<<= Back Next =>>
You Are On Multi Choice Question Bank SET 2388

119401. എറിത്രിയയുടെ നാണയം? [Erithriyayude naanayam?]





119402. മികച്ച ഗായികക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? [Mikaccha gaayikakkulla prathama samsthaana chalacchithra avaardu nediyath?]





119403. സൂര്യന്റെ അന്ത്യഘട്ടം ? [Sooryante anthyaghattam ?]





119404. ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്നത്? [Inthyan thuramukhangalkkidayile thilakkamulla rathnam ennariyappedunnath?]





119405. സോഡിയം കണ്ടു പിടിച്ചത്? [Sodiyam kandu pidicchath?]





119406. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? [Kammyoonal avaardu prakhyaapiccha britteeshu pradhaanamanthri?]





119407. ശ്രീനാരായണ ഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി? [Shreenaaraayana guru janicchappol thiruvithaamkoor bharanaadhikaari?]





119408. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം? [Kayyoor samaratthe aadhaaramaakki nirmmiccha chithram?]





119409. ഷേർഷാ പുറത്തിറക്കിയ സ്വർണ്ണ നാണയം? [Shershaa puratthirakkiya svarnna naanayam?]





119410. ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം? [Dharmmaparipaalanayogatthin‍re ippozhatthe mukhapathram?]





119411. കേരളാ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്? [Keralaa subhaashu chandrabosu ennariyappedunnath?]





119412. പറയിപെറ്റ പന്തിരുകുലത്തിന്‍റെ കഥ പറയുന്ന എൻ മോഹനന്‍റെ നോവൽ? [Parayipetta panthirukulatthin‍re katha parayunna en mohanan‍re noval?]




119413. "ഗ്ലിംസസ് ഓഫ് കേരളാ കൾച്ചർ " രചിച്ചത്? ["glimsasu ophu keralaa kalcchar " rachicchath?]





119414. ഇ.എം.എഫ്.(Electromotive force) അളക്കാനുള്ള ഉപകരണം? [I. Em. Ephu.(electromotive force) alakkaanulla upakaranam?]





119415. ശ്രീനാരായണഗുരു ശ്രീലങ്ക സന്ദര്‍ശിച്ച വര്‍ഷങ്ങള്‍? [Shreenaaraayanaguru shreelanka sandar‍shiccha var‍shangal‍?]





119416. Brimstone is?





119417. മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? [Muralikku mikaccha nadanulla desheeya puraskkaaram nedikkoduttha chithram?]





119418. ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ? [Udaya sttudiyoyil nirmmiccha aadya sinima?]





119419. സിലിക്കൺ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ? [Silikkan kandu pidiccha shaasthrajnjan?]





119420. "ടാമർ ലെയിൻ" എന്നറിയപ്പെട്ട ഭരണാധികാരി? ["daamar leyin" ennariyappetta bharanaadhikaari?]





119421. മുഗൾ ചക്രവർത്തിയായ ബാബറിന്‍റെ കബറിടം കാണപ്പെടുന്ന സ്ഥലം? [Mugal chakravartthiyaaya baabarin‍re kabaridam kaanappedunna sthalam?]





119422. ബജാവലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Bajaavali ethu samsthaanatthe nruttharoopamaan?]





119423. എ.ഐ.ടി.യു.സിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം? [E. Ai. Di. Yu. Siyude aadya sammelanam nadanna sthalam?]





119424. തദ്ദേശ സ്ഥാപനങ്ങൾ ഹൈടെക്ക്‌ ആക്കുന്നതിനും ഓഫീസ്‌ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഏത്‌? [Thaddhesha sthaapanangal hydekku aakkunnathinum opheesu pravartthanangal suthaaryamaakkunnathinumaayi inpharmeshan kerala mishan vikasippiccha sophttveyar eth?]





119425. ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്? [Aaraanu inthya gavanmentinu aavashyamaaya niyamopadesham nalkunnath?]





119426. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയത്? [Inthyan indipendansu aakdu britteeshu paarlamentu paasaakkiyath?]





119427. നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്? [Nagnapaadanaaya chithrakaaran‍ ennariyappedunnath?]





119428. ക്രിമിയൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത? [Krimiyan yuddhavumaayi bandhappettu pravartthiccha vanitha?]





119429. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി? [Manushya shareeratthile ettavum valiya dhamani?]





119430. മനുഷ്യനിലും പന്നിയിലും ജീവിത ചക്രം പൂർത്തിയാക്കുന്ന പരാദം? [Manushyanilum panniyilum jeevitha chakram poortthiyaakkunna paraadam?]





119431. മുസ്ലീം ലീഗ് രൂപീകൃതമായ സ്ഥലം? [Musleem leegu roopeekruthamaaya sthalam?]





119432. ഇന്ത്യയിലെ ആദ്യത്തെ സിദ്ധ ഗ്രാമം? [Inthyayile aadyatthe siddha graamam?]





119433. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന രജനീരംഗം എന്ന കഥ എഴുതിയതാര്? [Nampoothiri samudaayatthile anaachaarangalilekku viral choondunna rajaneeramgam enna katha ezhuthiyathaar?]





119434. ഭൂപടനിർമാണം പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ ? [Bhoopadanirmaanam prathipaadikkunna shaasthra shaakha ?]





119435.  UN സെക്രട്ടറി ജനറൽ സ്ഥാനം രാജി വച്ച സെക്രട്ടറി ജനറൽ? [ un sekrattari janaral sthaanam raaji vaccha sekrattari janaral?]




119436. The largest Taluk in Kerala?





119437. Choose the correct sentence from the following:?





119438. 333333 cr cr cr cr cr cr cr cr cr cr 1=----------?





119439. കണ്ണിന്‍റെ റെറ്റിനയിൽ പതിക്കുന്ന പ്രതിഭിംബത്തിന്‍റെ സ്വഭാവം? [Kannin‍re rettinayil pathikkunna prathibhimbatthin‍re svabhaavam?]





119440. ചൈനയുടെ ദുഖം എന്നറിയപ്പെടുന്ന നദി? [Chynayude dukham ennariyappedunna nadi?]





119441. ജിപ്സം - രാസനാമം? [Jipsam - raasanaamam?]





119442. ടി.വി റിമോട്ടിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ? [Di. Vi rimottil upayogikkunna prakaashakiranangal?]





119443. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം? [Hidaaspasu yuddham nadanna var‍sham?]





119444. As per the Indian coinage Act which is the highest denomination of Indian coin can be mint?





119445. ടിബറ്റിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്ന് അഭിപ്രായപ്പെട്ടത്? [Dibattil ninnaanu aaryanmaar inthyayilekku vannathu ennu abhipraayappettath?]





119446. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത് ? [Bhaaram kuranja rando athiladhikamo nyookliyasukal‍ thammil samyojicchu oru bhaaram koodiya nyakliyasundaakunna pravartthanatthinu parayunnathu ?]





119447. പ്രായപുർത്തിയായ ഒരാളുടെ പല്ലുകളുടെ എണ്ണം? [Praayapurtthiyaaya oraalude pallukalude ennam?]





119448. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്? [Lokatthile ettavum valiya nadeejanya kandalkkaad?]





119449. HSBC ബാങ്ക് രൂപീകരിച്ച വർഷം? [Hsbc baanku roopeekariccha varsham?]





119450. ഗാന്ധിജിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരൻ എന്ന പേരിലറിയപ്പെടുന്നത്? [Gaandhijiyude mana:saakshi sookshippukaaran enna perilariyappedunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution