<<= Back Next =>>
You Are On Multi Choice Question Bank SET 2391

119551. ഷിപ്ര നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന പുണ്യ നഗരം? [Shipra nadiyude karayil sthithi cheyyunna punya nagaram?]

119552. നവോധാനത്തിന്‍റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത്? [Navodhaanatthin‍re prabhaatha nakshathram ennariyappedunnath?]

119553. അവകാശികള് - രചിച്ചത്? [Avakaashikalu - rachicchath?]

119554. മുട്ടയിടുന്ന സസ്തനികൾ? [Muttayidunna sasthanikal?]

119555. കണ്ണിലെ അണുബാധ തടയാൻ കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി? [Kannile anubaadha thadayaan kannuneeril adangiyirikkunna raasaagni?]

119556. സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ? [Sooryanilum mattu nakshathrangalilum dravyam sthithi cheyyunna avastha?]

119557. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത് ? [Odivilayaadu paappa enna prashasthamaaya thamizhu deshabhakthigaanam rachicchathu ?]

119558. ജാലിയന്‍ വാലാബാഗ് ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ്? [Jaaliyan‍ vaalaabaagu dinamaayi aacharikkunnathu ethu divasamaan?]

119559. തളിക്കോട്ട യുദ്ധത്തിൽ (1565) വിജയനഗര സൈന്യത്തെ നയിച്ച സദാശിവരായരുടെ മന്ത്രി? [Thalikkotta yuddhatthil (1565) vijayanagara synyatthe nayiccha sadaashivaraayarude manthri?]

119560. ലെനിൻ പ്രവർത്തിച്ചിരുന്ന രാഷ്ട്രിയ പാർട്ടി? [Lenin pravartthicchirunna raashdriya paartti?]

119561. ഭൗമോപരിതലത്തിൽഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം? [Bhaumoparithalatthilettavum kooduthal kaanappedunna randaamatthe samyuktham?]

119562. ‘അമ്പലമണി’ എന്ന കൃതിയുടെ രചയിതാവ്? [‘ampalamani’ enna kruthiyude rachayithaav?]

119563. ഉജ്ജല ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Ujjala ethu vilayude athyuthpaadana sheshiyulla vitthaan?]

119564. കേരളത്തിലെ ആദ്യ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല? [Keralatthile aadya myoosiyam sthaapikkappetta jilla?]

119565. സൗരയൂഥത്തിന്‍റെ കേന്ദ്രം ഭൂമിയാണെന്ന് പ്രഖ്യാപിച്ചത്? [Saurayoothatthin‍re kendram bhoomiyaanennu prakhyaapicchath?]

119566. ലോകസഭാംഗങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്? [Lokasabhaamgangalude ennatthil randaamsthaanatthalla samsthaanameth?]

119567. എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്‍റെ പേര് എന്താണ്? [Ettavum saandrathayeriya leaahatthin‍re peru enthaan?]

119568. ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രഥമ വയലാര്‍ അവാര്‍ഡ് ലഭിച്ച വര്‍ഷം? [Lalithaambika anthar‍jjanatthinu prathama vayalaar‍ avaar‍du labhiccha var‍sham?]

119569. ജഹാംഗീർ വധിച്ച സിക്ക് ഗുരു? [Jahaamgeer vadhiccha sikku guru?]

119570. ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റുകാരനായ ജോൺ രാജാവിനെ ഭയന്ന് അമേരിക്കയിൽ കുടിയേറിപ്പാർത്ത കത്തോലിക്കാകാർ അറിയപ്പടുന്നത്? [Imglandile prottasttantukaaranaaya jon raajaavine bhayannu amerikkayil kudiyerippaarttha kattholikkaakaar ariyappadunnath?]

119571. കേരളാരാമം എന്നറിയപ്പെടുന്ന ഗ്രന്ഥം ? [Keralaaraamam ennariyappedunna grantham ?]

119572. ലേസർകണ്ടുപിടിച്ചത്? [Lesarkandupidicchath?]

119573. വാഗ്ദത്ത ഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vaagdattha bhoomi ennu visheshippikkappedunna sthalam?]

119574. കേരളത്തിലെ ആദ്യ സർവ്വകലാശാല? [Keralatthile aadya sarvvakalaashaala?]

119575. കോപ്പോ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Koppo eyarlynsu ethu raajyatthe vimaana sarvveesaan?]

119576. മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ? [Mulappaalundaakkunna hormon?]

119577. നക്ഷത്രങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തുകയും ആദ്യമായി നക്ഷത്ര കാറ്റലോഗ് തയ്യാറാക്കുകയും ചെയ്ത മഹാൻ? [Nakshathrangalekkuricchu vipulamaaya padtanam nadatthukayum aadyamaayi nakshathra kaattalogu thayyaaraakkukayum cheytha mahaan?]

119578. ശ്രീലങ്കയിൽ ബുദ്ധമത പ്രചാരണത്തിനായി അശോകൻ അയച്ച പുത്രൻ? [Shreelankayil buddhamatha prachaaranatthinaayi ashokan ayaccha puthran?]

119579. ടാസ്മാനിയ; ന്യൂസിലാൻഡ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ്? [Daasmaaniya; nyoosilaandu ennee dveepukalil ettavum kooduthal mazhaykku kaaranamaakunna kaattu?]

119580. ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ? [Chaalakkudippuzha pathikkunna kaayal?]

119581. മൃതശരീരത്തെ ആഹാരമാക്കുന്ന സസ്യങ്ങൾ? [Mruthashareeratthe aahaaramaakkunna sasyangal?]

119582. ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്? [Inthyayile aadyatthe speysu dooristtu?]

119583. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭ പാർക്ക്? [Inthyayile ettavum valiya chithrashalabha paarkku?]

119584. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി? [Manushyashareeratthile ettavum balishdtamaaya peshi?]

119585. തായ് ലാന്‍റ് രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി? [Thaayu laan‍ru raajakudumbatthin‍re audyogika vasathi?]

119586. ജപ്പാനിലെ പരമ്പരാഗത കാവ്യ രീതി? [Jappaanile paramparaagatha kaavya reethi?]

119587. ആഫ്രിക്കയിൽ അധിനിവേശം നടത്തിയ ആദ്യ രാജ്യം? [Aaphrikkayil adhinivesham nadatthiya aadya raajyam?]

119588. രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്ന സ്ഥലം? [Raashdrapathi nivaasu sthithi cheyyunna sthalam?]

119589. സന്താനഗോപാലം രചിച്ചത്? [Santhaanagopaalam rachicchath?]

119590. നഖങ്ങൾ ഉണ്ടെങ്കിലും വിരൽ ഇല്ലാത്ത മൃഗം? [Nakhangal undenkilum viral illaattha mrugam?]

119591. ഗാന്ധിജിയുടെ ആദ്യ കേരളം സന്ദർശനം? [Gaandhijiyude aadya keralam sandarshanam?]

119592. ശങ്കരാചാര്യര്‍ പൂര്‍ണ്ണ എന്ന് പരാമര്‍ശിച്ചിട്ടുള്ള നദി? [Shankaraachaaryar‍ poor‍nna ennu paraamar‍shicchittulla nadi?]

119593. ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്? [Changampuzha-yude aathmakathayude per?]

119594. സൈമൺ കമ്മീഷനെ തള്ളിക്കളയാൻ ആഹ്വാനം ചെയ്ത കോൺഗ്രസ് സമ്മേളനം? [Syman kammeeshane thallikkalayaan aahvaanam cheytha kongrasu sammelanam?]

119595. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര്? [Samudra gupthane inthyan‍ neppoliyan‍ ennu visheshippicchathu aar?]

119596. പൊന്മുടി മലയോര വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ്? [Ponmudi malayora vinodasanchaara kendram ethu jillayilaan?]

119597. വൃക്കയിൽ രക്തം എത്തിക്കുന്ന രക്തക്കുഴൽ? [Vrukkayil raktham etthikkunna rakthakkuzhal?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions