<<= Back Next =>>
You Are On Multi Choice Question Bank SET 2379

118951. ‘വന്ദേമാതരം’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘vandemaatharam’ pathratthin‍re sthaapakan‍?]





118952. മനുഷ്യ വികസനം (Human Development ) മുഖ്യ ലക്ഷ്യമായ പഞ്ചവത്സര പദ്ധതി? [Manushya vikasanam (human development ) mukhya lakshyamaaya panchavathsara paddhathi?]





118953. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം? [Keralatthil svarnna nikshepam kandetthiyittulla nadeetheeram?]





118954. ‘കേരളാ തുളസീദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa thulaseedaasan’ enna aparanaamatthil‍ ariyappettirunnath?]





118955. "ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് " ആരുടെ വാക്കുകൾ? ["inthyan naashanal kongrasinte samaadhaanaparamaaya charamatthe sahaayikkaanaanu njaan inthyayil vannathu " aarude vaakkukal?]





118956. ഉറുമ്പിന്‍റെയും തേനീച്ചയുടെയും ശരീരത്തില്‍ സ്വാഭാവികമായുളള ആസിഡ്? [Urumpin‍reyum theneecchayudeyum shareeratthil‍ svaabhaavikamaayulala aasid?]





118957. ഡൽഹിക്കു മുമ്പ് മുഗൾ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന നഗരം? [Dalhikku mumpu mugal saamraajyatthin‍re thalasthaanamaayirunna nagaram?]





118958. ഇന്ദ്രനീലത്തിന്‍റെ നിറം? [Indraneelatthin‍re niram?]





118959. തൈറോക്സിന്‍റെ കുറവ് മൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം? [Thyroksin‍re kuravu moolam muthirnnavarilundaakunna rogam?]





118960. ഫിൻലാന്‍റ്ന്റിന്‍റെ നാണയം? [Phinlaan‍rntin‍re naanayam?]





118961. സാമൂതിരിയുടെ കണ്ഠത്തിലേയ്ക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട കോട്ട? [Saamoothiriyude kandtatthileykku neettiya peeranki ennu visheshippikkappetta kotta?]





118962. എയർ ഫോഴ്സ് മെയിന്റനൻസ് കമാൻഡ് ~ ആസ്ഥാനം? [Eyar phozhsu meyintanansu kamaandu ~ aasthaanam?]





118963. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥിതി ചെയ്യുന്നത്? [Chattampisvaamikalude samaadhi sthithi cheyyunnath?]





118964. ആധുനിക പത്രപ്രവർത്തനത്തിന്‍റെ പിതാവ്? [Aadhunika pathrapravartthanatthin‍re pithaav?]





118965. ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്? [Aanamudi sthithi cheyyunna thaalookku?]





118966. എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി? [Eydsu bodha vathkaranatthinu vendi kerala sarkkaar aavishkariccha paddhathi?]





118967. പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത്? [Puraathana kaalatthu cheralam dveepu ennariyappettirunnath?]





118968. ശങ്കരാചാര്യർ "പൂർണ" എന്ന് പരാമർശിച്ച നദി? [Shankaraachaaryar "poorna" ennu paraamarshiccha nadi?]





118969. കേരളത്തില്‍ സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിച്ച ആദ്യ അക്വാടെക്നോളജി പാര്‍ക്ക്? [Keralatthil‍ svakaarya pankaalitthatthil‍ aarambhiccha aadya akvaadeknolaji paar‍kku?]





118970. രഗ്മായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം? [Ragmaayanatthile shlokangalude ennam?]





118971. പോസ്റ്റൽ ദിനം? [Posttal dinam?]





118972. ഗാന്ധിജി തന്റെ വാച്ചിനെ (തൂക്ക് ഘടികാരത്തെ) വിശേഷിപ്പിച്ചത്? [Gaandhiji thante vaacchine (thookku ghadikaaratthe) visheshippicchath?]





118973. അലക്സാണ്ടർ ദി ഗ്രേറ്റ് വിമാനത്താവളം? [Alaksaandar di grettu vimaanatthaavalam?]





118974. ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നല്കും" എന്ന് ഗാന്ധിജി പറഞ്ഞത്? [Onnukil lakshyam nedi njaan thiricchu varum paraajayappettaal njaanente jadam samudratthinu sambhaavana nalkum" ennu gaandhiji paranjath?]





118975. പൂർണ്ണമായും ദക്ഷിണാഫ്രിക്കയ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന രാജ്യം? [Poornnamaayum dakshinaaphrikkaykkullilaayi sthithi cheyyunna raajyam?]





118976. അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം? [Anychchhika pravartthanangale niyanthrikkunna masthishka bhaagam?]





118977. രക്തക്കുഴലുകൾക്ക് പൊട്ടലുണ്ടാകുന്ന അവസ്ഥ? [Rakthakkuzhalukalkku pottalundaakunna avastha?]





118978. ജയ്പൂർ നഗരം പണികഴിപ്പിച്ചത്? [Jaypoor nagaram panikazhippicchath?]





118979. ദേവനാരായണൻ മാർ എവിടുത്തെ ഭരണാധികാരികളായിരുന്നു? [Devanaaraayanan maar evidutthe bharanaadhikaarikalaayirunnu?]





118980. മനോരമയുടെ സ്ഥാപക പത്രാധിപര്‍? [Manoramayude sthaapaka pathraadhipar‍?]





118981. കേരള സർക്കാരിന്‍റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി? [Kerala sarkkaarin‍re saujanya kaansar chikithsa paddhathi?]





118982. ബയോളജി എന്ന പദം നിർദ്ദേശിച്ചത്? [Bayolaji enna padam nirddheshicchath?]





118983. പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ ഭരണാധികാരി? [Pinnokka samudaayatthile kuttikalkku skoolukalil praveshanam anuvadiccha thiruvithaamkoor bharanaadhikaari?]





118984. ഇന്ത്യന്‍ സര്‍ക്കസ്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan‍ sar‍kkasin‍re pithaavu ennariyappedunnath?]





118985. ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം 1969 ജൂലൈ 19 ന് നടത്തിയ പ്രധാനമന്ത്രി? [Onnaamghatta baanku deshasaalkkaranam 1969 jooly 19 nu nadatthiya pradhaanamanthri?]





118986. വേടൻ തങ്ങല്‍ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Vedan thangal‍ pakshisanketham sthithicheyyunna samsthaanam?]





118987. അനന്ത ഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Anantha gamga ethu vilayude athyuthpaadana sheshiyulla vitthaan?]





118988. ‘പാതിരാ സൂര്യന്‍റെ നാട്ടിൽ’ എന്ന യാത്രാവിവരണം എഴുതിയത്? [‘paathiraa sooryan‍re naattil’ enna yaathraavivaranam ezhuthiyath?]





118989. പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ? [Praayam koodumthorum lensin‍re ilaasthikatha kurayunna avastha?]





118990. കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ സ്ഥലം? [Keralatthil aadyamaayi ayalkkoottam nadappilaakkiya sthalam?]





118991. മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്? [Madhyabhaagam idungiyathum vashangal kattikoodiyathumaaya lens?]





118992. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്? [Vaana varampan‍ enna padavi sveekaricchirunna aadi chera raajaav?]





118993. പ്രാചീന കാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ? [Praacheena kaalatthu mruthaavashishdangal adakkam cheytha valiya manbharanikal?]





118994. കേരളത്തില്‍ (ഇടവപ്പാതി) കാലവര്‍ഷക്കാലത്ത് ലഭിക്കുന്ന ശരാശരി മഴയുടെ തോത്? [Keralatthil‍ (idavappaathi) kaalavar‍shakkaalatthu labhikkunna sharaashari mazhayude thoth?]





118995. ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നല്കിയ വൈസ്രോയി? [Gova pidicchedukkaan nethruthvam nalkiya vysroyi?]





118996. താവോയിസത്തിന്‍റെ സ്ഥാപകൻ? [Thaavoyisatthin‍re sthaapakan?]





118997. ഗോമേതകത്തിന്‍റെ നിറം? [Gomethakatthin‍re niram?]





118998. ഒന്നാം അഫ്ഗാൻ യുദ്ധ സമയത്ത് ഗവർണ്ണർ ജനറൽ? [Onnaam aphgaan yuddha samayatthu gavarnnar janaral?]





118999. The Fifth French Republic was initiated by?





119000. ഓട്ടന്‍തുള്ളലിന്‍റെ ജന്മസ്ഥലം? [Ottan‍thullalin‍re janmasthalam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution