118805. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്? [Aavartthana pattika kandupidiccha shaasthrajnjanaan?]
118806. കേരള സിംഹം എന്നറിയപ്പെടുന്നത്? [Kerala simham ennariyappedunnath?]
118807. പാരീസ് ഗ്രൂപ്പ് സ്ഥാപിച്ചത്? [Paareesu grooppu sthaapicchath?]
118808. ആദ്യ സാമൂഹിക നാടകം? [Aadya saamoohika naadakam?]
118809. ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനം ഏത്? [Shreelankayude vaanijya thalasthaanam eth?]
118810. മധ്യകാല കേരളത്തിൽ വിദേശ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്ന സംഘം? [Madhyakaala keralatthil videsha raajyangalumaayi kacchavadam nadatthiyirunna samgham?]
118811. നാനാവതി-കെ.ജി ഷാ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Naanaavathi-ke. Ji shaa kammeeshan enthumaayi bandhappettirikkunnu?]
118812. പ്രഷർകുക്കറിന്‍റെ പ്രവർത്തന തത്വം? [Prasharkukkarinre pravartthana thathvam?]
118813. സഹസ്രനാമം എന്ന കൃതി രചിച്ചത്? [Sahasranaamam enna kruthi rachicchath?]
118814. നക്ഷത്രഗണങ്ങളെ ആദ്യ നിരീക്ഷിച്ചത്? [Nakshathraganangale aadya nireekshicchath?]
118815. പ്രഥമ നിശാഗന്ധി പുരസ്കാരം നേടിയത്? [Prathama nishaagandhi puraskaaram nediyath?]
118816. പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Pi bi ethu vilayude athyuthpaadana sheshiyulla vitthaan?]
118817. ലോഗരിതം ടേബിൾ കണ്ടെത്തിയത്? [Logaritham debil kandetthiyath?]
118818. Steffi Grafs name is associated with?
118819. 2009ലെ മൂർത്തിദേവ് പുരസ്കാരം നേടിയ മഹാകവി? [2009le moortthidevu puraskaaram nediya mahaakavi?]
118820. പെട്രോൾ കാർ കണ്ടുപിടിച്ചത്? [Pedrol kaar kandupidicchath?]
118821. പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർ ഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം? [Praayapoortthiyaayavarkkulla chithrangalkku sensar shippu erppedutthaattha raajyam?]
118822. ജറൂസലേമിലെ ജൂത ദേവാലയം റോമാക്കാർ നശിപ്പിച്ചതു മൂലം യഹൂദർ കേരളത്തിൽ എത്തിയ വർഷം? [Jaroosalemile jootha devaalayam romaakkaar nashippicchathu moolam yahoodar keralatthil etthiya varsham?]
118823. കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ‘മലയാളി’ പത്രത്തിന്‍റെ എഡിറ്റര്‍? [Kollatthuninnu prasiddheekaranam aarambhiccha ‘malayaali’ pathratthinre edittar?]
118825. വനവിസ്തൃതിയിൽ കേരളത്തിന്‍റെ സ്ഥാനം ? [Vanavisthruthiyil keralatthinre sthaanam ?]
118826. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം 1980 ഏപ്രിൽ 15 ന് നടത്തിയ പ്രധാനമന്ത്രി? [Randaam ghatta baanku deshasaalkkaranam 1980 epril 15 nu nadatthiya pradhaanamanthri?]
118827. കേരളത്തിൽ ആയുർദൈർഘ്യം? [Keralatthil aayurdyrghyam?]
118828. ലോത്ത ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Lottha ethu samsthaanatthe nruttharoopamaan?]
118829. പോണ്ടിച്ചേരി ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം? [Pondiccheri inthyan yooniyanil chernna varsham?]
118831. നിർഭാഗ്യവാനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത്? [Nirbhaagyavaanaaya mugal bharanaadhikaari ennariyappedunnath?]
118832. സ്വർണ്ണം; വെളളി തുടങ്ങിയ ലോഹങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്? [Svarnnam; velali thudangiya lohangalude alavu rekhappedutthunna yoonittu?]
118842. മലയാളത്തിലെ പ്രഥമ ശബ്ദചിത്രം? [Malayaalatthile prathama shabdachithram?]
118843. സൈനിക സഹായ വ്യവസ്ഥ (Subsidiary Alliance) കൊണ്ടുവന്ന ഗവർണ്ണർ ജനറൽ? [Synika sahaaya vyavastha (subsidiary alliance) konduvanna gavarnnar janaral?]
118844. ഇന്ത്യയിലെ ആദ്യ സിനിമാ പ്രദർശനം നടന്ന സ്ഥലം? [Inthyayile aadya sinimaa pradarshanam nadanna sthalam?]
118845. ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്? [Hrasvadrushdiyum deerghadrushdiyum orumicchu pariharikkaan upayogikkunna lens?]