Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2371
118551. ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം? [Aadyamaayi raashdrapathi bharanam prakhyaapiccha samsthaanam?]
(A): അന്ധ്രാ പ്രദേശ് [Andhraa pradeshu] (B): കേരളം [Keralam] (C): പഞ്ചാബ് [Panchaabu] (D): ഹരിയാന [Hariyaana]
118552. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ? [Mangiya velicchatthil kaazhcha saadhyamaakkunna kannile koshangal?]
(A): അഡിപ്പോസ് കോശങ്ങൾ [Adipposu koshangal] (B): കോൺകോശങ്ങൾ [Konkoshangal] (C): നാഡീകോശങ്ങൾ [Naadeekoshangal] (D): റോഡുകോശങ്ങൾ [Rodukoshangal]
118553. Legal Tender Money' refers to?
(A): (A) Cheques (B): (B) Drafts (C): (C) Bills of exchange (D): (D) Currency notes
118554. സ്ത്രീകൾക്ക് നിർബന്ധ സൈനീക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം? [Sthreekalkku nirbandha syneeka sevanam vyavastha cheyyunna eka raajyam?]
(A): അംഗോള
[Amgola
] (B): അഫ്ഗാനിസ്ഥാൻ [Aphgaanisthaan] (C): അയർലൻഡ് [Ayarlandu] (D): ഇസ്രായേൽ [Israayel]
118555. ഇരവികുളം ദേശീയോദ്യാനം നിലവില്‍ വന്നനത്? [Iravikulam desheeyodyaanam nilavil vannanath?]
(A): 1978 (B): 1979 (C): 1980 (D): 1985
118556. കലാ മൈൻ എന്തിന്റെ ആയിരാണ്? [Kalaa myn enthinre aayiraan?]
(A): അയൺ [Ayan] (B): അലുമിനിയം [Aluminiyam] (C): കാത്സ്യം [Kaathsyam] (D): സിങ്ക് [Sinku]
118557. ഒരു ഓർഡിനൻസിന്റെ കാലാവധി? [Oru ordinansinre kaalaavadhi?]
(A): 18 ദിവസം [18 divasam] (B): 2 വർഷം [2 varsham] (C): 4 വർഷം [4 varsham] (D): 6 മാസം [6 maasam]
118558. തച്ചോളി ഒതേനന്റെ ജന്മദേശം? [Thaccholi othenanre janmadesham?]
(A): തലശ്ശേരി [Thalasheri] (B): മഞ്ചേരി [Mancheri] (C): രാമനാട്ടുകര [Raamanaattukara] (D): വടകര [Vadakara]
118559. ബാഹ്മിനി സാമ്രാജ്യം സ്ഥാപകന്‍? [Baahmini saamraajyam sthaapakan?]
(A): അലാവുദീൻ ബാഹ്മാൻഷാ [Alaavudeen baahmaanshaa] (B): കജുലാകാഡ് ഫിസെസ് [Kajulaakaadu phisesu] (C): ഗോപാലൻ [Gopaalan] (D): ശലൻ [Shalan]
118560. The winner of the first Ezhuthachan Puraskar?
(A): (A) Kumaranasan (B): (B) Sankar K.M. Panicker (C): (C) Dr.Sooranad Kunjan Pillai (D): (D) Thakazhi
118561. ലെൻസിന്റെ പവർ അളക്കുവാനുള്ള യൂണിറ്റ്? [Lensinte pavar alakkuvaanulla yoonittu?]
(A): അസ്ട്രോണമിക്കൽ യൂണിറ്റ് [Asdronamikkal yoonittu] (B): ആങ്ങ് സ്ട്രം [Aangu sdram] (C): ഇൻപുട്ട് യൂണിറ്റ് [Inputtu yoonittu] (D): ഡയോപ്റ്റർ [Dayopttar]
118562. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്? [Ayyankaaliye pulaya raajaavu ennu visheshippicchath?]
(A): ആർ.കെ ഷൺമുഖം ഷെട്ടി [Aar. Ke shanmukham shetti] (B): ഇന്ദിരാഗാന്ധി [Indiraagaandhi] (C): ഗാന്ധിജി [Gaandhiji] (D): ജവഹർലാൽ നെഹൃ [Javaharlaal nehru]
118563. Whose period “gave China the most prosperous, peaceful and enlightened reign in the nations history’?
(A): (A) K’ang Hsi (B): (B) Chien Lung (C): (C) Chu-Yuan-Chang (D): (D) Wang-Yank-Ming
118564. ഓസോൺ ശോഷണത്തിന് (Ozone Depletion) കാരണമായ വാതകങ്ങൾ? [Oson shoshanatthinu (ozone depletion) kaaranamaaya vaathakangal?]
(A): കാർബൺ മോണോക്സൈഡ്, നൈട്രജൻ [Kaarban monoksydu, nydrajan] (B): ക്ലോറോ ഫ്ലൂറോ കാർബൺ ; ഡയോക്സിൻ [Kloro phlooro kaarban ; dayoksin] (C): ക്ലോറോ ഫ്ലൂറോ കാർബൺ; കാർബൺ മോണോക്സൈഡ് [Kloro phlooro kaarban; kaarban monoksydu] (D): ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ് ; ക്ലോറോ ഫ്ലൂറോ കാർബൺ [Dry hydrajan monoksydu ; kloro phlooro kaarban]
118565. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്? [Lohangal ethu roopatthilaanu bhoomiyil kaanappedunnath?]
(A): പദാർത്ഥങ്ങൾ [Padaarththangal] (B): പ്ലാസ്മ [Plaasma] (C): മുലകങ്ങൾ [Mulakangal] (D): സംയുക്തങ്ങള്‍ [Samyukthangal]
118566. സഹസ്ര പൂർണിമ ആരുടെ ആത്മകഥയാണ്? [Sahasra poornima aarude aathmakathayaan?]
(A): അലാവുദ്ദീൻ ഖിൽജി [ alaavuddheen khilji ] (B): അജിത [Ajitha] (C): എം .ലീലാവതി [Em . Leelaavathi] (D): സി. കെ. ദേവമ്മ [Si. Ke. Devamma]
118567. കേരളത്തിലെ ഭഗീരഥി എന്ന് അറിയപ്പെട്ടിരുന്ന നദി? [Keralatthile bhageerathi ennu ariyappettirunna nadi?]
(A): പെരിയാർ [ periyaar ] (B): അമരാവതി [Amaraavathi] (C): അമുർ [Amur] (D): പമ്പാ നദി [Pampaa nadi]
118568. ഇലക്ട്രോൺ കണ്ടുപിടിച്ചത്? [Ilakdron kandupidicchath?]
(A): അലൻ ട്യൂറിംഗ് [Alan dyoorimgu] (B): ആൽഫ്രഡ് നോബേൽ [Aalphradu nobel] (C): ആൽബർട്ട് സാബിൻ [Aalbarttu saabin] (D): ജെ ജെ തോംസൺ [Je je thomsan]
118569. ഇന്ത്യൻ തപാൽ വകുപ്പ് നീലകുറിഞ്ഞി പൂവിന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? [Inthyan thapaal vakuppu neelakurinji poovinre chithramulla sttaampu puratthirakkiya varsham?]
(A): 2005 (B): 2006 (C): 2007 (D): 2008
118570. മഹേന്ദ്രവർമ്മനെ ശൈവമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ശൈവ സന്യാസി? [Mahendravarmmane shyvamatham sveekarikkaan prerippiccha shyva sanyaasi?]
(A): അപ്പർ [Appar] (B): ഭദ്രബാഹു [Bhadrabaahu] (C): വിദ്യാരണ്യൻ [Vidyaaranyan] (D): സ്ഥൂല ബാഹു [Sthoola baahu]
118571. Echo (പ്രതിധ്വനി) യെക്കുറിച്ചുള്ള പഠനം? [Echo (prathidhvani) yekkuricchulla padtanam?]
(A): ന്യൂമിസ്മാറ്റിക്സ് [ nyoomismaattiksu ] (B): പാലിയോഗ്രാഫി [ paaliyograaphi ] (C): അക്ക്വസ്റ്റിക്സ് [Akkvasttiksu] (D): കാറ്റക്കോസ്റ്റിക്സ് [Kaattakkosttiksu]
118572. ലോകത്തിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട രാജാവായി കരുതപ്പെടുന്നത്? [Lokatthile aadya thiranjedukkappetta raajaavaayi karuthappedunnath?]
(A): ആൽബുക്കർക്ക്. [Aalbukkarkku.] (B): പെരിക്ലിയസ് [Perikliyasu] (C): മാനുവൽ ഒന്നാമൻ [Maanuval onnaaman] (D): ഹെൻറി [Henri]
118573. സഹോദരന് അയ്യപ്പന് ആരംഭിച്ച സാംസ്കാരിക സംഘടന? [Sahodaran ayyappan aarambhiccha saamskaarika samghadana?]
(A): അഖിലേന്ത്യാ ഹരിജൻ സമാജം [Akhilenthyaa harijan samaajam] (B): ജനനി സേവാ [Janani sevaa] (C): തിരുവിതാംകൂർ മുസ്ലിം മഹാസഭ [Thiruvithaamkoor muslim mahaasabha] (D): വിദ്യാപോഷിണി സഭ. [Vidyaaposhini sabha.]
118574. നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി? [Nilampoorile thekkinkaadukaliloode ozhukunna nadi?]
(A): പെരിയാർ [ periyaar ] (B): അഞ്ചരക്കണ്ടി [Ancharakkandi] (C): അമരാവതി [Amaraavathi] (D): ചാലിയാർ [Chaaliyaar]
118575. പാക്കിസ്ഥാന്റെ ദേശീയ പുഷ്പം? [Paakkisthaanre desheeya pushpam?]
(A): അക്കേഷ്യ പൂവ് [Akkeshya poovu] (B): ആമ്പൽ [Aampal] (C): താമര
[Thaamara
] (D): മുല്ലപ്പൂവ് [Mullappoovu]
118576. മഹാത്മ അയ്യങ്കാളി എന്ന ചിത്രം സംവിധാനം ചെയ്തത് ? [Mahaathma ayyankaali enna chithram samvidhaanam cheythathu ?]
(A): പി. ഭാസ്കരൻ [Pi. Bhaaskaran] (B): പി. രാമദാസ് [Pi. Raamadaasu] (C): ഫെയ്സി [Pheysi] (D): സൂര്യദേവ [Sooryadeva]
118577. രണ്ടാം അശോകന്? [Randaam ashokan?]
(A): മഹേന്ദ്രൻ [ mahendran] (B): ഹര്ഷന് [ harshan] (C): അശ്വഘോഷന്‍ [Ashvaghoshan] (D): കനിഷ്കന്‍ [Kanishkan]
118578. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്നത്? [Prakruthiyude thotti ennariyappedunnath?]
(A): ഒട്ടകപക്ഷി [ ottakapakshi] (B): പരുന്ത് [ parunthu] (C): എമു [Emu] (D): കാക്ക [Kaakka]
118579. ചാന്നാര്‍ ലഹള നടന്ന വര്‍ഷം? [Chaannaar lahala nadanna varsham?]
(A): 1858 (B): 1860 (C): 1862 (D): 1859
118580. ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ? [Ettavum kooduthal gaanangalulla inthyan sinima?]
(A): ഇന്ദ്ര സഭ [Indra sabha] (B): ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ [Dilvaale dulhaniyaa le jaayemge] (C): പുണ്ഡാലിക് [Pundaaliku] (D): ലൈറ്റ് ഓഫ് ഏഷ്യ [Lyttu ophu eshya]
118581. ശതവാഹനന്മാരുടെ ഔദ്യോഗിക ഭാഷ? [Shathavaahananmaarude audyogika bhaasha?]
(A): അരാമയിക് [Araamayiku] (B): അർദ്ധ മഗധി [Arddha magadhi] (C): പ്രാകൃത് [Praakruthu] (D): ബ്രാഹ്മി [Braahmi]
118582. സോക്രട്ടീസിന്റെ ഭാര്യ? [Sokratteesinre bhaarya?]
(A): ആര്യാപ്രേംജി [Aaryaapremji] (B): കമലാ കൗൾ [Kamalaa kaul] (C): നൂർജ്ജഹാൻ [Noorjjahaan] (D): സാന്തിപ്പി [Saanthippi]
118583. ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി? [Ettavum kooduthal chirakuvirikkunna pakshi?]
(A): അരയന്നം [Arayannam] (B): ആർട്ടിക്ടേൺ [Aarttikden] (C): ആൽബട്രോസ് [Aalbadrosu] (D): എമു [Emu]
118584. ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്? [Aandhraa kesari ennariyappedunnath?]
(A): B. ഗോപാല റെഡ്ഡി [B. Gopaala reddi] (B): B. രാമകൃഷ്ണ രോ [B. Raamakrushna ro] (C): M. K. വെള്ളോടി [M. K. Vellodi] (D): ടി പ്രകാശം [Di prakaasham]
118585. Doppler’s effect is related to?
(A): (A) Light (B): (B) Velocity (C): (C) Momentum (D): (D) Sound
118586. ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ? [Aadya vanitha depyootti speekkar?]
(A): എ. നഫീസത്ത്ബീവി [E. Napheesatthbeevi] (B): കെ.ഒ. ഐഷാഭായി [Ke. O. Aishaabhaayi] (C): ഡോ . ഷിറിൻ ഷർമിൻ ചൗധരി [Do . Shirin sharmin chaudhari] (D): സുശീല നെയ്യാർ [Susheela neyyaar]
118587. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ? [Prapanchatthil dravyam ettavum kooduthal kaanappedunna avastha?]
(A): ഖരം [Kharam] (B): ദ്രവകം [Dravakam] (C): പ്ലാസ്മ (99%) [Plaasma (99%)] (D): വാതകം [Vaathakam]
118588. Kharoshti script came in India due to contact with?
(A): (A) Iran (B): (B) China (C): (C) Greece (D): (D) Central Asia
118589. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സൂര്യനെ പരിക്രമണം ചെയ്തു കൊണ്ടിരിക്കുന്ന കോടിക്കണക്കിനു ഗ്രഹ ശകലങ്ങൾ? [Chovvaykkum vyaazhatthinumidayil sooryane parikramanam cheythu kondirikkunna kodikkanakkinu graha shakalangal?]
(A): അന്തർഗ്രഹങ്ങൾ [Anthargrahangal] (B): ക്ഷുദ്ര ഗ്രഹങ്ങൾ [Kshudra grahangal] (C): ജോവിയൻ ഗ്രഹങ്ങൾ [Joviyan grahangal] (D): ബാഹ്യ ഗ്രഹങ്ങൾ [Baahya grahangal]
118590. മൂന്ന് L (Lakes Letters Latex) കളുടെ നഗരം? [Moonnu l (lakes letters latex) kalude nagaram?]
(A): ആലപ്പുഴ [Aalappuzha] (B): എറണാകുളം [Eranaakulam] (C): കോട്ടയം [Kottayam] (D): കോഴിക്കോട് [Kozhikkodu]
118591. ഗർബ്ബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Garbba ethu samsthaanatthe nruttharoopamaan?]
(A): ആന്ധ്രാപ്രദേശ് [Aandhraapradeshu] (B): ഉത്തരാഞ്ചൽ [Uttharaanchal] (C): ഉത്തർപ്രദേശ് [Uttharpradeshu] (D): ഗുജറാത്ത് [Gujaraatthu]
118592. ദേവി അഹല്യാഭായി ഹോള്‍ക്കര്‍ വിമാനത്താവളം? [Devi ahalyaabhaayi holkkar vimaanatthaavalam?]
(A): ഇന്‍ഡോര്‍ (മധ്യപ്രദേശ്) [Indor (madhyapradeshu)] (B): ഗ്വാളിയർ (മധ്യപ്രദേശ്) [Gvaaliyar (madhyapradeshu)] (C): പീതാംബൂർ (മധ്യപ്രദേശ്) [Peethaamboor (madhyapradeshu)] (D): ഭഗ്വാൻപൂർ (മധ്യപ്രദേശ്) [Bhagvaanpoor (madhyapradeshu)]
118593. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപീകരിച്ച വർഷം? [Hindusthaan soshyalisttu rippablikkan asosiyeshan roopeekariccha varsham?]
(A): 1927 (B): 1928 (C): 1929 (D): 1930
118594. ഗൂഗിളിന്റെ സൗജന്യ വൈഫൈ നിലവിൽ വന്ന ആദ്യ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ? [Googilinre saujanya vyphy nilavil vanna aadya inthyan reyilve stteshan?]
(A): എറണാകുളം സൗത്ത് [ eranaakulam sautthu] (B): ബേക്കർ സ്ട്രീറ്റ് സ്റ്റേഷൻ [Bekkar sdreettu stteshan] (C): മഹാരാഷ്ട്രയിലെ താരാപൂർ [Mahaaraashdrayile thaaraapoor] (D): മുംബൈ സെൻട്രൽ [Mumby sendral]
118595. മലയാള നോവൽ സാഹിത്യത്തെ സമ്പന്നമാക്കിയ തകഴിയുടെ ബൃഹത്തായ നോവൽ ഏത്? [Malayaala noval saahithyatthe sampannamaakkiya thakazhiyude bruhatthaaya noval eth?]
(A): ഇന്തുലേഖ [ inthulekha] (B): ഇനി ഞാൻ ഉറങ്ങട്ടെ [ ini njaan urangatte] (C): കയർ [Kayar] (D): ഗുരു [Guru]
118596. റെറ്റിനയിലെ റോഡുകോശുളും കോൺകേശങ്ങളും ഇല്ലാത്ത ഭാഗം? [Rettinayile rodukoshulum konkeshangalum illaattha bhaagam?]
(A): അന്ധബിന്ദു (ബ്ലാക്ക് സ്പോട്ട്) [Andhabindu (blaakku spottu)] (B): അയണോസ്ഫിയർ [Ayanosphiyar] (C): അരുണരക്താണുക്കൾ
[Arunarakthaanukkal
] (D): എപി ഗ്ലോട്ടിസ് [Epi glottisu]
118597. പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ ന്റെ തിരക്കഥ എഴുതിയത്? [Prasidantinre svarnna medal nediya aadya malayaala chithramaaya chemmeen nre thirakkatha ezhuthiyath?]
(A): അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan] (B): എ .ആർ രാജരാജവർമ്മ [E . Aar raajaraajavarmma] (C): എം ടി വാസുദേവൻ നായർ [Em di vaasudevan naayar] (D): എസ് എൽ പുരം സദാനന്ദൻ [Esu el puram sadaanandan]
118598. ‘മണ്ണിനു വേണ്ടി’ എന്ന കൃതി രചിച്ചത്? [‘manninu vendi’ enna kruthi rachicchath?]
(A): എ.കെ ഗോപാലൻ [E. Ke gopaalan] (B): എ.പി.അബ്ദുള്ളക്കുട്ടി [E. Pi. Abdullakkutti] (C): എൻ.വി. കൃഷ്ണവാര്യർ [En. Vi. Krushnavaaryar] (D): കുമാരനാശാൻ [Kumaaranaashaan]
118599. പൈ യുടെ വില കൃത്യമായി ഗണിച്ച ശാസ്ത്രജ്ഞൻ? [Py yude vila kruthyamaayi ganiccha shaasthrajnjan?]
(A): ആഭാസ്മിത്ര [Aabhaasmithra] (B): ആര്യഭടൻ [Aaryabhadan] (C): ഐസക് ന്യൂട്ടൺ [Aisaku nyoottan] (D): സി.വി.രാമൻ [Si. Vi. Raaman]
118600. ആറളം വന്യജീവി സങ്കേതത്തിന്റെ നിർമ്മാണത്തിൽ സഹായിച്ച രാജ്യം? [Aaralam vanyajeevi sankethatthinre nirmmaanatthil sahaayiccha raajyam?]
(A): .ചൈന [. Chyna] (B): അംഗോള
[Amgola
] (C): അമേരിക്ക [Amerikka] (D): സോവിയറ്റ് യൂണിയൻ [Soviyattu yooniyan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution