<<= Back Next =>>
You Are On Multi Choice Question Bank SET 2375

118751. മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം? [Minusamulla prathalatthil thatti prakaasham thiricchu varunna prathibhaasam?]





118752. രാഷ്ട്രീയ റൈഫിൾസിന്‍റെ രൂപവത്കരണത്തിനായി പ്രവർത്തിച്ച വ്യക്തി? [Raashdreeya ryphilsin‍re roopavathkaranatthinaayi pravartthiccha vyakthi?]





118753. മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം? [Mannatthu pathmanaabhan janiccha sthalam?]





118754. ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ? [Inthyayil kadalmaarggam kacchavadatthinetthiya aadya yooropyanmaar?]





118755. ജമ്മു കാശ്മീരിന്‍റെ സംസ്ഥാന മൃഗം? [Jammu kaashmeerin‍re samsthaana mrugam?]





118756. മഹാ ഔഷധി എന്നറിയപ്പെടുന്നത്? [Mahaa aushadhi ennariyappedunnath?]





118757. മുഗളൻമാർക്ക് ഒരു കേന്ദ്രീകൃത ഭരണവ്യവസ്ഥ സംഭാവന ചെയ്തത്? [Mugalanmaarkku oru kendreekrutha bharanavyavastha sambhaavana cheythath?]





118758. ഒന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? [Onnaam mysoor yuddham avasaanippiccha udampadi?]





118759. ഏറ്റവും പഴയ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത്? [Ettavum pazhaya thookku paalam sthithi cheyyunnath?]





118760. നാഷണൽ ലൈബ്രറി? [Naashanal lybrari?]





118761. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി ? [Vayanaadu jillayile aadya jalasechanapaddhathi ?]





118762. ജലസേചനാർത്ഥം ആദ്യമായി കനാൽ നിർമ്മിച്ചത്? [Jalasechanaarththam aadyamaayi kanaal nirmmicchath?]





118763. ദക്ഷിണാഫ്രിക്കയിൽ പോകാൻ യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ ബാരിസ്റ്റർ? [Dakshinaaphrikkayil pokaan yogyatha nediya aadyatthe inthyan baaristtar?]





118764. ഭൂമിയെ കൂടാതെ ഹരിത ഗൃഹ പ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം? [Bhoomiye koodaathe haritha gruha prabhaavam anubhavappedunna graham?]





118765. കേരളത്തിന്‍റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്? [Keralatthin‍re suvar‍nnayugam ennariyappettirunna kaalaghattam eth?]





118766. MI - 4 ; MI- 5 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Mi - 4 ; mi- 5 ethu rahasyaanveshana ejansiyaan?]





118767. ആഫ്രിക്കൻ യൂണിയന്‍റെ ആസ്ഥാനം? [Aaphrikkan yooniyan‍re aasthaanam?]





118768. ഇന്ത്യയിൽ ബജറ്റ് സമ്പ്രദായം നടപ്പാക്കിയത് ഏത് വൈസ്രോയിയുടെ കാലത്ത്? [Inthyayil bajattu sampradaayam nadappaakkiyathu ethu vysroyiyude kaalatthu?]





118769. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം? [Inthyayile ettavum cheriya kendrabharana pradesham?]





118770. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം? [Keralatthile ettavum valiya hindumatha sammelanam nadakkunna sthalam?]





118771. വിശപ്പില്ലായ്മ അറിയിപ്പെടുന്നത്? [Vishappillaayma ariyippedunnath?]





118772. എ.കെ.ജി അന്തരിച്ചത്? [E. Ke. Ji antharicchath?]





118773. ഗുജറാത്തിന്‍റെ വാണിജ്യ തലസ്ഥാനം? [Gujaraatthin‍re vaanijya thalasthaanam?]





118774. എന്തരോ മഹാനുഭാവലു എന്ന ഗാനം പാടിയത്? [Entharo mahaanubhaavalu enna gaanam paadiyath?]





118775. തിരുവിതാംകൂറിൽ ശ്രീമൂലം പ്രജാസഭ പ്രവർത്തനമാരംഭിച്ച വർഷം? [Thiruvithaamkooril shreemoolam prajaasabha pravartthanamaarambhiccha varsham?]





118776. ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതിയുടെ രചയിതാവ്? [‘chinthaavishdayaaya seetha’ enna kruthiyude rachayithaav?]





118777. പുരാതനകാലത്ത് ഗ്രീസ് അറിയപ്പെട്ടിരുന്നത്? [Puraathanakaalatthu greesu ariyappettirunnath?]





118778. മൂർഖൻ പാമ്പിന്‍റെ വിഷം ബാധിക്കുന്ന ശരീര ഭാഗം? [Moorkhan paampin‍re visham baadhikkunna shareera bhaagam?]





118779. 2012 ൽ ഓസ്കാറിന് പരിഗണിക്കപ്പെട്ട മലയാളം സിനിമ? [2012 l oskaarinu pariganikkappetta malayaalam sinima?]





118780. സനാതന ധർമ്മവിദ്യാർത്ഥി സംഘം രൂപീകരിച്ചത്? [Sanaathana dharmmavidyaarththi samgham roopeekaricchath?]





118781. ചൈനയുടെ ദേശീയ വൃക്ഷം? [Chynayude desheeya vruksham?]




118782. ശതപഥ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Shathapatha braahmanam ethu vedavumaayi bandhappettirikkunnu?]





118783. ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ്? [Inthyayil‍ ettavum uyaramulla kodumudi ethu samsthaanatthaan?]





118784. പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം? [Pletto sthaapiccha vidyaalayam?]





118785. ‘ വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത്? [‘ velakkaaran’ enna pathram thudangiyath?]





118786. നീല സ്വർണ്ണം എന്നറിയപ്പെടുന്നത്? [Neela svarnnam ennariyappedunnath?]





118787. ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏത്? [Inthyayile ettavum valiya nadi eth?]





118788. മൗളിങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Maulingu desheeyodyaanam sthithi cheyyunna samsthaanam?]





118789. ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ gothampu ulppaadippikkunna raajyam?]





118790. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര്? [Imgleeshu eesttinthyaa kampaniyude mattoru per?]





118791. ജോർദ്ദാൻ നദി പതിക്കുന്നത്? [Jorddhaan nadi pathikkunnath?]





118792. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്? [Bhaaratheeya vidyaabhavan sthaapicchath?]





118793. സൈപ്രസിന്‍റെ തലസ്ഥാനം? [Syprasin‍re thalasthaanam?]





118794. അരയ സമുദായ പരിഷ്ക്കരത്തിനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ? [Araya samudaaya parishkkaratthinaayi pandittu karuppan thevarayil sthaapiccha sabha?]





118795. തിരുവനന്തപുരത്തെ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച രാജാവിന്‍റെ പേര് എന്താണ്? [Thiruvananthapuratthe vaana nireekshana kendram sthaapiccha raajaavin‍re peru enthaan?]





118796. മധുര സുൽത്താൻമാരുടെ നാണയം? [Madhura sultthaanmaarude naanayam?]





118797. കെ.കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി? [Ke. Kasthoori ramgan ripporttile bhedagathikal parishodhikkaan samsthaana sarkkaar niyogiccha kammitti?]





118798. മുദ്രാ രാക്ഷസം രചിച്ചത് ആര്? [Mudraa raakshasam rachicchathu aar?]





118799. ഭാവിയുടെ ലോഹം എന്ന് അറിയപ്പെടുന്നത്? [Bhaaviyude leaaham ennu ariyappedunnath?]





118800. ഖയാൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Khayaal ethu samsthaanatthe nruttharoopamaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution