118658. ഹിന്ദി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത സമ്മേളനം? [Hindi inthyan naashanal kongrasinte audyogika bhaashayaayi thiranjeduttha sammelanam?]
118659. ലക്ഷം വിട് പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ട സ്ഥലം? [Laksham vidu paddhathi uthghaadanam cheyyappetta sthalam?]
118660. ‘മാർത്താണ്ഡവർമ്മ’ എന്ന കൃതിയുടെ രചയിതാവ്? [‘maartthaandavarmma’ enna kruthiyude rachayithaav?]
118661. Genetic Engineering belongs to the science of .........?
118673. റോബർട്ട് ക്ലൈവിനെ "സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ് " എന്ന് വിശേഷിപ്പിച്ചത്? [Robarttu klyvine "svarggatthil janiccha yoddhaavu " ennu visheshippicchath?]
118674. പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Poyintu kaalimar pakshisanketham sthithi cheyyunna samsthaanam?]
118675. കേരളത്തിലെ ആദ്യത്തെ സായാഹ്നകോടതി നിലവില്‍ വന്നത്? [Keralatthile aadyatthe saayaahnakodathi nilavil vannath?]
118676. സെക്രട്ടേറിയറ്റ് ഉത്ഘാടനം ചെയ്ത വർഷം? [Sekratteriyattu uthghaadanam cheytha varsham?]
118677. കേരളത്തിലെ പ്രധാന ശുദ്ധജല സ്രോതസ്? [Keralatthile pradhaana shuddhajala srothas?]
118678. ഇന്ത്യയുടെ ഉരുക്ക് നഗരം? [Inthyayude urukku nagaram?]
118679. മേയോ കോളേജ് സ്ഥിതി ചെയ്യുന്നത്? [Meyo koleju sthithi cheyyunnath?]
118680. സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്? [Saurayoothatthile ettavum uyaramkoodiya parvathamaaya olimpasu monsu sthithi cheyyunnath?]
118681. പനമരം ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Panamaram jyna kshethram sthithi cheyyunnath?]
118682. ഏറ്റവും കൂടിയ പലായനപ്രവേഗം ഉള്ളത്? [Ettavum koodiya palaayanapravegam ullath?]
118683. ഇന്ത്യയുടെ ആദ്യത്തെ ഭൗമ നീരിഷണ ഉപഗ്രഹം? [Inthyayude aadyatthe bhauma neerishana upagraham?]
118684. തിരുവിതാംകൂറിൽ ജന്മിമാർക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച ഭരണാധികാരി? [Thiruvithaamkooril janmimaarkku pattayam nalkunna reethi aarambhiccha bharanaadhikaari?]
118685. ജയ്സാൽമർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Jaysaalmar desheeyodyaanam sthithi cheyyunna samsthaanam?]
118686. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? [Kvaandam siddhaanthatthinre upajnjaathaav?]
118687. 1957- ലെ തെരെഞ്ഞെടുപ്പില്‍ ഇ.എം.എസ് വിജയിച്ച മണ്ഡലം? [1957- le therenjeduppil i. Em. Esu vijayiccha mandalam?]
118688. ‘ഹരിദ്വാറിൽ മണി മുഴങ്ങുന്നു’ എന്ന കൃതിയുടെ രചയിതാവ്? [‘haridvaaril mani muzhangunnu’ enna kruthiyude rachayithaav?]
118689. ടിപ്പുസുൽത്താൻ കൊല്ലപ്പെട്ടത് ഏതു യുദ്ധത്തിൽ? [Dippusultthaan kollappettathu ethu yuddhatthil?]
118690. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയ സ്ഥലം? [Gaandhiji thante aathmakatha ezhuthiya sthalam?]
118691. കൊച്ചിയിൽ ഡച്ച് കൊട്ടാരം നിർമ്മിച്ചത്? [Kocchiyil dacchu kottaaram nirmmicchath?]
118692. ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്? [Lokasabhayile aadya prathipaksha nethaav?]
118693. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു? [Gaandhijiyude raashdreeya guru?]
118694. കേരളത്തിലെ സൈനിക സ്കൂള്‍ സ്ഥിതി ചെയ്യുന്നത്? [Keralatthile synika skool sthithi cheyyunnath?]
118695. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം? [Inthyayile ettavum pazhakkam chenna thuramukham?]
118696. നദികളുടേയും കൈവഴികളുടേയും നാട് എന്നറിയപ്പെടുന്നത്? [Nadikaludeyum kyvazhikaludeyum naadu ennariyappedunnath?]
118697. യമുനാ കനാൽ പണികഴിപ്പിച്ചത്? [Yamunaa kanaal panikazhippicchath?]
118698. മിനി സാർ (Mini-SAR) നിർമ്മിച്ചത്? [Mini saar (mini-sar) nirmmicchath?]
118699. ഡെങ്കിപ്പനിരോഗത്തിന് കാരണമായ വൈറസ്? [Denkippanirogatthinu kaaranamaaya vyras?]
118700. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Kunchan nampyaar smaarakam sthithi cheyyunnath?]