118705. ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനിയുടെ ചെയർമാൻ? [Bhoppaal durantham nadakkumpol yooniyan kaarbydu kampaniyude cheyarmaan?]
118706. നീൽ ആംസ്ട്രോ ങും Edwin Aldrin നും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം ? [Neel aamsdro ngum edwin aldrin num chandroparithalatthil irangiya sthalam ?]
118707. I met him ..........?
118708. മത്സ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വിപ്ലവം? [Mathsya uthpaadanavumaayi bandhappetta viplavam?]
118709. ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്? [‘munpe parakkunna pakshikal’ enna kruthiyude rachayithaav?]
118710. ടെസറ്റ് റ്റ്യൂബ് ശിശുവിന്‍റെ സാങ്കേതികവിദ്യ കണ്ടെത്തിയ ശാസ്ത്രജ്ഞർ? [Desattu ttyoobu shishuvinre saankethikavidya kandetthiya shaasthrajnjar?]
118711. അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം? [Ayyankaaliye gaandhiji sandarshiccha varsham?]
118712. ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ്? [Galivezhsu draavalsu enna kruthi rachicchathaaraan?]
118713. പണ്ഡിറ്റ് കറുപ്പന്‍റെ ഗുരു? [Pandittu karuppanre guru?]
118714. കരുണ - രചിച്ചത്? [Karuna - rachicchath?]
118715. ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്? [Inthyayilevideyaanu komanveltthu semittheri sthithi cheyyunnath?]
118716. ജവഹർലാൽ നെഹൃ അന്തരിച്ച വർഷം? [Javaharlaal nehru anthariccha varsham?]
118717. കേരളത്തിലെ ആദ്യ ക്രിസ്ത്യൻ പള്ളി? [Keralatthile aadya kristhyan palli?]
118718. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്? [Poornnamaayum thaddhesheeyamaaya aadya inthyan baanku?]
118719. രണ്ട് ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Randu ilakdrodukalude pottanshyal vyathyaasam alakkaan upayogikkunna upakaranam?]
118721. വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത്? [Vydyutha vishleshana niyamangal aavishkaricchath?]
118722. പ്രശസ്തനായ ഭരണാധികാരി? [Prashasthanaaya bharanaadhikaari?]
118723. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി? [Inthyayile ettavum valiya delikom kampani?]
118724. മുബൈ ആക്രമണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Muby aakramanam sambandhiccha enveshana kammeeshan?]
118725. വിജയനഗരത്തിലെ ഏതു ഭരണാധികാരിയുടെ കാലത്താണ് പേർഷ്യൻ സഞ്ചാ രി അബ്ദുർറസാക്ക് സന്ദർശനം നടത്തി യത്? [Vijayanagaratthile ethu bharanaadhikaariyude kaalatthaanu pershyan sanchaa ri abdurrasaakku sandarshanam nadatthi yath?]
118726. തിരു- കൊച്ചിയിലെ ആവസാന മുഖ്യമന്ത്രി? [Thiru- kocchiyile aavasaana mukhyamanthri?]
118727. മാനവശേഷി വികസന റിപ്പോർട്ട് (Human Development Report ) പ്രസിദ്ധീകരിക്കുന്നത്? [Maanavasheshi vikasana ripporttu (human development report ) prasiddheekarikkunnath?]
118731. വൈറ്റ് ഹൗസിലുള്ള അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗിക ഓഫീസേത്? [Vyttu hausilulla amerikkan prasidanrinre audyogika opheeseth?]
118732. ഏറ്റവും കൂടുതൽ പലായനപ്രവേഗം ( Escape velocity) ഉള്ള ഗ്രഹം? [Ettavum kooduthal palaayanapravegam ( escape velocity) ulla graham?]
118733. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത്? [Tharisaappalli shaasanam purappeduvicchath?]
118734. പ്രാചീനകാലത്ത് നടന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ മാമാങ്കം നടന്നിരുന്നത്? [Praacheenakaalatthu nadanna ettavum valiya aaghoshangalilonnaaya maamaankam nadannirunnath?]
118735. A judge of Highcourt’s of India holds office till be attains the age of?
118736. ‘കരിഞ്ചന്ത’ എന്ന കൃതി രചിച്ചത്? [‘karinchantha’ enna kruthi rachicchath?]
118737. ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം? [Aalappuzha jillayil sthithi cheyyunna 2000 varshattholam pazhakkamulla shivakshethram?]
118738. ചന്ദ്രന്റെ വ്യാസം ( Diameter) ? [Chandrante vyaasam ( diameter) ?]
118739. കനക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Kanaka ethu vilayude athyuthpaadana sheshiyulla vitthaan?]
118740. സിമന്റ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു? [Simantu nirmmaanatthile pradhaana asamskrutha vasathu?]
118741. കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ്? [Keralatthile aadyatthe bayosphiyar risarvvu?]
118742. ലോകസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്? [Lokasabhaamgamaaya aadya jnjaanapeedta jethaav?]