<<= Back Next =>>
You Are On Multi Choice Question Bank SET 2383

119151. ദേശീയ ജലപാത 3 നിലവില്‍ വന്ന വര്‍ഷം? [Desheeya jalapaatha 3 nilavil‍ vanna var‍sham?]

119152. കുച്ചലവൃത്തം വഞ്ചിപ്പാട്ട് - രചിച്ചത്? [Kucchalavruttham vanchippaattu - rachicchath?]

119153. മുസ്ലീം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് ഔറംഗസീബ് വധിച്ച സിക്ക് ഗുരു? [Musleem matham sveekarikkaan visammathicchathinu auramgaseebu vadhiccha sikku guru?]

119154. മരുന്നിന്‍റെ അളവ് സംബന്ധിച്ച പഠനം? [Marunnin‍re alavu sambandhiccha padtanam?]

119155. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം" ആരുടെ വരികൾ? [Avanavanaathmasukhatthinaacharikkunnava aparanu sukhatthinaayi varenam" aarude varikal?]

119156. മംഗൾയാൻ വിക്ഷേപിച്ച സമയത്തെISROയുടെ ചെയർമാൻ ? [Mamgalyaan vikshepiccha samayattheisroyude cheyarmaan ?]

119157. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം? [Inthyan thapaalsttaampukal acchadikkunna sthalam?]

119158. എല്ലാ വർഷവും ഐക്യരാഷ്ട്ര സംഘടന ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്? [Ellaa varshavum aikyaraashdra samghadana dinamaayi aacharikkunnathu ethu divasamaan?]
119159. കാലാവസ്ഥാപഠനത്തിനായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? [Kaalaavasthaapadtanatthinaayi inthya vikshepiccha upagraham?]

119160. ലോകത്തിൽ കൂടുതൽ വനഭൂമിയുള്ള രാജ്യം? [Lokatthil kooduthal vanabhoomiyulla raajyam?]

119161. അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായവർഷം? [Anchuthengu kottayude pani poortthiyaayavarsham?]

119162. ആന്ധ്രാ ഭോജൻ എന്നറിയപ്പെട്ട രാജാവ്? [Aandhraa bhojan ennariyappetta raajaav?]

119163. പാക്കിസ്ഥാന്‍റെ ആദ്യത്തെ ഗവർണ്ണർ ജനറൽ? [Paakkisthaan‍re aadyatthe gavarnnar janaral?]

119164. അമൃതസറിൽ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു? [Amruthasaril suvarnna kshethram panikazhippiccha sikhu guru?]

119165. നായർ ബ്രിഗേഡ് എന്ന പട്ടാളം ഏത് രാജഭരണത്തിലുള്ളത്? [Naayar brigedu enna pattaalam ethu raajabharanatthilullath?]

119166. കൊച്ചി സ്റ്ററ്റ് മാനുവൽ രചിച്ചത്? [Kocchi sttattu maanuval rachicchath?]

119167. വലുപ്പത്തിൽ സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ എത്രാം സ്ഥാനമാണ് ചന്ദ്രനുള്ളത്? [Valuppatthil saurayoothatthile upagrahangalil ethraam sthaanamaanu chandranullath?]

119168. തരൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? [Tharoor svaroopam ennariyappettirunnath?]

119169. നളന്ദ സർവ്വകലാശാല നശിപ്പിച്ച മുസ്ളീം സൈന്യാധിപൻ? [Nalanda sarvvakalaashaala nashippiccha musleem synyaadhipan?]

119170. വിത്തില്ലാത്ത മുന്തിരി? [Vitthillaattha munthiri?]

119171. ചന്ദ്രന്റെ പലായന്ന പ്രവേഗം? [Chandrante palaayanna pravegam?]

119172. ബിനാലയ്ക്ക് ആതിഥ്യം വഹിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം? [Binaalaykku aathithyam vahiccha inthyayile aadyatthe nagaram?]

119173. ഖേൽരത്ന അവാർഡ് നേടിയ മലയാളികൾ ആരെല്ലാം? [Khelrathna avaardu nediya malayaalikal aarellaam?]

119174. റിസർവ് ബാങ്കിന്‍റെ ചിഹ്ന ത്തിലുള്ളത്? [Risarvu baankin‍re chihna tthilullath?]

119175. ഏറ്റവും വലിയ ഉപ്പ് ജലതടാകം? [Ettavum valiya uppu jalathadaakam?]

119176. ‘ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘di sttaanderdu ophu living’ enna saampatthika shaasathra grantham rachicchath?]

119177. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യാക്കാരൻ? [Bahiraakaashatthu poya aadya inthyaakkaaran?]

119178. ഝാൻസി റാണി കൊല്ലപ്പെട്ട ദിവസം? [Jhaansi raani kollappetta divasam?]

119179. ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ? [Gandham thiricchariyaanaavaattha avastha?]

119180. ജഹാംഗീറിന്റെ ആത്മകഥ? [Jahaamgeerinte aathmakatha?]

119181. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് വനിതാ പ്രസിഡന്റ്? [Svathanthra inthyayile aadyatthe kongrasu vanithaa prasidantu?]

119182. കേരളത്തിലെ ക്രൈസ്തവ സഭയെ റോമിനോട് വിധേയത്വമുള്ളവരാക്കി മാറ്റുവാൻ നടത്തിയ പുരോഹിത സമ്മേളനം? [Keralatthile krysthava sabhaye rominodu vidheyathvamullavaraakki maattuvaan nadatthiya purohitha sammelanam?]

119183. സൈബർ സുരക്ഷാ ദിനം? [Sybar surakshaa dinam?]

119184. ഉറുമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Urumpine kuricchulla shaasthriya padtanam?]

119185. കറൻസി നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്? [Karansi nottukalil risarvvu baanku gavarnnarude oppu ethra bhaashakalilaanu kaanappedunnath?]

119186. റിസർവ്വ് ബാങ്ക് ആക്ട് പാസ്സാക്കിയ വർഷം? [Risarvvu baanku aakdu paasaakkiya varsham?]

119187. പ്ലാസ്മയുടെ നിറം? [Plaasmayude niram?]

119188. പബ്ലിക്ക് അണ്ടർടേക്കിങ്സ് കമ്മിറ്റിയിലെ അംഗസംഖ്യയെത്ര? [Pablikku andardekkingsu kammittiyile amgasamkhyayethra?]

119189. ക്വാർട്ട്‌സ് വാച്ച്. കാൽക്കുലേറ്റർ; റിമോട്ട്; ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ? [Kvaarttsu vaacchu. Kaalkkulettar; rimottu; kyaamara ennivayilupayogikkunna sel?]

119190. ഒളിംപിക്സ് ൽ അത്ലററിക്ക്‌ ഇനത്തിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യാക്കാരി? [Olimpiksu l athlararikku inatthil phynalil etthiya aadya inthyaakkaari?]

119191. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിയ ഭാഷകൾ സംസാരിക്കുന്ന ജില്ല? [Keralatthil ettavum kooduthal praadeshiya bhaashakal samsaarikkunna jilla?]

119192. മൂന്നു നഗരങ്ങള്‍ എന്നര്‍ത്ഥം വരുന്ന ഇന്ത്യന്‍ സംസ്ഥാനം? [Moonnu nagarangal‍ ennar‍ththam varunna inthyan‍ samsthaanam?]

119193. ഹൈഡ്രോളിക് ബ്രേക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം? [Hydroliku brekkin‍re pravartthanatthile adisthaana niyamam?]

119194. റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം? [Reyil kradittu kaardu aarambhiccha varsham?]

119195. പക്ഷികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Pakshikale kkuricchulla shaasthreeya padtanam?]

119196. "ഗോവയുടെ ജീവരേഖ” എന്നറിയപ്പെടുന്ന നദി? ["govayude jeevarekha” ennariyappedunna nadi?]

119197. ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? [Baksaar yuddham avasaanippiccha udampadi?]

119198. ടെറ്റനസ് (ബാക്ടീരിയ)? [Dettanasu (baakdeeriya)?]

119199. എന്‍റെ ജീവിതകഥ ആരുടെ ആത്മകഥയാണ്? [En‍re jeevithakatha aarude aathmakathayaan?]

119200. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Samsthaana baalasaahithya insttittyoottu sthithi cheyyunnath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions