<<= Back Next =>>
You Are On Multi Choice Question Bank SET 2390

119501. രുദ്രദേവ ; വെങ്കടരായ എന്നീ പേരുകളിൽ അറിയിപ്പട്ടിരുന്ന കാക തീയ രാജാവ്? [Rudradeva ; venkadaraaya ennee perukalil ariyippattirunna kaaka theeya raajaav?]

119502. റെയിൽ വീൽ ഫാക്ടറി സ്ഥിതിചെയ്യുന്നത്? [Reyil veel phaakdari sthithicheyyunnath?]

119503. അരുൾനൂൽ എന്ന കൃതി രചിച്ചത്? [Arulnool enna kruthi rachicchath?]

119504. ‘നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം രചിച്ചത്? [‘ningalaare kammyoonisttaakki’ enna naadakam rachicchath?]

119505. ദേവനാഗരിയുടെ പുതിയപേര്? [Devanaagariyude puthiyaper?]

119506. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ്? [Lokatthile ettavum valiya pavizhapputtu?]

119507. പേരയ്ക്കായുടെ ജന്മനാട്? [Peraykkaayude janmanaad?]

119508. എസ്റ്റിമേറ്റ്സ് കമ്മിറ്റിയിൽ എത്ര അംഗങ്ങളാണുള്ളത്? [Esttimettsu kammittiyil ethra amgangalaanullath?]

119509. ജലത്തിൽ വളരുന്ന സസ്യങ്ങൾ? [Jalatthil valarunna sasyangal?]

119510. തിരുവിതാംകൂറിൽ ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി? [Thiruvithaamkooril divaan enna sthaanapperu sveekariccha aadyatthe pradhaanamanthri?]

119511. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത്? [Keralatthile ashokan ennariyappedunnath?]

119512. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹാലോജൻ? [Bhoovalkkatthil ettavum kooduthal kaanappedunna haalojan?]

119513. ജസ്റ്റിസ്‌ എസ്‌.കെ ഫുക്കാന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu esu. Ke phukkaan‍ kammeeshan‍ enthumaayi bandhappettirikkunnu?]

119514. ആദ്യ പുകയില വിരുദ്ധ നഗരം? [Aadya pukayila viruddha nagaram?]

119515. ഹൈഡ്രോലിത് - രാസനാമം? [Hydrolithu - raasanaamam?]

119516. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത ആന്റി ഷിപ്പ് മിസൈൽ? [Inthyayum rashyayum chernnu vikasippiccheduttha aanti shippu misyl?]

119517. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം? [Chandroparithalatthil dhaaraalamaayi kaanunna loham?]

119518. ഭാഗീരഥി നദിയും അളകനന്ദയും സംഗമിക്കുന്ന സ്ഥലം? [Bhaageerathi nadiyum alakanandayum samgamikkunna sthalam?]

119519. മൗറിട്ടാനിയയുടെ തലസ്ഥാനം? [Maurittaaniyayude thalasthaanam?]

119520. തുലുവവംശം സ്ഥാപിച്ചത്? [Thuluvavamsham sthaapicchath?]

119521. Ayyankali A Dalit Leader of organic protest എന്ന കൃതി രചിച്ചത്? [Ayyankali a dalit leader of organic protest enna kruthi rachicchath?]

119522. താപം [ Heat ] നെക്കുറിച്ചുള്ള പ0നം? [Thaapam [ heat ] nekkuricchulla pa0nam?]

119523. "അമ്പല മണി " ആരുടെ രചനയാണ്? ["ampala mani " aarude rachanayaan?]

119524. സംഘ കാല കൃതികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ നൃത്തരൂപം? [Samgha kaala kruthikalil paraamarshikkappettirikkunna keralatthile nruttharoopam?]

119525. ഗാന്ധിജിയുടെ രണ്ടാമത്തെ കേരളം സന്ദർശനം? [Gaandhijiyude randaamatthe keralam sandarshanam?]

119526. വൈദ്യതചാർജ്ജ് അളക്കുന്ന യൂണിറ്റ്? [Vydyathachaarjju alakkunna yoonittu?]

119527. ചന്ദ്രൻ കഴിഞ്ഞാൽ രാത്രിയിൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ വസ്തു? [Chandran kazhinjaal raathriyil aakaashatthu kaanunna ettavum thilakkameriya vasthu?]

119528. ആകാശത്തിന്റെയും സമുദ്രത്തിന്റെയും ദേവനായി കണക്കാക്കിയിരുന്നത്? [Aakaashatthinteyum samudratthinteyum devanaayi kanakkaakkiyirunnath?]

119529. ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നക്ഷത്രം ഏത്? [Aakaashatthu nishchalamaayi nil‍kkunna nakshathram eth?]

119530. The current generation of computer is?

119531. വി.എസ് അച്യുതാനന്ദന്‍ കഥാപാത്രമാവുന്ന പി സുരേന്ദ്രൻ എഴുതിയ നോവല്‍? [Vi. Esu achyuthaanandan‍ kathaapaathramaavunna pi surendran ezhuthiya noval‍?]

119532. ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നല്കിയ വൈസ്രോയി? [Inthyayil porcchugeesu kolanivalkkaranatthinu nethruthvam nalkiya vysroyi?]

119533. വസ്തുക്കളുടെ PH മൂല്യം അളക്കാനുപയോഗിക്കുന്ന ലിറ്റ്മസ് പേപ്പർ നിർമ്മിക്കാനുപയോഗിക്കുന്ന സസ്യം? [Vasthukkalude ph moolyam alakkaanupayogikkunna littmasu peppar nirmmikkaanupayogikkunna sasyam?]

119534. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി? [Samsthaana mukhya vivaraavakaasha kammeeshanarudeyum amgangaludeyum kaalaavadhi?]

119535. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്? [Inthyan insttittyoottu ophu pedroliyam sthithi cheyyunnath?]

119536. രാജ്യസഭയുടെ ആദ്യത്തെ ഡെപ്യൂട്ടി ചെയർമാൻ ആയിരുന്നത് ? [Raajyasabhayude aadyatthe depyootti cheyarmaan aayirunnathu ?]

119537. സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം? [Solaar sellukalude pravartthana thathvam?]

119538. ‘കേരളാ ഇബ്സൺ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa ibsan’ enna aparanaamatthil‍ ariyappettirunnath?]

119539. ഹജജൂർ കച്ചേരി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേയ്ക്ക് മാറ്റിയ ഭരണാധികാരി? [Hajajoor kaccheri kollatthu ninnu thiruvananthapurattheykku maattiya bharanaadhikaari?]

119540. കേരളത്തിലെ നദികളുടെ എണ്ണം? [Keralatthile nadikalude ennam?]

119541. വൈദ്യുത സിഗ്നലുകളുടെ ശക്തി വർധിപ്പിക്കാനുള്ള ഉപകരണം ഏത്? [Vydyutha signalukalude shakthi vardhippikkaanulla upakaranam eth?]

119542. സംഘ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയങ്ങൾ? [Samgha kaalaghattatthil nilaninnirunna naanayangal?]

119543. രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്ന നദി? [Raajeevu gaandhi drophi vallamkali nadakkunna nadi?]

119544. 5n(25)n-1/(5n-1(25)n-1)=--------?

119545. ഫിറൂസ് ഷാ ബാഹ്മിനി തോൽപ്പിച്ച വിജയനഗര രാജാവ്? [Phiroosu shaa baahmini tholppiccha vijayanagara raajaav?]

119546. എക്കണോമിക്സിന് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ? [Ekkanomiksinu nobal sammaanam nediya aadya inthyan?]

119547. കരയിലെ ഏറ്റവും വലിയ ജീവി? [Karayile ettavum valiya jeevi?]

119548. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം? [Shreelankayude bharana thalasthaanam?]

119549. െഡെ ഡൈനാമിറ്റിന്‍റെ പിതാവ്? [Ede dynaamittin‍re pithaav?]

119550. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്‍റെ അളവ്? [Prathidinam nammude vrukkakalil‍ koo‍di kayariyirangunna rakthatthin‍re alav?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions