<<= Back Next =>>
You Are On Multi Choice Question Bank SET 2380

119001. ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി? [Inthyayil aadyamaayi shvaasanaalam maattivaykkal shasthrakriya nadanna aashupathri?]





119002. മുറിവുണ്ടാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം? [Murivundaal raktham kattapidikkaathirikkunna janithaka rogam?]





119003. മൂൺ ഇംപാക്ട് പ്രോബ്(MIP) ചന്ദ്രനിൽ പതിച്ച സ്ഥലം ? [Moon impaakdu probu(mip) chandranil pathiccha sthalam ?]





119004. മാലിദ്വീപ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Maalidveepu prasidan‍rn‍re audyogika vasathi?]





119005. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്? [Raajghattu sthithi cheyyunnathu ethu nadeetheeratthaan?]





119006. 1 മൈൽ എത്ര കിലോമീറ്ററാണ്? [1 myl ethra kilomeettaraan?]





119007. ഫ്രഞ്ച് വിപ്ലവത്തിന്‍റെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Phranchu viplavatthin‍re pravaachakan ennu visheshippikkappedunnath?]





119008. ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി.? [Inthyayile nadikalil ettavumadhikam jalam ulkkollunna nadi.?]





119009. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ പരാജയപ്പെടുത്തിയ രജപുത്ര രാജാവ്? [Haaldighattu yuddhatthil akbare paraajayappedutthiya rajaputhra raajaav?]





119010. പഞ്ചായത്തീരാജ് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്? [Panchaayattheeraaju nilavil vannathu ethu panchavathsara paddhathiyilaan?]





119011. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം? [Nyooyorkku sttokku ekschenchin‍re aasthaanam?]





119012. സുഖവാസ കേന്ദ്രമായ പൈതൽമല സ്ഥിതി ചെയ്യുന്ന ജില്ല? [Sukhavaasa kendramaaya pythalmala sthithi cheyyunna jilla?]





119013. പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ - ജന്മി കരാർ പുതുക്കുന്നതിന്‍റെ പേര്? [Panthrandu varsham koodumpol kudiyaan - janmi karaar puthukkunnathin‍re per?]





119014. ആദ്യത്തെ ഫിലം സൊസൈറ്റി? [Aadyatthe philam sosytti?]





119015. ലാക് ബക്ഷ് എന്നറിയപ്പെട്ടിരുന്ന അടിമ വംശ ഭരണാധികാരി? [Laaku bakshu ennariyappettirunna adima vamsha bharanaadhikaari?]





119016. How much weight is felt when bucket is raised in water?





119017. Where is the headquarters of Bio-diversity International?





119018. വിമോചന സമരത്തിന്‍റെ നേതാവ്? [Vimochana samaratthin‍re nethaav?]





119019. രാജീവ് ഗാന്ധിയുടെ വധം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Raajeevu gaandhiyude vadham sambandhiccha enveshana kammeeshan‍?]





119020. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ? [Upagrahangal illaattha grahangal?]





119021. മണിമേഖല രചിച്ചത്? [Manimekhala rachicchath?]





119022. ആനന്ദദർശനത്തിന്‍റെ ഉപജ്ഞാതാവ്? [Aanandadarshanatthin‍re upajnjaathaav?]





119023. Who conquered valluvanad in 13th century and became the guardian of Mamankom?





119024. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത്? [Beppoor sultthaan ennariyappedunnath?]





119025. സ്വാമി വിവേകാനന്ദന്‍റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്? [Svaami vivekaanandan‍re 150 mathu janmavaarshikatthil inthyan reyilve aarambhiccha dreyin sarvees?]





119026. ഖേൽരത്ന ലഭിച്ച ആദ്യത്തെ മലയാളി താരം? [Khelrathna labhiccha aadyatthe malayaali thaaram?]





119027. ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Chipko prasthaanam enthumaayi bandhappettirikkunnu?]





119028. ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ ( UNCHR - United Nations Commission on Human Rights ) സ്ഥാപിതമായത്? [Aikyaraashdra manushyaavakaasha kammishan ( unchr - united nations commission on human rights ) sthaapithamaayath?]





119029. പ്ലാനിങ്ങ് കമ്മീഷൻ നാഷണൽ ഡെവലപ്പ്മെന്‍റ് കൗൺസിൽ ഇന്‍റർ സ്റ്റേറ്റ് കൗൺസിൽ എക്സ് ഒഫീഷ്യോ ചെയർമാൻ? [Plaaningu kammeeshan naashanal devalappmen‍ru kaunsil in‍rar sttettu kaunsil eksu opheeshyo cheyarmaan?]





119030. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം? [Hykkodathi jadjiyude viramikkal praayam?]





119031. ഭാരം കൂടിയ ഗ്രഹം? [Bhaaram koodiya graham?]





119032. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Chempy vydyanaatha bhaagavatharude smaarakam sthithi cheyyunnath?]





119033. പാക്കിസ്ഥാന്‍റെ ദേശീയപക്ഷി? [Paakkisthaan‍re desheeyapakshi?]





119034. ചോളന്മാരുടെ ഭരണത്തെക്കുറിച്ച് സൂചന നല്കുന്ന ശിലാശാസനം? [Cholanmaarude bharanatthekkuricchu soochana nalkunna shilaashaasanam?]





119035. രണ്ടാം സംഘത്തിലെ പ്രധാന കൃതി? [Randaam samghatthile pradhaana kruthi?]





119036. ‘കവിരാജമാർഗം’ രചിച്ചത്? [‘kaviraajamaargam’ rachicchath?]





119037. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം? [Inthyayile aadyatthe aasoothritha nagaram?]





119038. Which is the World’s largest and most prosperous trading area?





119039. ഒന്നാം ലോകമഹായുദ്ധത്തോടെ രൂപം കൊണ്ട സമാധാന സംഘടന? [Onnaam lokamahaayuddhatthode roopam konda samaadhaana samghadana?]





119040. ഗണിത ശാത്രത്തിന്‍റെ പിതാവ്? [Ganitha shaathratthin‍re pithaav?]





119041. ഭൂമി ശാസ്ത്രത്തിന്‍റെ പിതാവ്? [Bhoomi shaasthratthin‍re pithaav?]





119042. മികച്ച നടൻ;നടി എന്നി ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം? [Mikaccha nadan;nadi enni desheeya avaardu nalkitthudangiya varsham?]





119043. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി? [Inthyayude aadya niyamamanthri?]





119044. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്‍റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്? [Chaavara kuriyaakkosu eliyaasu acchan‍re bhouthikaavashishttam evideyaanu sookshicchirikkunnath?]





119045. കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല? [Keralatthile aadya mrugashaala sthaapikkappetta jilla?]





119046. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്? [Lokatthile ettavum neelam koodiya anakkettu?]





119047. അറബ് ലീഗ് സ്ഥാപിതമായത്? [Arabu leegu sthaapithamaayath?]





119048. മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങയതെന്ന്? [Manushyan aadyamaayi chandranilirangayathennu?]





119049. ആരെ സന്ദർശിച്ച ശേഷമാണ് ശ്രീനാരായണ ഗുരു മുനിചര്യ പഞ്ചകം രചിച്ചത്? [Aare sandarshiccha sheshamaanu shreenaaraayana guru municharya panchakam rachicchath?]





119050. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദ്രമായ തവാങ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayile ettavum valiya buddhamatha kendramaaya thavaangu sthithi cheyyunna samsthaanam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution