<<= Back Next =>>
You Are On Multi Choice Question Bank SET 2384

119201. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി? [Keralatthil‍ ninnum ettavum kooduthal‍ niyojakamandalangale prathinidheekaricchittulla vyakthi?]





119202. ചാവറ അച്ചന്‍റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം? [Chaavara acchan‍re nethruthvatthil aadyatthe kattholikka samskrutha skool aarambhiccha varsham?]





119203. Who invented electric lamp?





119204. . ദ്രവ്യത്തെ അതിന്‍റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യ? [. Dravyatthe athin‍re paramaanuthalatthil kykaaryam cheyyaan sahaayikkunna saankethikavidya?]





119205. ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യം? [Aikyaraashdra samghadanayude aapthavaakyam?]





119206. ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥിതി ചെയ്യുന്നത്? [Hindusthaan shippiyaardu sthithi cheyyunnath?]





119207. ഇന്ത്യയിലെ Wax Museum സ്ഥിതി ചെയ്യുന്നത്? [Inthyayile wax museum sthithi cheyyunnath?]





119208. സുഭാഷ് ചന്ദ്രബോസ് ജനിച്ചത്? [Subhaashu chandrabosu janicchath?]





119209. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നുവെന്നും സ്വയം ഭ്രമണം ചെയ്യുന്നുവെന്നും ആദ്യമായി സമർത്ഥിച്ചത്? [Bhoomi sooryanu chuttum karangunnuvennum svayam bhramanam cheyyunnuvennum aadyamaayi samarththicchath?]





119210. കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം? [Kerala sahodara samghatthin‍re mukhapathram?]





119211. രണ്ടാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി? [Randaam karnnaattiku yuddham avasaanikkaan kaaranamaaya sandhi?]





119212. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി? [Manushya shareeratthile ettavum valiya peshi?]





119213. മെർക്കുറിയുടെ അറ്റോമിക് നമ്പർ? [Merkkuriyude attomiku nampar?]





119214. നിള എന്ന് അറിയപ്പെടു്ന്ന നദി? [Nila ennu ariyappedunna nadi?]





119215. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്? [Royal eshyaattiku sosytti ophu bamgaal sthaapicchath?]





119216. ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ്? [Shreelanka keezhadakkiya aadya cholaraajaav?]





119217. കാമറൂണിന്‍റെ നാണയം? [Kaamaroonin‍re naanayam?]





119218. ഐക്യരാഷ്ട്ര സഭയ്ക്ക് എത്ര ഘടകങ്ങളുണ്ട്? [Aikyaraashdra sabhaykku ethra ghadakangalundu?]





119219. ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Lottari nirodhiccha aadya inthyan samsthaanam?]





119220. പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ? [Punnapra vayalaar aaspadamaakki thakazhi rachiccha katha?]





119221. ‘കേരളം വളരുന്നു’ എന്ന കൃതിയുടെ രചയിതാവ്? [‘keralam valarunnu’ enna kruthiyude rachayithaav?]





119222. ആധുനിക കംപ്യൂട്ടർ ശാസ്ത്രത്തിന്‍റെ പിതാവായി അറിയപ്പെടുന്നത് ? [Aadhunika kampyoottar shaasthratthin‍re pithaavaayi ariyappedunnathu ?]





119223. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജൂത ദേവാലയം? [Inthyayile ettavum pazhakkam chenna jootha devaalayam?]





119224. കാളിദാസനെ നായകനാക്കി "ഉജ്ജയിനി" എന്ന കാവ്യം രചിച്ചത്? [Kaalidaasane naayakanaakki "ujjayini" enna kaavyam rachicchath?]





119225. Select the word which has almost the same meaning to the word 'means'.?





119226. Deuterium oxide is known as?





119227. 1907 ആഗസ്റ്റിൽ ജർമ്മനിയിലെ സ്റ്റാട്ട്ഗർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ ഇന്ത്യൻ പതാക ഉയർത്തിയത്? [1907 aagasttil jarmmaniyile sttaattgarttil nadanna anthaaraashdra soshyalisttu konpharansil inthyan pathaaka uyartthiyath?]





119228. മദർതെരേസയോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയത്? [Madartheresayodulla aadarasoochakamaayi kendra sarkkaar sttaampu puratthirakkiyath?]





119229. ഐ.ടി.ബി.പിയുടെ ആപ്തവാക്യം? [Ai. Di. Bi. Piyude aapthavaakyam?]





119230. ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? [Onnaam karuppu yuddham avasaanippiccha udampadi?]





119231. ത്രിശൂർ നഗരത്തിന്‍റെ ശില്പി? [Thrishoor nagaratthin‍re shilpi?]





119232. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെ യിൽവേ ബജറ്റ് അവതരിപ്പിച്ചതാര്? [Svathanthra inthyayile aadyatthe re yilve bajattu avatharippicchathaar?]





119233. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്? [Inthyayil‍ ettavum kooduthal‍ vydyuthi uthpaadippikkunnath?]





119234. ഏത് നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി? [Ethu nadiyude theeratthaanu thirucchirappalli?]





119235. The most famous interpolation made by the Brahmins was the addition of Bhagvad Gita to?





119236. ലോകത്തിലേറ്റവും കൂടുതൽ കറുപ്പ് ഉത്പ്പാദിപ്പിക്കുന്ന രാജ്യം? [Lokatthilettavum kooduthal karuppu uthppaadippikkunna raajyam?]





119237. For a few seconds, Madan was, ......... blinded by the powerful lights of the on coming car.?





119238. നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ ~ ആസ്ഥാനം? [Naashanal skkool ophu draama ~ aasthaanam?]





119239. “എന്നിരുന്നാലും ഇത് ചലിക്കുന്നു” എന്ന് അഭിപ്രായയപ്പെടത്? [“ennirunnaalum ithu chalikkunnu” ennu abhipraayayappedath?]





119240. മികച്ച സംവിധാകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? [Mikaccha samvidhaakanulla prathama samsthaana chalacchithra avaardu nediyath?]





119241. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണ്? [Keralatthil kooduthalaayi kaanappedunna mannu?]





119242. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Paalaruvi vellacchaattam sthithi cheyyunnath?]





119243. യുനെസ്കോ (UNESCO -United Nations Educational Science & Cultural organisation ) സ്ഥാപിതമായത്? [Yunesko (unesco -united nations educational science & cultural organisation ) sthaapithamaayath?]





119244. സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗസംഖ്യ? [Samsthaana niyamasabhakalile paramaavadhi amgasamkhya?]





119245. മറാത്താ ഭരണകാലത്ത് പിരിച്ചിരുന്ന പ്രധാന നികുതികൾ? [Maraatthaa bharanakaalatthu piricchirunna pradhaana nikuthikal?]





119246. ഭാരതീയ ഗണിത ശാസ്ത്രത്തിന്‍റെ പിതാവ്? [Bhaaratheeya ganitha shaasthratthin‍re pithaav?]





119247. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്? [Aadyatthe kruthrima plaasttik?]





119248. ദന്താനതെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Danthaanathe ethu samsthaanatthe nruttharoopamaan?]





119249. ഇന്ത്യയിൽ ഏറ്റവും കുറവ് അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി? [Inthyayil ettavum kuravu amgangalulla lejisletteevu asambli?]





119250. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത്? [Hykkodathi jadjimaare niyamikkunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution