. പൂർണ്ണമായും മാറ്റിവയ്ക്കാവുന്ന കൃത്രിമ ഹൃദയം വികസിപ്പിച്ചെടുത്ത ഫ്രഞ്ച് ബയോമെട്രിക് കമ്പനി? [Poornnamaayum maattivaykkaavunna kruthrima hrudayam vikasippiccheduttha phranchu bayomedriku kampani?]





118417. അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്ന വര്‍ഷം? [Adhivar‍shangalil‍ shakavar‍sham aarambhikkunna var‍sham?]





118418. യോഗക്ഷേമസഭയുടെ ആപ്തവാക്യം? [Yogakshemasabhayude aapthavaakyam?]





118419. ഗാന്ധി ആന്റ് അനാർക്കി ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്? [Gaandhi aantu anaarkki in inthya enna kruthi rachicchath?]





118420. കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം? [Kocchi thuramukham roopappedaan kaaranamaaya periyaarile vellappokkamundaaya varsham?]





118421. മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം? [Mancheshvaram puzhayude uthbhavasthaanam?]





118422. പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി? [Paalile maamsyamaaya kesine dahippikkunna raasaagni?]





118423. ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല? [Kristhyaanikal kooduthalulla jilla?]





118424. കേരളത്തിലെ ആദ്യത്തെ ജിംനാസ്റ്റിക്ക് കേന്ദ്രം എവിടെയാണ്? [Keralatthile aadyatthe jimnaasttikku kendram evideyaan?]





118425. കോഴിക്കോട് സാമൂതിരിയുടെ മന്ത്രി അറിയപ്പെട്ടിരുന്നത്? [Kozhikkodu saamoothiriyude manthri ariyappettirunnath?]





118426. മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല? [Malayaalatthile aadyatthe sar‍vakalaashaala?]





118427. തുരുമ്പ് - രാസനാമം? [Thurumpu - raasanaamam?]





118428. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ? [Kerala niyamasabhayile ettavum praayam kuranja sapeekkar?]





118429. അണുസംയോജനം തുടങ്ങുവാൻ ആവശ്യമായ നിശ്ചിത ദ്രവ്യമാനമെത്താതെ പരാജിതരാവുന്ന നെബുലകൾ അറിയപ്പെടുന്നത് ? [Anusamyojanam thudanguvaan aavashyamaaya nishchitha dravyamaanametthaathe paraajitharaavunna nebulakal ariyappedunnathu ?]





118430. പാലിന് നേരിയ മഞ്ഞ നിറം നല്കുന്ന ഘടകം? [Paalinu neriya manja niram nalkunna ghadakam?]





118431. പാരി ക്യുറ്റിൻഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Paari kyuttinagniparvvatham sthithicheyyunnath?]





118432. കണ്ണിലെ ലെൻസ്? [Kannile lens?]





118433. പടയോട്ടം എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ? [Padayottam enna sinimaykku prerakamaaya phranchu noval?]





118434. ഇബൻ ബത്തൂത്ത വിമാനത്താവളം? [Iban batthoottha vimaanatthaavalam?]





118435. ദിവാൻ ഇ വാസ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി? [Divaan i vaasu pani kazhippiccha mugal chakravartthi?]





118436. കേരളപാണിനി എന്നറിയപ്പെടുന്നത്? [Keralapaanini ennariyappedunnath?]





118437. 22 കാരറ്റ് സ്വർണ്ണത്തിൽ അടങ്ങിയിട്ടുള്ള സ്വർണ്ണത്തിന്‍റെ അളവ്? [22 kaarattu svarnnatthil adangiyittulla svarnnatthin‍re alav?]





118438. ലോക സ്കൗട്ടിന്‍റെ ആസ്ഥാനം? [Loka skauttin‍re aasthaanam?]





118439. ഹജൂർശാസനം പുറപ്പെടുവിച്ചത്? [Hajoorshaasanam purappeduvicchath?]





118440. റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങളുടെ പിതാവ്? [Rashyayile janaadhipathya parishkaarangalude pithaav?]





118441. ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്‍റെ പേര് എന്താണ് ? [Ettavum kuranja dravanaamgatthin‍re peru enthaanu ?]





118442. ആൽബർട്ട് ഐൻസ്റ്റീനിനോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം? [Aalbarttu ainstteeninodulla bahumaanaarththam naamakaranam cheyyappetta moolakam?]





118443. വാഗ്ഭടാനന്ദന്‍ ജനിച്ചത്? [Vaagbhadaanandan‍ janicchath?]





118444. വളരെ താഴ്ന്ന ഊഷ്മാവിൽ കോശങ്ങൾ മരവിപ്പിച്ച് നശിപ്പിക്കുന്ന ശസ്ത്രക്രിയ? [Valare thaazhnna ooshmaavil koshangal maravippicchu nashippikkunna shasthrakriya?]





118445. ലോകത്തിന്‍റെ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Lokatthin‍re thalasthaanam ennariyappedunnath?]





118446. In duplicator handle is always rotated in the:





118447. ആത്മകഥ ആരുടെ ആത്മകഥയാണ്? [Aathmakatha aarude aathmakathayaan?]





118448. സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്‍കിയ വ്യക്തി? [Savar‍nna sthreekal‍ dharikkunna acchippudava avar‍nna sthreekale dharippikkaan‍ karutthu nal‍kiya vyakthi?]





118449. ഏറ്റവും കൂടുതല്‍ തേയില ഉല്പ്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal‍ theyila ulppaadippikkunna jilla?]





118450. കേരള ഫോക്-ലോര്‍ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം? [Kerala phok-lor‍ akkaadamiyude mukhya prasiddheekaranam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution