<<= Back Next =>>
You Are On Multi Choice Question Bank SET 2385

119251. മലയാളത്തിലെ ആദ്യത്തെ ഏകാങ്ക നാടകം? [Malayaalatthile aadyatthe ekaanka naadakam?]





119252. ഇന്ത്യയുടെ ദേശീയ നൃത്തരൂപം? [Inthyayude desheeya nruttharoopam?]





119253. ‘മുദ്രാ രാക്ഷസം’ എന്ന കൃതി രചിച്ചത്? [‘mudraa raakshasam’ enna kruthi rachicchath?]





119254. പെൻസിലിൻ കണ്ടുപിടിച്ചത്? [Pensilin kandupidicchath?]





119255. ഭോപ്പാൽ ദുരന്തം നടന്നത്? [Bhoppaal durantham nadannath?]





119256. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം? [Thekke amerikkayile ettavum valiya raajyam?]





119257. പുലികേശി II പരാജയപ്പെടുത്തിയ പല്ലവരാജാവ്? [Pulikeshi ii paraajayappedutthiya pallavaraajaav?]





119258. മരിച്ചവരുടെ കുന്ന് കാണപ്പെടുന്ന സിന്ധൂനദീതട സംസ്ക്കാരം? [Maricchavarude kunnu kaanappedunna sindhoonadeethada samskkaaram?]





119259. ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം? [Aadya siksu draaku stteeriyo phoniku chithram?]





119260. ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത? [Hykkodathi cheephu jastteesaaya aadya vanitha?]





119261. കോർണിയ വൃത്താകൃതിയിൽ അല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന്‍റെ ന്യൂനത? [Korniya vrutthaakruthiyil allenkil undaakunna kannin‍re nyoonatha?]





119262. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍? [Manushyashareeratthile ettavum cheriya peshikal‍?]





119263. തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി? [Thiruvithaamkoorile avasaanatthe bharanaadhikaari?]





119264. If direct material consumed is Rs.60,Direct Labour cost is Rs.20,Factory overheads expense if Rs.10,000,opening and closing work-in progress are Rs.15,000 and Rs.18,000 respectively,then works cost will be----------





119265. ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ഉത്തരേന്ത്യൻ ജില്ല? [Aadyamaayi sampoorna saaksharatha nediya uttharenthyan jilla?]





119266. വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാനുള്ള ഉപകരണം? [Vydyutha signalukalude shakthi varddhippikkaanulla upakaranam?]





119267. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നത്? [Inthyayil vivaraavakaasha niyamam nilavil vannath?]





119268. ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്‍റെ പേര് എന്താണ്? [Ettavum saandrathayeriya aleaahatthin‍re peru enthaan?]





119269. അശോകനെ മഹാനായ രാജാവ് എന്നു വിശേഷിപ്പിച്ച ചരിത്രകാരന്‍ ആര് ? [Ashokane mahaanaaya raajaavu ennu visheshippiccha charithrakaaran‍ aaru ?]





119270. ‘വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ’ എന്ന യാത്രാവിവരണം എഴുതിയത്? [‘volgayil manju peyyumpol’ enna yaathraavivaranam ezhuthiyath?]





119271. നന്ദൻ കാനൻ ബയോളജിക്കൽ പാർക്ക് ഏത് സംസ്ഥാനത്താണ്? [Nandan kaanan bayolajikkal paarkku ethu samsthaanatthaan?]





119272. സംസ്ഥാന പ്ലാനിഗ് കമ്മീഷന്‍ ചെയര്‍മാന്‍? [Samsthaana plaanigu kammeeshan‍ cheyar‍maan‍?]





119273. തൊണ്ടകാറൽ രോഗത്തിന് കാരണമായ ബാക്ടീരിയ? [Thondakaaral rogatthinu kaaranamaaya baakdeeriya?]





119274. കേരളത്തിന്‍റെ ഡച്ച് എന്നറിയപ്പെടുന്നത്? [Keralatthin‍re dacchu ennariyappedunnath?]





119275. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal jillakalulla samsthaanam?]





119276. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം? [Ethu leaaham keaandulla paathramaanu paachakatthinu ettavum anuyeaajyam?]





119277. ധന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Dhana ethu vilayude athyuthpaadana sheshiyulla vitthaan?]





119278. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ സിനിമയാക്കിയത്? [Punatthil‍ kunjabdullayude smaaraka shilakal‍ sinimayaakkiyath?]





119279. ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം? [Chattampisvaamikalkku jnjaanodayam labhiccha sthalam?]





119280. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം? [Ettavum kooduthal‍ vikaasam praapikkunna shaareerika avayavam?]





119281. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആന്‍റ് ഫോക് ആർട്സിന്‍റെ ആസ്ഥാനം? [Keralaa insttittyoottu ophu phoku lor aan‍ru phoku aardsin‍re aasthaanam?]





119282. യു.എന്നിന്‍റെ ഭാഷകളിൽ എന്നും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ? [Yu. Ennin‍re bhaashakalil ennum oduvilaayi amgeekarikkappetta bhaasha?]





119283. അച്ചുതണ്ടിന് ചരിവ് കുറവായതിനാൽ ഭൂമിയുടേതിൽ നിന്നും എന്തു വ്യത്യസ്തതയാണ് ബുധനിൽ അനുഭവപ്പെടുന്നത്? [Acchuthandinu charivu kuravaayathinaal bhoomiyudethil ninnum enthu vyathyasthathayaanu budhanil anubhavappedunnath?]





119284. ‘ആര്യഭടീയം’ എന്ന കൃതി രചിച്ചത്? [‘aaryabhadeeyam’ enna kruthi rachicchath?]





119285. കേരളത്തിലെ ഏറ്റവും വലിയ കോട്ട? [Keralatthile ettavum valiya kotta?]





119286. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ വിദേശി? [Randu praavashyam inthyan naashanal kongrasinte prasidantaaya videshi?]





119287. വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്? [Vykunda kshethratthinu sameepamulla munthirikkinar (manikkinar or svaamikinar ) nirmmicchath?]





119288. കിഷൻ ഗംഗ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kishan gamga anakkettu sthithi cheyyunna samsthaanam?]





119289. ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം? [Shreenaaraayana guru thalasheri jagannaatha kshethram nirmmicchu prathishdta nadatthiya varsham?]





119290. ഗുജറാത്തിയിൽ ഗാന്ധിജിയുടെ ആത്മകഥയുടെ പേര്? [Gujaraatthiyil gaandhijiyude aathmakathayude per?]





119291. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക" ; "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം? [Buddhamatha pramaanangal prathipaadikkunna " vinayapeedtika" ; "sooktha peedtika" iva krodeekariccha buddhamatha sammelanam?]





119292. സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? [Sardaar pattel anthaaraashdra vimaanatthaavalam sthithi cheyyunnath?]





119293. ‘ഋതുമതി’ രചിച്ചത്? [‘ruthumathi’ rachicchath?]





119294. ഏത് നദിയുടെ തീരത്താണ് സൂററ്റ് സ്ഥിതി ചെയ്യുന്നത്? [Ethu nadiyude theeratthaanu soorattu sthithi cheyyunnath?]





119295. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ഉത്തരവാദിത്വം ആർക്കാണ് ? [Maulika avakaashangal samrakshikkappedendathin‍re uttharavaadithvam aarkkaanu ?]





119296. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം? [Jynamatham randaayi pirinja sammelanam?]





119297. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി? [Aadhunika inthyayude srushdaavu ennariyappedunna vysroyi?]





119298. അയണ്‍ ഡ്യൂക്ക് എന്നറിയപ്പെടുന്നത്? [Ayan‍ dyookku ennariyappedunnath?]





119299. ചൊവ്വയിലേക്ക് 2003-ൽ അമേരിക്ക വിക്ഷേപിച്ച സഞ്ചരിക്കുന്ന യന്ത്രമനുഷ്യൻ ? [Chovvayilekku 2003-l amerikka vikshepiccha sancharikkunna yanthramanushyan ?]





119300. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു? [Kaappiyil adangiyirikkunna utthejaka vasthu?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution