118618. ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്? [Jayhindu enna mudraavaakyatthinte upajnjaathaav?]
118619. പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കൽമണ്ഡപം പണിതത്? [Pathmanaabha kshethratthile ottakkalmandapam panithath?]
118620. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച എഫ് - എം ചാനൽ? [Vidyaabhyaasa aavashyangalkkaayi aarambhiccha ephu - em chaanal?]
118621. ശ്രീനിവാസ രാമാനുജന് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്? [Shreenivaasa raamaanujanu ethraamatthe vayasilaanu antharicchath?]
118622. ഭൂമിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ചൂട് 57.7° C രേഖപ്പെടുത്തിയ സ്ഥലം? [Bhoomiyil rekhappedutthiyittulla ettavum uyarnna choodu 57. 7° c rekhappedutthiya sthalam?]
118624. Who among the following Indian economists had done the pionering work on national income?
118625. കോർബറ്റ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Korbattu kaduvaa samrakshana kendram sthithicheyyunna samsthaanam?]
118626. ചാച്ചാജി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്? [Chaacchaaji enna peril ariyappettirunnath?]
118627. നദികളുടേയും കൈവഴികളുടേയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Nadikaludeyum kyvazhikaludeyum naadu ennu visheshippikkappedunna sthalam?]
118628. ഹൃദയ ധമനികളിലെ തടസ്സം മനസിലാക്കാൻ ഉപയോഗിക്കുന്ന നവീന പരിശോധനാ രീതി? [Hrudaya dhamanikalile thadasam manasilaakkaan upayogikkunna naveena parishodhanaa reethi?]
118629. വിക്രമാദിത്യൻ എന്നറിയപ്പെട്ടിരുന്ന ഗുപ്ത രാജാവ്? [Vikramaadithyan ennariyappettirunna guptha raajaav?]
118630. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി " ഉഴവുചാൽ പാടങ്ങൾ " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthinte bhaagamaayi " uzhavuchaal paadangal " kandetthiya sthalam?]
118631. ഫ്രാൻസിന്‍റെ ദേശീയ പുഷ്പം? [Phraansinre desheeya pushpam?]
118632. രണ്ടാമത്തെ സിഖ് ഗുരു? [Randaamatthe sikhu guru?]
118633. ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതി (UNCTAD - United Nations Conference on Trade and Development ) സ്ഥാപിതമായത്? [Aikyaraashdra vyaapaara vikasana charcchaa samithi (unctad - united nations conference on trade and development ) sthaapithamaayath?]
118634. അമേരിക്കയുടെ നാണയം? [Amerikkayude naanayam?]
118635. സ്ത്രികൾ അഭിനയായ ആദ്യ ഇന്ത്യൻ സിനിമ? [Sthrikal abhinayaaya aadya inthyan sinima?]
118636. തട്ടേക്കാട് പക്ഷിസങ്കേതത്തിന് പിന്നിൽ പ്രവർത്തിച്ച പക്ഷിശാസ്ത്രജ്ഞൻ? [Thattekkaadu pakshisankethatthinu pinnil pravartthiccha pakshishaasthrajnjan?]
118640. 1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത്? [1753 l maavelikkara udampadi oppuvacchath?]
118641. നിങ്ങളെന്നെ കോൺഗ്രസാക്കി’ എന്ന കൃതി രചിച്ചത്? [Ningalenne kongrasaakki’ enna kruthi rachicchath?]
118642. അപുത്രയം എന്നറിയപ്പെടുന്ന സിനിമകൾ? [Aputhrayam ennariyappedunna sinimakal?]
118643. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ ചെയർമാൻ? [Samsthaana aasoothrana bordinre cheyarmaan?]
118644. ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കൃതിയുടെ രചയിതാവ്? [‘vayalaar garjjikkunnu’ enna kruthiyude rachayithaav?]
118645. ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്? [Irumpu uthpaadippikkaan upayogikkunnath?]
118646. അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സമരം? [Ayitthatthinethire inthyayil nadanna aadya samaram?]
118647. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം? [Onnaam jynamatha sammelanam nadanna sthalam?]
118648. നിക്ഷിപ്ത വന വിസൃതി ഏറ്റവും കൂടുതലുള്ള വന ഡിവിഷന്‍? [Nikshiptha vana visruthi ettavum kooduthalulla vana divishan?]
118649. നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് മേൽ ഏർപ്പെട്ടത്തിയിരിക്കുന്ന നികുതി? [Nagarangalil irakkumathi cheyyunna saadhanangalkku mel erppettatthiyirikkunna nikuthi?]