<<= Back Next =>>
You Are On Multi Choice Question Bank SET 2397

119851. ശ്രീലങ്കയുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായ വനിത? [Shreelankayude prasidantum pradhaanamanthriyumaaya vanitha?]





119852. വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്‍റ്? [Vyttu hausil aadyamaayi thaamasiccha amerikkan prasidan‍r?]





119853. തിരുവിതാംകൂറിന്‍റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Thiruvithaamkoorin‍re nellara ennariyappettirunna sthalam?]





119854. കേരളത്തെ ചേർമേ എന്ന് പരാമർശിക്കുന്ന ഇൻഡിക്കയുടെ കർത്താവ്? [Keralatthe cherme ennu paraamarshikkunna indikkayude kartthaav?]





119855. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര്? [Priyadar‍shiraaja ennariyappedunnathaar?]





119856. കേരളത്തിലെ ഏറ്റവും ചെറിയ നദി? [Keralatthile ettavum cheriya nadi?]





119857. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി? [Keralatthile aadya philim sosytti?]





119858. സാമൂതിരിയുടെ നാവിക സേനാ മേധാവി ആര്? [Saamoothiriyude naavika senaa medhaavi aar?]





119859. ഇന്ത്യയിൽ നികുതി പരിഷ്ക്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി? [Inthyayil nikuthi parishkkaranatthinu nirddhesham nalkiya kammitti?]





119860. ‘ഇന്ത്യൻ മിറർ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘inthyan mirar’ pathratthin‍re sthaapakan‍?]





119861. ഒഡിഷയുടെ സംസ്ഥാന മൃഗം? [Odishayude samsthaana mrugam?]





119862. കെ.പി.രാമനുണ്ണിയുടെ " സൂഫി പറഞ്ഞകഥ" അതേ പേരില്‍ സിനിമയാക്കിയത്? [Ke. Pi. Raamanunniyude " soophi paranjakatha" athe peril‍ sinimayaakkiyath?]





119863. ഒരു സസ്യത്തിന്‍റെ പേരിലറിയപ്പെടുന്ന വന്യജീവി സങ്കേതമാണ്? [Oru sasyatthin‍re perilariyappedunna vanyajeevi sankethamaan?]





119864. ആശ്ചര്യ ചൂഡാമണി? [Aashcharya choodaamani?]





119865. കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല? [Keralatthil prathisheersha varumaanam koodiya jilla?]





119866. "The Story of My Life" ആരുടെ കൃതി? ["the story of my life" aarude kruthi?]





119867. പക്ഷികൾ വഴിയുള്ള പരാഗണം? [Pakshikal vazhiyulla paraaganam?]





119868. അമേരിക്കയിലെ നിയമനിർമാണ സഭയേത്? [Amerikkayile niyamanirmaana sabhayeth?]





119869. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്? [Velutthampi dalava kundara vilambaram purappeduvicchath?]





119870. ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്? [Gaandhijiyude jeevacharithram ezhuthiya phranchu novalisttu?]





119871. ‘കാളിനാടകം’ രചിച്ചത്? [‘kaalinaadakam’ rachicchath?]





119872. യൂറോപ്പിന്‍റെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppin‍re shakthikendram ennu visheshippikkappedunna sthalam?]





119873. വ്ളാഡിമർ ലെനിൻ സ്ഥാപിച്ച പത്രം? [Vlaadimar lenin sthaapiccha pathram?]





119874. ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം? [Aadyamaayi vanithaa battaaliyan aarambhiccha ardhasynika vibhaagam?]





119875. ഗ്രിഗോറിയൻ കലണ്ടർ രൂപപ്പെടുത്തിയത്? [Grigoriyan kalandar roopappedutthiyath?]





119876. ‘വിക്ടർ ഹ്യൂഗോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘vikdar hyoogo’ enna kathaapaathratthin‍re srushdaav?]





119877. ഹരിത സ്വർണ്ണം എന്നറിയപ്പെടുന്നത്? [Haritha svarnnam ennariyappedunnath?]





119878. സാധാരണ ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്? [Saadhaarana brahma samaajatthinte nethruthyam vahicchath?]





119879. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം? [Pinku sitti ennariyappedunna sthalam?]





119880. 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി? [1883 l ilbarttu bil (britteeshukaare vichaarana cheyyaan inthyan jadjimaare anuvadikkunna niyamam) paasaakkiya vysroyi?]





119881. ബിയാസ് നദിയുടെ പൗരാണിക നാമം? [Biyaasu nadiyude pauraanika naamam?]





119882. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്? [Bhooguruthvasiddhaantham aavishkaricchathu aaraan?]





119883. ശ്രീരാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം? [Shreeraamakrushna mishante vanithaa vibhaagam?]





119884. മികച്ച പാർലമെന്റേറിയനുള്ള അവാർഡ് ലഭിച്ച ആദ്യ പാർലമെന്റംഗം? [Mikaccha paarlamenteriyanulla avaardu labhiccha aadya paarlamentamgam?]





119885. ‘ആനന്ദഗുരു ഗീത’ എന്ന കൃതി രചിച്ചത്? [‘aanandaguru geetha’ enna kruthi rachicchath?]





119886. ‘തത്ത്വമസി’ എന്ന കൃതിയുടെ രചയിതാവ്? [‘thatthvamasi’ enna kruthiyude rachayithaav?]





119887. തളിക്കോട്ടയുദ്ധത്തിൽ ഭാമിനിരാജ്യങ്ങളുടെ സംയുക്തസൈന്യത്തെ നയിച്ചതാര്? [Thalikkottayuddhatthil bhaaminiraajyangalude samyukthasynyatthe nayicchathaar?]





119888. ആറ്റത്തിന്‍റെ ഭാരം കൂടിയ കണം? [Aattatthin‍re bhaaram koodiya kanam?]





119889. ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയത്? [Inthyayile porcchugeesu charithram rekhappedutthiyath?]





119890. ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി? [Dalhiyil raajakeeya darbaar samghadippiccha vysroyi?]





119891. ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരം? [Shreelankayile ettavum valiya nagaram?]





119892. ലോകനാർക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Lokanaarkkaavu kshethram sthithi cheyyunnath?]





119893. തിരു കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി? [Thiru keaacchiyile avasaanatthe mukhyamanthri?]





119894. ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Shree kara ethu vilayude athyuthpaadana sheshiyulla vitthaan?]





119895. സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ചുള്ള പഠനം? [Sooryaprakaasha chikilsaye sambandhicchulla padtanam?]





119896. 1 കലോറി എത്ര ജൂൾ ആണ്? [1 kalori ethra jool aan?]





119897. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം? [Raktham kattapidikkunnathinu sahaayikkunna jeevakam?]





119898. യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം? [Yu. Ennil ninnum puratthaakkappetta randaamatthe raajyam?]





119899. ATM എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്? [Atm enna aashayam aadyamaayi avatharippicchath?]





119900. കേരളപ്പഴമ എന്ന ക്രൂതിയുടെ കർത്താവ്? [Keralappazhama enna kroothiyude kartthaav?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution