<<= Back Next =>>
You Are On Multi Choice Question Bank SET 2370

118501. ഇന്ത്യൻ സിനിമാ മേഖലയിൽ നല്കുന്ന പരമോന്നത പുരസ്ക്കാരം? [Inthyan sinimaa mekhalayil nalkunna paramonnatha puraskkaaram?]





118502. തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം? [Thonda mullu ennariyappedunna rogam?]





118503. കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ്? [Kerala samsthaanatthe janasamkhyaavarddhana ethra shathamaanamaan?]





118504. "Death Star " എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം ? ["death star " ennariyappedunna shaniyude upagraham ?]





118505. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം? [Britteeshu inthyan provinsukalil dvibharanam erppedutthiya varsham?]





118506. പതാകയിൽ കുരിശിന്‍റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം? [Pathaakayil kurishin‍re chithram aalekhanam cheythirikkunna raajyam?]





118507. ‘സർവ്വേക്കല്ല്’ എന്ന നാടകം രചിച്ചത്? [‘sarvvekkallu’ enna naadakam rachicchath?]





118508. ഉദയസൂര്യന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Udayasooryan‍re naadu ennu visheshippikkappedunna sthalam?]





118509. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം? [Manushyashareeratthil‍ ettavum kooduthalulla loham?]





118510. The intensity of sound is measured by using?





118511. Which parts helps to adjust the top and bottom margin in duplicator?





118512. സി.പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ വിട്ടുപോകണമെന്ന് പ്രസംഗത്തില്‍ ആവശ്യപ്പെട്ടതിന്‍റെ പേരില്‍ രാജ്യദ്രോഹകുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നേതാവ്? [Si. Pi raamasvaami ayyar‍ thiruvithaamkoor‍ vittupokanamennu prasamgatthil‍ aavashyappettathin‍re peril‍ raajyadrohakuttamaaropicchu arasttu cheythu jayililadaccha nethaav?]





118513. സ്വാമി വിവേകാനന്ദൻ ജനിച്ചത്? [Svaami vivekaanandan janicchath?]





118514. ലോകത്തിലെ രണ്ടാമത്തെ ചെറിയയിനം കന്നുകാലി? [Lokatthile randaamatthe cheriyayinam kannukaali?]





118515. ഏ​റ്റ​വു​മ​ധി​കം രാ​ഷ്ട്ര​ങ്ങ​ളു​ള്ള വൻ​ക​ര? [E​tta​vu​ma​dhi​kam raa​shdra​nga​lu​lla van​ka​ra?]





118516. ബ്രോഡ്ഗേജ് റെയിൽവേ പാതയുടെ വീതി? [Brodgeju reyilve paathayude veethi?]





118517. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്? [Paavangalude aappil ennariyappedunnath?]





118518. പോസ്റ്റ്മാൻ എന്ന പുസ്തകം രചിച്ചത്? [Posttmaan enna pusthakam rachicchath?]





118519. "എ നേഷൻ ഇൻ മേക്കിംഗ്" എന്ന പുസ് തകം (1925) രചിച്ചതാര് ? ["e neshan in mekkimgu" enna pusu thakam (1925) rachicchathaaru ?]





118520. കൈരളിയുടെ കഥ എന്ന സാഹിത്യ ചരിത്ര ഗ്രന്ഥം എഴുതിയത്? [Kyraliyude katha enna saahithya charithra grantham ezhuthiyath?]





118521. പേപ്പട്ടി വിഷത്തിനുള്ള പ്രതിരോധ മരുന്ന് നിർമ്മിക്കുന്ന പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Peppatti vishatthinulla prathirodha marunnu nirmmikkunna paasttar insttittyoottin‍re aasthaanam?]





118522. യൂറോപ്യൻ യൂണിയന് പുറത്ത് നാറ്റോ സേന നടത്തിയ ആദ്യ ദൗത്യം ഏത് രാജ്യത്താണ്? [Yooropyan yooniyanu puratthu naatto sena nadatthiya aadya dauthyam ethu raajyatthaan?]





118523. മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്? [Maaruthi udyogu ethu jaappaaneesu kampaniyumaayittaanu sahakarikkunnath?]





118524. അന്റാർട്ടികയിലെ യതികൾ എന്നറിയപ്പെടുന്നത്? [Antaarttikayile yathikal ennariyappedunnath?]





118525. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Inthyayile aadyatthe anushakthi nilayam evideyaanu sthithi cheyyunnath?]





118526. മാറ്റിവയ്ക്കപ്പെട്ട അവയവത്തെ ശരീരം തിരസ്ക്കരിക്കുന്നത് തടയാനായി ഉപയോഗിക്കുന്ന ഔഷധം? [Maattivaykkappetta avayavatthe shareeram thiraskkarikkunnathu thadayaanaayi upayogikkunna aushadham?]





118527. യുറാനസ്സിന്റെ പരിക്രമണകാലം? [Yuraanasinte parikramanakaalam?]





118528. എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന കുന്നിൻ ചെരുവ്? [Ellora guhakal sthithi cheyyunna kunnin cheruv?]





118529. യുറേനിയം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം? [Yureniyam uthpaadanatthil onnaam sthaanatthulla samsthaanam?]





118530. കാന്തിക ഫ്ലക്സ് അളക്കുന്ന യൂണിറ്റ്? [Kaanthika phlaksu alakkunna yoonittu?]





118531. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ നദി? [Keralatthile ettavum vadakke attatthe nadi?]





118532. ദഹിക്കാത്ത ധാന്യകം? [Dahikkaattha dhaanyakam?]





118533. In Typewriter variable line space button is fixed at the centre of:





118534. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത വർഷം? [Velutthampi dalava aathmahathya cheytha varsham?]





118535. 1985 ല്‍ മുംബൈയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1985 l‍ mumbyyil‍ nadanna inc sammelanatthin‍re adhyakshan‍?]





118536. ആദ്യമായി ലണ്ടൻ മിഷൻ സൊസൈറ്റി ആരംഭിച്ചത്? [Aadyamaayi landan mishan sosytti aarambhicchath?]





118537. മോസ്കോ കോൺഫറൻസ് നടന്ന വർഷം? [Mosko konpharansu nadanna varsham?]





118538. ജോൺ എഫ്. കെന്നഡി വിമാനത്താവളം? [Jon ephu. Kennadi vimaanatthaavalam?]





118539. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്? [Mullapperiyaar‍ anakkettin‍re pani poor‍ttheekaricchu udghaadanam cheythath?]





118540. എടയ്ക്കൽ ഗുഹയിലെ ശിലാലിഹിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ? [Edaykkal guhayile shilaalihithangal ezhuthaan upayogicchirikkunna bhaasha?]





118541. ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന്റെ ചരിവ് ? [Bhoomiyude saankalpika acchuthandinte charivu ?]





118542. ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്? [Inthyayile aadya vanithaa poleesu stteshan sthaapithamaayath?]





118543. അംബേദ്കർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Ambedkar sttediyam sthithi cheyyunnath?]





118544. തിരുവിതാംകൂറിലെ ഭരണത്തെ "നീച ഭരണം" എന്ന് വിശേഷിപ്പിച്ചത്? [Thiruvithaamkoorile bharanatthe "neecha bharanam" ennu visheshippicchath?]





118545. ഇന്ത്യയുടെ ദേശീയ കലണ്ടർ ഔദ്യോഗികമായി അംഗീകരിച്ച വർഷം? [Inthyayude desheeya kalandar audyogikamaayi amgeekariccha varsham?]





118546. ഇന്ത്യയിലെ ആദ്യത്തെ കമ്മൂണിറ്റി റിസർവ്വ്? [Inthyayile aadyatthe kammoonitti risarvvu?]





118547. കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ? [Keralatthile aadyatthe korppareshan?]





118548. ശ്രീശൈലം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Shreeshylam ethu vilayude athyuthpaadana sheshiyulla vitthaan?]





118549. അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്? [Asu pu ril‍ adangiyirikkunna aasidin‍re peru enthaan?]





118550. -----prevents the paper from the oily parts of the Typewriter.





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution