<<= Back Next =>>
You Are On Multi Choice Question Bank SET 2369

118451. യുറേനിയത്തിന്‍റെ അറ്റോമിക് നമ്പർ? [Yureniyatthin‍re attomiku nampar?]





118452. ഗാന്ധി ആന്റ് സ്റ്റാലിൻ എന്ന കൃതി രചിച്ചത്? [Gaandhi aantu sttaalin enna kruthi rachicchath?]





118453. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്? [Inthyan charithratthile nishabdanaaya viplavakaari ennu do. Palppuvine visheshippicchath?]





118454. സംഘകാലത്തെ പ്രധാന ദേവത? [Samghakaalatthe pradhaana devatha?]





118455. അതുല്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Athulya ethu vilayude athyuthpaadana sheshiyulla vitthaan?]





118456. ഹാർലി സ്ട്രീറ്റ്‌ എവിടെ? [Haarli sdreettu evide?]





118457. വെൺമണി കവികൾ എന്നറിയപ്പെടുന്നവര്‍? [Venmani kavikal ennariyappedunnavar‍?]





118458. വർദ്ധമാന മഹാവീരന്റെ ഭാര്യ? [Varddhamaana mahaaveerante bhaarya?]





118459. പൂർവ്വമീമാംസയുടെ കർത്താവ്? [Poorvvameemaamsayude kartthaav?]





118460. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം? [Moonnaam paanippatthu yuddham nadannathu ethu var‍sham?]





118461. കേരളത്തിൽ പ്രാചീന കാലത്തെ കപ്പലിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലം? [Keralatthil praacheena kaalatthe kappalin‍re avashishdangal kandeduttha sthalam?]





118462. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം? [Hrudayatthe aavaranam cheyyunna irattastharam?]





118463. G7 G8 ആയ വർഷം? [G7 g8 aaya varsham?]





118464. ഏറ്റവും കൂടുതൽ ശ്രവണശക്തിയുള്ള പക്ഷി? [Ettavum kooduthal shravanashakthiyulla pakshi?]





118465. ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം? [Ettavum bhaaram koodiya loha moolakam?]





118466. മരതക ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Marathaka dveepu ennu visheshippikkappedunna sthalam?]





118467. സിഖുകാരുടെ ആരാധനാലയം? [Sikhukaarude aaraadhanaalayam?]





118468. ഒരു നിശ്ചിത അളവിലുള്ള സമുദ്രജലത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഉപ്പിന്‍റെ അംശം ഏതുപേരിൽ അറിയപ്പെടുന്നു? [Oru nishchitha alavilulla samudrajalatthil alinjuchernnirikkunna uppin‍re amsham ethuperil ariyappedunnu?]





118469. ഏറ്റവും കൂടുതൽ നെല്ല് ഉല്പാതിപ്പിക്കുന്ന രണ്ടാമത്തെ ജില്ല? [Ettavum kooduthal nellu ulpaathippikkunna randaamatthe jilla?]





118470. ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യവസാ യത്തിന്‍റെ പിതാവായി ആദരിക്ക പ്പെടുന്ന വ്യക്തി ആര്? [Inthyayile irumpurukku vyavasaa yatthin‍re pithaavaayi aadarikka ppedunna vyakthi aar?]





118471. പാല രാജവംശ സ്ഥാപകന്‍? [Paala raajavamsha sthaapakan‍?]





118472. പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളംകൂടിയത്? [Poornnamaayum inthyayiloode ozhukunna nadikalil ettavum neelamkoodiyath?]





118473. ഓർക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്? [Orkkidukalude raani ennariyappedunnath?]





118474. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഭാഗമായി ജർമ്മനിയും ഫ്രാൻസും തമ്മിൽ നടന്ന യുദ്ധം? [Onnaam lokamahaayuddhatthin‍re bhaagamaayi jarmmaniyum phraansum thammil nadanna yuddham?]





118475. മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം? [Moonnaam karnnaattiku yuddham nadanna varsham?]





118476. റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ? [Romile prasiddhanaaya praasamgikan?]





118477. അശുദ്ധ രക്തംവഹിക്കുന്ന കുഴലുകൾ? [Ashuddha rakthamvahikkunna kuzhalukal?]





118478. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം ഏത്? [Shreelankayude bharana thalasthaanam eth?]





118479. ആഗമാനന്ദൻ അന്തരിച്ചവർഷം? [Aagamaanandan antharicchavarsham?]





118480. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന സത്യപരീക്ഷ - ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത്? [Nampoothiri samudaayatthil nilaninnirunna sathyapareeksha - shucheendram kymukku nirtthalaakkiyath?]





118481. ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്? [Eesttu kosttu kanaal ennariyappedunnath?]





118482. മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ? [Maamaankam nadatthiyirunnathu ethra varsham koodumpol?]





118483. അയ്യങ്കാളി അന്തരിച്ച വർഷം? [Ayyankaali anthariccha varsham?]





118484. കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി? [Kozhikkodu nagaratthe aakramiccha porcchugeesu vysroyi?]





118485. Impression Roller in duplicator is placed:





118486. നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയ സംഘടന? [Nameebiyayude svaathanthrya samaratthinu nethruthvam nalkiya samghadana?]





118487. അർജ്ജുനന്റെ ധനുസ്സ്? [Arjjunante dhanusu?]





118488. ന്യൂട്ടന്‍റെ വർണപമ്പരം കറക്കുമ്പോൾ അതിന്‍റെ നിറം വെളുപ്പായി തോന്നുന്നതിനു കാരണം? [Nyoottan‍re varnapamparam karakkumpol athin‍re niram veluppaayi thonnunnathinu kaaranam?]





118489. സമ്പൂര്ണ കൃതികള് - രചിച്ചത്? [Sampoorna kruthikalu - rachicchath?]





118490. പരിസ്ഥിതി സംരക്ഷണം; ഹരിത ഗൃഹ വാതക ബഹിർഗമനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഭൗമ ഉച്ചകോടി നടന്നത്? [Paristhithi samrakshanam; haritha gruha vaathaka bahirgamanam niyanthrikkuka enna lakshyatthode bhauma ucchakodi nadannath?]





118491. രാജാറാം മോഹൻ റോയിക്ക് "രാജ" എന്ന സ്ഥാനപ്പേര് നൽകിയ മുഗൾ രാജാവ്? [Raajaaraam mohan royikku "raaja" enna sthaanapperu nalkiya mugal raajaav?]





118492. റഷ്യ ഭരിച്ച ആദ്യ വനിതാ ഭരണാധികാരി? [Rashya bhariccha aadya vanithaa bharanaadhikaari?]





118493. തായ്‌ത്തടിയിൽ ആഹാരം സംഭരിച്ചിരിക്കുന്ന ഒരു സസ്യം? [Thaaytthadiyil aahaaram sambharicchirikkunna oru sasyam?]





118494. ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്നത് ? [Haar‍du kol‍ ennariyappedunnathu ?]





118495. ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം? [Odeeshayude saamskaarika thalasthaanam?]





118496. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം? [Inthyan agrikalccharal risarcchu insttittyoottu ~ aasthaanam?]





118497. ജൂനിയർന്ന അമേരിക്ക എന്നറിയപ്പെടുന്ന രാജ്യം? [Jooniyarnna amerikka ennariyappedunna raajyam?]





118498. ലോകത്തിലെ ഏറ്റവും വലിയ ടി വി സംപ്രേഷണ സ്ഥാപനം? [Lokatthile ettavum valiya di vi sampreshana sthaapanam?]





118499. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ്? [Yajnjashree ethu raajavamshatthile raajaavaan?]





118500. ഭ്രൂണത്തിന് സംരക്ഷണം നല്കുന്ന അമ്നിയോണിലെ ദ്രാവകം? [Bhroonatthinu samrakshanam nalkunna amniyonile draavakam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution