<<= Back Next =>>
You Are On Multi Choice Question Bank SET 2398

119901.  ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചത്? [ draavankoor baanku limittadu sthaapicchath?]





119902. ഷഡ്പദങ്ങളുടെ ശ്വസനാവയവം? [Shadpadangalude shvasanaavayavam?]





119903. കൃഷ്ണരാജ് സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Krushnaraaju saagar anakkettu sthithi cheyyunna samsthaanam?]





119904. ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം? [Phaakdari niyamam paasaakkiya lokatthile aadya raajyam?]





119905. ബീഹാറിന്‍റെ സംസ്ഥാന മൃഗം? [Beehaarin‍re samsthaana mrugam?]





119906. ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം? [Hyooman jeenom paddhathi aarambhiccha varsham?]





119907. ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്? [Ethu sammelanatthil vacchaanu thaalikettu kalyaanam bahishkkarikkaan shreenaaraayana guru aahvaanam cheythath?]





119908. തലയോട്ടിയിലെ അസ്ഥികള്‍? [Thalayottiyile asthikal‍?]





119909. ഡപ്യൂട്ടി സ്പീക്കറായ ആദ്യ മലയാളി വനിത? [Dapyootti speekkaraaya aadya malayaali vanitha?]





119910. ഭൂട്ടാന്‍റെ നാണയം? [Bhoottaan‍re naanayam?]





119911. ‘ഓർമ്മയുടെ അറകൾ’ ആരുടെ ആത്മകഥയാണ്? [‘ormmayude arakal’ aarude aathmakathayaan?]





119912. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ~ ആസ്ഥാനം? [Childransu philim sosytti ~ aasthaanam?]





119913. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഘല സ്ഥിതി ചെയ്യുന്നത്? [Lokatthile ettavum uyaratthilulla yuddhameghala sthithi cheyyunnath?]





119914. ക്രാങ്ക് ഷാഫ്റ്റ് നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം? [Kraanku shaaphttu nirmmaanatthilupayogikkunna lohasankaram?]





119915. ജലദോഷം രോഗത്തിന് കാരണമായ വൈറസ്? [Jaladosham rogatthinu kaaranamaaya vyras?]





119916. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി? [Manushya shareeratthile ettavum valiya grandhi?]





119917. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായ വർഷം? [Inthya loka vyaapaara samghadanayil amgamaaya varsham?]





119918. ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്നത്? [Baanku nottu prasu sthithi cheyyunnath?]





119919. കൊങ്കൺ റെയിൽവേയിലൂടെ ചരക്കു വണ്ടി ഓടിത്തുടങ്ങിയവർഷം? [Konkan reyilveyiloode charakku vandi oditthudangiyavarsham?]





119920. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത? [Adutthulla vasthukkale vyakthamaayi kaanaan kazhiyaattha kanninte nyoonatha?]





119921. പാരാലിസിസ് ബാധിക്കുന്നത് ഏത് അവയവത്തിനാണ്? [Paaraalisisu baadhikkunnathu ethu avayavatthinaan?]





119922. ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്? [Ledi ophu inthyan sinima ennariyappedunnath?]





119923. BC 232 മുതൽ കേരളത്തിൽ വ്യാപിച്ചു തുടങ്ങിയ മതം? [Bc 232 muthal keralatthil vyaapicchu thudangiya matham?]





119924. കുറുവന്‍ ദൈവത്താന്‍റെ യഥാര്‍ത്ഥ പേര്? [Kuruvan‍ dyvatthaan‍re yathaar‍ththa per?]





119925. അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ? [Aligaddu prasthaanatthinte sthaapakan?]





119926. പോർച്ചുഗീസ് നാവികനായ കബ്രാൾ കേരളത്തിലെത്തിയ വർഷം? [Porcchugeesu naavikanaaya kabraal keralatthiletthiya varsham?]





119927. ഡച്ചുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ച സ്ഥലം? [Dacchukaar inthyayil aadyatthe phaakdari sthaapiccha sthalam?]





119928. ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്? [O. Pi. Vi (oral poliyo vaaksin ) kandupidicchath?]





119929. കേരളത്തില്‍ കൂടുതല്‍ ദേശീയപാതകള്‍ കടന്നുപോകുന്ന ജില്ല? [Keralatthil‍ kooduthal‍ desheeyapaathakal‍ kadannupokunna jilla?]





119930. പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്? [Prasiddha pakshisankethamaaya pakshipaathaalam sthithi cheyyunnath?]





119931. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി? [Keralatthile ettavum thekke attatthulla nadi?]





119932. ഝാൻസിയിലും ഗ്വാളിയോറിലും വിപ്ലവം നയിച്ചത്? [Jhaansiyilum gvaaliyorilum viplavam nayicchath?]





119933. തമിഴ്‌നാട്ടിൽ മലയാളി ടെമ്പിൾ സ്ഥിതി ചെയ്യുന്ന സ്ഥലം? [Thamizhnaattil malayaali dempil sthithi cheyyunna sthalam?]





119934. ആന്ത്രൊപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ? [Aanthroppolajikkal sarve ophu inthya?]





119935. മഹാകവി ഉള്ളൂരി‍ സ്മാരകം? [Mahaakavi ulloori‍ smaarakam?]





119936. സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത്? [Sodiyam uthpaadippikkumpol upolppannamaayi labhikkunnath?]





119937. The Zamorines of Calicut എന്ന കൃതിയുടെ കർത്താവ്? [The zamorines of calicut enna kruthiyude kartthaav?]





119938. കുറ്റവാളികൾക്ക് പൊതുമാപ്പ് നല്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Kuttavaalikalkku pothumaappu nalkunnathinulla raashdrapathiyude adhikaaratthe kuricchu prathipaadikkunna bharanaghadanaa vakuppu?]





119939. പഞ്ചസിദ്ധാന്തിക ; ബൃഹത്സംഹിത എന്നീ ക്രുതികളുടെ രചയിതാവ്? [Panchasiddhaanthika ; bruhathsamhitha ennee kruthikalude rachayithaav?]





119940. ചാലൂക്യൻമാരെയും പരമാര രാജാക്കൻമാരെയും പരാജയപ്പെടുത്തിയ രാഷ്ട്ര കൂട രാജാവ്? [Chaalookyanmaareyum paramaara raajaakkanmaareyum paraajayappedutthiya raashdra kooda raajaav?]





119941. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം? [Ettavum kooduthal raajyangalulla bhookhandam?]





119942. ആലം ആര എന്ന ചിത്രം സംവിധാനം ചെയ്തത്? [Aalam aara enna chithram samvidhaanam cheythath?]





119943. മൗസിന്‍റം സ്ഥിതിചെയ്യുന്ന കുന്ന്? [Mausin‍ram sthithicheyyunna kunnu?]





119944. ഹൈഡ്രജന്‍റെ അറ്റോമിക് നമ്പർ? [Hydrajan‍re attomiku nampar?]





119945. അമേരിക്കൻ വനിത കാതറീൻമോയോട് ഭാരതസ്ത്രീത്വത്തിന്‍റെ മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്‍റെ കൃതി? [Amerikkan vanitha kaathareenmoyodu bhaarathasthreethvatthin‍re mahathvam vishadeekarikkunna ulloorin‍re kruthi?]





119946. കേരളത്തിലെ ഏക മയില്‍ സങ്കേതം? [Keralatthile eka mayil‍ sanketham?]





119947. ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം? [Oru praadeshikabhaashayil arththashaasthratthinundaaya aadya vyaakhyaanam?]





119948. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ ഐക്യരാഷ്ട്രസംഘടനക്ക് സമര്‍പ്പിച്ചത്? [Thumpa rokkattu vikshepana kendratthe aikyaraashdrasamghadanakku samar‍ppicchath?]





119949. ജീവകം B7 യുടെ രാസനാമം? [Jeevakam b7 yude raasanaamam?]





119950. ഐക്യരാഷ്ടസഭയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം? [Aikyaraashdasabhayile audyogika bhaashakalude ennam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution