Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 2386
119301. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആന്റ് അരോമാറ്റിക് പ്ലാന്റിന്റെ ആസ്ഥാനം? [Sendral insttittyoottu ophu medisin aantu aromaattiku plaantinre aasthaanam?]
(A): കാൺപുർ [Kaanpur] (B): ഫൈസാബാദ് [Physaabaadu] (C): ബറേലി [Bareli] (D): ലഖ്നൗ [Lakhnau]
119302. ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം? [Khilji raajavamshatthinte thalasthaanam?]
(A): അക്ര [Akra] (B): അഗർത്തല [Agartthala] (C): ഡൽഹി [Dalhi] (D): – ഹൈദരാബാദ് [– hydaraabaadu]
119303. "സത്യമേവ ജയതേ" എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്? ["sathyameva jayathe" enna vaakku thaazhepparayunna ethil ninnaanu edutthittullath?]
(A): ഇശാവ സ്യോപനിഷത്ത് [Ishaava syopanishatthu] (B): കഠോപനിഷത്ത് [Kadtopanishatthu] (C): ബൃഹദാരണ്യകോപനിഷത്ത് [Bruhadaaranyakopanishatthu] (D): മുണ്ടകൊപനിഷത്ത് [Mundakopanishatthu]
119304. അമേരിക്കൻ പ്രസിഡന്റ് ന്റെ ഔദ്യോഗിക വസതി? [Amerikkan prasidanru nre audyogika vasathi?]
(A): അപ്പസ്തോലിക് കൊട്ടാരം [Appastholiku kottaaram] (B): അസോവില്ല [Asovilla] (C): എൽ മൗരാദിയ [El mauraadiya] (D): വൈറ്റ് ഹൗസ് [Vyttu hausu]
119305. സി.ടി സ്കാൻ കണ്ടു പിടിച്ചത്? [Si. Di skaan kandu pidicchath?]
(A): അലക്സാണ്ടർ ദേബെയ്ൻ [Alaksaandar debeyn] (B): അലക്സാണ്ടർ ഫ്ളമീംഗ് [Alaksaandar phlameemgu] (C): ആൻഡേഴ്സ് സെൽഷ്യസ് [Aandezhsu selshyasu] (D): ഗോഡ് ഫ്രൈ ഹൻസ് ഫീൽഡ് [Godu phry hansu pheeldu]
119306. 1867-ൽ റഷ്യയിൽനിന്ന് അമേരിക്ക് വിലയ്ക്കുവാങ്ങിയ പ്രദേശമേത്? [1867-l rashyayilninnu amerikku vilaykkuvaangiya pradeshameth?]
(A): വഡോതര [ vadothara] (B): അലാസ്ക [Alaaska] (C): ദെനാലി [Denaali] (D): പീറ്റർബർഗ് [Peettarbargu]
119307. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ക്വോറം തികയാൻ ആവശ്യമായ ജഡ്ജിമാരുടെ എണ്ണം? [Anthaaraashdra neethinyaaya kodathiyile kvoram thikayaan aavashyamaaya jadjimaarude ennam?]
(A): 10
(B): 11 (C): 12 (D): 9
119308. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം? [Himaachal pradeshinre thalasthaanam?]
(A): : വാതാപി [: vaathaapi] (B): ഉറൈയൂർ" [Uryyoor"] (C): സിംല [Simla] (D): – ഹൈദരാബാദ് [– hydaraabaadu]
119309. തെങ്ങ് - ശാസത്രിയ നാമം? [Thengu - shaasathriya naamam?]
(A): അരെക്ക കറ്റെച്ചു [Arekka kattecchu] (B): അസഡിറാക്ട ഇൻഡിക്ക [Asadiraakda indikka] (C): കാസിയ ഫിസ്റ്റൂല [Kaasiya phisttoola] (D): കൊക്കോസ് ന്യൂസിഫെറ [Kokkosu nyoosiphera]
119310. പൊള്ളാച്ചിയില്‍ ഭാരതപ്പുഴ അറിയപ്പെടുന്നത്? [Pollaacchiyil bhaarathappuzha ariyappedunnath?]
(A): സാഗർമാത [ saagarmaatha ] (B): അമരാവതി [Amaraavathi] (C): കാവേരി [Kaaveri] (D): മഞ്ഞനദി [Manjanadi]
119311. സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു? [Sarojini naayiduvinte raashdreeya guru?]
(A): അലാര കലാമ [Alaara kalaama] (B): അഴീക്കൽ വേലു വൈദ്യർ [Azheekkal velu vydyar] (C): ഉദ്രകരാമപുത്ര [Udrakaraamaputhra] (D): ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
119312. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ഒട്ടകം? [Aadyamaayi kloningiloode srushdiccha ottakam?]
(A): അൽപക [Alpaka] (B): ഇൻജാസ് [Injaasu] (C): ബാക്ട്രീയൻ ഒട്ടകം [Baakdreeyan ottakam] (D): ലാമ [Laama]
119313. ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട്? [Aavartthana pattikayil ethra grooppukalum pattikakalumundu?]
(A): 18 ഗ്രൂപ്പ് 10 പട്ടിക [18 grooppu 10 pattika] (B): 18 ഗ്രൂപ്പ് 6 പട്ടിക [18 grooppu 6 pattika] (C): 18 ഗ്രൂപ്പ് 7 പട്ടിക [18 grooppu 7 pattika] (D): 18 ഗ്രൂപ്പ്9 പട്ടിക [18 groopp9 pattika]
119314. വ്യവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി സ്ഥാപിച്ച ബാങ്ക്? [Vyavasaayikaavashyangalkku dhanasahaayam nalkunnathinaayi sthaapiccha baanku?]
(A): (A) ലോകബാങ്ക് [(a) lokabaanku] (B): HSBC (C): ICICI (D): lDBl
119315. പുളിച്ച വെണ്ണ; ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ് ? [Puliccha venna; unangiya paalkkatti ennivayil adangiya aasidu ?]
(A): കാപ്രിക് [Kaapriku] (B): ഗ്ലൈസിന്‍ [Glysin] (C): ടാനിക്ക് [Daanikku] (D): ലാക്ടിക് [Laakdiku]
119316. ‘യോഗക്ഷേമ മാസിക’ എന്ന മാസിക ആരംഭിച്ചത്? [‘yogakshema maasika’ enna maasika aarambhicchath?]
(A): ഡോ.വേലുക്കുട്ടി അരയന്. [Do. Velukkutti arayan.] (B): വാഗ്ഭടാനന്ദൻ [Vaagbhadaanandan] (C): വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu] (D): സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
119317. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വർഷം? [Inthyan naashanal kongrasu sammelanatthil vandemaatharam aadyamaayi aalapikkappetta varsham?]
(A): 1895 (B): 1896 (C): 1897 (D): 1898
119318. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കവാടം? [Inthyayil ettavum uyaram koodiya kavaadam?]
(A): ഖുനി ദർവാസാ [Khuni darvaasaa] (B): ഫിലിപ്പൈൻസ് [Philippynsu] (C): ബാബേൽമാൻഡം [Baabelmaandam] (D): ബുലന്ദർവാസ ഫത്തേപ്പൂർ സിക്രി [Bulandarvaasa phattheppoor sikri]
119319. മെയ്ഫ്ലൂവറിലെ 102 യാത്രക്കാർ ഏത് പേരിലാണ് അമേരിക്കയിൽ അറിയപ്പെടുന്നത്? [Meyphloovarile 102 yaathrakkaar ethu perilaanu amerikkayil ariyappedunnath?]
(A): റിഗ്വേ ലിപ് [ rigve lipu] (B): തീർഥാടകർ [Theerthaadakar] (C): യാങ്ട്സെ [Yaangdse] (D): ലീകർ ബൂസിയർ [Leekar boosiyar]
119320. തരീസ്സാപ്പള്ളി ശാസനം പുറപ്പെട്ടവിച്ച കുലശേഖര രാജാവ്? [Thareesaappalli shaasanam purappettaviccha kulashekhara raajaav?]
(A): കേരളവർമ്മ [ keralavarmma] (B): ഗോദ രവിവർമ്മ [Goda ravivarmma] (C): രാജാ രവിവർമ്മ [Raajaa ravivarmma] (D): സ്ഥാണ രവിവർമ്മ [Sthaana ravivarmma]
119321. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമ മന്ത്രിയായിരുന്ന വ്യക്തി? [Keralatthil ettavum kooduthal kaalam niyama manthriyaayirunna vyakthi?]
(A): അബ്ദുൾ റഹ്മാൻ ഖാൻ [Abdul rahmaan khaan] (B): അയ്യങ്കാളി [Ayyankaali] (C): ആർ.കെ. ഷൺമുഖം ചെട്ടി
[Aar. Ke. Shanmukham chetti
] (D): കെ.എം.മാണി [Ke. Em. Maani]
119322. ‘രണ്ടിടങ്ങഴി’ എന്ന കൃതിയുടെ രചയിതാവ്? [‘randidangazhi’ enna kruthiyude rachayithaav?]
(A): ഉള്ളൂർ [Ulloor] (B): എ അയ്യപ്പൻ [E ayyappan] (C): എം കെ മേനോൻ [Em ke menon] (D): തകഴി [Thakazhi]
119323. മലയാളത്തിലെ ആദ്യത്തെ നിരോധിക്കപ്പെട്ട പത്രം? [Malayaalatthile aadyatthe nirodhikkappetta pathram?]
(A): അക്ഷരകൈരളി [Aksharakyrali] (B): അൽ അമീൻ’. [Al ameen’.] (C): ആര്യപ്രകാശം [Aaryaprakaasham] (D): സന്ദിഷ്ടവാദി [Sandishdavaadi]
119324. റോ- റോ ട്രെയിൻ (Roll on Roll off ) ഉദ്ഘാടനം ചെയ്തത്? [Ro- ro dreyin (roll on roll off ) udghaadanam cheythath?]
(A): 1990ജനുവരി 26 [ 1990januvari 26] (B): 1993 ജനുവരി 26 [ 1993 januvari 26] (C): 1995 ജനുവരി 26 [ 1995 januvari 26] (D): 1999 ജനുവരി 26 [1999 januvari 26]
119325. Potato Eaters ആരുടെ പ്രശസ്തമായ ചിത്രമാണ്? [Potato eaters aarude prashasthamaaya chithramaan?]
(A): ഗമാൽ അബ്ദുൽ നാസർ [ gamaal abdul naasar ] (B): എഡ്ഗാര്‍ റൈസ് ബറോസ് [Edgaar rysu barosu] (C): ക്വാജ മൊഹിയുദ്ദീൻ ചിസ്തി
[Kvaaja mohiyuddheen chisthi
] (D): വിൻസന്റ് വാൻഗോഗ് [Vinsanru vaangogu]
119326. ഏറ്റവും വലിയ ഓന്ത്? [Ettavum valiya onthu?]
(A): ആൻക്വിഗോസോറസ് ബ്രെവിസെഫാലസ് [Aankvigosorasu brevisephaalasu] (B): കോമോഡോ ഡ്രാഗൺ [Komodo draagan] (C): ജാക്ക്സൺസ് കമീലിയൺ [Jaakksansu kameeliyan] (D): ഡ്രാഗൺ പാണ്ട [Draagan paanda]
119327. AIDS ന്റെ പൂർണ്ണരൂപം? [Aids nre poornnaroopam?]
(A): Acquired Immuno Deficiency Syndrome (B): Light Amplification by Stimulated Emission of Radiation (C): Society for the prevation of cruelty to Animals (D): Vital Information Resources under Siege
119328. ജപ്പാൻകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം? [Jappaankaar ariyil ninnum thayyaaraakkunna madyam?]
(A): ബാൻഡി [Baandi] (B): റം [Ram] (C): വിസ്കി [Viski] (D): സാക്കി [Saakki]
119329. Vegetative reproduction by leaf is found in?
(A): (A) Nelumbo (B): (B) Bryophyllum (C): (C) Guva (D): (D) Grapes
119330. ......... I become a millionaire, I shall always be a socialist.?
(A): (A) Even if (B): (B) Even although (C): (C) if (D): (D) none of these
119331. ഇന്ത്യൻ രണഘടന പ്രകാരം ഒരാൾക്ക് എത്ര രീതിയിൽ പൗരത്വം നഷ്ടപ്പെടാം? [Inthyan ranaghadana prakaaram oraalkku ethra reethiyil paurathvam nashdappedaam?]
(A): അഞ്ച് [Anchu] (B): നാല് [Naalu] (C): മൂന്ന് [Moonnu] (D): രണ്ട് [Randu]
119332. Osteology means?
(A): (A) Study of bones (B): (B) Study of trees (C): (C) Study of plants (D): (D) Study of ants
119333. കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്? [Kongrasinu aa peru nirddheshicchath?]
(A): ഇ.എച്ച്. സ്റ്റാർലിങ് [I. Ecchu. Sttaarlingu] (B): കെ.കണ്ണൻ നായർ [Ke. Kannan naayar] (C): ജോൺ കെയിൻസ് [Jon keyinsu] (D): ദാദാഭായി നവറോജി [Daadaabhaayi navaroji]
119334. മഞ്ഞപ്പനി (Yellow fever)പരത്തുന്നത്? [Manjappani (yellow fever)paratthunnath?]
(A): അനോഫിലസ് പെൺകൊതുക് [Anophilasu penkothuku] (B): ഈഡിസ് ഈജിപ്റ്റി കൊതുകുകൾ [Eedisu eejiptti kothukukal] (C): എലിച്ചെള്ള് [Elicchellu] (D): ക്യൂ ലക്സ് കൊതുകുകൾ [Kyoo laksu kothukukal]
119335. ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്? [‘mosaad’ ethu raajyatthe rahasyaanveshana ejansiyaan?]
(A): അഫ്ഗാനിസ്ഥാൻ [Aphgaanisthaan] (B): അമേരിക്ക [Amerikka] (C): അയർലാന്റ് [Ayarlaanru] (D): ഇസ്രായേൽ [Israayel]
119336. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.? [Samudratheerangalulla inthyan samsthaanangalude ennam.?]
(A): 22 (B): 6 (C): 8 (D): 9
119337. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ചിഹ്നം? [Inthyayude onnaam svaathanthrya samaratthinre chihnam?]
(A): അശോക സ്തംഭം [Ashoka sthambham] (B): ഗരുഢൻ [Garuddan] (C): താമരയും ചപ്പാത്തിയും [Thaamarayum chappaatthiyum] (D): തീജ്വാല വഹിക്കുന്ന താമര [Theejvaala vahikkunna thaamara]
119338. ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത്? [Ettavum pazhakkam chenna upanishatthu?]
(A): ഈശോവാസ്യ ഉപനിഷത്ത് [Eeshovaasya upanishatthu] (B): കഠോപനിഷത്ത് [Kadtopanishatthu] (C): ഛന്ദോഗ്യ ഉപനിഷത്ത് [Chhandogya upanishatthu] (D): ബൃഹദാരണ്യകോപനിഷത്ത് [Bruhadaaranyakopanishatthu]
119339. കേരളത്തിലെ ആദ്യ പാന്‍മസാല രഹിത ജില്ല? [Keralatthile aadya paanmasaala rahitha jilla?]
(A): എറണാകുളം [ eranaakulam ] (B): ആലപ്പുഴ
[Aalappuzha
] (C): ഇടുക്കി
[Idukki
] (D): വയനാട് [Vayanaadu]
119340. ആദ്യ ലോകസുന്ദരി? [Aadya lokasundari?]
(A): - ലക്ഷി എൻ. മേനോൻ [- lakshi en. Menon] (B): സെവ്ലാന സവിത് സ്കായ [ sevlaana savithu skaaya ] (C): കിക്കി ഹാക്കിൻസൺ [Kikki haakkinsan] (D): മരിയ ഇസബെൽ പെറോൺ [ mariya isabel peron]
119341. ‘ശബ്ദ സുന്ദരൻ’ എന്നറിയപ്പെടുന്നത്? [‘shabda sundaran’ ennariyappedunnath?]
(A): ഉള്ളൂർ എസ്. പരമേശ്വരയ്യർ [Ulloor esu. Parameshvarayyar] (B): കുമാരനാശാൻ [Kumaaranaashaan] (C): വള്ളത്തോൾ [Vallatthol] (D): സി . രാധാകൃഷ്ണൻ [Si . Raadhaakrushnan]
119342. ഇന്ത്യയിൽ ഭൂദാനപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്? [Inthyayil bhoodaanaprasthaanatthinu thudakkam kuricchath?]
(A): ഇൽത്തുമിഷ് [Iltthumishu] (B): ദിവാൻ മൺട്രോ [Divaan mandro] (C): വീരേശ ലിംഗം പന്തലു [Veeresha limgam panthalu] (D): ശതവാഹനൻമാർ [Shathavaahananmaar]
119343. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്? [Keralatthile aadyatthe saamoohya parishkartthaavaayi ariyappedunnath?]
(A): അയ്യാ വൈകുണ്ഠർ [Ayyaa vykundtar] (B): ചട്ടമ്പി സ്വാമികൾ [Chattampi svaamikal] (C): രംഗനാഥാനന്ദ സ്വാമികൾ [Ramganaathaananda svaamikal] (D): വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
119344. വൈകുണ്ഡ സ്വാമികളുടെ ജന്മ ദിനം? [Vykunda svaamikalude janma dinam?]
(A): മാർച്ച് 10 [Maarcchu 10] (B): മാർച്ച് 12 [Maarcchu 12] (C): മാർച്ച് 13 [Maarcchu 13] (D): മാർച്ച് 14 [Maarcchu 14]
119345. സൈബർ നിയമങ്ങൾ നടപ്പിലാക്കായ ആദ്യ ഏഷ്യൻ രാജ്യം? [Sybar niyamangal nadappilaakkaaya aadya eshyan raajyam?]
(A): .ചൈന [. Chyna] (B): അംഗോള
[Amgola
] (C): അഫ്ഗാനിസ്ഥാൻ [Aphgaanisthaan] (D): സിംഗപ്പൂർ [Simgappoor]
119346. . അളവുകളെയും തൂക്കങ്ങളെയുംപറ്റി പഠിക്കുന്ന ശാസ്ത്രശാഖ? [. Alavukaleyum thookkangaleyumpatti padtikkunna shaasthrashaakha?]
(A): അഗ്രോണമി [Agronami] (B): അനിമോഗ്രാഫി [Animograaphi] (C): എക്സോബയോളജി. [Eksobayolaji.] (D): മെട്രോളജി [Medrolaji]
119347. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Charithratthinre pithaavu ennariyappedunnathu aaraan?]
(A): കോൺവാലിസ് [ konvaalisu ] (B): ഗുട്ടൻബർഗ് [Guttanbargu] (C): മേജർ സ്ട്രങ്ങർ ലോറൻസ് [Mejar sdrangar loransu] (D): ഹെറോഡോട്ടസ് [Herodottasu]
119348. വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്? [Vyttu pagoda ennariyappedunnath?]
(A): കൊണാറക്ക് ക്ഷേത്രം ഒറീസ്സാ [Konaarakku kshethram oreesaa] (B): തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം [Thiruvangaadu shreeraama kshethram] (C): പത്മനാഭസ്വാമി ക്ഷേത്രം [Pathmanaabhasvaami kshethram] (D): പുരി ജഗന്നാഥക്ഷേത്രം [Puri jagannaathakshethram]
119349. കവി രാജാ എന്നറിയപ്പെടുന്നത്? [Kavi raajaa ennariyappedunnath?]
(A): പെരിക്ളിസ് [ periklisu ] (B): ഹിപ്പോക്രാറ്റസ് [ hippokraattasu ] (C): അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji ] (D): സമുദ്രഗുപ്തൻ [Samudragupthan]
119350. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Inthyayile eka thekku myoosiyam sthithi cheyyunnath?]
(A): അഞ്ചരക്കണ്ടി (കണ്ണൂർ) [Ancharakkandi (kannoor)] (B): അടിമാലി (ഇടുക്കി) [Adimaali (idukki)] (C): അമ്പലവയല്‍ (വയനാട്) [Ampalavayal (vayanaadu)] (D): വെളിയന്തോട് (നിലമ്പൂര്‍) [Veliyanthodu (nilampoor)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution