<<= Back Next =>>
You Are On Multi Choice Question Bank SET 2378

118901. ആപ്പിളിലെ ആസിഡ്? [Aappilile aasid?]





118902. 2017 ലെ ചോഗം (CHOGM) സമ്മേളന വേദി? [2017 le chogam (chogm) sammelana vedi?]





118903. ശ്രീകൃഷ്ണചരിതം ആസ്പദമാക്കി മലയാളത്തിൽ ആദ്യമുണ്ടായ കാവ്യം? [Shreekrushnacharitham aaspadamaakki malayaalatthil aadyamundaaya kaavyam?]





118904. ‘ചുടല മുത്തു’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘chudala mutthu’ ethu kruthiyile kathaapaathramaan?]





118905. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾസ്ഥാപിച്ചത്? [Eshyaattiku sosytti ophu bamgaalsthaapicchath?]





118906. 1905 ൽ ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി? [1905 l bamgaal vibhajanam nadappilaakkiya vysroyi?]





118907. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം? [Kunchan nampyaarude janmasthalam?]





118908. സിയാച്ചിൻ ഗ്ലേസ്യറിൽനിന്ന് ഉദ്ഭവിക്കുന്ന നദി? [Siyaacchin glesyarilninnu udbhavikkunna nadi?]





118909. ക്ലോറോഫോം വായുവിൽ തുറന്ന് വയ്ക്കുമ്പോൾ വിഘടിച്ചുണ്ടാകുന്ന വിഷവസ്തു? [Klorophom vaayuvil thurannu vaykkumpol vighadicchundaakunna vishavasthu?]





118910. ക്വാണ്ടസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Kvaandasu ethu raajyatthe vimaana sarvveesaan?]





118911. മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിനുള്ള കാരണം? [Moonnaam karnnaattiku yuddhatthinulla kaaranam?]





118912. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് ജല തടാകം? [Lokatthile ettavum valiya uppu jala thadaakam?]





118913. മാംസ്യത്തിലെ ആസിഡ്? [Maamsyatthile aasid?]





118914. ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവ്വീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത്? [Ethu naatturaajyatthe sarkkaar sarvveesilaanu do. Palppu sevanamanushdticchath?]





118915. ആപ്രിക്കോട്ടിന്‍റെ ഗന്ധമുള്ള എസ്റ്റർ? [Aaprikkottin‍re gandhamulla esttar?]





118916. കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി? [Kocchiyekkuricchu paraamarshiccha aadya yooropyan sanchaari?]





118917. "ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ" എന്ന നോവൽ എഴുതിയത് ആര്? ["aathmaavinu shariyennu thonnunna kaaryangal" enna noval ezhuthiyathu aar?]





118918. Eueropean Space Agency വിക്ഷേപിച്ച ചൊവ്വ പര്യവേക്ഷണ പേടകം? [Eueropean space agency vikshepiccha chovva paryavekshana pedakam?]





118919. അയല്ക്കാര് - രചിച്ചത്? [Ayalkkaaru - rachicchath?]





118920. ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത്? [Kharaavasthayil‍ kaanappedunna haalajan‍ eth?]





118921. ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന കൃതിയുടെ രചയിതാവ്? [‘prakaasham paratthunna penkutti’ enna kruthiyude rachayithaav?]





118922. ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം? [Inthyayil ettavum uyaratthilulla vimaanatthaavalam?]





118923. പൗഡർ; ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത്? [Paudar; kreem ennivayiladangiyirikkunna sinku samyukthameth?]





118924. Which of the following is the work of Karl Marx?





118925. കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര്? [Keralatthil bhakthi prasthaanam pracharippicchathaar?]





118926. ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം? [Oru jalaashayatthil aazham koodunnathinanusaricchu marddham?]





118927. ദേശിയ വനിതാ കമ്മിഷന്‍റെ പ്രസിദ്ധീകരണം? [Deshiya vanithaa kammishan‍re prasiddheekaranam?]





118928. എ.ബി.വാജ്പേയി ജനിച്ച സ്ഥലം? [E. Bi. Vaajpeyi janiccha sthalam?]





118929. ഖജുരാഹോ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Khajuraaho kshethram sthithi cheyyunna samsthaanam?]





118930. ന്യൂമോണിയ ബാധിക്കുന്ന ശരീരഭാഗം? [Nyoomoniya baadhikkunna shareerabhaagam?]





118931. 1948 ഡിസംബർ 10ന് യു.എൻ. മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്? [1948 disambar 10nu yu. En. Manushyaavakaasha prakhyaapanam nadatthiyath?]





118932. “എനിക്ക് ശേഷം പ്രളയം” എന്നു പറഞ്ഞത്? [“enikku shesham pralayam” ennu paranjath?]





118933. കേരളത്തിലെ പക്ഷി ഗ്രാമം? [Keralatthile pakshi graamam?]





118934. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? [Inthyayile ettavum uyaram koodiya anakkettu?]





118935. പ്രോജക് എലിഫന്റ് പദ്ധതി തുടങ്ങിയതെപ്പോള്‍? [Projaku eliphantu paddhathi thudangiyatheppol‍?]





118936. വസന്തദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vasanthadveepu ennu visheshippikkappedunna sthalam?]





118937. താപം [ Heat ] ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Thaapam [ heat ] oru oorjjamaanennu kandetthiya shaasthrajnjan?]





118938. ലോകത്തിലാദ്യമായി മൊബൈൽ ഫോൺ പുറത്തിറക്കിയ കമ്പനി? [Lokatthilaadyamaayi mobyl phon puratthirakkiya kampani?]





118939. ബലിതയുടെ പുതിയപേര്? [Balithayude puthiyaper?]





118940. പ്രകാശമുൾപ്പെടെ ഒരു വസ്തുവും മുക്തമാകാത്ത ഗാഢമായ ഗുരുത്വാകർഷണമുള്ള ബഹിരാകാശ വസ്തു? [Prakaashamulppede oru vasthuvum mukthamaakaattha gaaddamaaya guruthvaakarshanamulla bahiraakaasha vasthu?]





118941. രോമത്തിന് രൂപാന്തരം പ്രാപിച്ച് കൊമ്പുണ്ടായ ജീവി? [Romatthinu roopaantharam praapicchu kompundaaya jeevi?]





118942. കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി? [Keralatthil kuranja munsippaalitti?]





118943. ലോകത്തിൽ ഏറ്റവും അധികം മുസ്ലീങ്ങൾ ഉള്ള രാജ്യം? [Lokatthil ettavum adhikam musleengal ulla raajyam?]





118944. The effect of fall in investment on income is normally?





118945. ലോകത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപു കളിലൊന്നായ ബ്രഹ്മപുത്രാനദിയിലെ മാജുലി ദ്വീപ് ഏതു സംസ്ഥാനത്താണ്? [Lokatthile ettavum valiya nadeejanyadveepu kalilonnaaya brahmaputhraanadiyile maajuli dveepu ethu samsthaanatthaan?]





118946. കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം? [Kerala phoklor akkaadamiyude aasthaanam?]





118947. സെൻട്രൽ ഗ്ലാസ് ആന്‍റ് സെറാമിക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്? [Sendral glaasu aan‍ru seraamiku risercchu insttittyoottu?]





118948. മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠനഗവേഷണങ്ങൾ നടത്തുന്ന ആഗോള സംഘടന? [Manushyaavakaashangalekkuricchu padtanagaveshanangal nadatthunna aagola samghadana?]





118949. ബഡ്ജറ്റിന്‍റെ പിതാവ്? [Badjattin‍re pithaav?]





118950. ബുദ്ധമതത്തിന്റെ സർവ്വവിജ്ഞാനകോശം എന്നറിയപ്പെടുന്ന ഗ്രന്ഥം? [Buddhamathatthinte sarvvavijnjaanakosham ennariyappedunna grantham?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution