<<= Back Next =>>
You Are On Multi Choice Question Bank SET 2387

119351. ഏറ്റവും വലിയ ദ്വിപു സമൂഹം? [Ettavum valiya dvipu samooham?]





119352. പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ്ഹൗസ്? [Pashchimatheeratthe aadyatthe lytthaus?]





119353. ഇന്ത്യയുടെ ആകെ വിസ്തീർണ്ണം? [Inthyayude aake vistheernnam?]





119354. മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ്‌ ഹിറ്റ്‌ സിനിമ? [Malayaalatthile aadya boksopheesu hittu sinima?]





119355. 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്? [1905 l vengaanooril kudippallikkoodam sthaapicchath?]





119356. അശോകനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ബുദ്ധമത സന്യാസി? [Ashokane buddhamatham sveekarikkaan prerippiccha buddhamatha sanyaasi?]





119357. ‘ഒറ്റക്കമ്പിയുള്ള തമ്പുരു’ എന്ന കൃതിയുടെ രചയിതാവ്? [‘ottakkampiyulla thampuru’ enna kruthiyude rachayithaav?]





119358. The Government's gold auction policy was aimed at?





119359. പഞ്ചായത്ത് രാജ്; നഗരപാലിക ബില്ലുകൾ രാജ്യസഭയിൽ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്? [Panchaayatthu raaju; nagarapaalika billukal raajyasabhayil paraajayappettathu ethu pradhaanamanthriyude kaalatthu?]





119360. മെക്കയില്‍ നിന്നും മുഹമ്മദ്‌ നബി മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം? [Mekkayil‍ ninnum muhammadu nabi madeenayilekku palaayanam cheytha var‍sham?]





119361. Ranthambore Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Ranthambore fort sthithi cheyyunna samsthaanam?]





119362. ബരാബതി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Baraabathi sttediyam sthithi cheyyunnath?]





119363. G8 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം? [G8 l amgamaaya eka eshyan raajyam?]





119364. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം? [Bhooval‍kkatthil‍ ettavum kooduthal‍ kaanappedunna loham?]





119365. മധുരിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Madhurima ethu vilayude athyuthpaadana sheshiyulla vitthaan?]





119366. Punnapra Vayalar Samaram was taken place in?





119367. ബോർഡിൽഎഴുതാനുപയോഗിക്കുന്ന ചോക്കിന്‍റെ രാസനാമമെന്ത്? [Bordilezhuthaanupayogikkunna chokkin‍re raasanaamamenthu?]





119368. എം.ടി.വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം? [Em. Di. Vaasudevan‍ naayar‍ kathayum thirakkathayum sambhaashanavum rachicchu malayaalachalacchithra vediyilekku kadannuvanna chithram?]





119369. ഏറ്റവും ഒടുവിൽ UN പരിരക്ഷണ സമിതി (Trusteeship Council ) വിട്ടു പോയ രാജ്യം? [Ettavum oduvil un parirakshana samithi (trusteeship council ) vittu poya raajyam?]





119370. വനപ്രദേശം കൂടുതലുള്ള ജില്ല? [Vanapradesham kooduthalulla jilla?]





119371. Rainbow is formed due to?





119372. ‘അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്? [‘achaara bhooshanam’ enna kruthi rachicchath?]





119373. ജി- 2 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Ji- 2 ethu rahasyaanveshana ejansiyaan?]





119374. ജർമ്മൻ തമ്പിൽസ് എന്നറിയപ്പെടുന്ന രോഗം? [Jarmman thampilsu ennariyappedunna rogam?]





119375. ബക്സാർ യുദ്ധ സമയത്ത് ബംഗാൾ ഗവർണ്ണർ? [Baksaar yuddha samayatthu bamgaal gavarnnar?]





119376. ‘പിൻനിലാവ്’ എന്ന കൃതിയുടെ രചയിതാവ്? [‘pinnilaav’ enna kruthiyude rachayithaav?]





119377. മണ്ണിന്‍റെ അമ്ല വീര്യം കുറയ്ക്കാനുപയോഗിക്കുന്ന പദാർത്ഥം? [Mannin‍re amla veeryam kuraykkaanupayogikkunna padaarththam?]





119378. ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെടുന്ന പാണ്ഡ്യരാജാവ്? [Chilappathikaaratthil paraamarshikkappedunna paandyaraajaav?]





119379. ഗാന്ധിജി വെടിയേറ്റ് മരിച്ചത്? [Gaandhiji vediyettu maricchath?]





119380. ഉറുഗ്വെയുടെ നാണയം? [Urugveyude naanayam?]





119381. കാവനത്തിൽ നിന്നുത്ഭവിച്ച് കരിങ്കടലിൽ പതിക്കുന്ന നദി? [Kaavanatthil ninnuthbhavicchu karinkadalil pathikkunna nadi?]





119382. സ്വർണ്ണം വേർതിരിക്കുന്ന പ്രക്രീയ? [Svarnnam verthirikkunna prakreeya?]





119383. സിവിൽ സർവീസ് പരീക്ഷയുടെ പ്രായപരിധി 21 ൽ നിന്നും 19 വയസ്സാക്കി കുറച്ചത്? [Sivil sarveesu pareekshayude praayaparidhi 21 l ninnum 19 vayasaakki kuracchath?]





119384. ഏതു ബില്ലിന്‍റെ കാര്യത്തിലാ ണ് രാജ്യസഭയ്ക്ക് തീരെ അധികാ രങ്ങൾ ഇല്ലാത്തത്? [Ethu billin‍re kaaryatthilaa nu raajyasabhaykku theere adhikaa rangal illaatthath?]





119385. Which district Edamalayar hydroelectric power project situated?





119386. താജ് മഹലിന്റെ ഡിസൈനർ? [Thaaju mahalinte disynar?]





119387. ദാസം; ഹുണ്ട് രു വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി? [Daasam; hundu ru vellacchaattangal sthithi cheyyunna nadi?]





119388. സ്മൃതിനാശ രോഗം എന്നറിയപ്പെടുന്ന രോഗം? [Smruthinaasha rogam ennariyappedunna rogam?]





119389. ക്ഷീരപഥ ഗ്യാലക്സിക്കു ചുറ്റും എത്ര വേഗതയിലാണ് സൗരയൂഥം സഞ്ചരിക്കുന്നത്? [Ksheerapatha gyaalaksikku chuttum ethra vegathayilaanu saurayootham sancharikkunnath?]





119390. ഗദ്ദാഫി ഏത് രാജ്യത്തെ സ്വേച്ഛാധിപതിയായിരുന്നു? [Gaddhaaphi ethu raajyatthe svechchhaadhipathiyaayirunnu?]





119391. ഗാഢ നൈട്രിക് ആസിഡിന്റേയും ഹൈഡ്രോ ക്ലോറിക് ആസിഡിന്റേയും മിശ്രിതൻ? [Gaadda nydriku aasidinteyum hydro kloriku aasidinteyum mishrithan?]





119392. മൈത്രി എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍? [Mythri eksprasu bandhippikkunna sthalangal‍?]





119393. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ (1891) ആസ്ഥാനം? [Naashanal aarkkyvsu ophu inthyayude (1891) aasthaanam?]





119394. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ ഇംഗ്ലീഷ് നോവല്‍? [Malayaalatthilekku paribhaashappedutthiya aadya imgleeshu noval‍?]





119395. മിസ് വേൾഡ് ആയ ആദ്യ ഇന്ത്യാക്കാരി? [Misu veldu aaya aadya inthyaakkaari?]





119396. മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ശരീരഭാഗം? [Manushyanil shabdamundaakunnathinu kaaranamaaya shareerabhaagam?]





119397. ചെഗുവേരയുടെ പ്രസിദ്ധമായ ഗ്രന്ഥങ്ങൾ? [Cheguverayude prasiddhamaaya granthangal?]





119398. ഓംകാർ ഗ്വോസാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Omkaar gvosaami kammeeshan enthumaayi bandhappettirikkunnu?]





119399. ആധുനിക ചരിത്രത്തിന്‍റെ പിതാവ്? [Aadhunika charithratthin‍re pithaav?]





119400. ഒക്സിജൻ കണ്ടു പിടിച്ചത്? [Oksijan kandu pidicchath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution