<<= Back Next =>>
You Are On Multi Choice Question Bank SET 2377

118851. 2015-ലെ പുരസ്കാരം ലഭിച്ചത്? [2015-le puraskaaram labhicchath?]

118852. തലച്ചോറിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Thalacchorinekkuricchulla shaasthreeya padtanam?]

118853. കോറിയോലിസ് ബലം കണ്ടെത്തിയത്? [Koriyolisu balam kandetthiyath?]

118854. ഹീത്രു വിമാനത്താവളം സ്ഥിതി ചെയ്യുന്ന പട്ടണം? [Heethru vimaanatthaavalam sthithi cheyyunna pattanam?]

118855. കൊക്കോയുടെ ജന്മദേശം? [Kokkoyude janmadesham?]

118856. ബ്രിട്ടീഷുകാർക്കെതിരെ വയ നാട്ടിലെ ആദിവാസികൾ നടത്തിയ ലഹള? [Britteeshukaarkkethire vaya naattile aadivaasikal nadatthiya lahala?]

118857. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ആദ്യത്തെ ഗ്രാമപഞ്ചായത്ത്? [Sampoor‍nnamaayum kampyoottar‍val‍kkariccha aadyatthe graamapanchaayatthu?]

118858. മലയാളി മെമ്മോറിയൽ നടന്ന വര്‍ഷം? [Malayaali memmoriyal nadanna var‍sham?]

118859. ഫ്രഗൈ കൊണ്ടചോളപുരത്ത് ബ്രുഹദേശ്വര ക്ഷേത്രം നിർമ്മിച്ചത്? [Phragy kondacholapuratthu bruhadeshvara kshethram nirmmicchath?]

118860. വെസ്‌റ്റേൺ നേവൽ കമാൻഡ് ~ ആസ്ഥാനം? [Vestten neval kamaandu ~ aasthaanam?]

118861. തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഇന്ത്യയിലെ ഭരണാധികാരി? [Thimoor inthya aakramicchappol inthyayile bharanaadhikaari?]

118862. രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം? [Roopayude chihnam amgeekariccha varsham?]

118863. ‘സോക്രട്ടീസ്’ എന്ന കൃതി രചിച്ചത്? [‘sokrattees’ enna kruthi rachicchath?]

118864. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല? [Inthyayil ettavum kuravu janasaandrathayulla jilla?]

118865. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം ? [Ilakshan kammeeshanarude kaalavadhi ethra varsham ?]

118866. മോൺട്രിയൽ നഗരം ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്? [Mondriyal nagaram ethu nadee theeratthaanu sthithi cheyyunnath?]

118867. ധൂമകേതുക്കളുടെ വാൽ പ്രത്യക്ഷപ്പെടുന്ന ദിശ? [Dhoomakethukkalude vaal prathyakshappedunna disha?]

118868. ചോളൻമാരുടെ കാലത്ത് പരുത്തി വ്യവസായത്തിന് പേര് കേട്ട പട്ടണം? [Cholanmaarude kaalatthu parutthi vyavasaayatthinu peru ketta pattanam?]

118869. ഒറീസയുടെ ദുഖം എന്നറിയപ്പെടുന്ന നദി? [Oreesayude dukham ennariyappedunna nadi?]

118870. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Nyoonapaksha vibhaagangalude avakaasha samrakshanatthe kuricchu prathipaadikkunna bharanaghadanaa vakuppu?]

118871. ഇന്തോനേഷ്യയുടെ തലസ്ഥാനം? [Inthoneshyayude thalasthaanam?]

118872. ‘ലീല’ എന്ന കൃതിയുടെ രചയിതാവ്? [‘leela’ enna kruthiyude rachayithaav?]

118873. സൂര്യനിൽ ഏറ്റവുമധികം അടങ്ങിയിരിക്കുന്ന മൂലകം? [Sooryanil ettavumadhikam adangiyirikkunna moolakam?]

118874. 1857ലെ വിപ്ലവത്തിന്റെ ഫലമായി നാടുകടത്തപ്പെട്ട രാജാവ്? [1857le viplavatthinte phalamaayi naadukadatthappetta raajaav?]

118875. രണ്ടാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? [Randaam mysoor yuddham avasaanippiccha udampadi?]

118876. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ പീo ഭൂമി? [Lokatthil‍ ettavum uyaram koodiya peeo bhoomi?]

118877. ‘ചോയിസ് ഓഫ് ടെക്നിക്ക്സ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘choyisu ophu deknikks’ enna saampatthika shaasathra grantham rachicchath?]

118878. ടാക്കയുടെ പുതിയ പേര്? [Daakkayude puthiya per?]

118879. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ? [Lokatthile ettavum valiya reyilve stteshan?]

118880. BBC സ്ഥാപിതമായ വർഷം? [Bbc sthaapithamaaya varsham?]

118881. ലാനോസ് ഏത് രാജ്യത്തെ പുല്‍മേടാണ്? [Laanosu ethu raajyatthe pul‍medaan?]

118882. സ്വർഗ്ഗത്തിലെ ആപ്പിൾ എന്നറിയപ്പെടുന്നത്? [Svarggatthile aappil ennariyappedunnath?]

118883. ദണ്ഡി യാത്രയെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് വിശേഷിപ്പിച്ചത്? [Dandi yaathraye chaayakkoppayile kodunkaattu visheshippicchath?]

118884. "എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം " ആരുടെ വാക്കുകൾ? ["enikku randaayiram pattaalakkaare ayacchu tharika njaan bhaarathatthe pidicchadakkaam " aarude vaakkukal?]

118885. കേരളത്തിനു പുറമേ പിൻകോഡിൽ ആദ്യ അക്കം 6 വരുന്ന സംസ്ഥാനം? [Keralatthinu purame pinkodil aadya akkam 6 varunna samsthaanam?]

118886. പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം? [Pravaasi jeevitham avasaanippicchu gaandhiji inthyayil thiricchetthiya varsham?]

118887. മത്സ്യത്തിന്‍റെ ശ്വസനാവയവം? [Mathsyatthin‍re shvasanaavayavam?]

118888. കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന മിനറൽ? [Karuttha svarnnam ennariyappedunna minaral?]

118889. കഥാപാത്രങ്ങള്‍ക്ക് പേരു നല്‍കാതെ ആനന്ദ് എഴുതിയ നോവല്‍? [Kathaapaathrangal‍kku peru nal‍kaathe aanandu ezhuthiya noval‍?]

118890. റഷ്യയുടെ ദേശീയ മൃഗം? [Rashyayude desheeya mrugam?]

118891. ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം? [Hrudayaspandanam niyanthrikkunna masthishkkabhaagam?]

118892. ഏത് വൈസ്രോയിയുടെ കാലത്താണ് ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി കൈസർ - ഇ - ഹിന്ദ് എന്ന പദവി സ്വീകരിച്ചത്? [Ethu vysroyiyude kaalatthaanu dalhi darbaaril vacchu vikdoriya raajnji kysar - i - hindu enna padavi sveekaricchath?]

118893. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Janakeeyaasoothranam enna padam aadyamaayi upayogicchath?]

118894. ഏറ്റവും വലിയ നക്ഷത്ര സമൂഹം? [Ettavum valiya nakshathra samooham?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions