Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2389
119451. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്? [Aadhunika vydyashaasthratthinre pithaav?]
(A): ക്ലോഡ് ഷാനൻ [Klodu shaanan] (B): ജോൺ മക്കാർത്തി [Jon makkaartthi] (C): ജോർജ്ജ് ബുൾ [Jorjju bul] (D): ഹിപ്പോ ക്രേറ്റസ് [Hippo krettasu]
119452. ‘ബോർഘട്ട് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [‘borghattu churam’ sthithicheyyunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (C): ഉത്തരാഖണ്ഡ് [Uttharaakhandu] (D): മഹാരാഷ്ട [Mahaaraashda]
119453. ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്ത ഗ്രൂപ്പ്? [Aantijan adangiyittillaattha raktha grooppu?]
(A): എ [E] (B): എബി [Ebi] (C): ഒ [O] (D): ബി [Bi]
119454. ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്? [Desheeya geethatthe bharanaghadanaa nirmmaana sabha amgeekaricchath?]
(A): 1952 ജനുവരി 24 [ 1952 januvari 24] (B): 1955 ജനുവരി 24 [ 1955 januvari 24] (C): 1958 ജനുവരി 24 [ 1958 januvari 24] (D): 1950 ജനുവരി 24 [1950 januvari 24]
119455. ദേശിയ മലിനീകരണ നിയന്ത്രണ ദിനം? [Deshiya malineekarana niyanthrana dinam?]
(A): ഡിസംബർ 10 [ disambar 10] (B): ഡിസംബർ 8 [ disambar 8] (C): ഡിസംബർ 2 [Disambar 2] (D): ഡിസംബർ 4
[Disambar 4
]
119456. ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി? [Inthyayile aadyatthe inshuransu kampani?]
(A): ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ് [Aalphabettu inkorpparettadu] (B): എ.ടി.എൻ.എൽ [E. Di. En. El] (C): ഐ.ബി.എം [Ai. Bi. Em] (D): ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി [Oriyanral lyphu inshuransu kampani]
119457. സ്ത്രി ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സരപദ്ധതി? [Sthri shaaktheekaranam lakshyamitta panchavathsarapaddhathi?]
(A): എട്ടാം പഞ്ചവത്സര പദ്ധതി [Ettaam panchavathsara paddhathi] (B): ഒമ്പതാം പഞ്ചവത്സരപദ്ധതി [Ompathaam panchavathsarapaddhathi] (C): മൂന്നാം പഞ്ചവത്സര പദ്ധതി [Moonnaam panchavathsara paddhathi ] (D): രണ്ടാം പഞ്ചവത്സരപദ്ധതി [Randaam panchavathsarapaddhathi ]
119458. പോസ്റ്റ് കാർഡുകളെ കുറിച്ചുള്ള പ0നം? [Posttu kaardukale kuricchulla pa0nam?]
(A): അഫ്നോളജി (Aphnology / Plutology) [Aphnolaji (aphnology / plutology)] (B): ആർത്രോളജി (Arthrology) [Aarthrolaji (arthrology)] (C): ക്ലൈമറ്റോളജി Climatology [Klymattolaji climatology] (D): സെൽറ്റിയോളജി -(Delticology) [Selttiyolaji -(delticology)]
119459. സി.വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം? [Si. Vi raamanu nobal sammaanam nedikkoduttha kandupidittham?]
(A): താപം [ Heat ] ഒരു ഊർജ്ജമാണെന്ന് [Thaapam [ heat ] oru oorjjamaanennu] (B): നൈട്രോഗ്ലിസറിൻ [Nydreaaglisarin] (C): രക്തഗ്രൂപ്പുകൾ കണ്ടെത്തിയത് [Rakthagrooppukal kandetthiyathu] (D): രാമൻ ഇഫക്റ്റ് [Raaman iphakttu]
119460. വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vedanthankal pakshisanketham sthithi cheyyunna samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): ഉത്തർപ്രദേശ്
[Uttharpradeshu
] (C): ഒഡീഷ [Odeesha] (D): തമിഴ്നാട് [Thamizhnaadu]
119461. അഭയ് സാധക് എന്നറിയപ്പെടുന്നത്? [Abhayu saadhaku ennariyappedunnath?]
(A): ബാബാ ആംതേ [Baabaa aamthe] (B): ബാബാ കാൻഷിറാം [Baabaa kaanshiraam] (C): ബാബാ രാംദേവ് [Baabaa raamdevu] (D): ബാബാ സാഹിബ് [Baabaa saahibu]
119462. ഏറ്റവും കൂടുതല്‍ പരുത്തി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal parutthi ulppaadippikkunna samsthaanam?]
(A): അരുണാചൽ പ്രദേശ് [Arunaachal pradeshu] (B): അസ്സാം [Asaam] (C): ആന്ധ്രാപ്രദേശ് [Aandhraapradeshu] (D): ഗുജറാത്ത് [Gujaraatthu]
119463. ഭാർഗ്ഗവീ നിലയം’ എന്ന കൃതിയുടെ രചയിതാവ്? [Bhaarggavee nilayam’ enna kruthiyude rachayithaav?]
(A): അക്കിത്തം അച്ചുതൻ നമ്പൂതിരി [Akkittham acchuthan nampoothiri] (B): ഇ.വി കൃഷ്ണപിള്ള [I. Vi krushnapilla] (C): ഇടപ്പള്ളി രാഘവൻപിള്ള [Idappalli raaghavanpilla] (D): വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
119464. മുസ്ലിം ചരിത്രകാരൻമാർ റായി പിത്തോറ എന്ന് വിശേഷിപ്പിക്കുന്നതാരെ? [Muslim charithrakaaranmaar raayi pitthora ennu visheshippikkunnathaare?]
(A): കനിഷ്ക്കൻ [Kanishkkan] (B): കൺഫ്യൂഷ്യസ് [Kanphyooshyasu] (C): ഝാൻസി റാണി [Jhaansi raani] (D): പൃഥ്വിരാജ് ചൗഹാൻ [Pruthviraaju chauhaan]
119465. മാമ്പഴം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല? [Maampazham ettavum kooduthal uthpaadippikkunna jilla?]
(A): കൊല്ലം [ keaallam ] (B): ആലപ്പുഴ
[Aalappuzha
] (C): ഇടുക്കി
[Idukki
] (D): പാലക്കാട് [Paalakkaadu]
119466. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം; ഭദ്രദീപം ഇവ ആരംഭിച്ചത്? [Shreepathmanaabhasvaami kshethratthil murajapam; bhadradeepam iva aarambhicchath?]
(A): രാകേഷ് ശർമ്മ [ raakeshu sharmma ] (B): അനിഴം തിരുനാൾ മാർത്താണ്ഡവർമ
[Anizham thirunaal maartthaandavarma
] (C): ഉത്രംതിരുനാൾ മാർത്താണ്ഡവർമ
[Uthramthirunaal maartthaandavarma
] (D): മാർത്താണ്ഡവർമ്മ [Maartthaandavarmma]
119467. ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ആര്? [Desttu krikkattil 10000 ransu thikaccha ettavum praayam kuranja thaaram aar?]
(A): അജിൻക്യാരഹാനെ [Ajinkyaarahaane] (B): അലിസ്റ്റാർ കൂക്ക് [Alisttaar kookku] (C): ജവഗൽ ശ്രീനാഥ്
[Javagal shreenaathu
] (D): രാജകുമാർ ശർമ [Raajakumaar sharma]
119468. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യൻ വൈസ്രോയി? [Kvittu inthya samarakaalatthu inthyan vysroyi?]
(A): ഇർവിൻ പ്രഭു [Irvin prabhu] (B): എൽഗിൻ പ്രഭു [Elgin prabhu] (C): കഴ്സൺ പ്രഭു [Kazhsan prabhu ] (D): ലിൻലിത്ഗോ പ്രഭു [Linlithgo prabhu]
119469. ജസിയ പുനരാരംഭിച്ച മുഗൾ ചക്രവർത്തി? [Jasiya punaraarambhiccha mugal chakravartthi?]
(A): കോൺസ്റ്റന്റയിൻ [ konsttantayin ] (B): ഷിഹ്വാങ്ങ്തി [ shihvaangthi ] (C): അക്ബർ [Akbar] (D): ഔറംഗസീബ് [Auramgaseebu]
119470. U.N ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ ഇന്ത്യന്‍ വനിത? [U. N janaral asambliyil malayaalatthil prasamgiccha aadya inthyan vanitha?]
(A): - ലക്ഷി എൻ. മേനോൻ [- lakshi en. Menon] (B): മീരാബായ് [ meeraabaayu ] (C): അക്കാമ്മ ചെറിയാൻ
[Akkaamma cheriyaan
] (D): മാതാ അമൃതാനന്ദമയി [Maathaa amruthaanandamayi]
119471. ഏത് വൈറ്റമിന്റെ അഭാവമാണ് വിളർച്ചയ്ക്ക് കാരണം? [Ethu vyttaminre abhaavamaanu vilarcchaykku kaaranam?]
(A): വൈറ്റമിൻ B1 [Vyttamin b1] (B): വൈറ്റമിൻ B2 [Vyttamin b2] (C): വൈറ്റമിൻ B5 [Vyttamin b5] (D): വൈറ്റമിൻ B9 [Vyttamin b9]
119472. ചുണ്ണാമ്പു വെള്ളത്തെപാൽ നിറമാക്കുന്നത്? [Chunnaampu vellatthepaal niramaakkunnath?]
(A): അയൺ ഓക്സൈഡ് [Ayan oksydu] (B): അലുമിനിയം ഓക്സൈഡ് [Aluminiyam oksydu] (C): കാത്സ്യം ഓക്സൈഡ് [Kaathsyam oksydu] (D): കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]
119473. IFFA യില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്? [Iffa yil inthyan panorama vibhaagatthil kuttikalude chithramaayi theranjedukkappettath?]
(A): കരുണ (സംവിധാനം കെ.തങ്കപ്പന് ) [Karuna (samvidhaanam ke. Thankappan )] (B): കുമ്മാട്ടി ( സംവിധാനം: അരവിന്ദന്) [Kummaatti ( samvidhaanam: aravindan)] (C): കേരള കഫെ (സംവിധാനം : രഞ്ജിത്ത്) [Kerala kaphe (samvidhaanam : ranjjitthu)] (D): കേശു (സംവിധാനം: ശിവന് ) [Keshu (samvidhaanam: shivan )]
119474. ഹോങ്കോങ്ങിന്റെ തലസ്ഥാനം? [Honkonginre thalasthaanam?]
(A): : വാതാപി [: vaathaapi] (B): അംബുജ [Ambuja] (C): അക്ര [Akra] (D): വിക്ടോറിയ [Vikdoriya]
119475. സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം? [Samskrutha naadakangalkku malayaalatthilundaaya aadya gadyavivartthanam?]
(A): ഇന്തുലേഖ [ inthulekha] (B): സ്വപ്നവാസവദത്ത [ svapnavaasavadattha] (C): ഐതരേയ ആരണ്യകം [Aithareya aaranyakam] (D): ദൂതവാക്യം [Doothavaakyam]
119476. സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം? [Samsaarasheshiyumaayi bandhappetta seribratthile bhaagam?]
(A): അയണോസ്ഫിയർ [Ayanosphiyar] (B): ഇസ്തുമസ് [Isthumasu] (C): എപി ഗ്ലോട്ടിസ് [Epi glottisu] (D): ബ്രോക്കസ് ഏരിയ [Brokkasu eriya]
119477. ബഹിരാകാശ പേടകങ്ങളെ (Space craft) ക്കുറിച്ചുള്ള പഠനം? [Bahiraakaasha pedakangale (space craft) kkuricchulla padtanam?]
(A): അസ്ട്രോനോട്ടിക്സ് (Astronautics) [Asdronottiksu (astronautics)] (B): ആസ്ട്രോ ജിയോളജി . Astro Geology [Aasdro jiyolaji . Astro geology] (C): ആർത്രോളജി (Arthrology) [Aarthrolaji (arthrology)] (D): കാർട്ടോഗ്രഫി . Cartography [Kaarttographi . Cartography]
119478. ‘തൃക്കോട്ടൂർ പെരുമ’ എന്ന കൃതിയുടെ രചയിതാവ്? [‘thrukkottoor peruma’ enna kruthiyude rachayithaav?]
(A): അബ്ദുൽ ഖാദർ [Abdul khaadar] (B): എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu] (C): എൻ.പി.മുഹമ്മദ് [En. Pi. Muhammadu] (D): യു.എ.ഖാദർ [Yu. E. Khaadar]
119479. The Cultural revolution in China took place in .........?
(A): (A) 1986 (B): (B) 1966 (C): (C) 1977 (D): (D) 1988
119480. മലയാളത്തിലെ ആദ്യ സിനിമാ മാസിക? [Malayaalatthile aadya sinimaa maasika?]
(A): കവന കൌമുദി [Kavana koumudi] (B): തളിര് [Thaliru] (C): സിനിമ [Sinima] (D): ‘ശ്രീമതി’ [‘shreemathi’]
119481. മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി കണ്ടെത്തിയ ദുവ പാളി (Dua"s Layer) കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Manushya nethratthile korniyayil puthuthaayi kandetthiya duva paali (dua"s layer) kandetthiya inthyan shaasthrajnjan?]
(A): അഗസ്റ്റിൻ ഫ്രണൽ [Agasttin phranal] (B): ജെ.സി ബോസ് [Je. Si bosu] (C): യു.ആർ റാവു [Yu. Aar raavu] (D): ഹർമിന്ദർസിങ് ദുവ [Harmindarsingu duva]
119482. പണ്ഡിറ്റ് കറുപ്പൻ ജനിച്ചത് ഏത് വര്‍ഷം ? [Pandittu karuppan janicchathu ethu varsham ?]
(A): 1886 മെയ് 24 [ 1886 meyu 24] (B): 1887 മെയ് 24 [ 1887 meyu 24] (C): 1889 മെയ് 24 [ 1889 meyu 24] (D): 1885 മെയ് 24 [1885 meyu 24]
119483. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Jaya ethu vilayude athyuthpaadana sheshiyulla vitthaan?]
(A): അരി [Ari] (B): എള്ള് [Ellu] (C): ഏലം [Elam] (D): കരിമ്പ് [Karimpu]
119484. ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി? [Umineeriladangiyirikkunna raasaagni?]
(A): അമിലേസ് [Amilesu] (B): ടയലിൻ [Dayalin] (C): പെപ്സിൻ [Pepsin] (D): ലിപേസ് [Lipesu]
119485. ബോഡി ബിൽഡേഴ്സ് എന്നറിയപ്പെടുന്ന പോഷക ഘടകം? [Bodi bildezhsu ennariyappedunna poshaka ghadakam?]
(A): Rh ഘടകം [Rh ghadakam] (B): TMF (C): ഇരുമ്പ് (lron) [Irumpu (lron)] (D): മാംസ്യം (Protein ) [Maamsyam (protein )]
119486. സി.ആർ.പി.എഫിന്റെ ആദ്യ വനിത ബറ്റാലിയൻ? [Si. Aar. Pi. Ephinre aadya vanitha battaaliyan?]
(A): 78 മഹിളാ ബറ്റാലിയൻ [ 78 mahilaa battaaliyan] (B): 80 മഹിളാ ബറ്റാലിയൻ [ 80 mahilaa battaaliyan] (C): 98 മഹിളാ ബറ്റാലിയൻ [ 98 mahilaa battaaliyan] (D): 88 മഹിളാ ബറ്റാലിയൻ [88 mahilaa battaaliyan]
119487. അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ഥാപിച്ചത്? [Aphgaanisthaanil thaalibaan sthaapicchath?]
(A): കെ.റ്റി മുഹമ്മദ് [Ke. Tti muhammadu] (B): മുല്ല മുഹമ്മദ് ഒമർ [Mulla muhammadu omar] (C): മുഹമ്മദ് ഹിദായത്തുള്ള [Muhammadu hidaayatthulla] (D): സയ്യിദ് അഹമ്മദ് ഖാൻ [Sayyidu ahammadu khaan]
119488. ഒന്നാം കറുപ്പ് യുദ്ധത്തിന്റെ ഫലമായി ബ്രിട്ടൺ പിടിച്ചെടുത്ത ചൈനീസ് പ്രദേശം? [Onnaam karuppu yuddhatthinre phalamaayi brittan pidiccheduttha chyneesu pradesham?]
(A): ഷാങ്ഹായ് [ shaanghaayu] (B): തായ്വാൻ സ്ട്രൈറ് [ thaayvaan sdryru] (C): ജിയങ്കോട് റിസെർവോർ [Jiyankodu riservor] (D): ഹോങ്കോങ്ങ് [Honkongu]
119489. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെയോഗം ചേർന്ന തീയതി? [Bharanaghadanaa nirmmaana sabhayude aadyattheyogam chernna theeyathi?]
(A): 1940 ഡിസംബർ 9 [1940 disambar 9] (B): 1945 ഡിസംബർ 10 [1945 disambar 10] (C): 1946 ഡിസംബർ 9 [1946 disambar 9] (D): 1947 ഡിസംബർ 10 [1947 disambar 10]
119490. ബുള്ളറ്റ് പ്രൂഫ് സ്ക്രീനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്? [Bullattu proophu skreenukal nirmmikkaan upayogikkunna glaas?]
(A): പൈറക്സ് ഗ്ലാസ് [Pyraksu glaasu] (B): ഫൈബർ ഗ്ലാസ് [Phybar glaasu] (C): ഫ്ളിന്റ് ഗ്ലാസ് [Phlintu glaasu] (D): സേഫ്റ്റി ഗ്ലാസ് [Sephtti glaasu]
119491. ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം? [Inthyayude padinjaareyattatthulla samsthaanam?]
(A): അന്ധ്രാപ്രദേശ് [Andhraapradeshu] (B): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (C): അസ്സാം [Asaam] (D): ഗുജറാത്ത് [Gujaraatthu]
119492. സിന്ധു നദീതട കേന്ദ്രമായ ‘സുത് കാഗെൽഡോർ’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘suthu kaageldor’ kandetthiyath?]
(A): അസഫാഹാൾ (1877) [Asaphaahaal (1877)] (B): ആർ.എസ് ബിഷ്ട് (1973) [Aar. Esu bishdu (1973)] (C): ആർ.ഡി ബാനർജി (1922) [Aar. Di baanarji (1922)] (D): ഔറൽ സ്റ്റെയിൻ (1927) [Aural stteyin (1927)]
119493. തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ തിരുവിതാംകൂർ രാജാവ്? [Thiruvithaamkooril praayapoortthi vottavakaasham erppedutthiya thiruvithaamkoor raajaav?]
(A): അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ [Anizham thirunaal maartthaandavarmma] (B): ആയില്യം തിരുനാൾ
[Aayilyam thirunaal
] (C): ഉത്രംതിരുനാൾ മാർത്താണ്ഡവർമ
[Uthramthirunaal maartthaandavarma
] (D): ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]
119494. ലോകബാങ്ക് പ്രസിഡന്റിനെ നാമനിർദ്ദേശം ചെയ്യുന്നത്? [Lokabaanku prasidantine naamanirddhesham cheyyunnath?]
(A): അമേരിക്കൻ പ്രസിഡന്റ് [Amerikkan prasidanru] (B): ഇന്ത്യൻ പ്രധാന മന്ത്രി [Inthyan pradhaana manthri] (C): ഐക്യ രാഷ്ട്ര സഭ [Aikya raashdra sabha] (D): യുറോപ്പിയൻ യൂണിയൻ [Yuroppiyan yooniyan]
119495. ശേഖരിവർമ്മൻ എന്നറിയപ്പെട്ടിരുന്നത്? [Shekharivarmman ennariyappettirunnath?]
(A): മാടഭൂപതി [ maadabhoopathi] (B): അറയ്ക്കൽ വംശക്കാർ [Araykkal vamshakkaar] (C): നൈസാം
[Nysaam
] (D): പാലക്കാട് ഭരണാധികാരികൾ [Paalakkaadu bharanaadhikaarikal]
119496. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ? [Britteeshu paarlamentil amgamaaya aadya inthyakkaaran?]
(A): അഭിജീത് ഗുപ്ത [Abhijeethu guptha] (B): അഭിനവ്ഭൂഷൺ [Abhinavbhooshan] (C): എസ്.പി. സിൻഹ [Esu. Pi. Sinha ] (D): ദാദാഭായി നവറോജി [Daadaabhaayi navaroji]
119497. സ്വാമി ദയാനന്ദ സരസ്വതി ജനിച്ചവർഷം? [Svaami dayaananda sarasvathi janicchavarsham?]
(A): 1824 (B): 1825 (C): 1830 (D): 1835
119498. ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം? [Desheeya jalajeeviyaayi gamgaa dolphine amgeekariccha varsham?]
(A): 2002 (B): 2009 (C): 2010 (D): 2011
119499. ആചാര്യ രാമമൂർത്തി കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്)? [Aachaarya raamamoortthi kammeeshan (vidyaabhyaasakammishan)?]
(A): 1990 (B): 1992 (C): 1996 (D): 1999
119500. നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന പേര് നിര്‍ദേശിച്ചത്? [Naayar sarvveesu sosytti enna peru nirdeshicchath?]
(A): കുഞ്ഞിരാമൻ [Kunjiraaman] (B): കെ.പരമുപിള്ള [Ke. Paramupilla] (C): ധർമേന്ദ്ര പ്രധാൻ
[Dharmendra pradhaan
] (D): നഞ്ചിപ്പയ്യ [Nanchippayya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution